1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇതിപ്പോ ഔട്ടാണോ നോട്ടൗട്ട് ആണോ? കറാച്ചിയിലെ തെരുവില്‍ തുടങ്ങിയ തര്‍ക്കം രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് മുന്നിലേക്ക്
ഇതിപ്പോ ഔട്ടാണോ നോട്ടൗട്ട് ആണോ? കറാച്ചിയിലെ തെരുവില്‍ തുടങ്ങിയ തര്‍ക്കം രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് മുന്നിലേക്ക്
സ്വന്തം ലേഖകന്‍: ഇതിപ്പോ ഔട്ടാണോ നോട്ടൗട്ട് ആണോ? കറാച്ചിയിലെ തെരുവില്‍ തുടങ്ങിയ തര്‍ക്കം രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് മുന്നിലേക്ക്. കറാച്ചിയിലെ ഗള്ളി ക്രിക്കറ്റിനിടയിലാണ് തര്‍ക്കം. ബാറ്റ്‌സ്മാന്റെ മിഡില്‍ സ്റ്റംപ് ബൗളര്‍ ഇളക്കി താഴെയിട്ടിട്ടുണ്ട്. പക്ഷേ ബെയിലുകള്‍ രണ്ടും മുകളില്‍ തന്നെയുണ്ട്. ഇത് ഔട്ട് ആണോ അല്ലയോ എന്നതാണ് തര്‍ക്ക വിഷയം. ഐസിസിക്കും അതാണ് ചോദിക്കുവാനുള്ളത് ഇത് …
ലോകകപ്പ് ടീമുകളുടെ എണ്ണം 48 ആക്കി ഉയര്‍ത്താനൊരുങ്ങി ഫിഫ; ലോകകപ്പ് പ്രതീക്ഷയോടെ കാത്തിരിക്കുന്നവരില്‍ ഇന്ത്യയും
ലോകകപ്പ് ടീമുകളുടെ എണ്ണം 48 ആക്കി ഉയര്‍ത്താനൊരുങ്ങി ഫിഫ; ലോകകപ്പ് പ്രതീക്ഷയോടെ കാത്തിരിക്കുന്നവരില്‍ ഇന്ത്യയും
സ്വന്തം ലേഖകന്‍: ലോകകപ്പ് ടീമുകളുടെ എണ്ണം 48 ആക്കി ഉയര്‍ത്താനൊരുങ്ങി ഫിഫ; ലോകകപ്പ് പ്രതീക്ഷയോടെ കാത്തിരിക്കുന്നവരില്‍ ഇന്ത്യയും. 2022ല്‍ ഫുട്‌ബോള്‍ ലോകകപ്പ് നടക്കുന്നത് ഖത്തറിലാണ്. ലോകകപ്പില്‍ 48 ടീമുകള്‍ കളിക്കാന്‍സാധ്യതയുള്ളതായി കഴിഞ്ഞ ദിവസം ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോ ഇത് സംബന്ധിച്ച് സൂചനകള്‍ നല്‍കി. ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 32 ല്‍ നിന്ന് 48 …
ചാമ്പ്യന്‍സ് ലീഗില്‍ സിമിയോണിയുടെ അശ്‌ളീല ആംഗ്യത്തിന് ക്രിസ്റ്റ്യാനോയുടെ ചുട്ട മറുപടി ഇങ്ങനെ!
ചാമ്പ്യന്‍സ് ലീഗില്‍ സിമിയോണിയുടെ അശ്‌ളീല ആംഗ്യത്തിന് ക്രിസ്റ്റ്യാനോയുടെ ചുട്ട മറുപടി ഇങ്ങനെ!
