സ്വന്തം ലേഖകൻ: ഫുട്‌ബോൾ ആരാധകർക്ക് ഫിഫ ഖത്തർ ലോകകപ്പ് കാണാൻ ടിക്കറ്റിനായി വീണ്ടും അപേക്ഷിക്കാം. വിൽപനയുടെ അടുത്ത ഘട്ടത്തിന് നാളെ തുടക്കമാകും. ‘ആദ്യമെത്തുന്നവർക്ക് ആദ്യം’ എന്ന വിൽപന കാലയളവിന്റെ ഒന്നാം ഘട്ടത്തിനാണ് ബുധനാഴ്ച തുടക്കമാകുക. ജനുവരി 19 മുതൽ രണ്ടാഴ്ച നീണ്ട റാൻഡം സെലക്ഷൻ ഡ്രോ വിൽപന കാലയളവിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം അടച്ച് …
സ്വന്തം ലേഖകൻ: ലോകം കാത്തിരിക്കുന്ന കാൽപന്ത് ആരവത്തിലേക്ക് ഇനി മാസങ്ങളുടെ ഇളവേള മാത്രം. ലോകകപ്പ് ഫുട്ബാളിൻെറ ചരിത്ര മുഹൂർത്തത്തിൽ സന്നദ്ധ സേവനത്തിലൂടെ ഭാഗമാവാൻ ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് അവസരമൊരുക്കി ഫിഫ. 2022 ഖത്തർ ലോകകപ്പ് വളണ്ടിയർ ആവാൻ https://volunteer.fifa.com എന്ന വെബ്സൈറ്റ് വഴി ഇപ്പോൾ മുതൽ അപേക്ഷിച്ച് തുടങ്ങാം. 20,000 വളണ്ടിയർമാരെയാണ് ലോകകപ്പിൽ ഫിഫ …
സ്വന്തം ലേഖകൻ: ഫുട്‌ബോൾ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ ലോകകപ്പ് ഖത്തർ 2022 ന്റെ ഫൈനൽ ഡ്രോ ഏപ്രിൽ 1ന് ദോഹയിൽ നടക്കും. ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ 2,000ത്തോളം വരുന്ന പ്രത്യേക അതിഥികളുടെ സാന്നിധ്യത്തിലാണ് ഡ്രോ നടക്കുക. നവംബർ 21 മുതൽ ഡിസംബർ 18 വരെ ഖത്തറിലെ 8 സ്റ്റേഡിയങ്ങളിലായി നടക്കുന്ന ഫിഫ …
സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പ് ഖത്തര്‍ ടിക്കറ്റ് വില്‍പനയുടെ ആദ്യ ഘട്ട റാന്‍ഡം സെലക്ഷന്‍ ഡ്രോയില്‍ ടിക്കറ്റിന് അര്‍ഹരായവര്‍ക്ക് ഇന്നു മുതല്‍ ടിക്കറ്റ് വാങ്ങാം. ഇന്ന് ദോഹ പ്രാദേശിക സമയം ഉച്ചയ്ക്ക് 1.00 മുതല്‍ ആണു ടിക്കറ്റ് വാങ്ങാന്‍ കാണികള്‍ക്ക് അനുമതി ലഭിച്ചത്. ടിക്കറ്റിന് അര്‍ഹരായവര്‍ മാര്‍ച്ച് 21 ഉച്ചയ്ക്ക് 1.00 നകം ടിക്കറ്റ് വാങ്ങിയിരിക്കണം. …
സ്വന്തം ലേഖകൻ: ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ (52) അന്തരിച്ചു. തായ്‌ലൻഡിലെ കോ സാമുയിയിലെ വോണിന്റെ ഉടമസ്ഥതയിലുള്ള വില്ലയിൽ ആയിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആദ്യവിവരം. അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നർമാരിൽ ഒരാളായ ഷെയ്ൻ വോൺ, 1969 സെപ്റ്റംബർ 13ന് ഓസ്ട്രേലിയയിലെ വിക്ടോറിയയിലാണ് ജനിച്ചത്. 1992ൽ ടെസ്റ്റ് ക്രിക്കറ്റിൽ …
