കൊച്ചി ഐപിഎല്‍ ടീമില്‍ ഒരു മലയാളി കൂടി
പരിക്കേറ്റെന്ന വാര്‍ത്ത സച്ചിന്‍ നിഷേധിച്ചു
ശ്രീലങ്ക ലോകകപ്പിലെ പോരാട്ടം തുടങ്ങി.
ചെന്നൈ: ലോകകപ്പ് ക്രിക്കറ്റിലെ രണ്ടാം മത്സരത്തില്‍ കെനിയക്കെതിരെ ന്യൂസിലന്‍ഡിന് എട്ട് ഓവറില്‍ അനായാസ ജയം. കെനിയ ഉയര്‍ത്തിയ 70 റണ്‍സിന്റെ വിജയലക്ഷ്യം കീവികള്‍ എട്ട് ഓവറില്‍ മറികടന്നു. 23.5 ഓവറില്‍ 69 റണ്‍സ് എടുക്കുന്നതിനിടെ കെനിയന്‍ നിര തകര്‍ന്നു. കെനിയന്‍ നിരയില്‍ വാട്ടേഴ്‌സും(16), ഒബൂയയും(14), പട്ടേലും(16 നോട്ടൗട്ട്) മാത്രമെ രണ്ടക്കം കടന്നുള്ളു. കീവീസിനുവേണ്ടി ഹമീഷ് ബെന്നറ്റ് …
ഇന്ത്യ കണക്ക് തീര്‍ത്തു; ജയത്തോടെ തുടക്കം
ശ്രീയ്ക്ക് ധോണിയുടെ ലക്ഷ്മണരേഖ
കൊച്ചിയെ കൊച്ചി കൈവിടുന്നോ....?
ലൈംഗികവിവാദം: ബക്കാമിന് നഷ്ടപരിഹാരം
ധോണിയുടെ വെടിക്കെട്ടില്‍ ഇന്ത്യ ഒരുങ്ങി
ശ്രീയുടെ കോപ്രായങ്ങളില്‍ പുതുമയില്ല: പോണ്ടിങ്