ഇംഗ്ലണ്ട് വന്‍ ലീഡിലേക്ക്
ഇന്ത്യയെ ചതിച്ചത് സ്വിങും സീമും: കോച്ച് ഫ്‌ളെച്ചര്‍
ഏഷ്യന്‍ ബോക്‌സിങ് ചാംപ്യന്‍ഷിപ്പ: അമന്‍ദീപ് സിങ് ഫൈനലില്‍
ബ്രസീലിനെതിരെ ജര്‍മ്മനിക്ക് ജയം
ദുബൈയ്: അന്താരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്റെ അവാര്‍ഡിന് ഇന്ത്യന്‍ പേസ്ബൗളര്‍ സഹീര്‍ഖാന് മൂന്ന് നോമിനേഷന്‍. സഹീറിനെക്കൂടാതെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, മഹേന്ദ്ര സിങ് ധോണി (രണ്ട് വീതം) എന്നിവര്‍ക്കും നോമിനേഷനുണ്ട്. ഇവരെകൂടാതെ ഇന്ത്യന്‍താരങ്ങളായ ഇഷാന്ത് ശര്‍മ്മ, ഹര്‍ഭജന്‍ സിങ്, ഗൗതം ദംഭീര്‍, വിരാട് കോഹ്‌ലി, മുനാഫ് പട്ടേല്‍, വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, അഭിനവ് മുകുന്ദ് …
സൈനക്കും ഡിജു-ജ്വാല സംഖ്യത്തിനും ജയം
റോജര്‍കപ്പ്: ലീ-ഹാഷ് സംഖ്യത്തിന് തോല്‍വി