സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ടീമിന്റെ ഗോള്‍ കീപ്പര്‍ സുബ്രതോ പാല്‍ ഉത്തേജക മരുന്നു പരിശോധനയില്‍ കുടുങ്ങി, നാണംകെട്ട് ഇന്ത്യന്‍ ഫുട്‌ബോള്‍. നാഡയുടെ പരിശോധനയിലാണ് സുബ്രതോ പാല്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്. മാര്‍ച്ച് 18ന് മുംബൈയില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലന ക്യാമ്പില്‍ വച്ച് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി(നാഡ) നടത്തിയ പരിശോധനയിലാണ് സുബ്രതോ കുടുങ്ങിയത്. അര്‍ജുന അവാര്‍ഡ് …
സ്വന്തം ലേഖകന്‍: ലോക മാസ്‌റ്റേഴ്‌സ് ഗെയിംസിലെ 100 മീറ്റര്‍ ഓട്ടത്തില്‍ 101 വയസുകാരിയായ ഇന്ത്യാക്കാരിക്ക് സ്വര്‍ണം. തിങ്കളാഴ്ച നടന്ന മത്സരത്തില്‍ മാന്‍ കൗറാണ് അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. മാന്‍ കൗറിന്റെ 17 മത്തെ സ്വര്‍ണ നേട്ടമാണീത്. 100 മീറ്റര്‍ ഒരു മിനിറ്റും 14 സെക്കന്റും സമയം കൊണ്ടാണ് കൗര്‍ താണ്ടിയത്. അതേസമയം 100 വയസ്സിന് മുകളില്‍ …
സ്വന്തം ലേഖകന്‍: ലിയാന്‍ഡര്‍ പേസ്, മഹേഷ് ഭൂപതി തമ്മിലടി അതിരു കടക്കുന്നു, നാണം കെടുത്തരുതെന്ന അപേക്ഷയുമായി ടെന്നീസ് അസോസിയേഷനും മുതിര്‍ന്ന താരങ്ങളും. ഡേവിസ് കപ്പ് ടീം തിരഞ്ഞെടുപ്പിന്റെ പേരില്‍ പേസും ടീമിന്റെ നോണ്‍പ്ലെയിങ് ക്യാപ്റ്റന്‍ ഭൂപതിയും കൊലവിളിയുമായി രംഗത്തിറങ്ങിയതാണ് സംഭവങ്ങളുടെ തുടക്കം. ഒരു കാലത്ത് നല്ല സുഹൃത്തുക്കളായിരുന്ന ഇരുവരും പിന്നീട് ബദ്ധശത്രുക്കളായി മാറി. ഏറ്റവുമൊടുവില്‍ ഡേവിസ് …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് വനിതാ ഫൈനലില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് കിരീടം, ഒളിമ്പിക്‌സ് ഫൈനലിലെ തോല്‍വിക്ക് മധുര പ്രതികാരം. സ്!പാനിഷ് താരം കരോളിന മാരിനെയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് സിന്ധു തകര്‍ത്തത്. സ്‌കോര്‍ 2119, 2116. സിന്ധുവിന്റെ ആദ്യ ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീട നേട്ടം കൂടിയാണിത്. കടുത്ത മത്സരത്തിന് …
സ്വന്തം ലേഖകന്‍: ‘എവിടെയായിരുന്നു ഇത്രയും നാള്‍?’ ആര്‍ക്കും അറിയാത്ത സ്വകാര്യ ദുഃഖം പങ്കുവച്ച് ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. കല്യാണം കഴിഞ്ഞതോടെ ക്രിക്കറ്റിനെ മറന്നു എന്ന ആരോപണം നേരിടുന്ന ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന തന്റെ മേലുള്ള ആരോപണങ്ങള്‍ അനാവശ്യമാണെന്ന് ഇതാദ്യമായി വ്യക്തമാക്കി. തന്റെ മകള്‍ക്ക് അസുഖമായിരുന്നതിനാലാണ് ക്രിക്കറ്റില്‍ നിന്ന് അകന്നത് എന്നാണ് റെയ്‌ന പറയുന്നത്. …
