1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലയണല്‍ മെസിക്ക് ഇനി സോക്‌സ് മാറ്റേണ്ടതില്ല, ഇടങ്കാലില്‍ പത്താം നമ്പര്‍ പച്ചകുത്തി
ലയണല്‍ മെസിക്ക് ഇനി സോക്‌സ് മാറ്റേണ്ടതില്ല, ഇടങ്കാലില്‍ പത്താം നമ്പര്‍ പച്ചകുത്തി
സ്വന്തം ലേഖകന്‍: ലയണല്‍ മെസിക്ക് ഇനി സോക്‌സ് മാറ്റേണ്ടതില്ല, ഇടങ്കാലില്‍ പത്താം നമ്പര്‍ പച്ചകുത്തി. അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസി ലോകത്ത് ഏറ്റവും വിലയേറിയ തന്റെ ഇടംകാലില്‍ അര്‍ജന്റീനിയന്‍ ഫുട്‌ബോളിനെ ആദരിക്കുന്ന ഡിസൈനും ഒപ്പം പത്താം നമ്പറുമാണ് പച്ച കുത്തിയത്. വെളുത്ത കാലില്‍ കറുത്ത നിറത്തില്‍ തന്റെ പത്താം നമ്പറും വാളും പക്ഷിയുമെല്ലാം കാണുന്ന …
ഹിജാബ് ധരിക്കാന്‍ മനസില്ല, ഇറാനില്‍ നടക്കുന്ന ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യന്‍ ഷൂട്ടര്‍ പിന്മാറി
ഹിജാബ് ധരിക്കാന്‍ മനസില്ല, ഇറാനില്‍ നടക്കുന്ന ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യന്‍ ഷൂട്ടര്‍ പിന്മാറി
സ്വന്തം ലേഖകന്‍: ഹിജാബ് ധരിക്കാന്‍ മനസില്ല, ഇറാനില്‍ നടക്കുന്ന ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യന്‍ ഷൂട്ടര്‍ പിന്മാറി. ഇന്ത്യന്‍ ഷൂട്ടര്‍ ഹീന സിദ്ദുവാണ് ഇറാനില്‍ നടക്കാനിരുന്ന ഏഷ്യന്‍ എയര്‍ഗണ്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ ഹിജാബ് ധരിച്ച് മത്സരിക്കാനാവില്ലെന്ന് വ്യക്തമാക്കി പിന്‍മാറിയത്. ഇറാനിലെ നിയമമനുസരിച്ച് രാജ്യത്ത് സ്ത്രികള്‍ നിര്‍ബന്ധമായും ഹിജാബ് ധരിച്ചിരിക്കണം. ഞാന്‍ ഒരു വിപ്ലവകാരിയൊന്നുമല്ല, എന്നാല്‍ ഇങ്ങനെ …
അണ്ടര്‍ 17 ഫിഫ ലോകകപ്പ് മത്സരങ്ങള്‍ 2017 ഒക്‌ടോബര്‍ 6 മുതല്‍ 28 വരെ, കൊച്ചി അടക്കം ആറു വേദികള്‍
അണ്ടര്‍ 17 ഫിഫ ലോകകപ്പ് മത്സരങ്ങള്‍ 2017 ഒക്‌ടോബര്‍ 6 മുതല്‍ 28 വരെ, കൊച്ചി അടക്കം ആറു വേദികള്‍
സ്വന്തം ലേഖകന്‍: അണ്ടര്‍ 17 ഫിഫ ലോകകപ്പ് മത്സരങ്ങള്‍ 2017 ഒക്‌ടോബര്‍ 6 മുതല്‍ 28 വരെ, കൊച്ചി അടക്കം ആറു വേദികള്‍. ഗ്രൂപ്പുകളും മത്സരക്രമങ്ങളും ജൂലൈയില്‍ പ്രഖ്യാപിക്കും. കൊച്ചി, നവി മുംബൈ, ഗോവ, ഡല്‍ഹി, ഗുവാഹത്തി, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. ലോകകപ്പ് വേദിയായി പ്രഖ്യാപിക്കപ്പെടുന്ന് ആദ്യ സ്‌റ്റേഡിയം കൊച്ചിയിലേതായിരുന്നു. ലോകകപ്പില്‍ പ്രാഥമിക റൗണ്ടിലെ മത്സരങ്ങളാണിത് …
കബഡിയില്‍ ചാമ്പ്യന്മാര്‍ ഇന്ത്യ തന്നെ, എട്ടാമത്തെ ലോകകപ്പ് നേടി ഇന്ത്യന്‍ ടീം