സ്വന്തം ലേഖകന്‍: ചാമ്പ്യന്‍സ് ലീഗില്‍ സിമിയോണിയുടെ അശ്‌ളീല ആംഗ്യത്തിന് ക്രിസ്റ്റ്യാനോയുടെ ചുട്ട മറുപടി ഇങ്ങനെ! ചാമ്പ്യന്‍സ് ലീഗില്‍ ഹാട്രിക് നേട്ടത്തിന് പിന്നാലെ അത്‌ലറ്റിക്കോ മാഡ്രിഡ് പരിശീലകന്‍ ഡീഗോ സിമിയോണിക്ക് മറുപടി നല്‍കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ആദ്യ പാദത്തില്‍ യുവന്റസിനെ 20ത്തിന് പരാജയപ്പെടുത്തിയ ശേഷം ആഹ്ലാദ പ്രകടനത്തിനിടെ സിമിയോണി അശ്‌ളീല ആംഗ്യം കാണിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് രണ്ടാം …
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ആര്‍മി ക്യാപ് ധരിച്ച് കളിക്കളത്തില്‍; കളിയെ രാഷ്ട്രീയവല്‍ക്കരിച്ച ഇന്ത്യയ്‌ക്കെതിരെ നടപടി വേണമെന്ന് പാകിസ്ഥാന്‍
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ആര്‍മി ക്യാപ് ധരിച്ച് കളിക്കളത്തില്‍; കളിയെ രാഷ്ട്രീയവല്‍ക്കരിച്ച ഇന്ത്യയ്‌ക്കെതിരെ നടപടി വേണമെന്ന് പാകിസ്ഥാന്‍
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ആര്‍മി ക്യാപ് ധരിച്ച് കളിക്കളത്തില്‍; കളിയെ രാഷ്ട്രീയവല്‍ക്കരിച്ച ഇന്ത്യയ്‌ക്കെതിരെ നടപടി വേണമെന്ന് പാകിസ്ഥാന്‍. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ആര്‍മി ക്യാപ് ധരിച്ച് കളിച്ച സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് പാകിസ്ഥാന്‍. ഇന്ത്യ ക്രിക്കറ്റിനെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിനെതിരെ ഐ.സി.സി ഉടനെ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് പാകിസ്ഥാന്റെ ആവശ്യം. ഐ.സി.സി സ്വമേധയാ നടപടിയെടുത്തില്ലെങ്കില്‍ ഈ …
മഞ്ഞപ്പട അംഗം മാപ്പ് ചോദിച്ചു; വ്യാജപ്രചരണത്തിന് എതിരായ പരാതി പിന്‍വലിച്ച് സി.കെ വിനീത്
മഞ്ഞപ്പട അംഗം മാപ്പ് ചോദിച്ചു; വ്യാജപ്രചരണത്തിന് എതിരായ പരാതി പിന്‍വലിച്ച് സി.കെ വിനീത്
സ്വന്തം ലേഖകന്‍: മഞ്ഞപ്പട അംഗം മാപ്പ് ചോദിച്ചു; വ്യാജപ്രചരണത്തിന് എതിരായ പരാതി പിന്‍വലിച്ച് സി.കെ വിനീത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയ്‌ക്കെതിരായ കേസ് ചെന്നൈയിന്‍ എഫ്.സിയുടെ മലയാളി താരം സി.കെ വിനീത് പിന്‍വലിച്ചു. സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരേ വ്യാജ പ്രചരണം നടത്തിയതിന് മഞ്ഞപ്പട ഗ്രൂപ്പ് അംഗത്തിനെതിരേ വിനീത് പോലീസില്‍ പരാതി നല്‍കിയിരുന്നു. എറണാകുളം സിറ്റി …
