സ്വന്തം ലേഖകൻ: അടുത്ത വര്‍ഷം ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിന്റെ പ്രധാന വേദികളിലൊന്നായ അല്‍ തുമാമ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം പൊടിപൊടിക്കും. കോവിഡ് കാലമാണെങ്കിലും 40,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തില്‍ മുഴുവന്‍ ശേഷിയിലും കാണികളെ പ്രവേശിപ്പിച്ചായിരിക്കും ഉദ്ഘാടനം. രാജ്യത്തെ ഏറ്റവും വലിയ പ്രാദേശിക ഫുട്‌ബോള്‍ മേളയായ അമീര്‍ കപ്പ് ഫൈനല്‍ മല്‍സരത്തിന് വേദിയൊരുക്കിക്കൊണ്ടാണ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നടത്തുന്നതെന്ന …
സ്വന്തം ലേഖകൻ: ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്‍റെ പുതിയ ജേഴ്‌സി ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചു. ഇതാദ്യമായാണ് ഇന്ത്യൻ ടീമിന്‍റെ ജേഴ്‌സി ബുർജ് ഖലീഫയിൽ പ്രദർശിപ്പിക്കുന്നത്. വിരാട് കോഹ്ലി , രോഹിത് ശർമ , കെ.എൽ രാഹുൽ ,ജസ്പ്രീത് ബുംറ, രവീന്ദ്ര ജദേജ തുടങ്ങിയവർ ജഴ്‌സിയണിഞ്ഞ് നിൽക്കുന്ന ചിത്രങ്ങളാണ് ബുർജ് ഖലീഫയിൽ തെളിഞ്ഞത്. ‘ആദ്യമായി ഇന്ത്യൻ ടീമിന്‍റെ …
സ്വന്തം ലേഖകൻ: ക്രിക്കറ്റിൽ ബാറ്റു ചെയ്യുന്ന ആളെ പതിവായി വിളിച്ചു പോന്ന ‘ബാറ്റ്സ്മാൻ’ എന്ന വാക്ക് ഔട്ട്; പകരം ലിംഗഭേദം വെളിപ്പെടുത്താത്ത ‘ബാറ്റർ’ എന്ന പൊതുപദം ഉപയോഗിക്കും. ക്രിക്കറ്റ് പരിഷ്കരണ സമിതി കൂടിയായ മാർലിബൻ ക്രിക്കറ്റ് ക്ലബ് (എംസിസി) ആണു തീരുമാനമെടുത്തത്. ലണ്ടനിലെ പ്രശസ്തമായ ലോഡ്സ് ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉടമകളും ലോകത്തെ ഏറ്റവും സജീവമായ ക്രിക്കറ്റ് …
സ്വന്തം ലേഖകൻ: 2022 ഡിസംബര്‍ 18ന് നടക്കുന്ന ഖത്തര്‍ ലോകകപ്പ് ഫൈനല്‍ മല്‍സരത്തിന് ആതിഥ്യമരുളുന്ന ലുസൈല്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇനി അവേശേഷിക്കുന്നത് അവസാന മിനുക്കു പണികള്‍ മാത്രം. അതിമനോഹരമായ ടര്‍ഫ് കൂടി സ്ഥാപിച്ചതോടെ സ്റ്റേഡിയത്തിന്റെറ 80 ശതമാനം നിര്‍മ്മാണ ജോലികളും പൂര്‍ത്തിയായതായി ഖത്തര്‍ സുപ്രീം കമ്മിറ്റി അറിയിച്ചു. സ്റ്റേഡിയത്തില്‍ പുല്‍ത്തകിടി പാകുന്നതിന്റെ ദൃശ്യങ്ങള്‍ ലോകകപ്പിന്റെ പ്രാദേശിക …
സ്വന്തം ലേഖകൻ: ലോകകപ്പിൻെറ വർഷമായ 2022ൽ പുതുവർഷ സമ്മാനവുമായി ലയണൽ മെസ്സിയും നെയ്മറും കിലിയൻ എംബാപ്പെയും സെർജിയോ റാമോസും ഉൾപ്പെടുന്ന പി.എസ്.ജിയുടെ താരപ്പട ഖത്തറിലെത്തും. 2019ന് ശേഷം ആദ്യാമായണ് ഖത്തർ ഉടമസ്ഥതയിലുള്ള ഫ്രഞ്ച് ടീമിൻെറ ദോഹ സന്ദർശനം. ഫിഫ അറബ് കപ്പും കഴിഞ്ഞ്, ലോകകപ്പിനെ വരവേൽക്കാനൊരുങ്ങുന്ന ഖത്തറിൻെറ തയ്യാറെടുപ്പുകളെ രാജ്യാന്തര ശ്രദ്ധയിലെത്തിക്കുന്നത് കൂടിയാവും പി.എസ്.ജിയുടെ സന്ദർശനം. …
