സ്വന്തം ലേഖകന്‍: തന്റെ ജീവിതം മാറ്റിമറിച്ചത് ഒരു ഹോട്ടല്‍ ജീവനക്കാരന്റെ ഉപദേശം, സച്ചിന്റെ വെളിപ്പെടുത്തല്‍. ബാറ്റിങ് ടെക്ക്‌നിക്കുകൊണ്ടും അച്ചടക്കം കൊണ്ടും ലോകത്തെ ഒട്ടേറെ ക്രിക്കറ്റ് പ്രേമികളുടെ ജീവിതത്തെ സ്വാധീനിക്കുകയും മാറ്റിമറിക്കുകയും ചെയ്തയാളാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. എന്നാല്‍ ഇതാദ്യമായി തന്റെ ജീവിതം മാറ്റിമറിച്ച ഒരു ഉപദേശത്തെപ്പറ്റി വെളിപ്പെടുത്തുകയാണ് സച്ചിന്‍. തന്റെ ബാറ്റിംഗ് മെച്ചപ്പെടുത്തിയതിന് പിന്നില്‍ ചെന്നൈയിലെ ഒരു …
സ്വന്തം ലേഖകന്‍: ക്രിക്കറ്റിലേക്ക് തിരിച്ചെത്താനുള്ള എസ്. ശ്രീശാന്തിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി, സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ കളിക്കാനുള്ള അപേക്ഷ ബിസിസിഐ തള്ളി. ഇതോടെ ശ്രീശാന്തിന് ഉടന്‍ കളിക്കളത്തിലേക്ക് തിരിച്ചെത്താന്‍ കഴിയില്ലെന്ന കാര്യത്തില്‍ ഉറപ്പായി. ശ്രീശാന്ത് തന്നെയായിരുന്നു ക്രിക്കറ്റ് കളത്തിലേക്ക് തിരിച്ച് വരുന്നതായി പ്രഖ്യാപിച്ചത്. ഈ വര്‍ഷം ഏപ്രിലില്‍ തുടങ്ങുന്ന സ്‌കോട്ടിഷ് ലീഗില്‍ കളിക്കാനായിരുന്നു താരത്തിന്റെ പദ്ധതി. ടീം …
സ്വന്തം ലേഖകന്‍: സച്ചിന്‍ അത്ര സൗമ്യനല്ല, മൈതാനത്ത് സച്ചിന്റെ ചീത്തവിളി കേള്‍ക്കേണ്ടി വന്നതിനെക്കുറിച്ച് മഗ്രാത്ത്. കളിക്കളത്തിലെ ചീത്തവിളിയുടെ ആശാന്മാരില്‍ ഒരാളായ മഗ്രാത്ത് ഒരു ഇംഗ്‌ളീഷ് ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് മഗ്രാത്ത് ഇക്കാര്യം വെളിപ്പടുത്തിയത്. സച്ചിനും മഗ്രാത്തും തമ്മിലുള്ള ബാറ്റും ബോളും ഉപയോഗിച്ചുള്ള യുദ്ധങ്ങള്‍ മൈതാനത്ത് തീ പടര്‍ത്തിയിരുന്നു. മിക്ക അവസരങ്ങളിലും സച്ചിന്റെ ബാറ്റിംഗ് ആക്രമണത്തില്‍ വലഞ്ഞ …
സ്വന്തം ലേഖകന്‍: ചെന്നൈ ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറിയുമായി മലയാളിയായ കരുണ്‍ നായര്‍, സേവാഗിനു ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ഇന്ത്യന്‍ താരം. ഇംഗ്ലണ്ടിനെതിരേ നടക്കുന്ന അഞ്ചാമത്തെയും അവസാത്തേതുമായ ടെസ്റ്റിലാണ് മലയാളിയായ കരുണ്‍ നായര്‍ക്ക് ട്രിപ്പിള്‍ സെഞ്ചുറി തികച്ചത്. ചെങ്ങന്നൂര്‍ സ്വദേശിയായ കരുണ്‍ നായര്‍ പ്രാദേശിക ക്രിക്കറ്റില്‍ കര്‍ണാടകയുടെ താരമാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ …
സ്വന്തം ലേഖകന്‍: ഷൂട്ടൗട്ടില്‍ ബ്ലാസ്റ്റേഴ്‌സ് വീണു, മഞ്ഞക്കടലിനെ കുപ്പിയിലടച്ച് കൊല്‍ക്കത്തക്ക് ഐഎസ്എല്‍ കിരീടം. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മൂന്നാം സീസണില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത കേരള ബ്ലാസ്റ്റേഴ്‌സിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ വീഴ്ത്തി. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ച മത്സരത്തില്‍ 37 ആം മിനിറ്റില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി …
