1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദി കിരീടാവകാശി സല്‍മാന്‍ രാജകുമാരന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ് സ്വന്തമാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
സൗദി കിരീടാവകാശി സല്‍മാന്‍ രാജകുമാരന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ് സ്വന്തമാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: സൗദി കിരീടാവകാശി സല്‍മാന്‍ രാജകുമാരന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ് സ്വന്തമാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മാഞ്ചസ്റ്റര്‍ ക്ലബിനെ 300 കോടി പൗണ്ടിന് സൗദി രാജകുമാരാന് വില്‍ക്കാന്‍ ധാരണയായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫുട്‌ബോളില്‍ തങ്ങളുടേതായ മുദ്ര പതിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ക്ലബ് സ്വന്തമാക്കാന്‍ ഒരുങ്ങുന്നത് എന്നാണ് വിവരം. ക്ലബില്‍ ഗ്ലാസര്‍ കുടുംബത്തിനുള്ള 3 ബില്യണ്‍ …
ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ജയസൂര്യ അഴിമതിക്കുരുക്കില്‍; താരത്തിനെതിരെ ഐ.സി.സി അഴിമതി വിരുദ്ധ സമിതിയുടെ കുറ്റപത്രം
ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ജയസൂര്യ അഴിമതിക്കുരുക്കില്‍; താരത്തിനെതിരെ ഐ.സി.സി അഴിമതി വിരുദ്ധ സമിതിയുടെ കുറ്റപത്രം
സ്വന്തം ലേഖകന്‍: ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ജയസൂര്യ അഴിമതിക്കുരുക്കില്‍; താരത്തിനെതിരെ ഐ.സി.സി അഴിമതി വിരുദ്ധ സമിതിയുടെ കുറ്റപത്രം. ഈ മാസമാദ്യമാണ് ഐ.സി.സിയുടെ അഴിമതി വിരുദ്ധ സമിതി ജനറല്‍ മാനേജര്‍ അലക്‌സ് മാര്‍ഷല്‍ ശ്രീലങ്കന്‍ ക്രിക്കറ്റിലെ അഴിമതിയാരോപണങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ചത്. അഴിമതി വിരുദ്ധ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയ ജയസൂര്യക്കെതിരേ സമിതി കുറ്റപത്രം സമര്‍പ്പിച്ചു. ജയസൂര്യ അഴിമതി വിരുദ്ധ …
റൊണാള്‍ഡോയും മെസിയുമല്ല; ഫിഫ ലോക ഫുട്‌ബോളര്‍ പുരസ്‌കാരത്തിന് പുതിയ അവകാശി; ലോകകപ്പിലെ മിന്നുന്ന പ്രകടനത്തിന്റെ ബലത്തില്‍ താരങ്ങളുടെ താരമായി ലൂക്കാ മോഡ്രിച്ച്
റൊണാള്‍ഡോയും മെസിയുമല്ല; ഫിഫ ലോക ഫുട്‌ബോളര്‍ പുരസ്‌കാരത്തിന് പുതിയ അവകാശി; ലോകകപ്പിലെ മിന്നുന്ന പ്രകടനത്തിന്റെ ബലത്തില്‍ താരങ്ങളുടെ താരമായി ലൂക്കാ മോഡ്രിച്ച്
സ്വന്തം ലേഖകന്‍: റൊണാള്‍ഡോയും മെസിയുമല്ല; ഫിഫ ലോക ഫുട്‌ബോളര്‍ പുരസ്‌കാരത്തിന് പുതിയ അവകാശി; ലോകകപ്പിലെ മിന്നുന്ന പ്രകടനത്തിന്റെ ബലത്തില്‍ താരങ്ങളുടെ താരമായി ലൂക്കാ മോഡ്രിച്ച്. റൊണാള്‍ഡോയേയും സലായേയും പിന്തള്ളി ക്രൊയേഷ്യന്‍ സൂപ്പര്‍ താരം ലൂക്കാ മോഡ്രിച്ച് പുരസ്‌കാരം സ്വന്തമാക്കി. റഷ്യ ലോകകപ്പില്‍ ക്രൊയേഷ്യയ്ക്കു വേണ്ടിയും കഴിഞ്ഞ സീസണില്‍ റയല്‍ മഡ്രിഡിനായും പുറത്തെടുത്ത മികച്ച പ്രകടനമാണ് മൂപ്പത്തിമൂന്നുകാരനായ …