സ്വന്തം ലേഖകൻ: മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തിരിച്ചുവരവിലൂടെ കഴിഞ്ഞയാഴ്ച വാർത്തകളിൽ നിറഞ്ഞുനിന്ന പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് രാജ്യാന്തര ഫുട്ബോളിലെ ഗോളടിയിൽ റെക്കോർഡ്. അയർലൻഡിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് റൊണാൾഡോ രാജ്യാന്തര ഫുട്ബോളിലെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരനായത്. റൊണാൾഡോയുടെ ഇരട്ടഗോൾ പ്രകടനം മത്സരത്തിൽ പോർച്ചുഗലിന് നാടകീയ വിജയവും സമ്മാനിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പോർച്ചുഗലിന്റെ വിജയം. 89, …
സ്വന്തം ലേഖകൻ: 2022ലെ ഫിഫ ലോകകപ്പ് ടിക്കറ്റുകളുടെ വിൽപന അടുത്ത വർഷം ആദ്യ പാദത്തിൽ ആരംഭിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഔദ്യോഗിക വക്താവ് ഖാലിദ് അൽ നഅ്മ. ഫിഫ അറബ് കപ്പിനുള്ള ടിക്കറ്റ് വിൽപനയുടെ ആദ്യ ഘട്ടം വിസ കാർഡുടമകൾക്ക് നൽകിയപ്പോൾ കൂടുതലും സ്വന്തമാക്കിയത് ഖത്തറിനകത്തുനിന്നുള്ളവരാണെന്നും ഇത് േപ്രാത്സാഹജനകമാണെന്നും ഖാലിദ് അൽ …
സ്വന്തം ലേഖകൻ: ക്ലബ് ഫുട്ബാളിന്റെ തലസ്ഥാനം പാരിസിലേക്ക് കുടിയേറുമോ?. അർജൈന്റൻ ഇതിഹാസം ലയണൽ മെസി കൂടിയെത്തിയതോെട പി.എസ്.ജിക്കായി കളത്തിലിറങ്ങുന്ന സാധ്യത ടീമിനെ കണ്ട് ആശ്ചര്യം പങ്കുവെക്കുകയാണ് കാൽപന്ത് പ്രേമികൾ. പുതിയ സീസണിൽ പി.എസ്.ജിയിലെത്തുന്ന നാലാമത്തെ ഫ്രീ ഏജൻറാണ് മെസ്സി. റയൽ മഡ്രിഡിൽനിന്ന് ഡിഫൻഡറും നായകനുമായിരുന്ന സെർജിയോ റാമോസ്, ലിവർപൂളിൽനിന്ന് മിഡ്ഫീൽഡർ ജോർജീന്യോ വിനാൾഡം, എ.സി. മിലാനിൽനിന്ന് …
സ്വന്തം ലേഖകൻ: ഇന്ത്യയ്ക്കുവേണ്ടി ചരിത്രത്തിലാദ്യമായി ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ നീരജ് ചോപ്രയ്ക്ക് സമ്മാനപ്പെരുമഴ. വിവിധ സംസ്ഥാനങ്ങളും സംഘടനകളുമെല്ലാം ചരിത്ര നേട്ടത്തിലെത്തിയ കായിക താരത്തിന് പിന്നാലെയുണ്ട്. ഒളിമ്പിക്‌സ് ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിക്കൊണ്ടാണ് നീരജ് ഇന്ത്യന്‍ കായിക ചരിത്രത്തില്‍ ഇടംപിടിച്ചത്. അത്യപൂര്‍വ നേട്ടം സമ്മാനിച്ച കായിക താരം അടുത്തദിവസം ഇന്ത്യയില്‍ തിരിച്ചെത്തും. നീരജിന്റെ സംസ്ഥാനമായ ഹരിയാണ 6 …
സ്വന്തം ലേഖകൻ: റിയോയിലും ലണ്ടനിലും നിലനിർത്തിയ ഒളിമ്പിക് ചാമ്പ്യൻ കിരീടം ടോക്യോയിലും തുടർന്ന് അമേരിക്ക. സ്വർണത്തിളക്കത്തിൽ ഒരു പണത്തൂക്കം മുന്നിൽനിന്ന് ഒന്നാം സ്ഥാനവുമായി മടങ്ങാനൊരുങ്ങിയ ചൈനയെ അവസാന ദിവസം നേടിയ മെഡലുകളിൽ മറികടന്നാണ് യു.എസ് ഇത്തവണയും ഒന്നാമെതത്തിയത്. അവസാന ദിവസമായ ഞായറാഴ്ച വനിതകളുടെ ബാസ്കറ്റ്ബാളിലും വോളിബാളിലുമുൾപെടെ യു.എസ് മൂന്ന് സ്വർണം നേടിയപ്പോൾ ചൈന പിന്നാക്കം പോയതാണ് …