1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ക്രൊയേഷ്യയ്ക്കു മുന്നില്‍ കൊമ്പുകുത്തി റഷ്യന്‍ വീര്യം; സ്വീഡനെ തലകൊണ്ടിടിച്ചിട്ട് ഇംഗ്ലണ്ട് സെമിയില്‍; ലോകകപ്പ് റൗണ്ടപ്പ്
പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ക്രൊയേഷ്യയ്ക്കു മുന്നില്‍ കൊമ്പുകുത്തി റഷ്യന്‍ വീര്യം; സ്വീഡനെ തലകൊണ്ടിടിച്ചിട്ട് ഇംഗ്ലണ്ട് സെമിയില്‍; ലോകകപ്പ് റൗണ്ടപ്പ്
സ്വന്തം ലേഖകന്‍: പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ക്രൊയേഷ്യയ്ക്കു മുന്നില്‍ കൊമ്പുകുത്തി റഷ്യന്‍ വീര്യം; സ്വീഡനെ തലകൊണ്ടിടിച്ചിട്ട് ഇംഗ്ലണ്ട് സെമിയില്‍; ലോകകപ്പ് റൗണ്ടപ്പ്. ഷൂട്ടൗട്ട് വരെ നീണ്ട ആവേശകരമായ ക്വാര്‍ട്ടര്‍ പോരില്‍ റഷ്യയെ കീഴടക്കി ക്രൊയേഷ്യ ലോകകപ്പ് സെമിയില്. ഷൂട്ടൗട്ടില് 4, 3 നായിരുന്നു ക്രൊയേഷ്യന് ജയം. നിശ്ചിത സമയത്തും അധിക സമയത്തും മത്സരം 2, 2 ന് …
ബ്രസീലിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ബെല്‍ജിയം വിസില്‍; യുറുഗ്വായെ അരിഞ്ഞിട്ട് ഫ്രാന്‍സിന്റെ പടയോട്ടം; ലോകകപ്പ് റൗണ്ടപ്പ്
ബ്രസീലിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ബെല്‍ജിയം വിസില്‍; യുറുഗ്വായെ അരിഞ്ഞിട്ട് ഫ്രാന്‍സിന്റെ പടയോട്ടം; ലോകകപ്പ് റൗണ്ടപ്പ്
സ്വന്തം ലേഖകന്‍: ബ്രസീലിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ബെല്‍ജിയം വിസില്‍; യുറുഗ്വായെ അരിഞ്ഞിട്ട് ഫ്രാന്‍സിന്റെ പടയോട്ടം; ലോകകപ്പ് റൗണ്ടപ്പ്. കളിയും പന്തടക്കവും ആക്രമണവുമെല്ലാം ഒത്തുവന്നിട്ടും 13 മത്തെ മിനിറ്റില്‍ പിറന്ന സെല്‍ഫ് ഗോളില്‍ തുടങ്ങിയ നിര്‍ഭാഗ്യം അവാസാന വിസില്‍വരെ ബ്രസീലിനെ വേട്ടയാടി. രണ്ടു തവണയാണ് ബെല്‍ജിയം ബ്രസീലിന്റെ വലകുലുക്കിയത്. 13 മത്തെ മിനിറ്റില്‍ ഫെര്‍ണാണ്ടീഞ്ഞോ സെല്‍ഫ് ഗോള്‍ …
സ്വിറ്റ്‌സര്‍ലന്‍ഡി നെതിരെ കഷ്ടിച്ച് രക്ഷപ്പെട്ട സ്വീഡനും, പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ കൊളംബിയന്‍ വെല്ലുവിളി മറികടന്ന ഇംഗ്ലണ്ടും ക്വാര്‍ട്ടറില്‍; ലോകകപ്പ് റൗണ്ടപ്പ്
സ്വിറ്റ്‌സര്‍ലന്‍ഡി നെതിരെ കഷ്ടിച്ച് രക്ഷപ്പെട്ട സ്വീഡനും, പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ കൊളംബിയന്‍ വെല്ലുവിളി മറികടന്ന ഇംഗ്ലണ്ടും ക്വാര്‍ട്ടറില്‍; ലോകകപ്പ് റൗണ്ടപ്പ്
