1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
2019ലെ ക്രിക്കറ്റ് ലോകകപ്പ് നേടിയാന്‍ വിരാട് കോഹ്ലി ലണ്ടനിലെ ഓക്‌സ്‌ഫോര്‍ഡ് തെരുവിലൂടെ ഷര്‍ട്ടൂരി നടക്കുമെന്ന് ഗാംഗുലി
2019ലെ ക്രിക്കറ്റ് ലോകകപ്പ് നേടിയാന്‍ വിരാട് കോഹ്ലി ലണ്ടനിലെ ഓക്‌സ്‌ഫോര്‍ഡ് തെരുവിലൂടെ ഷര്‍ട്ടൂരി നടക്കുമെന്ന് ഗാംഗുലി
സ്വന്തം ലേഖകന്‍: 2019ലെ ക്രിക്കറ്റ് ലോകകപ്പ് നേടിയാന്‍ വിരാട് കോഹ്ലി ലണ്ടനിലെ ഓക്‌സ്‌ഫോര്‍ഡ് തെരുവിലൂടെ ഷര്‍ട്ടൂരി നടക്കുമെന്ന് ഗാംഗുലി. 16 വര്‍ഷങ്ങള്‍ക്ക് മുമ്പ് നാറ്റ്!വെസ്റ്റ് പരമ്പര വിജയത്തിന് പിന്നാലെ നായകനായിരുന്ന സൗരവ് ഗാംഗുലി ഷര്‍ട്ടൂരി വീശിയത് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇന്നും രോമാഞ്ചമുണര്‍ത്തുനന്‍ ഓര്‍മയാണ്. 2019ലെ ക്രിക്കറ്റ് ലോകകപ്പ് ജയിക്കുകയാണെങ്കില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി …
13 വര്‍ഷത്തിനു ശേഷം സന്തോഷ് ട്രോഫി കിരീടം കേരളത്തിന്; വിജയം പശ്ചിമ ബംഗാളിനെ പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ തകര്‍ത്ത്
13 വര്‍ഷത്തിനു ശേഷം സന്തോഷ് ട്രോഫി കിരീടം കേരളത്തിന്; വിജയം പശ്ചിമ ബംഗാളിനെ പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ തകര്‍ത്ത്
സ്വന്തം ലേഖകന്‍: 13 വര്‍ഷത്തിനു ശേഷം സന്തോഷ് ട്രോഫി കിരീടം കേരളത്തിന്; വിജയം പശ്ചിമ ബംഗാളിനെ പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ തകര്‍ത്ത്. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ആതിഥേയരായ പശ്ചിമ ബംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് കേരളം കിരീടം നേടിയത്. മത്സരത്തിന്റെ നിശ്ചിത സമയവും അധിക സമയവും സമനിലയില്‍ പിരിഞ്ഞപ്പോള്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് കേരളം വിജയികളായത്. …
പന്തില്‍ കൃത്രിമം; ലോകത്തിനു മുന്നില്‍ നാണംകെട്ട് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്; സംഭവത്തില്‍ മാപ്പു പറഞ്ഞ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് മേധാവി
പന്തില്‍ കൃത്രിമം; ലോകത്തിനു മുന്നില്‍ നാണംകെട്ട് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്; സംഭവത്തില്‍ മാപ്പു പറഞ്ഞ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് മേധാവി
സ്വന്തം ലേഖകന്‍: പന്തില്‍ കൃത്രിമം; ലോകത്തിനു മുന്നില്‍ നാണംകെട്ട് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്; സംഭവത്തില്‍ മാപ്പു പറഞ്ഞ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് മേധാവി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനിടെ പന്തി!ല്‍ കൃത്രിമം കാട്ടിയ സംഭവത്തില്‍ ആരാധകരോടും ദക്ഷിണാഫ്രിക്കന്‍ ടീമിനോടും മാപ്പു പറയുന്നതായി ക്രിക്കറ്റ് ഓസ്‌ട്രേലിയുടെ മേധാവി വ്യക്തമാക്കി. ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് ഉള്‍പ്പെടെ മൂന്നു പേര്‍ക്കു മാത്രമാണു സംഭവത്തില്‍ …
വിസയൊന്നും വേണ്ട, ടിക്കറ്റുമായി വരൂ; ഫുട്‌ബോള്‍ ലോകകപ്പ് കാണാന്‍ കായിക പ്രേമികളെ ക്ഷണിച്ച് റഷ്യ
