തങ്കത്തിളക്കതിനിടയിലെ ചില ആശങ്കകള്‍
ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി
ജോഹന്നാസ്ബര്‍ഗില്‍ ഇന്നാരംഭിക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്കാ ടെസ്റ്റുപരമ്പരയിലെ ആദ്യ ടെസ്റ്റിനായി ഇരു ടീമുകളും ഒരുങ്ങിക്കഴിഞ്ഞു. വേഗതയേറിയ പിച്ചില്‍ ഷോട്ട് ബോളുകളിലൂടെയും മികച്ച ബൗണ്‍സിലൂടെയും ഇന്ത്യയുടെ കുഴിതോണ്ടാമെന്നാണ് ദക്ഷിണാഫ്രിക്ക കണക്കുകുട്ടുന്നത്. ഇന്ത്യയുടെ ഫ്രണ്ട്ഫുട്ടിലാണ് അപകടംപതിയിരിക്കുന്നത്. സെവാഗിനെ നേരിടാന്‍ പ്രത്യേക തന്ത്രംതന്നെ സ്മിത്തും കൂട്ടരും തയ്യാറാക്കിക്കഴിഞ്ഞു. സ്വന്തംനാട്ടില്‍ പുലികളായ ദക്ഷിണാഫ്രിക്കയെ നേരിടണമെങ്കില്‍ നെറ്റില്‍ മൂവായിരം തവണയെങ്കിലും പ്രാക്ടീസ് നടത്തണമെന്ന് കോച്ച് ഗ്യാരി …
ആഷസ് പരമ്പര: ഓസ്‌ട്രേലിയക്ക് ബാറ്റിംഗ് തകര്‍ച്ച
സ്റ്റേഡിയത്തിലെ സൗകര്യങ്ങള്‍ തൃപ്തികരമല്ലെങ്കില്‍ കൊച്ചി ഐപിഎല്‍ ടീമിന്റെ പ്രഥമ മത്സരങ്ങള്‍ കേരളത്തിന് പുറത്തേക്ക് പോകാനുള്ള സാധ്യതകള്‍ ഏറെയാണ്.
ചെന്നൈ: ഏകദിന പരമ്പരയിലെ അവസാന മത്സരവും ഇന്ത്യ സ്വന്തമാക്കി. ചെപ്പോക്കില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ കീവിസിനെ തകര്‍ത്തത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് കേവലം 103 റണ്‍സില്‍ ഒതുങ്ങി. ഇതോടെ ന്യൂസീലന്‍ഡിനെതിരായ പരമ്പര ഇന്ത്യ തൂത്തുവാരി. പരമ്പരയിലെ മുഴുവന്‍ മല്‍സരങ്ങളും ഇന്ത്യ ജയിക്കുന്ന് ഇതു രണ്ടാം തവണയാണ്. ന്യൂസീലന്‍ഡിനെതിരെ 104 റണ്‍സിന്റെ വിജയലക്ഷ്യവുമായി …