ലോക ടെന്നീസില്‍ ജാപ്പനീസ് നക്ഷത്രമുദിച്ചപ്പോള്‍; യുഎസ് ഓപ്പണില്‍ സെറീനയെ തോല്‍പ്പിച്ച നവോമി ഒസാകയെ നെഞ്ചോട് ചേര്‍ത്ത് ജപ്പാന്‍
ലോക ടെന്നീസില്‍ ജാപ്പനീസ് നക്ഷത്രമുദിച്ചപ്പോള്‍; യുഎസ് ഓപ്പണില്‍ സെറീനയെ തോല്‍പ്പിച്ച നവോമി ഒസാകയെ നെഞ്ചോട് ചേര്‍ത്ത് ജപ്പാന്‍
സ്വന്തം ലേഖകന്‍: ലോക ടെന്നീസില്‍ ജാപ്പനീസ് നക്ഷത്രമുദിച്ചപ്പോള്‍; യുഎസ് ഓപ്പണില്‍ സെറീനയെ തോല്‍പ്പിച്ച നവോമി ഒസാകയെ നെഞ്ചോട് ചേര്‍ത്ത് ജപ്പാന്‍. തന്റെ റോള്‍ മോഡലിനെ പരാജയപ്പെടുത്തി ജപ്പാന്റേയും തന്റേയും ആദ്യ ഗ്രാന്റ് സ്ലാം കിരീടം നേടുമ്പോള്‍ നവോമിയുടെ മുഖത്ത് വികാരത്തിന്റെ തള്ളിക്കയറ്റമുണ്ടായിരുന്നില്ല. ചെറിയൊരു ചിരിയില്‍ ഒതുക്കി അവള്‍ ആ സന്തോഷത്തെ. എന്നാല്‍, കിരീടം ഏറ്റുവാങ്ങാനായി പോഡിയത്തിലേക്ക് …
സച്ചിന്റെ റെക്കോര്‍ഡുകള്‍ക്ക് ഭീഷണിയായി ഇനി കുക്കില്ല; വിരമിക്കല്‍ പ്രഖ്യാപനവുമായി ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം അലിസ്റ്റര്‍ കുക്ക്
സച്ചിന്റെ റെക്കോര്‍ഡുകള്‍ക്ക് ഭീഷണിയായി ഇനി കുക്കില്ല; വിരമിക്കല്‍ പ്രഖ്യാപനവുമായി ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം അലിസ്റ്റര്‍ കുക്ക്
സ്വന്തം ലേഖകന്‍: സച്ചിന്റെ റെക്കോര്‍ഡുകള്‍ക്ക് ഭീഷണിയായി ഇനി കുക്കില്ല; വിരമിക്കല്‍ പ്രഖ്യാപനവുമായി ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം അലിസ്റ്റര്‍ കുക്ക്. ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ടെസ്‌റ്റോടെയാണ് കുക്ക് പാഡഴിക്കുന്നത്. നിലവില്‍ ടെസ്റ്റ് കളിക്കുന്ന താരങ്ങളില്‍ 10,000 റണ്‍സ് കടന്ന ഒരേയൊരു കളിക്കാരനാണ് കുക്ക്. സച്ചിന്റേത് ഉള്‍പ്പെടെ ടെസ്റ്റ് ക്രിക്കറ്റിലെ ഒട്ടേറെ ബാറ്റിംഗ് റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്ന താരമാണ് …
പതിനെട്ടാം ഏഷ്യന്‍ ഗെയിംസിന് ജക്കാര്‍ത്തയില്‍ സമാപനം; മെഡല്‍വേട്ടയില്‍ റെക്കോര്‍ഡിട്ട് ഇന്ത്യ
പതിനെട്ടാം ഏഷ്യന്‍ ഗെയിംസിന് ജക്കാര്‍ത്തയില്‍ സമാപനം; മെഡല്‍വേട്ടയില്‍ റെക്കോര്‍ഡിട്ട് ഇന്ത്യ
സ്വന്തം ലേഖകന്‍: പതിനെട്ടാം ഏഷ്യന്‍ ഗെയിംസിന് ജക്കാര്‍ത്തയില്‍ സമാപനം; മെഡല്‍വേട്ടയില്‍ റെക്കോര്‍ഡിട്ട് ഇന്ത്യ. വര്‍ണശബളമായ സമാപന ചടങ്ങില്‍ വനിതാ ഹോക്കി ടീം നായിക റാണി രാംപാല്‍ ഇന്ത്യന്‍ പതാകയേന്തി. ഗെയിംസിന് മുമ്പ് ഭൂകമ്പം തകര്‍ത്തെറിഞ്ഞ ലമ്പോക്ക് ഗ്രാമത്തില്‍ നിന്ന് ഇന്തൊനീഷ്യന്‍ പ്രസിഡന്റ് ജോക്കോ വിദിഡോ കായികതാരങ്ങളെ അഭിസംഭോദന ചെയ്തു. മാര്‍ച്ച് പാസ്റ്റില്‍ വെള്ളിമെഡല്‍ നേടി ഹോക്കി …
കോര്‍ട്ടില്‍ പുരുഷതാരത്തിന് മേല്‍വസ്ത്രമില്ലാതെ ഇരിക്കാം; വനിതാതാരം വസ്ത്രമൂരിയാല്‍ നടപടി; യുഎസ് ഓപ്പണില്‍ ഉടുപ്പൂരല്‍ വിവാദം
കോര്‍ട്ടില്‍ പുരുഷതാരത്തിന് മേല്‍വസ്ത്രമില്ലാതെ ഇരിക്കാം; വനിതാതാരം വസ്ത്രമൂരിയാല്‍ നടപടി; യുഎസ് ഓപ്പണില്‍ ഉടുപ്പൂരല്‍ വിവാദം