വിസയൊന്നും വേണ്ട, ടിക്കറ്റുമായി വരൂ; ഫുട്‌ബോള്‍ ലോകകപ്പ് കാണാന്‍ കായിക പ്രേമികളെ ക്ഷണിച്ച് റഷ്യ
സ്വന്തം ലേഖകന്‍: വിസയൊന്നും വേണ്ട, ടിക്കറ്റുമായി വരൂ; ഫുട്‌ബോള്‍ ലോകകപ്പ് കാണാന്‍ കായിക പ്രേമികളെ ക്ഷണിച്ച് റഷ്യ. റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ കാണാന്‍ പോകുന്നതിനു വീസയുടെ ആവശ്യമില്ല. പകരം ലോകകപ്പ് ടിക്കറ്റുണ്ടായാല്‍ മതി. ജൂണ്‍ നാലിനും ജൂലൈ 14നും ഇടയില്‍ റഷ്യയിലെത്തുന്നവര്‍ക്കാണ് ഈ ആനുകൂല്യം. ലോകകപ്പ് സംഘാടകര്‍ അവതരിപ്പിച്ച പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈവശം …
കൊച്ചി കലൂര്‍ സ്റ്റേഡിയം ക്രിക്കറ്റിനോ ഫുട്‌ബോളിനോ? വിവാദം കത്തുമ്പോള്‍ ഫുട്‌ബോളിനെ പിന്തുണച്ച് സച്ചിനും ശ്രീശാന്തും
കൊച്ചി കലൂര്‍ സ്റ്റേഡിയം ക്രിക്കറ്റിനോ ഫുട്‌ബോളിനോ? വിവാദം കത്തുമ്പോള്‍ ഫുട്‌ബോളിനെ പിന്തുണച്ച് സച്ചിനും ശ്രീശാന്തും
സ്വന്തം ലേഖകന്‍: കൊച്ചി കലൂര്‍ സ്റ്റേഡിയം ക്രിക്കറ്റിനോ ഫുട്‌ബോളിനോ? വിവാദം കത്തുമ്പോള്‍ ഫുട്‌ബോളിനെ പിന്തുണച്ച് സച്ചിനും ശ്രീശാന്തും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഏകദിനം നടത്താനുള്ള നീക്കത്തില്‍ നിലപാട് വ്യക്തമാക്കി കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സഹഉടമ കൂടിയായ സച്ചിന്‍ തെണ്ടുല്‍ക്കര് രംഗത്തെത്തി!. ഫിഫയുടെ അംഗീകാരമുള്ള ഗ്രൗണ്ടാണ് കൊച്ചിയിലുള്ളതെന്നും അതിന് തകരാറുണ്ടാകുന്നത് വിഷമമുണ്ടാക്കുന്ന കാര്യമാണെന്നും സച്ചിന്‍ വ്യക്തമാക്കി. തന്റെ …
‘ഇന്ത്യന്‍ പതാകയല്ലേ! അതൊന്ന് നിവര്‍ത്തി പിടിച്ച് പോസ് ചെയ്യൂ!’ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ഇന്ത്യന്‍ ആരാധികക്ക് അഫ്രിദി കൊടുത്ത സമ്മാനം
‘ഇന്ത്യന്‍ പതാകയല്ലേ! അതൊന്ന് നിവര്‍ത്തി പിടിച്ച് പോസ് ചെയ്യൂ!’ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ഇന്ത്യന്‍ ആരാധികക്ക് അഫ്രിദി കൊടുത്ത സമ്മാനം
സ്വന്തം ലേഖകന്‍: ‘ഇന്ത്യന്‍ പതാകയല്ലേ! അതൊന്ന് നിവര്‍ത്തി പിടിച്ച് പോസ് ചെയ്യൂ!’ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ഇന്ത്യന്‍ ആരാധികക്ക് അഫ്രിദി കൊടുത്ത സമ്മാനം. സ്വിറ്റ്‌സര്‍ലന്‍ഡിലെ ആല്‍പ്‌സ് പര്‍വത നിരകളില്‍ നടക്കുന്ന ഐസ് ക്രിക്കറ്റ് ടൂര്‍ണമെന്റിനിടയിലാണ് പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുടെ സൗഹാര്‍ദപരമായ നീക്കം. ഇന്ത്യയും പാകിസ്താനുള്ള തമ്മിലുള്ള അസ്വാസരസ്യങ്ങളുടെ മഞ്ഞുരുക്കുന്നതായിരുന്നു അഫ്രീദി ഒരു ഇന്ത്യന്‍ …
അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയ്ക്ക്; ഫൈനലില്‍ ഓസ്‌ട്രേലിയയെ 8 വിക്കറ്റിന് തകര്‍ത്തു
അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയ്ക്ക്; ഫൈനലില്‍ ഓസ്‌ട്രേലിയയെ 8 വിക്കറ്റിന് തകര്‍ത്തു