സ്വന്തം ലേഖകൻ: ഫിഫ ഖത്തർ ലോകകപ്പ് ടിക്കറ്റ് ബുക്കിങ്ങിന്റെ പ്രാഥമിക ഘട്ടം നാളെ ഉച്ചയ്ക്ക് ദോഹ പ്രാദേശിക സമയം 1.00 ന് അവസാനിക്കും. പ്രാഥമിക ഘട്ടത്തിലെ റാൻഡം സെലക്ഷൻ ഡ്രോയ്ക്ക് ജനുവരി 19നാണ് തുടക്കമായത്. വ്യക്തിഗത മത്സര ടിക്കറ്റ്, ടീം സ്പെസിഫിക് സീരീസ്, ഫോർ-സ്റ്റേഡിയം ടിക്കറ്റ് സീരീസ് എന്നിങ്ങനെ 3 തരം ടിക്കറ്റുകൾക്കുള്ള ബുക്കിങ്ങാണ് ആദ്യ …
സ്വന്തം ലേഖകൻ: ദുബായ് സന്ദർശിക്കാൻ എത്തിയ ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഒപ്പം കൂടികാഴ്ച നടത്തിയ ചിത്രങ്ങൾ ആണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പങ്കുവെച്ചത്. തന്റെ ഇന്‍സ്റ്റാഗ്രാം പേസ്റ്റിലൂടെയാണ് അദ്ദേഹം ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ‘ദുബായ് നിങ്ങളെയും സ്നേഹിക്കുന്നു’ എന്ന തലക്കെട്ടും ചിത്രത്തോടൊപ്പം …
സ്വന്തം ലേഖകൻ: ഇന്നലെ മുതൽ ആണ് ലോകക്കപ്പ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. 24 മണിക്കൂർ കഴിയുമ്പോൾ 12 ലക്ഷം ടിക്കറ്റ് ബുക്കിങ് ആണ് നടന്നത്. ബുധനാഴ്ച ഉച്ചക്ക് ശേഷം ആയിരുന്നു ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. ഖത്തറിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ ടിക്കറ്റ് ബുക്കിങ് നടത്തിയിരിക്കുന്നത്. എന്നാൽ തൊട്ടു പിറകിൽ തന്നെ ഇന്ത്യയും എത്തിയിട്ടുണ്ട്. അർജന്‍റീന, …
സ്വന്തം ലേഖകൻ: 2022 ഖത്തർ ലോകകപ്പിൻെറ ആദ്യ ഘട്ട ടിക്കറ്റ് വിൽപനക്ക് ബുധനാഴ്ച ഉച്ച ഒരു മണിക്ക് തുടക്കമാവും. വാർത്താ കുറിപ്പിലൂടെ ഫിഫയാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 19ന് തുടങ്ങി ഫെബ്രുവരി എട്ട് ഉച്ച ഒരു മണിവരെയാണ് ആദ്യഘട്ട ടിക്കറ്റ് ബുക്കിങ് സമയം. ഇതിനകം, https://www.fifa.com/tickets എന്ന ലിങ്ക് വഴി ബുക് ചെയ്യുന്നവർക്ക്, മാർച്ച് എട്ടിന് …
സ്വന്തം ലേഖകൻ: ഫോർമുല വൺ സൗദി ഗ്രാൻഡ് പ്രി അന്താരാഷ്ട്ര കാറോട്ട മത്സരം വെള്ളിയാഴ്ച ജിദ്ദയിൽ ആരംഭിക്കും. 20 ലോകോത്തര കാറോട്ട താരങ്ങൾ കാറ്റിനോട് പൊരുതാൻ ഇറങ്ങുന്ന മത്സരം മൂന്നു ദിവസം നീളും. മോട്ടോർ സ്പോർട്സ് രംഗത്തെ പ്രമുഖ അന്താരാഷ്ട്ര കമ്പനികളെ പ്രതിനിധാനം ചെയ്താണ് ഈ താരങ്ങൾ ജിദ്ദ കോർണിഷിലൊരുക്കിയ ലോകത്തെ ഏറ്റവും ദൈർഘ്യമുള്ളതും വേഗമേറിയതുമായ …