1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിക്കറ്റിനു പിന്നില്‍ എംഎസ് ധോനിക്ക് ഇരകള്‍ നൂറ്, ലോക റെക്കോര്‍ഡുമായി മുന്‍ ഇന്ത്യന്‍ നായകന്‍
വിക്കറ്റിനു പിന്നില്‍ എംഎസ് ധോനിക്ക് ഇരകള്‍ നൂറ്, ലോക റെക്കോര്‍ഡുമായി മുന്‍ ഇന്ത്യന്‍ നായകന്‍
സ്വന്തം ലേഖകന്‍: വിക്കറ്റിനു പിന്നില്‍ എംഎസ് ധോനിക്ക് ഇരകള്‍ നൂറ്, ലോക റെക്കോര്‍ഡുമായി മുന്‍ ഇന്ത്യന്‍ നായകന്‍. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ പേരെ സ്റ്റമ്പ് ചെയ്ത് പുറത്താക്കുന്ന ആദ്യ വിക്കറ്റ് കീപ്പറെന്ന ലോക റെക്കോഡാണ് ധോനി സ്വന്തം പേരിലാക്കിയത്. ശ്രീലങ്കക്കെതിരായ അവസാന ഏകദിനത്തില്‍ അഖില ധനഞ്ജയയാണ് ധോനിയുടെ 100 മത്തെ ഇര. 301 ഏകദിനങ്ങളില്‍ നിന്നാണ് …
നൂറ്റാണ്ടിന്റെ പോരാട്ടത്തില്‍ മെയ്‌വെതര്‍ ഇടിക്കൂട്ടിലെ രാജാവ്, വിജയത്തോടെ വിരമിക്കുന്നതായി മെയ്‌വെതര്‍, രക്തത്തില്‍ കുളിച്ച് എതിരാളി മഗ്രികര്‍
നൂറ്റാണ്ടിന്റെ പോരാട്ടത്തില്‍ മെയ്‌വെതര്‍ ഇടിക്കൂട്ടിലെ രാജാവ്, വിജയത്തോടെ വിരമിക്കുന്നതായി മെയ്‌വെതര്‍, രക്തത്തില്‍ കുളിച്ച് എതിരാളി മഗ്രികര്‍
സ്വന്തം ലേഖകന്‍: നൂറ്റാണ്ടിന്റെ പോരാട്ടത്തില്‍ മെയ്‌വെതര്‍ ഇടിക്കൂട്ടിലെ രാജാവ്, വിജയത്തോടെ വിരമിക്കുന്നതായി മെയ്‌വെതര്‍. നൂറ്റാണ്ടിന്റെ ബോക്‌സിംഗ് പോരാട്ടം എന്നറിയപ്പെട്ട മത്സരത്തില്‍ അമേരിക്കയുടെ ഫ്‌ലോയിഡ് മെയ്‌വെതര്‍ അയര്‍ലണ്ടിന്റെ കോണര്‍ മഗ്രിഗറിനെ ഇടിച്ചൊതുക്കി വിജയം കരസ്ഥമാക്കി. അമേരിക്കന്‍ താരത്തിന്റെ തുടര്‍ച്ചയായ അമ്പതാം പ്രൊഫഷണല്‍ വിജയമാണിത്. അമേരിക്കയിലെ ലാസ് വെഗാസില്‍ നടന്ന മത്സരം പൂര്‍ത്തിയാക്കാനാകാതെ രക്തത്തില്‍ കുളിച്ചാണ് മഗ്രിഗര്‍ റിംഗ് …
യൂറോപ്പിന്റെ ഫുട്‌ബോള്‍ രാജാവ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെ, തുടര്‍ച്ചയായ രണ്ടാം തവണയും ക്രിസ്റ്റ്യാനോ മികച്ച താരം
യൂറോപ്പിന്റെ ഫുട്‌ബോള്‍ രാജാവ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെ, തുടര്‍ച്ചയായ രണ്ടാം തവണയും ക്രിസ്റ്റ്യാനോ മികച്ച താരം
സ്വന്തം ലേഖകന്‍: യൂറോപ്പിന്റെ ഫുട്‌ബോള്‍ രാജാവ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെ, തുടര്‍ച്ചയായ രണ്ടാം തവണയും ക്രിസ്റ്റ്യാനോ മികച്ച താരം. മുഖ്യ എതിരാളിയായ ബാഴ്‌സ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെയും യുവന്റസിന്റെ ബുഫണിനെയും കടത്തിവെട്ടിയാണ് റയല്‍മഡ്രിഡ് താരമായ ക്രിസ്റ്റ്യാനോ 2016, 17 സീസണിലെ യൂറോപ്പിലെ മികച്ച ഫുട്ബാള്‍ താരത്തിനുള്ള പുരസ്‌കാരവും യുവേഫയുടെ പുരസ്‌കാരവും സ്വന്തമാക്കിയത്. വോട്ടിങില്‍ രണ്ടാം …
അവസാന നിമിഷം കാലിടറി, വിടവാങ്ങല്‍ മത്സരത്തില്‍ ട്രാക്കില്‍ വീണ ഉസൈന്‍ ബോള്‍ട്ട് കണ്ണീരോടെ വിട പറഞ്ഞു
അവസാന നിമിഷം കാലിടറി, വിടവാങ്ങല്‍ മത്സരത്തില്‍ ട്രാക്കില്‍ വീണ ഉസൈന്‍ ബോള്‍ട്ട് കണ്ണീരോടെ വിട പറഞ്ഞു