സ്വന്തം ലേഖകന്‍: ‘അയാളെ ഒരു സ്റ്റംപെടുത്ത് കുത്തി വീഴ്ത്താന്‍ തോന്നി’, കോഹ്ലിയെക്കുറിച്ച് ഓസ്‌ട്രേലിയന്‍ താരത്തിന്റെ വെളിപ്പെടുത്തല്‍. ഓസ്‌ട്രേലിയന്‍ ടീമംഗങ്ങളോട് ഇനി പഴയ പോലെയായിരിക്കില്ല എന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി പ്രഖാപിച്ചതിന് പിന്നാലെ വിവാദതീയിലേക്ക് എണ്ണ ഒഴിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം എഡ് കോവന്‍ രംഗത്ത്. കോഹ്ലിയെ തനിക്ക് ക്രിക്കറ്റ് സ്റ്റംപ് എടുത്ത് കുത്തി …
സ്വന്തം ലേഖകന്‍: റഫറിയെ അസഭ്യം പറഞ്ഞ ലയണല്‍ മെസ്സിക്ക് നാലു മത്സരങ്ങളില്‍നിന്ന് വിലക്ക്, ലോകകപ്പ് യോഗ്യതാ മത്സരങ്ങരങ്ങളില്‍ അര്‍ജന്റീനക്ക് തിരിച്ചടി. കഴിഞ്ഞ ദിവസം നടന്ന ചിലെയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മല്‍സരത്തിനിടെ അസിസ്റ്റന്റ് റഫറിയെ അസഭ്യം പറഞ്ഞതിനാണ് മെസ്സിയെ വിലക്കാന്‍ ഫിഫ തീരുമാനിച്ചത്. വിലക്കിനു പുറമെ ആറര ലക്ഷത്തോളം രൂപ പിഴയും വിധിച്ചിട്ടുണ്ട്. മല്‍സരത്തില്‍ മെസ്സി …
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍ ഇനി സുഹൃത്തുക്കളല്ല, ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. മല്‍സരത്തിന് ശേഷമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോഴാണ് കോലി ഇക്കാര്യം വ്യക്തമാക്കിയത്. ആസ്‌ട്രേലിയന്‍ കളിക്കാരെ ഇനിയും സുഹൃത്തുകളായി പരിഗണിക്കുമോ എന്ന ചോദ്യത്തിന് ഇനി അതില്‍ മാറ്റമുണ്ടാവുമെന്നായിരുന്നു ക്യാപ്റ്റന്റെ മറുപടി. ആദ്യ ടെസ്റ്റിനിടെയുണ്ടായ വിവാദ സംഭവത്തില്‍ പലരും തന്നെ തെറ്റിദ്ധരിച്ചതായും കോഹ്ലി …
സ്വന്തം ലേഖകന്‍: നിരപരാധിയെന്ന് കോടതി പറഞ്ഞിട്ടും വിലക്ക്, ബിസിസിഐക്കെതിരെ നീണ്ട നിയമയുദ്ധത്തിന് ശ്രീശാന്ത്. ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് ബിബിസിഐ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്ന ആവശ്യവുമായി ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചു. സ്‌കോട്ട്‌ലന്‍ഡിലെ പ്രീമിയര്‍ ലീഗ് കളിക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യമുണ്ട്. ഡല്‍ഹി പൊലീസ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ബിസിസിഐ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയത്. പൊലീസിന്റെ വാദങ്ങള്‍ …
സ്വന്തം ലേഖകന്‍: അഫ്രീദി മാജിക് ഇനിയില്ല, പാക് ഓള്‍റൗണ്ടര്‍ ശാഹിദ് അഫ്രീദി രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ചു. മുമ്പൊരിക്കല്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ ശേഷം തിരിച്ചെത്തിയ അഫ്രീദി 21 വര്‍ഷം നീണ്ട രാജ്യാന്തര ക്രിക്കറ്റ് കരിയറിനാണ് ഇത്തവണ തിരശീലയിടുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍നിന്നു 2010 ലും ഏകദിനത്തില്‍നിന്നു 2015 ലോകകപ്പിനു ശേഷവും വിരമിച്ച അഫ്രീദി ട്വന്റി20യില്‍ തുടര്‍ന്നും …