അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയെ തുടര്‍ച്ചയായി രണ്ടാംവര്‍ഷവും ലോക ഫുട്‌ബോളറായി തിരഞ്ഞെടുത്തു
ഏപ്രില്‍ എട്ടു മുതല്‍ മേയ് 28 വരെയാണ് ഈ വര്‍ഷത്തെ ഐപിഎല്‍ മല്‍സരങ്ങള്‍
ഐപിഎല്ലിന്റെ നാലാം പതിപ്പിലൂടെ അരങ്ങേറ്റത്തിനൊരുങ്ങുന്ന കൊച്ചി ഐപിഎല്‍ ടീം അംഗങ്ങള്‍ ഇവര്‍
ഏഷ്യ കപ്പില്‍ സൗദി അറേബ്യയ്ക്ക് സിറിയയുടെ തിരിച്ചടി. ഇതേ തുടര്‍ന്ന് സൗദി അറേബ്യ കോച്ച് ഹൊസെ പെസെയ്‌രോയെ പുറത്താക്കി
ട്വന്റി 20 ക്രിക്കറ്റില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഇരുപത് ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റന്‍സ് നേടി
വിനയ് കുമാര്‍,ഉവെയ്‌സ ഷാ,സ്റ്റീഫന്‍ ഒക്കെഫെ, ജോണ്‍ ഹോസ്റ്റിങ്‌സ്,മൈക്കല്‍ ക്ലിഞ്ചര്‍,തിസാര പെരേര എന്നിവരെ കൊച്ചി ലേലത്തിലെടുത്തു.
ഏഷ്യന്‍ കപ്പ് ഫുട്ബോളിന്റെ രണ്ടാം മത്സരത്തില്‍ ചൈനയ്‌ക്ക് ജയം. ചൈന എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കുവൈത്തിനെ തോല്‍പിച്ചു.രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്.
ഇന്ത്യന്‍ താരം എസ്. ശ്രീശാന്തിനെ 4.14 കോടി രൂപ മുടക്കി കൊച്ചി ഐപിഎല്‍ ടീം സ്വന്തമാക്കി
ആഷസ് പരമ്പരയിലെ തോല്‍വിക്കു തൊട്ടുപിന്നാലെ മൈക്കല്‍ ക്ലാര്‍ക്ക് ട്വന്‍റി ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞു
ഐസിസി ടെസ്റ്റ് റാങ്കിങില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തി