സ്വന്തം ലേഖകന്‍: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയ്ക്ക്; ഫൈനലില്‍ ഓസ്‌ട്രേലിയയെ 8 വിക്കറ്റിന് തകര്‍ത്തു. ഇന്ത്യയുടെ നാലാം കിരീടമാണിത്. 217 റണ്‍സ് വിജയലക്ഷ്യ പിന്തുടര്‍ന്ന ഇന്ത്യ 39 ആം ഓവറില്‍ വിജയത്തിലെത്തി. ഫൈനലില്‍ 101 റണ്‍സുമായി പുറത്താകാതെ നിന്ന മന്‍ജോത് കല്‍റയാണ് മാന്‍ ഓഫ് ദ് മാച്ച്. ഇന്ത്യയുടെ ശുഭ്മാന്‍ ഗില്ലാണ് ടൂര്‍ണമെന്റിലെ താരം. …
ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം റയല്‍ മഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റോണാള്‍ഡോക്ക്
ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം റയല്‍ മഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റോണാള്‍ഡോക്ക്
സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം റയല്‍ മഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റോണാള്‍ഡോക്ക്. ഫിഫ ബെസ്റ്റ് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാര നേട്ടത്തിന് പിന്നാലെയാണ് ലയണല്‍ മെസ്സിയെയും നെയ്മറിനെയും പിന്തള്ളി ക്രിസ്റ്റിയാനോ അഞ്ചാം തവണയും ബാലണ്‍ ഡി ഓസ് പുരസ്‌കാരം സ്വന്തമാക്കിയത്. ഇതോടെ ഈ പുരസ്‌കാര നേട്ടത്തില്‍ ക്രിസ്റ്റിയാനോ, …
ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ തരംഗമായി ‘ഡബിള്‍ ഡാബ്’ നൃത്തം, മൈതാനത്ത് ചുവടുവെച്ച് താരങ്ങള്‍, വീഡിയോ വൈറല്‍
ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ തരംഗമായി ‘ഡബിള്‍ ഡാബ്’ നൃത്തം, മൈതാനത്ത് ചുവടുവെച്ച് താരങ്ങള്‍, വീഡിയോ വൈറല്‍
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ തരംഗമായി ‘ഡബിള്‍ ഡാബ്’ നൃത്തം, മൈതാനത്ത് ചുവടുവെച്ച് താരങ്ങള്‍, വീഡിയോ വൈറല്‍. മുരളി വിജയിന്റെ സെഞ്ചുറി നേട്ടത്തിനൊപ്പം ചുവടുവെച്ചാണ് കോഹ്ല്‌ലിയും സംഘവും ആരാധകരുടെ കൈയ്യടി വാങ്ങിയത്. ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ, ശ്രീലങ്ക മൂന്നാം ടെസ്റ്റില്‍ മുരളിവിജയ് 163 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെയായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ ഡബിള്‍ ‘ഡാബ്’ …
ഇന്ത്യ ശ്രീലങ്ക മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഡല്‍ഹിയിലെ മലിനവായു വില്ലനായി, ശ്വാസം മുട്ടി മാസ്‌ക് ധരിച്ച് ലങ്കന്‍ കളിക്കാര്‍, ഡല്‍ഹി വേദിയാക്കിയതിനെ ചോദ്യം ചെയ്ത് ശ്രീലങ്കന്‍ ക്രിക്കര്‍ ബോര്‍ഡ്
ഇന്ത്യ ശ്രീലങ്ക മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഡല്‍ഹിയിലെ മലിനവായു വില്ലനായി, ശ്വാസം മുട്ടി മാസ്‌ക് ധരിച്ച് ലങ്കന്‍ കളിക്കാര്‍, ഡല്‍ഹി വേദിയാക്കിയതിനെ ചോദ്യം ചെയ്ത് ശ്രീലങ്കന്‍ ക്രിക്കര്‍ ബോര്‍ഡ്
സ്വന്തം ലേഖകന്‍: ഇന്ത്യ ശ്രീലങ്ക മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഡല്‍ഹിയിലെ മലിനവായു വില്ലനായി, ശ്വാസം മുട്ടി മാസ്‌ക് ധരിച്ച് ലങ്കന്‍ കളിക്കാര്‍. ഡല്‍ഹി ഫിറോസ്ഷാ കോട്‌ലയില്‍ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ഫീല്‍ഡ് ചെയ്യാനിറങ്ങിയ ശ്രീലങ്കന്‍ കളിക്കാര്‍ മോശം കാലാവസ്ഥ മൂലം ഫീല്‍ഡ് വിടേണ്ടി വന്നു.മല്‍സരത്തിന്റെ ഭൂരിഭാഗം സമയത്തും മാസ്‌ക് ധരിച്ചാണ് ലങ്കന്‍ …