സ്വന്തം ലേഖകന്‍: അവസാന നിമിഷം കാലിടറി, വിടവാങ്ങല്‍ മത്സരത്തില്‍ ട്രാക്കില്‍ വീണ ഉസൈന്‍ ബോള്‍ട്ട് കണ്ണീരോടെ വിട പറഞ്ഞു. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ബോള്‍ട്ടിന്റെ അവസാന ഇനമായ 4 x 100 മീറ്റര്‍ റിലേയില്‍ പേശിവലിവിനെ തുടര്‍ന്ന് ബോള്‍ട്ടിന് മത്സരം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ട്രാക്കില്‍ മുടന്തി നീങ്ങിയ ബോള്‍ട്ട് മത്സരം അവസാനിക്കാന്‍ 50 മീറ്റര്‍ ശേഷിക്കെ …
ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി റദ്ദാക്കി, താരത്തിന്റെ നീലക്കുപ്പായത്തിലേക്കുള്ള മടക്കം കാത്ത് ആരാധകര്‍
ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി റദ്ദാക്കി, താരത്തിന്റെ നീലക്കുപ്പായത്തിലേക്കുള്ള മടക്കം കാത്ത് ആരാധകര്‍
സ്വന്തം ലേഖകന്‍: ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി റദ്ദാക്കി, താരത്തിന്റെ നീലക്കുപ്പായത്തിലേക്കുള്ള മടക്കം കാത്ത് ആരാധകര്‍. മതിയായ തെളിവില്ലാതെയാണ് അച്ചടക്ക നടപടി സ്വീകരിച്ചതെന്നു വിലയിരുത്തിയാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്. വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ ശ്രീശാന്ത് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ശ്രീശാന്ത് കിംഗ്‌സ് ഇലവന്‍ പഞ്ചാബുമായി നടന്ന …
‘ഈ കിരീടം എനിക്ക് വേണ്ട, ഞാന്‍ അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ ആഗ്രഹിക്കുന്നില്ല,’ ചൈനീസ് താരത്തെ ഇടിച്ചു വീഴ്ത്തി നേടിയ കിരീടം സമാധാനത്തിനായി തിരിച്ചു നല്‍കി വിജേന്ദര്‍ സിംഗ്
‘ഈ കിരീടം എനിക്ക് വേണ്ട, ഞാന്‍ അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ ആഗ്രഹിക്കുന്നില്ല,’ ചൈനീസ് താരത്തെ ഇടിച്ചു വീഴ്ത്തി നേടിയ കിരീടം സമാധാനത്തിനായി തിരിച്ചു നല്‍കി വിജേന്ദര്‍ സിംഗ്
സ്വന്തം ലേഖകന്‍: ‘ഈ കിരീടം എനിക്ക് വേണ്ട, ഞാന്‍ അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ ആഗ്രഹിക്കുന്നില്ല,’ ചൈനീസ് താരത്തെ ഇടിച്ചു വീഴ്ത്തി നേടിയ കിരീടം സമാധാനത്തിനായി തിരിച്ചു നല്‍കി വിജേന്ദര്‍ സിംഗ്. ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ആഴ്ചകളായി തുടരുന്ന സംഘര്‍ഷം കുറയ്ക്കാന്‍ കിരീടം വേണ്ടെന്ന് ഇടിക്കൂട്ടില്‍ ചൈനീസ് താരം സുല്‍പികര്‍ മെയ്‌മെയ്തിയാലിയെ മലര്‍ത്തിയടിച്ച ശേഷം വിജേന്ദര്‍ വ്യക്തമാക്കി. ‘ഈ …
ട്രാക്കുകളില്‍ കൊടുങ്കാറ്റാവാന്‍ ഉസൈന്‍ ബോള്‍ട്ട് ഇനിയില്ല, വിടവാങ്ങള്‍ മത്സരത്തില്‍ ജസ്റ്റിന്‍ ഗാറ്റ്‌ലിനു മുന്നില്‍ മുട്ടുകുത്തി വെങ്കലവുമായി മടക്കം
ട്രാക്കുകളില്‍ കൊടുങ്കാറ്റാവാന്‍ ഉസൈന്‍ ബോള്‍ട്ട് ഇനിയില്ല, വിടവാങ്ങള്‍ മത്സരത്തില്‍ ജസ്റ്റിന്‍ ഗാറ്റ്‌ലിനു മുന്നില്‍ മുട്ടുകുത്തി വെങ്കലവുമായി മടക്കം
സ്വന്തം ലേഖകന്‍: ട്രാക്കുകളില്‍ കൊടുങ്കാറ്റാവാന്‍ ഉസൈന്‍ ബോള്‍ട്ട് ഇനിയില്ല, വിടവാങ്ങള്‍ മത്സരത്തില്‍ ജസ്റ്റിന്‍ ഗാറ്റ്‌ലിനു മുന്നില്‍ മുട്ടുകുത്തി. ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന്റെ 100 മീറ്റര്‍ ഫൈനലില്‍ മൂന്നാം സ്ഥാനക്കാരനായിട്ടാണ് ഉസൈന്‍ ബോള്‍ട്ട് ഓട്ടം നിര്‍ത്തിയത്. അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്‌ലിനാണ് സ്വര്‍ണം. അമേരിക്കയുടെ തന്നെ ക്രിസ്റ്റ്യന്‍ കോള്‍മാന്‍ രണ്ടാമതെത്തി. മൊണാക്കോയില്‍ നടന്ന ഡയമണ്ട് ലീഗിന്റെ …
