ഐപിഎല്ലില്‍ പുണെ വോറിയേഴ്സിനു മിന്നുന്ന വിജയം
ഐപിഎല്‍: നൈറ്റ് റൈഡേഴ്‌സിന് അഞ്ച് വിക്കറ്റ് ജയം
ഐപിഎല്‍: ചെന്നൈയ്ക്ക് തകര്‍പ്പന്‍ ജയം; കിംഗ്സ് ഇലവന്‍ പഞ്ചാബിന് ആദ്യ ജയം
ഐപിഎല്‍: രാജസ്ഥാനെതിരെ മുംബൈ ഇന്ത്യന്‍സിന് ജയം
ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ ബ്ളാക്ബേണിനെ 3-2 ന് പരാജയപ്പെടുത്തി. ലിവര്‍പൂളിനു വേണ്ടി ആദ്യ ഗോള്‍ നേടിയത് പന്ത്രണ്ടാം മിനിറ്റില്‍ മാക്സി റോഡ്രിഗസാണ്. തുടര്‍ന്ന് പതിനാറാം മിനിറ്റിലും റോഡ്രിഗ്സ് രണ്ടാം ഗോളും നേടി. ഇഞ്ചുറി ടൈമില്‍ ആന്‍ഡി കാരളിന്റെ മികച്ച ഹെഡ്ഡറിലൂടെ ലിവര്‍പൂള്‍ മൂന്നാം ഗോള്‍ നേടി പട്ടിക പൂര്‍ത്തിയാക്കി. 36, 61 മിനിറ്റുകളില്‍ അയീഗ്ബെനി …
ഐപിഎല്‍: നൈറ്റ് റൈഡേഴ്സിനും ഡെയര്‍ഡെവിള്‍സിനും ജയം
ഐപില്‍: ഡെക്കാന്റെ ചാര്‍ജ് പോയി; കിംഗ്സ് ഇലവന്‍ പഞ്ചാബിനും തോല്‍വി
പ്രീമിയര്‍ ലീഗില്‍ അപ്രതീക്ഷിത തോല്‍വി: മാഞ്ചസ്റ്റര്‍ സിറ്റിയുടെ പ്രതീക്ഷ മങ്ങുന്നു
യുവരാജ് സിങ് ഇന്ത്യയില്‍ തിരിച്ചെത്തി. തിങ്കളാഴ്ച രാവിലെയാണ് മൂന്നു മാസത്തെ അര്‍ബുദ ചികിത്സ കഴിഞ്ഞ് ദില്ലിയില്‍ തിരിച്ചെത്തിയത്. ഡോക്ടറുടെ അകമ്പടിയോടെയാണ് യുവി എത്തിയത്. അമേരിക്കയിലെ ബോസ്റ്റണ്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ കീമോതേറാപ്പിക്ക് വിധേയനായ യുവരാജ് ഇക്കഴിഞ്ഞ മാര്‍ച്ച് പതിനെട്ടിനാണ് ആസ്പത്രി വിട്ടത്. പിന്നീട് ഏതാനും ദിവസം ലണ്ടനില്‍ വിശ്രമത്തിലായിരുന്നു. ലണ്ടനില്‍ നിന്നാണ് ഇപ്പോള്‍ ന്യൂഡല്‍ഹിയില്‍ എത്തിയത്.വിമാനമിറങ്ങിയ യുവരാജ് …
ഐപിഎല്‍: കോല്‍ക്കത്തയ്ക്ക് രണ്ടാം തോല്‍വി; പൂന വരിയേഴ്സിന് രണ്ടാം ജയം