സ്വന്തം ലേഖകന്‍: സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ കഷ്ടിച്ച് രക്ഷപ്പെട്ട സ്വീഡനും, പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ കൊളംബിയന്‍ വെല്ലുവിളി മറികടന്ന ഇംഗ്ലണ്ടും ക്വാര്‍ട്ടറില്‍; ലോകകപ്പ് റൗണ്ടപ്പ്. ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്റിനെ എതിരില്ലാത്ത ഒരു ഗോളിനാണ് സ്വീഡന്‍ പരാജയപ്പെടുത്തിയത്. ഇരുടീമുകളും ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തതെങ്കിലും അന്തിമഫലം സ്വീഡന് അനുകൂലമായി. അവസാന നിമിഷം വരെ ഗോള്‍ മടക്കാന്‍ സ്വിറ്റ്‌സര്‍ലന്റ് കിണഞ്ഞുശ്രമിച്ചുവെങ്കിലും സാധിച്ചില്ല. 66 മത്തെ …
നെയ്മര്‍ പടനയിച്ചപ്പോള്‍ മെക്‌സിക്കോ യ്‌ക്കെതിരെ ജയിച്ചു കയറി ബ്രസീല്‍; വിറപ്പിച്ച ജപ്പാനെ അവസാന നിമിഷം മറികടന്ന് ബെല്‍ജിയം, ലോകകപ്പ് റൗണ്ടപ്പ്
നെയ്മര്‍ പടനയിച്ചപ്പോള്‍ മെക്‌സിക്കോ യ്‌ക്കെതിരെ ജയിച്ചു കയറി ബ്രസീല്‍; വിറപ്പിച്ച ജപ്പാനെ അവസാന നിമിഷം മറികടന്ന് ബെല്‍ജിയം, ലോകകപ്പ് റൗണ്ടപ്പ്
സ്വന്തം ലേഖകന്‍: നെയ്മര്‍ പടനയിച്ചപ്പോള്‍ മെക്‌സിക്കോയ്‌ക്കെതിരെ ജയിച്ചു കയറി ബ്രസീല്‍; വിറപ്പിച്ച ജപ്പാനെ അവസാന നിമിഷം മറികടന്ന് ബെല്‍ജിയം, ലോകകപ്പ് റൗണ്ടപ്പ്. മടക്കമില്ലാത്ത രണ്ട് ഗോളിന് മെക്‌സിക്കോയെ കീഴടക്കിയ ബ്രസീല്‍ തുടര്‍ച്ചയായ ഏഴാം തവണ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 53 മത്തെ മിനിറ്റില്‍ നെയ്മറും 89 മത്തെ മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോയുമാണ് ബ്രസീലിന്റെ ഗോളുകള്‍ നേടിയത്. …
പെനാല്‍ട്ടി ഷൂട്ടൗട്ടുകളുടെ ദിവസത്തില്‍ സ്‌പെയിനിനെ വീഴ്ത്തി റഷ്യയും ഡെന്മാര്‍ക്കിനെ തകര്‍ത്ത് ക്രൊയേഷ്യയും ക്വാര്‍ട്ടറില്‍; ലോകകപ്പ് റൗണ്ടപ്പ്
പെനാല്‍ട്ടി ഷൂട്ടൗട്ടുകളുടെ ദിവസത്തില്‍ സ്‌പെയിനിനെ വീഴ്ത്തി റഷ്യയും ഡെന്മാര്‍ക്കിനെ തകര്‍ത്ത് ക്രൊയേഷ്യയും ക്വാര്‍ട്ടറില്‍; ലോകകപ്പ് റൗണ്ടപ്പ്
സ്വന്തം ലേഖകന്‍: പെനാല്‍ട്ടി ഷൂട്ടൗട്ടുകളുടെ ദിവസത്തില്‍ സ്‌പെയിനിനെ വീഴ്ത്തി റഷ്യയും ഡെന്മാര്‍ക്കിനെ തകര്‍ത്ത് ക്രൊയേഷ്യയും ക്വാര്‍ട്ടറില്‍; ലോകകപ്പ് റൗണ്ടപ്പ്. ഷൂട്ടൗട്ടില്‍ നാല് ഷോട്ടുകള്‍ റഷ്യ, സ്‌പെയിനിന്റെ വലയിലെത്തിച്ചപ്പോള്‍ മൂന്നെണ്ണമേ മുന്‍ ചാമ്പ്യന്മാര്‍ക്ക് റഷ്യന്‍ വലയിലെത്തിക്കാനായുള്ളൂ. സ്‌പെയിന്‍ കിക്കുകള്‍ തടഞ്ഞിട്ട റഷ്യന്‍ ഗോളി അകിന്‍ഫേവാണ് ടീമിന് ജയം നേടിക്കൊടുത്തത്. നിശ്ചിത സമയത്തും അധിക സമയത്തും സ്‌പെയിന്‍ കിക്കുകള്‍ …