ഇടിക്കൂട്ടില്‍ ചൈനയുടെ മെയ്‌മെയ്തിയാലിയെ ഇടിച്ചൊതുക്കി ഇന്ത്യയുടെ വിജേന്ദര്‍ സിങിന് തകര്‍പ്പന്‍ ജയം
ഇടിക്കൂട്ടില്‍ ചൈനയുടെ മെയ്‌മെയ്തിയാലിയെ ഇടിച്ചൊതുക്കി ഇന്ത്യയുടെ വിജേന്ദര്‍ സിങിന് തകര്‍പ്പന്‍ ജയം
സ്വന്തം ലേഖകന്‍: ഇടിക്കൂട്ടില്‍ ചൈനയുടെ മെയ്‌മെയ്തിയാലിയെ ഇടിച്ചൊതുക്കി ഇന്ത്യയുടെ വിജേന്ദര്‍ സിങിന് തകര്‍പ്പന്‍ ജയം. മുംബൈ വര്‍ളിയിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന വാശിയേറിയ മത്സരത്തില്‍ 9693, 9594, 9594 എന്ന നിലയിലാണ് വിജേന്ദര്‍ ജയിച്ചു കയറിയത്. ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ ഇതുവരെയില്ലാത്ത വാശിയും ആവേശമായിരുന്നു മത്സരത്തെ …
പി.യു. ചിത്രയ്ക്കു മുന്നില്‍ ലണ്ടന്‍ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിന്റെ വാതിലുകള്‍ തുറന്നില്ല, അപേക്ഷ തള്ളി രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്‍
പി.യു. ചിത്രയ്ക്കു മുന്നില്‍ ലണ്ടന്‍ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിന്റെ വാതിലുകള്‍ തുറന്നില്ല, അപേക്ഷ തള്ളി രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്‍
സ്വന്തം ലേഖകന്‍: പി.യു. ചിത്രയ്ക്കു മുന്നില്‍ ലണ്ടന്‍ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിന്റെ വാതിലുകള്‍ തുറന്നില്ല, അപേക്ഷ തള്ളി രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്‍. വെള്ളിയാഴ്ച തുടങ്ങുന്ന ചാമ്പ്യന്‍ഷിപ്പില്‍ ചിത്രയെ പങ്കെടുപ്പിക്കണമെന്ന അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അപേക്ഷ രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്‍ (ഐ.എ.എ.എഫ്.) തള്ളി. എന്‍ട്രി സമര്‍പ്പിക്കേണ്ട സമയം കഴിഞ്ഞതിനാല്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് ഐ.എ.എ.എഫ് അറിയിച്ചു. ചിത്രയെ വൈല്‍ഡ് …
പിയു ചിത്രയെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു, ലണ്ടനില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ സാങ്കേതിക കടമ്പകള്‍ ഏറെ
പിയു ചിത്രയെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു, ലണ്ടനില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ സാങ്കേതിക കടമ്പകള്‍ ഏറെ
സ്വന്തം ലേഖകന്‍: പിയു ചിത്രയെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു, ലണ്ടനില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ സാങ്കേതിക കടമ്പകള്‍ ഏറെ. 1500 മീറ്ററില്‍ ചിത്രയുടെ പങ്കാളിത്തം ഉള്‍പ്പെടുത്തണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ നിന്നും തന്നെ ഒഴിവാക്കിയതിനെതിരെ ചിത്ര ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ചിത്രയെ ഒഴിവാക്കി അനര്‍ഹരെ ഉള്‍പ്പെടുത്തിയെന്ന് ഹൈക്കോടതി …