സ്വന്തം ലേഖകന്‍: കോര്‍ട്ടില്‍ പുരുഷതാരത്തിന് മേല്‍വസ്ത്രമില്ലാതെ ഇരിക്കാം; വനിതാതാരം വസ്ത്രമൂരിയാല്‍ നടപടി; യുഎസ് ഓപ്പണില്‍ ഉടുപ്പൂരല്‍ വിവാദം. യുഎസ് ഓപ്പണ്‍ ടെന്നീസിനിടെ വസ്ത്രം മാറിയ വനിതാ താരത്തിനെതിരെ നടപടിയെടുത്തതാണ് വന്‍ വിവാദത്തിലേക്ക് വഴിവെച്ചത്. കളിക്കിടെയുള്ള ഇടവേളക്ക് ശേഷം കോര്‍ട്ടിലേക്ക് തിരിച്ചെത്തിയ ഉടനെ ഫ്രഞ്ച് താരമായ ആലിസ് കോര്‍നെറ്റ് വസ്ത്രം അഴിച്ച് തിരിച്ചിടുകയായിരുന്നു. താന്‍ വസ്ത്രം തല …
കേരള ക്രിക്കറ്റ് ടീമില്‍ പൊട്ടിത്തെറി; ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കെതിരെ പരാതി നല്‍കിയ 13 രഞ്ജി താരങ്ങള്‍ക്കെതിരെ നടപടി
കേരള ക്രിക്കറ്റ് ടീമില്‍ പൊട്ടിത്തെറി; ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കെതിരെ പരാതി നല്‍കിയ 13 രഞ്ജി താരങ്ങള്‍ക്കെതിരെ നടപടി
സ്വന്തം ലേഖകന്‍: കേരള ക്രിക്കറ്റ് ടീമില്‍ പൊട്ടിത്തെറി; ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കെതിരെ പരാതി നല്‍കിയ 13 രഞ്ജി താരങ്ങള്‍ക്കെതിരെ നടപടി. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കെതിരെ സംഘം ചേര്‍ന്ന് വ്യാജ പരാതി നല്‍കിയ സംഭവത്തിലാണ് കേരള രഞ്ജി താരങ്ങള്‍ക്കെതിരെ കെസിഎ (കേരള ക്രിക്കറ്റ് അസോസിയേഷന്‍) കൂട്ട നടപടിയെടുത്തത്. ക്യാപ്റ്റനെതിരേ പരാതി നല്‍കിയ 13 കളിക്കാര്‍ക്കെതിരെയാണ് നടപടി. അഞ്ച് …
ഏഷ്യന്‍ ഗെയിംസില്‍ മിന്നുന്ന പ്രകടനത്തിലൂടെ പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം; വനിതകളുടെ ലോങ്ജംപില്‍ മലയാളി താരം നീന പിന്റോയ്ക്ക് വെള്ളി
ഏഷ്യന്‍ ഗെയിംസില്‍ മിന്നുന്ന പ്രകടനത്തിലൂടെ പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം; വനിതകളുടെ ലോങ്ജംപില്‍ മലയാളി താരം നീന പിന്റോയ്ക്ക് വെള്ളി
സ്വന്തം ലേഖകന്‍: ഏഷ്യന്‍ ഗെയിംസില്‍ മിന്നുന്ന പ്രകടനത്തിലൂടെ പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം; വനിതകളുടെ ലോങ്ജംപില്‍ മലയാളി താരം നീന പിന്റോയ്ക്ക് വെള്ളി. സ്വന്തം ദേശീയ റെക്കോര്‍ഡ് തിരുത്തിയാണ് പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര സ്വര്‍ണം നേടിയത്. 2006ല്‍ അഞ്ജു ബോബി ജോര്‍ജ് വെള്ളി നേടിയ ശേഷം ഈയിനത്തില്‍ മെഡല്‍ നേടുന്ന …
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ തകര്‍പ്പന്‍ ജയം നേടി ഇന്ത്യ; വിജയവും മാച്ച് ഫീയും കേരളത്തിന് സമര്‍പ്പിച്ച് കോഹ്‌ലിയും സംഘവും
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ തകര്‍പ്പന്‍ ജയം നേടി ഇന്ത്യ; വിജയവും മാച്ച് ഫീയും കേരളത്തിന് സമര്‍പ്പിച്ച് കോഹ്‌ലിയും സംഘവും
സ്വന്തം ലേഖകന്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ തകര്‍പ്പന്‍ ജയം നേടി ഇന്ത്യ; വിജയവും മാച്ച് ഫീയും കേരളത്തിന് സമര്‍പ്പിച്ച് കോഹ്‌ലിയും സംഘവും. 203 റണ്‍സിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ 515 റണ്‍സ് പിന്തുടര്‍ന്ന് ഇംഗ്ലണ്ടിന്റെ പോരാട്ടം 317 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറയാണ് 5വിക്കറ്റ് വീഴ്ത്തിയത്. ബുംറയുടെ വിക്കറ്റ് നേട്ടമാണ് രണ്ടാം …