ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടാന്‍ കഴിയാഞ്ഞത് ഹൃദയഭേദകമാണെന്ന് ശ്രീശാന്ത്
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ ആദ്യ റൌണ്ടില്‍ തന്നെ ഇന്ത്യന്‍ താരം സാനിയ മിര്‍സ പുറത്ത്
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ ഒരു റണ്ണിന്റെ വിജയം സ്വന്തമാക്കി
രാജസ്ഥാന്‍ രഞ്ജി ട്രോഫി ചാമ്പ്യന്‍.
രണ്ടാം ട്വന്റി 20 മത്സരത്തില്‍ നാലു റണ്‍സിനു ഓസീസ് ജയം സ്വന്തമാക്കി
ചിയര്‍ സുന്ദരികള്‍ക്ക് ക്രിക്കറ്റില്‍ എന്താണ് കാര്യമെന്നു പാര്‍ലമെന്ററി സമിതി
ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ 144-ാം റാങ്കിലേയ്ക്ക് പിന്തള്ളപ്പെട്ടു
മികച്ച തുടക്കം ലഭിക്കാത്തതിനാലാണ് ഡര്‍ബനില്‍ വന്‍ തോല്‍വി ഉണ്ടായതെന്ന് ധോണി
ട്വന്റി20യില്‍ ഇംഗ്ലണ്ടിന് ഓസീസിനെതിരെ അവസാന ഓവറിലെ അവസാന പന്തില്‍ വിജയം.
അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയെ തുടര്‍ച്ചയായി രണ്ടാംവര്‍ഷവും ലോക ഫുട്‌ബോളറായി തിരഞ്ഞെടുത്തു