തട്ടമിട്ട് കളിക്കണമെന്ന് ഇറാന്‍ ടീം; നടക്കില്ലെന്ന് ഫിഫ
ഫെഡററെ തകര്‍ത്ത് റഫേല്‍ നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ ജേതാവ്
കേര്‍സ്റ്റന്‍ ദക്ഷിണാഫ്രിക്കയുടെ കോച്ചായേക്കും
വെസ്റ്റ് ഇന്‍ഡീസിനെതിരെ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് ജയം
ഏഷ്യന്‍ വന്‍കരയ്ക്കാകെ അഭിമാനമായി ചൈനയുടെ നാ ലി കളിമണ്‍ കോര്‍ട്ടില്‍ പുതിയ ചരിതമെഴുതി
ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ചൈനയുടെ നാ ലീയ്ക്ക്
ബി.സി.സി.ഐ ഐ.സി.സിയെ നിയന്ത്രിക്കുന്നുവെന്ന ആരോപണം ശക്തമായി
ടെന്നിസ്‌കോര്‍ട്ടില്‍ ചൈനീസ് വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുകയാണ് നാ ലി
കരുത്തരായ എതിരാളികളെ സെമിയില്‍ വീഴ്ത്തി ഇന്ത്യയുടെ സാനിയ മിര്‍സയും റഷ്യയുടെ ഏലേന വെസ്‌നിനയും ചേര്‍ന്ന സഖ്യം ഫ്രഞ്ച് ഓപ്പണ്‍ ഡബിള്‍സ് ഫൈനലിലെത്തി
കോഴ ആരോപണങ്ങളുടേയും തുടര്‍വിവാദങ്ങളുടേയും അകമ്പടിയോടെ സെപ് ബ്ലാറ്റര്‍ ലോകഫുട്‌ബോള്‍ സംഘടനയുടെ തലപ്പത്ത് വീണ്ടും അവരോധിക്കപ്പെട്ടു.1998മുതല്‍ ഫിഫ അധ്യക്ഷപദവിയില്‍ തുടരുകയാണ് ഈ സ്വിറ്റ്‌സര്‍ലന്റുകാരന്‍