മെസിയുടെ ലോകകപ്പ് സ്വപ്നത്തിന്റെ ചിറകരിഞ്ഞ് ഫ്രാന്‍സ്; റോണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ പിടിച്ചുകെട്ടി ഉറുഗ്വായ്
മെസിയുടെ ലോകകപ്പ് സ്വപ്നത്തിന്റെ ചിറകരിഞ്ഞ് ഫ്രാന്‍സ്; റോണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ പിടിച്ചുകെട്ടി ഉറുഗ്വായ്
സ്വന്തം ലേഖകന്‍: മെസിയുടെ ലോകകപ്പ് സ്വപ്നത്തിന്റെ ചിറകരിഞ്ഞ് ഫ്രാന്‍സ്; റോണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ പിടിച്ചുകെട്ടി ഉറുഗ്വായ്. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഫ്രാന്‍സിന്റെ വിജയം. അവസാന നിമിഷം വരെ പൊരുതിക്കളിച്ച അര്‍ജന്റീനയുടെ പുറത്താകല്‍ ആരാധകര്‍ക്കും കനത്ത ആഘാതമായി. ലോകകപ്പില്‍ ഫ്രാന്‍സിനായി ഗോള്‍നേടിയ എക്കാലത്തേയും പ്രായം കുറഞ്ഞതാരമായ എംബാപ്പെ ഈ കളിയിലും രണ്ട് ഗോള്‍ നേടി. ഗ്രിസ്മാന്‍ പെനാല്‍റ്റി ഗോളും …
സെനഗലിന്റെ തലയരിഞ്ഞ് കൊളംബിയ; തോറ്റിട്ടും ജയിച്ചു കയറി ജപ്പാന്‍; അജയ്യരായി ബെല്‍ജിയം; ലോകകപ്പ് റൗണ്ടപ്പ്
സെനഗലിന്റെ തലയരിഞ്ഞ് കൊളംബിയ; തോറ്റിട്ടും ജയിച്ചു കയറി ജപ്പാന്‍; അജയ്യരായി ബെല്‍ജിയം; ലോകകപ്പ് റൗണ്ടപ്പ്
സ്വന്തം ലേഖകന്‍: സെനഗലിന്റെ തലയരിഞ്ഞ് കൊളംബിയ; തോറ്റിട്ടും ജയിച്ചു കയറി ജപ്പാന്‍; അജയ്യരായി ബെല്‍ജിയം; ലോകകപ്പ് റൗണ്ടപ്പ്. യെറി മിന നേടിയ ഏക ഗോളില്‍ സെനഗലിനെ തകര്‍ത്ത് കൊളംബിയ ഗ്രൂപ്പ് എച്ചില്‍ ആറു പോയിന്റുമായി പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ചാമ്പ്യന്‍മാരായാണ് കൊളംബിയയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം. 74 മത്തെ മിനിറ്റിലാണ് പ്രതിരോധ താരം യെറി മിന …
ജര്‍മ്മനിയുടെ ഇടനെഞ്ചില്‍ കൊറിയയുടെ താണ്ഡവം; ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്രസീലും സ്വീഡനും; തോറ്റിട്ടും പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ് നേടി മെക്‌സിക്കോ; ലോകകപ്പ് റൗണ്ടപ്പ്
ജര്‍മ്മനിയുടെ ഇടനെഞ്ചില്‍ കൊറിയയുടെ താണ്ഡവം; ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്രസീലും സ്വീഡനും; തോറ്റിട്ടും പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ് നേടി മെക്‌സിക്കോ; ലോകകപ്പ് റൗണ്ടപ്പ്