കബഡിയില്‍ ചാമ്പ്യന്മാര്‍ ഇന്ത്യ തന്നെ, എട്ടാമത്തെ ലോകകപ്പ് നേടി ഇന്ത്യന്‍ ടീം
സ്വന്തം ലേഖകന്‍: കബഡിയില്‍ ചാമ്പ്യന്മാര്‍ ഇന്ത്യ തന്നെ, എട്ടാമത്തെ ലോകകപ്പ് നേടി ഇന്ത്യന്‍ ടീം. കരുത്തുറ്റ പോരാട്ടം കണ്ട മത്സരത്തില്‍ പൊരുതിക്കളിച്ച ഇറാനെ 38, 29 പോയന്റിന് തകര്‍ത്താണ് ഇന്ത്യ ലോകകപ്പുയര്‍ത്തിയത്. ആദ്യ പകുതിയില്‍ 13നെതിരെ 18 പോയന്റ് സ്‌കോര്‍ ചെയ്തു ലീഡ് നേടി ഇറാന്‍ ഉയര്‍ത്തിയ വെല്ലുവിളിയെ, ലോകത്തെ മികച്ച റൈഡറായ ഇന്ത്യന്‍ താരം …
സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് അടുത്ത വര്‍ഷം വിരമിക്കാന്‍ ഒരുങ്ങുന്നു
സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് അടുത്ത വര്‍ഷം വിരമിക്കാന്‍ ഒരുങ്ങുന്നു
സ്വന്തം ലേഖകന്‍: സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് അടുത്ത വര്‍ഷം വിരമിക്കാന്‍ ഒരുങ്ങുന്നു. അടുത്ത വര്‍ഷം ആഗസ്തില്‍ ലണ്ടനില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിലായിരിക്കും ബോള്‍ട്ട് അവസാനമായി ട്രാക്കില്‍ ഇറങ്ങുക. അതിന് മുമ്പ് 2017 ജൂണ്‍ 10 ന് സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ ബോള്‍ട്ട് അവസാനമായി ഓടാനിറങ്ങും. ജൂണിലെ റെയിസേഴ്‌സ് ഗ്രാന്‍പ്രീയാണ് ജമൈക്കയില്‍ ബോള്‍ട്ടിന്റെ അവസാന പ്രകടനമാകുക. …
ഫുട്‌ബോള്‍ ചരിത്രത്തിലെ ആദ്യ ഗ്രീന്‍ കാര്‍ഡ് സ്വന്തമാക്കി വിസെന്‍സയുടെ ക്രിസ്റ്റ്യന്‍ ഗലാനോ
ഫുട്‌ബോള്‍ ചരിത്രത്തിലെ ആദ്യ ഗ്രീന്‍ കാര്‍ഡ് സ്വന്തമാക്കി വിസെന്‍സയുടെ  ക്രിസ്റ്റ്യന്‍ ഗലാനോ
സ്വന്തം ലേഖകന്‍: ഫുട്‌ബോള്‍ ചരിത്രത്തിലെ ആദ്യ ഗ്രീന്‍ കാര്‍ഡ് സ്വന്തമാക്കി വിസെന്‍സയുടെ ക്രിസ്റ്റ്യന്‍ ഗലാനോ. ഇറ്റലിയിലെ സിരി ബി ടൂര്‍ണമെന്റില്‍ നടന്ന മത്സരത്തിലാണ് റഫറി ഗ്രീന്‍ കാര്‍ഡ് പുറത്തെടുത്തത്. സത്യസന്ധമായ കളി പുറത്തെടുത്ത കളിക്കാരനാണ് ഗ്രീന്‍ കാര്‍ഡ് നല്‍കുന്നത്. റഫറി വിസെന്‍സയ്ക്ക് അനുകൂലമായി കോര്‍ണര്‍ കിക്ക് അനുവദിച്ചശേഷം എതിര്‍ ടീം കളിക്കാരില്‍ ആരും പന്തില്‍ തൊട്ടില്ല …
ലോക ഷൂട്ടിംഗ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം ജിത്തു റായിക്ക് വെള്ളി
ലോക ഷൂട്ടിംഗ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം ജിത്തു റായിക്ക് വെള്ളി
സ്വന്തം ലേഖകന്‍: ലോക ഷൂട്ടിംഗ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം ജിത്തു റായിക്ക് വെള്ളി. 50 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് ജിത്തു വെള്ളി നേടിയത്. 188.8 ആണ് ജിത്തുവിന്റെ സ്‌കോര്‍. ഈ വിഭാഗത്തില്‍ ചൈനയുടെ വീ പാംഗിനാണ് സ്വര്‍ണം. 190.6 ആണ് ചൈനീസ് താരത്തിന്റെ സ്‌കോര്‍. ഇറ്റലിയുടെ ഗിസെപെ ഗിയാര്‍ഡാനോയാണ് വെങ്കല മെഡല്‍ ജേതാവ്. റിയോ ഒളിംപിക്‌സില്‍ …
