1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഐപി എല്‍: കിംഗ്‌സും റോയല്‍സും ബാങ്ക് ഗാരന്റി നല്‍കി
ഐപി എല്‍: കിംഗ്‌സും റോയല്‍സും ബാങ്ക് ഗാരന്റി നല്‍കി
രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിംഗ്സ് ഇലവനും ബിസിസിഐക്ക് ബാങ്ക് ഗാരന്റി നല്‍കി. താരങ്ങള്‍ക്ക് പ്രതിഫലന നല്‍കാനും ബിസിസിഐയുടെ ഫ്രാഞ്ചൈസി തുകയുമാണ് ഇരുടീമുകളും ഗാരന്റിയായി നല്‍കിയത്.
റിക്കി പോണ്ടിംഗിനെ പുറത്താക്കണമെന്ന് ഇയാന്‍ ചാപ്പല്‍
റിക്കി പോണ്ടിംഗിനെ പുറത്താക്കണമെന്ന് ഇയാന്‍ ചാപ്പല്‍
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്‌റ്റന്‍ സ്ഥാനത്തുനിന്ന് റിക്കി പോണ്ടിംഗിനെ പുറത്താക്കണമെന്ന് ഇയാന്‍ ചാപ്പല്‍
ഇന്ത്യക്ക്‌ രണ്ടു വിക്കറ്റ്‌ നഷ്ടത്തില്‍ 142 റണ്‍സ്‌
ഇന്ത്യക്ക്‌ രണ്ടു വിക്കറ്റ്‌ നഷ്ടത്തില്‍ 142 റണ്‍സ്‌
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുത്തു.
ദേശീയ സ്‌കൂള്‍ കായികമേള: കേരളത്തിനു മൂന്നു സ്വര്‍ണം
ദേശീയ സ്‌കൂള്‍ കായികമേള: കേരളത്തിനു മൂന്നു സ്വര്‍ണം
പൂണെയില്‍ നടക്കുന്ന ദേശീയ സ്കൂള്‍ കായികമേളയുടെ ആദ്യ ദിവസം കേരളത്തിന് മൂന്നു സ്വര്‍ണവും ഒരു വെള്ളിയും
ആസ്ട്രേലിയ നാലിന് 134
ആസ്ട്രേലിയ നാലിന് 134
സിഡ്നി ടെസ്റ്റില്‍ ഓസിസ്‌ നാലിന് 134 എന്ന നിലയില്‍ പതറുന്നു.മഴമൂലം 59 ഓവര്‍ മാത്രം കളിച്ച ആദ്യ ദിവസം വാട്സന്‍,ഹ്യൂസ്,ഖവാജ,ക്ലാര്‍ക്ക്‌ എന്നിവരുടെ വിക്കറ്റാണ്
ശ്രീശാന്തിന് അഞ്ചു വിക്കറ്റ് ; സൌത്ത് ആഫ്രിക്ക 362 -ന് പുറത്ത്
ശ്രീശാന്തിന് അഞ്ചു വിക്കറ്റ് ; സൌത്ത് ആഫ്രിക്ക  362 -ന് പുറത്ത്
ശ്രീശാന്തിന് അഞ്ചു വിക്കറ്റ് ; സൌത്ത് ആഫ്രിക്ക 362 -ന് പുറത്ത്
റൊണാള്‍ഡീഞ്ഞോ ബ്രസീലിലേക്ക്
റൊണാള്‍ഡീഞ്ഞോ ബ്രസീലിലേക്ക്
റൊണാള്‍ഡീഞ്ഞോ ബ്രസീലിലേക്ക്
അര്‍ജുന്റെ പരിശീലനം ടീം ഇന്ത്യക്കൊപ്പം
അര്‍ജുന്റെ പരിശീലനം ടീം ഇന്ത്യക്കൊപ്പം
കേപ് ടൗണ്‍: സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്റെ പരിശീലനം ഇന്ത്യന്‍ ടീമിനൊപ്പം. നെറ്റ്‌സില്‍ വിരേന്ദര്‍ സെവാഗ്, സച്ചിന്‍ എന്നിവര്‍ക്കൊപ്പമായിരുന്നു അര്‍ജുന്റെ ബാറ്റിംഗ്. അര്‍ജുന് പന്തെറിഞ്ഞത് സച്ചനും. ഇടംകൈയന്‍ ബാറ്റ്‌സ്‌മാനും പാര്‍ട്ട്ടൈം ബൗളറുമാണ് 11കാരനായ അര്‍ജുന്‍.
പ്രിമിയര്‍ ലീഗില്‍ ചെല്‍സിക്ക് സമനില
പ്രിമിയര്‍ ലീഗില്‍ ചെല്‍സിക്ക് സമനില
ലണ്ടന്‍ : ഇഗ്ലീഷ് പ്രിമിയര്‍ ലീഗ് ഫുട്ബോളില്‍ കിരീടം നിലനിറുത്താന്‍ പൊരുതുന്ന ചെല്‍സിക്ക് കനത്ത തിരിച്ചടി. ആസ്‌റ്റന്‍വില്ലയുമായി 3-3ന് സമനില വഴങ്ങിയ ചെല്‍സി ലീഗില്‍ അഞ്ചാം സ്ഥാനത്തായി. സിയറാന്‍ ക്ലാര്‍ക്കിന്റെ ഇഞ്ചുറിടൈം ഗോളാണ് ചെല്‍സിയുടെ പ്രതീക്ഷകള്‍ക്ക് കനത്ത ആഘാതമേല്‍പ്പിച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്‌സനല്‍ , ടോട്ടന്‍ഹാം എന്നിവരാണ് ആദ്യ നാല് സ്ഥാനങ്ങളില്‍. ഒന്നാം …
ഖത്തര്‍ ഓപ്പണ്‍ നാളെ ആരംഭിക്കും
ഖത്തര്‍ ഓപ്പണ്‍ നാളെ ആരംഭിക്കും
ദോഹ: ഖത്തര്‍ ഓപ്പണ്‍ ജനുവരി നാളെ ആരംഭിക്കും. ജനുവരി എട്ടു വരെയാണ്‌ ചാമ്പ്യന്‍ഷിപ്പ്. ലോക ഒന്നാം നമ്പര്‍ റാഫേല്‍ നദാല്‍ (സ്‌പെയിന്‍ ‍), രണ്ടാം സീഡ് റോജര്‍ ഫെഡറര്‍ (സ്വിറ്റസര്‍ലന്റ്), നിലവിലെ ചാമ്പ്യന്‍ റഷ്യയുടെ നികോളായ് ഡെവിഡങ്കോ, ഫ്രഞ്ച്താരം ജോ വില്‍ഫ്രഡ് സോംഗ, ഏണസ്റ്റ് ഗുല്‍ബിസ് (ലാറ്റ്‌വിയ), വിക്ടര്‍ ട്രോയിക്കി (സെര്‍ബിയ) തുടങ്ങിയ പ്രമുഖ താരങ്ങള്‍ …