സ്വന്തം ലേഖകന്‍: ജര്‍മ്മനിയുടെ നെഞ്ചില്‍ കൊറിയയുടെ താണ്ഡവം; ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്രസീലും സ്വീഡനും; തോറ്റിട്ടും പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ് നേടി മെക്‌സിക്കോ; ലോകകപ്പ് റൗണ്ടപ്പ്. ലോക ഫുട്‌ബോള്‍ ചരിത്രം കണ്ട ഏറ്റവും വലിയ അട്ടിമറികളിലൊന്നില്‍ ലോകചാമ്പ്യന്മാരാര ജര്‍മനി ആദ്യ റൗണ്ടില്‍ പുറത്തായി. ദക്ഷിണ കൊറിയയാണ് രണ്ടു ഗോളുകള്‍ക്ക് ചാമ്പ്യന്മാരുടെ കഥ കഴിച്ചത്. ഇന്‍ജുറി ടൈമില്‍ കിം യോങ് …
അര്‍ജന്റീന ഉയിര്‍ത്തെഴുന്നേറ്റു; ഗ്രൂപ്പിലെ രാജാക്കന്മാരായി ക്രൊയേഷ്യ; സമനിലയില്‍ പിരിഞ്ഞ് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച് ഫ്രാന്‍സും ഡെന്മാര്‍ക്കും; ലോകകപ്പ് റൗണ്ടപ്പ്
അര്‍ജന്റീന ഉയിര്‍ത്തെഴുന്നേറ്റു; ഗ്രൂപ്പിലെ രാജാക്കന്മാരായി ക്രൊയേഷ്യ; സമനിലയില്‍ പിരിഞ്ഞ് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച് ഫ്രാന്‍സും ഡെന്മാര്‍ക്കും; ലോകകപ്പ് റൗണ്ടപ്പ്
സ്വന്തം ലേഖകന്‍: അര്‍ജന്റീന ഉയിര്‍ത്തെഴുന്നേറ്റു; ഗ്രൂപ്പിലെ രാജാക്കന്മാരായി ക്രൊയേഷ്യ; സമനിലയില്‍ പിരിഞ്ഞ് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച് ഫ്രാന്‍സും ഡെന്മാര്‍ക്കും; ലോകകപ്പ് റൗണ്ടപ്പ്. ലയണല്‍ മെസ്സി, മാര്‍ക്കോസ് റോഹോ എന്നിവരുടെ എണ്ണം പറഞ്ഞ ഗോളുകളിലൂടെ നൈജീരിയയെ ഒന്നിനെതിരെ രണ്ട് ഗോളിന് കീഴ്‌പ്പെടുത്തിയാണ് അര്‍ജന്റീന പ്രീക്വാര്‍ട്ടറിലെത്തിയത്. മെസ്സിയുടെ മിന്നുന്ന വലംകാലന്‍ ഷോട്ടിലൂടെ മുന്നിലെത്തിയെങ്കിലും നൈജീരിയയുടെ സമനിലഗോള്‍ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി. …
സമനില പിടിച്ച് പ്രീ ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്ത് സ്‌പെയിനും പോര്‍ച്ചുഗലും; റഷ്യയെ മുക്കി യുറഗ്വായ്, തലയുയര്‍ത്തി വിടപറഞ്ഞ് സൗദി; ലോകകപ്പ് റൗണ്ടപ്പ്
സമനില പിടിച്ച് പ്രീ ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്ത് സ്‌പെയിനും പോര്‍ച്ചുഗലും; റഷ്യയെ മുക്കി യുറഗ്വായ്, തലയുയര്‍ത്തി വിടപറഞ്ഞ് സൗദി; ലോകകപ്പ് റൗണ്ടപ്പ്
സ്വന്തം ലേഖകന്‍: സമനില പിടിച്ച് പ്രീ ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്ത് സ്‌പെയിനും പോര്‍ച്ചുഗലും; റഷ്യയെ മുക്കി യുറഗ്വായ്, തലയുയര്‍ത്തി വിടപറഞ്ഞ് സൗദി; ലോകകപ്പ് റൗണ്ടപ്പ്. ഇന്‍ജുറി ടൈമില്‍ ലഭിച്ച പെനല്‍റ്റി കിക്കിലൂടെ പോര്‍ച്ചുഗലിനെ തളച്ച് ഇറാന്‍ സമനില പിടിച്ചെടുത്തു. റിക്കാര്‍ഡോ കരെസ്മ 45 മത്തെ മിനിറ്റില്‍ പോര്‍ച്ചുഗലിനു വേണ്ടിയും പെനല്‍റ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് അന്‍സാരിഫര്‍ദ് അവസാന …