ഇന്ത്യയുടെ 500 മത്തെ ക്രിക്കറ്റ് ടെസ്റ്റിന് കാണ്‍പൂരില്‍ ഇന്ന് തുടക്കം, എതിരാളികള്‍ ന്യൂസിലന്‍ഡ്
ഇന്ത്യയുടെ 500 മത്തെ ക്രിക്കറ്റ് ടെസ്റ്റിന് കാണ്‍പൂരില്‍ ഇന്ന് തുടക്കം, എതിരാളികള്‍ ന്യൂസിലന്‍ഡ്
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ 500 മത്തെ ക്രിക്കറ്റ് ടെസ്റ്റിന് കാണ്‍പൂരില്‍ ഇന്ന് തുടക്കം, എതിരാളികള്‍ ന്യൂസിലന്‍ഡ്. മഴയുടെ ഭീഷണി നിലനില്‍ക്കുന്നതിനിടെ ഇന്ത്യ, ന്യൂസിലന്‍ഡ് ഒന്നാം ടെസ്റ്റിന് വ്യാഴാഴ്ച തുടക്കമാകും. അടുത്ത ആറ് ദിവസം മഴയുണ്ടാകുമെന്ന കാലാവസ്ഥ നിരീക്ഷകരുടെ പ്രവചനം ക്രിക്കറ്റ് പ്രേമികളെ ആശങ്കയില്‍ ആഴ്ത്തുന്നുണ്ട്. ക്രീസില്‍ കിവികളെ കാത്തിരിക്കുന്നത് കറക്കി വീഴ്ത്തുന്ന ചതിക്കുഴികളാണ് എന്നാണ് സൂചന. …
ഒളിംപിക്‌സ് മെഡല്‍ തന്നെ ‘ഗുസ്തിക്കാരി’ എന്ന് പരിഹസിച്ചവര്‍ക്കുള്ള മറുപടി, സാക്ഷി മാലിക്
ഒളിംപിക്‌സ് മെഡല്‍ തന്നെ ‘ഗുസ്തിക്കാരി’ എന്ന് പരിഹസിച്ചവര്‍ക്കുള്ള മറുപടി, സാക്ഷി മാലിക്
സ്വന്തം ലേഖകന്‍: ഒളിംപിക്‌സ് മെഡല്‍ തന്നെ ‘ഗുസ്തിക്കാരി’ എന്ന് പരിഹസിച്ചവര്‍ക്കുള്ള മറുപടി, സാക്ഷി മാലിക്. ഗുസ്തി താരമായതിന്റെ പേരില്‍ പല തവണ പരിഹാസപാത്രം ആകേണ്ടി വന്നിട്ടുള്ളതിനാല്‍ കളിയാക്കിയവര്‍ക്കുള്ള മറുപടിയാണ് തന്റെ മെഡലെന്ന് സാക്ഷി പറഞ്ഞു. ഒരു ദേശീയ മാധ്യമ സ്ഥാപനം ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സാക്ഷി. കായിക രംഗം തെരഞ്ഞെടുത്താല്‍ നിങ്ങള്‍ക്ക് ഉയര്‍ച്ചയും താഴ്ചയുമുണ്ടാകും. …
റിയോ പാരാലിമ്പിക്‌സില്‍ തലയുയര്‍ത്തി ഇന്ത്യ, മടങ്ങുന്നത് ചരിത്രനേട്ടവുമായി
റിയോ പാരാലിമ്പിക്‌സില്‍ തലയുയര്‍ത്തി ഇന്ത്യ, മടങ്ങുന്നത് ചരിത്രനേട്ടവുമായി
സ്വന്തം ലേഖകന്‍: റിയോ പാരാലിമ്പിക്‌സില്‍ തലയുയര്‍ത്തി ഇന്ത്യ, മടങ്ങുന്നത് ചരിത്രനേട്ടവുമായി. ചരിത്രത്തില്‍ ആദ്യമായി 19 പേരടങ്ങുന്ന സംഘത്തെയാണ് ഇന്ത്യ അയച്ചത്. പാരാലിമ്പിക്‌സ് ചരിത്രത്തിലെ മികച്ച നേട്ടവുമായാണ് സംഘം റിയോയില്‍നിന്ന് മടങ്ങുമ്പോള്‍ ഇന്ത്യ സ്വന്തമാക്കിയത് രണ്ടു സ്വര്‍ണവും ഒന്നു വീതം വെള്ളിയും വെങ്കലവും. മെഡലുകളെല്ലാം അത്‌ലറ്റിക്‌സില്‍ ആയിരുന്നു എന്ന പ്രത്യേകതയുമുണ്ട്. പുരുഷന്മാരുടെ ഹൈജംപില്‍ മാരിയപ്പന്‍ തങ്കവേലുവും ജാവലിന്‍ …