മെല്‍ബണ്‍: നാലാം ആഷസ് ടെസ്റ്റിനിടെ അംപയര്‍ അലിം ദാറുമായി വാക്കേറ്റം നടത്തിയതില്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് മാപ്പു പറഞ്ഞു. അംപയര്‍ ദറുമായി വാക്കേറ്റം നടത്തിയതിനു പോണ്ടിങ്ങിനു മാച്ച് റഫറി രഞ്ചന്‍ മഡുഗലെ മാച്ച് ഫീയുടെ 40% പിഴ വിധിച്ചിരുന്നു. ഐസിസി പെരുമാറ്റച്ചട്ട പ്രകാരം ലവല്‍ ഒന്ന് കുറ്റമാണ് പോണ്ടിങ്ങിനെതിരെ ചുമത്തിയത്. എന്നാല്‍ പീറ്റേഴ്സന്‍ ഔട്ടാണെന്ന …
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ മുന്നോട്ട്
മുംബൈ: ടാറ്റാ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഒന്നാം സീഡായ ഇന്‍ഡൊനീഷ്യയുടെ ഫ്രാന്‍സിസ്‌കോ രത്‌നസരിയെ നേരിട്ടുള്ള സെറ്റുകളില്‍ അട്ടിമറിച്ച് മലയാളി സീഡില്ലാതാരം പി.സി. തുളസി ഫൈനലില്‍ വനിതാകിരീടം സ്വന്തമാക്കി. സ്‌കോര്‍: 21-15, 21-13. പാലക്കാട്ടുകാരിയായ തുളസിയുടെ ആദ്യ അന്താരാഷ്ട്ര കിരീടമാണിത്. സെമിയില്‍ രണ്ടാം സീഡായ തായ് താരം ജിന്‍ഡപാല്‍ നിച്ചോനെ ഞെട്ടിച്ചാണ് തുളസി മുന്നേറിയത്. അന്താരാഷ്ട്രതലത്തില്‍ സൈന നേവാളിന്റെ …
ആഷസ്: ഓസ്ട്രേലിയ 98ന് പുറത്ത്
ഓക്ലന്‍ഡ്: പാക്കിസ്ഥാനെതിരായ ആദ്യ ട്വന്റി20 മല്‍സരത്തില്‍ ന്യൂസീലന്‍ഡിന് അഞ്ചുവിക്കറ്റ് ജയം. ടോസ്നേടിയ ആതിഥേയര്‍ പാക്കിസ്ഥാനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. പാക്കിസ്ഥാന്‍ ഒന്‍പതുവിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുത്തപ്പോള്‍ 17.1 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ കിവീസ് ലക്ഷ്യത്തിലെത്തി. പാക്ക് ബാറ്റിങ് നിരയെ തകര്‍ത്തത് ഹാട്രിക്ക് ഉള്‍പ്പടെ അഞ്ചുവിക്കറ്റ് വീഴ്ത്തിയ ടിം സൌത്തിയുടെ പ്രകടനമാണ്. കൈല്‍ മില്‍സ് മൂന്ന് വിക്കറ്റ് …
മെല്‍ബണ്‍: ആഷസ് പരമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ട് ശക്തമായ നിലയില്‍. ഓസ്ട്രേലിയ ഇംഗ്ലണ്ടിനെതിരെ ഒന്നാം ഇന്നിങ്സില്‍ 98 റണ്‍സിന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഒന്നാം ദിനം കളിയവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 157 റണ്‍സെടുത്തിട്ടുണ്ട്. 59 റണ്‍സ് ലീഡ്. ഇംഗ്ലണ്ടിന്റെ ആന്‍ഡ്രു സ്ട്രോസും(64) അലിസ്റ്റര്‍ കുക്കും(80) ആണ് ക്രീസില്‍. രാവിലെ ടോസ് …
ലോക കായിക പുരാവസ്തു ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയുടെ ലേലമായിരുന്നു അത്. ബാസ്കറ്റ് ബോളിന്റെ ഉപജ്ഞാതാവായ ജയിംസ് നെയ്സ്മിത്ത് 119 വര്‍ഷം മുന്‍പ് എഴുതി ഒപ്പിട്ട കളിനിയമങ്ങള്‍ കഴിഞ്ഞദിവസം ലേലം ചെയ്തപ്പോള്‍ കിട്ടിയത് ഒന്നും രണ്ടും കോടിയല്ല, 19.36 കോടി രൂപയാണ്. ന്യൂയോര്‍ക്കിലെ സോത്ബേയില്‍ നടന്ന ലേലത്തില്‍ ബാസ്കറ്റ് ബോളിന്റെ പിള്ളത്തൊട്ടിലായ കന്‍സസ് സര്‍വകലാശാലയിലെ പൂര്‍വ …
ഓണ്‍ലൈന്‍ അഭിപ്രായ വോട്ടെടുപ്പില്‍ ഇതിഹാസ താരം ഓസ്‌ട്രേലിയക്കാരനായ സര്‍ ഡോണ്‍ ബ്രാഡ്മാനെ പിന്തള്ളി സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഒന്നാമതെത്തി.
തങ്കത്തിളക്കതിനിടയിലെ ചില ആശങ്കകള്‍