‘പരിക്ക് എന്നെ അടിമുടി തകര്‍ത്തു; രണ്ട് ദിവസത്തോളം വീട്ടിലിരുന്ന് കരഞ്ഞു,’ മനസ് തുറന്ന് നെയ്മര്‍
‘പരിക്ക് എന്നെ അടിമുടി തകര്‍ത്തു; രണ്ട് ദിവസത്തോളം വീട്ടിലിരുന്ന് കരഞ്ഞു,’ മനസ് തുറന്ന് നെയ്മര്‍
സ്വന്തം ലേഖകന്‍: ‘പരിക്ക് എന്നെ അടിമുടി തകര്‍ത്തു; രണ്ട് ദിവസത്തോളം വീട്ടിലിരുന്ന് കരഞ്ഞു,’ മനസ് തുറന്ന് നെയ്മര്‍. കഴിഞ്ഞ മാസമാണ് പി.എസ്.ജിയുടെ ബ്രസീല്‍ താരം നെയ്മര്‍ക്ക് വലതു കാല്‍പ്പാദത്തിന് പരിക്കേറ്റത്. ജനുവരി 23ന് ഫ്രഞ്ച് കപ്പില്‍ സ്ട്രാസ്ബര്‍ഗിനെതിരായ മത്സരത്തിലായിരുന്നു ഈ പരിക്ക്. എന്നാല്‍ ഇത് ബ്രസീല്‍ താരത്തെ ശാരീരികമായി മാത്രമല്ല, മാനസികമായും തളര്‍ത്തി. ആ പരിക്കിന് …
‘അവര്‍ കരിയര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നു, ഇനിയും സഹിച്ച് മുന്നോട്ടു പോകാനാകില്ല,’ മഞ്ഞപ്പടയ്‌ക്കെതിരെ ആഞ്ഞടിച്ച് സി.കെ വിനീത്
‘അവര്‍ കരിയര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നു, ഇനിയും സഹിച്ച് മുന്നോട്ടു പോകാനാകില്ല,’ മഞ്ഞപ്പടയ്‌ക്കെതിരെ ആഞ്ഞടിച്ച് സി.കെ വിനീത്
സ്വന്തം ലേഖകന്‍: ‘അവര്‍ കരിയര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നു, ഇനിയും സഹിച്ച് മുന്നോട്ടു പോകാനാകില്ല,’ മഞ്ഞപ്പടയ്‌ക്കെതിരെ ആഞ്ഞടിച്ച് സി.കെ വിനീത്. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയ്‌ക്കെതിരെ മുന്‍ താരം സി.കെ വിനീത്. തന്റെ കരിയര്‍ നശിപ്പിക്കാന്‍ മഞ്ഞപ്പടയിലെ ചിലര്‍ ശ്രമിച്ചതായി സി.കെ വിനീത് പറഞ്ഞു. വ്യാജപ്രചരണങ്ങള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും സി.കെ വിനീത് പറഞ്ഞു. വ്യാജപ്രചരങ്ങള്‍ക്ക് …
ഏഷ്യാ കപ്പ് ഖത്തറിനാണെങ്കിലും ലോട്ടറി അടിച്ചത് സാവിയ്ക്ക്; കിറുകൃത്യമായ പ്രവചനങ്ങളില്‍ ഞെട്ടി ഫുട്‌ബോള്‍ ലോകം; സാവിയെ വിളിച്ച് ഭാവിയറിയാന്‍ ഖത്തര്‍ പരിശീലകന്‍
ഏഷ്യാ കപ്പ് ഖത്തറിനാണെങ്കിലും ലോട്ടറി അടിച്ചത് സാവിയ്ക്ക്; കിറുകൃത്യമായ പ്രവചനങ്ങളില്‍ ഞെട്ടി ഫുട്‌ബോള്‍ ലോകം; സാവിയെ വിളിച്ച് ഭാവിയറിയാന്‍ ഖത്തര്‍ പരിശീലകന്‍