സ്വന്തം ലേഖകന്‍: ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് കിരീടം, ജയം 15 വര്‍ഷത്തിനു ശേഷം. ഫൈനലില്‍ ബെല്‍ജിയത്തെ തോല്‍പ്പിച്ചാണ് ആതിഥേയരായ ഇന്ത്യ കിരീടമണിഞ്ഞത്. 21 നായിരുന്നു ഇന്ത്യന്‍ ജയം. മല്‍സരം തുടങ്ങി എട്ടാം മിനിറ്റില്‍ ഗുര്‍ജന്ത് സിങ് നേടിയ ഗോളില്‍ ഇന്ത്യ മുന്നിലെത്തി. പിന്നീട് 22 ആം മിനിറ്റില്‍ സിമ്രാന്‍ജീത് ഇന്ത്യയുടെ ലീഡ് ഉയര്‍ത്തി. രണ്ടാം …
സ്വന്തം ലേഖകന്‍: മികച്ച ലോക ഫുട്‌ബോളര്‍ക്കുള്ള ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക്. ഫ്രഞ്ച് ഫുട്‌ബോള്‍ മാസികയായ ബാലന്‍ ഡി ഓര്‍ നല്‍കുന്ന ഈ വര്‍ഷത്തെ മികച്ച ലോക ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരമാണിത്. റയല്‍ മാഡ്രിഡ് താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇത് നാലാം തവണയാണ് സുവര്‍ണ പന്ത് സ്വന്തമാക്കുന്നത്. ഫിഫയുമായി കരാര്‍ അവസാനിപ്പിച്ചതിന് ശേഷം ഫ്രഞ്ച് …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയെ അപമാനിച്ച് ഇംഗ്ലീഷ് ബോളര്‍ ജെയിംസ് ആന്‍ഡേഴ്ണ്‍, പരക്കെ പ്രതിഷേധം. കഴിഞ്ഞ ദിവസമാണ് ആന്‍ഡേഴ്‌സണ്‍ കോഹ്‌ലിയുടെ ബാറ്റിംഗ് പ്രകടനത്തെ കളിയാക്കിയത്. സംഭവത്തില്‍ പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരവും ചീഫ് സെലക്ടറുമായ ഇന്‍സമാം ഉള്‍ ഹഖ് അടക്കമുള്ള പ്രമുഖ രംഗത്തെത്തി. കോഹ്‌ലിയുടെ ബാറ്റിംഗിനെ വിമര്‍ശിക്കുന്നതിന് മുമ്പ് ഇന്ത്യന്‍ …
സ്വന്തം ലേഖകന്‍: ഒളിമ്പിക്‌സില്‍ മരുന്നടിച്ചത് ആയിരത്തിലേറെ റഷ്യന്‍ കായികതാരങ്ങളെന്ന് റിപ്പോര്‍ട്ട്. റഷ്യന്‍ കായികലോകത്തിനുമേല്‍ വീണ്ടും കരിനിഴല്‍ വീഴ്ത്തി റിച്ചാര്‍ഡ് മക്ലാരന്റെ റിപ്പോര്‍ട്ടിന്റെ രണ്ടാം ഭാഗത്തിലാണ് ഞെട്ടിക്കുന്ന മരുന്നടിയുടെ വിശദാംശങ്ങളുള്ളത്. 30 ഇനങ്ങളിലായി ആയിരത്തില്‍ല്‍ അധികം റഷ്യന്‍ താരങ്ങള്‍ കായിക സ്ഥാപനങ്ങളുടെ ഒത്താശയോടെ ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സോച്ചി ശീതകാല ഒളിമ്പിക്, ലണ്ടന്‍ ഒളിമ്പിക്‌സ്, …
സ്വന്തം ലേഖകന്‍: മലയാളി ക്രിക്കറ്റ് താരം സഞ്ജു വി. സാംസണെതിരെ ആരോപണം, കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ അന്വേഷണം തുടങ്ങി. മത്സരത്തിനിടെ അനുമതിയില്ലാതെ ടീമില്‍ നിന്നും വിട്ടു നിന്നുവെന്നും സഞ്ജുവിന്റെ പിതാവ് കെ.സി.എ ഭാരവാഹികളെ അസഭ്യം പറഞ്ഞെന്നുമാണ് ആരോപണങ്ങള്‍. മൂന്നംഗ സമിതിയെയാണ് കെസിഎ അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്. ബ്രബോണ്‍ സ്‌റ്റേഡിയത്തില്‍ രണ്ടാഴ്ച മുന്‍പു നടന്ന മത്സരത്തിനിടെ സഞ്ജു ടീമിന്റെ …