സ്വന്തം ലേഖകന്‍: ഏഷ്യാ കപ്പ് ഖത്തറിനാണെങ്കിലും ലോട്ടറി അടിച്ചത് സാവിയ്ക്ക്; കിറുകൃത്യമായ പ്രവചനങ്ങളില്‍ ഞെട്ടി ഫുട്‌ബോള്‍ ലോകം; സാവിയെ വിളിച്ച് ഭാവിയറിയാന്‍ ഖത്തര്‍ പരിശീലകന്‍. പ്രവചനത്തില്‍ പോള്‍ നീരാളി പോലും സ്പാനിഷ് താരം സാവിക്ക് മുന്നില്‍ തോറ്റുപോകുമെന്നാണ് സമൂഹ മാധ്യമങ്ങള്‍ പറയുന്നത്. എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫൈനലില്‍ ജപ്പാനും ഖത്തറും ഏറ്റുമുട്ടുമെന്നും ഖത്തര്‍ ചാമ്പ്യന്‍മാരാകുമെന്നും ഒരു …
ഉപരോധത്തിന് മധുരപ്രതികാരം; ജപ്പാനെ തകര്‍ത്ത് ഏഷ്യാ കപ്പില്‍ മുത്തമിട്ട് ഖത്തര്‍; ചരിത്രത്തിലെ ആദ്യ കിരീടനേട്ടം ആഘോഷമാക്കി ഖത്തര്‍ ആരാധകര്‍
ഉപരോധത്തിന് മധുരപ്രതികാരം; ജപ്പാനെ തകര്‍ത്ത് ഏഷ്യാ കപ്പില്‍ മുത്തമിട്ട് ഖത്തര്‍; ചരിത്രത്തിലെ ആദ്യ കിരീടനേട്ടം ആഘോഷമാക്കി ഖത്തര്‍ ആരാധകര്‍
സ്വന്തം ലേഖകന്‍: മധുരപ്രതികാരം; ജപ്പാനെ തകര്‍ത്ത് ഏഷ്യാ കപ്പില്‍ മുത്തമിട്ട് ഖത്തര്‍; ചരിത്രത്തിലെ ആദ്യ കിരീടനേട്ടം ആഘോഷമാക്കി ഖത്തര്‍ ആരാധകര്‍. ഏഷ്യാ കപ്പില്‍ അഞ്ചാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ജപ്പാനെ തകര്‍ത്ത് ഖത്തറിന് ചരിത്രത്തിലെ ആദ്യ കിരീടം. ആവേശകരമായ പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഖത്തറിന്റെ ജയം. ഇരുടീമും ആവേശത്തോടെ കളിച്ച ആദ്യ പകുതിയില്‍ ഖത്തറിനൊപ്പമായിരുന്നു ഭാഗ്യം. …
സ്വന്തം ടീമിനായി അലറി വിളിച്ച 42,000 കാണികള്‍ക്കും യുഎഇയ്ക്കുമെതിരെ പൊരുതിക്കയറി ഖത്തര്‍ ചരിത്രത്തില്‍ ആദ്യമായി ഏഷ്യാകപ്പ് ഫൈനലില്‍; മുഈസ് അലിയെ ‘വേശ്യ’യുടെ മകനെന്ന് വിളിച്ച് എമറാത്തി കാണികള്‍; ഖത്തര്‍ കളിക്കാരോട് മോശമായി പെരുമാറിയ എമറാത്തി ആരാധകര്‍ക്കെതിരെ ഫുട്‌ബോള്‍ ലോകം

സ്വന്തം ലേഖകന്‍: സ്വന്തം ടീമിനായി അലറി വിളിച്ച 42,000 കാണികള്‍ക്കും യുഎഇയ്ക്കുമെതിരെ പൊരുതിക്കയറി ഖത്തര്‍ ചരിത്രത്തില്‍ ആദ്യമായി ഏഷ്യാകപ്പ് ഫൈനലില്‍; മുഈസ് അലിയെ ‘വേശ്യ’യുടെ മകനെന്ന് വിളിച്ച് എമറാത്തി കാണികള്‍; ഖത്തര്‍ കളിക്കാരോട് മോശമായി പെരുമാറിയ എമറാത്തി ആരാധകര്‍ക്കെതിരെ ഫുട്‌ബോള്‍ ലോകം. മുഹമ്മദ് ബിന്‍ സാഇദ് സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ തിങ്ങിനിറഞ്ഞ 42,000 കാണികളെക്കൂടി ഖത്തറിന് തോല്‍പിക്കേണ്ടിയിരുന്നു. …