1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കഴിഞ്ഞ സീസണില്‍ യൂറോപ്പിലെ താരങ്ങളുടെ താരമായി ക്രിസ്റ്റ്യാനോ റോണാള്‍ഡോ
കഴിഞ്ഞ സീസണില്‍ യൂറോപ്പിലെ താരങ്ങളുടെ താരമായി ക്രിസ്റ്റ്യാനോ റോണാള്‍ഡോ
സ്വന്തം ലേഖകന്‍: കഴിഞ്ഞ സീസണില്‍ യൂറോപ്പിലെ താരങ്ങളുടെ താരമായി ക്രിസ്റ്റ്യാനോ റോണാള്‍ഡോ. യൂറോപ്പിലെ മികച്ച കളിക്കാരനുള്ള യുവേഫ അവാര്‍ഡ് പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കി. പോര്‍ച്ചുഗലിനെ യൂറോപ്യന്‍ ചാമ്പ്യന്‍മാരാക്കിയതും റയല്‍ മാഡ്രിഡിനെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കിയതുമാണ് ക്രിസ്റ്റാന്യോയെ അവാര്‍ഡിനര്‍ഹനാക്കിയത്. മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം നോര്‍വീജിയന്‍ താരം അഡ ഹെഗര്‍ബര്‍ഗ് നേടി. റയലിലെ സഹതാരം …
പിവി സിന്ധുവിനും സാക്ഷി മാലികിനും ദീപാ കര്‍മാകര്‍ക്കും ജിത്തു റായിക്കും ഖേല്‍രത്‌ന പുരസ്‌കാരം
പിവി സിന്ധുവിനും സാക്ഷി മാലികിനും ദീപാ കര്‍മാകര്‍ക്കും ജിത്തു റായിക്കും ഖേല്‍രത്‌ന പുരസ്‌കാരം
സ്വന്തം ലേഖകന്‍: പിവി സിന്ധുവിനും സാക്ഷി മാലികിനും ദീപാ കര്‍മാകര്‍ക്കും ജിത്തു റായിക്കും ഖേല്‍രത്‌ന പുരസ്‌കാരം. റിയോ ഒളിംപിക്‌സില്‍ ബാഡ്മിന്റണില്‍ വെള്ളി മെഡല്‍ നേടിയ പി.വി സിന്ധു, ഗുസ്തിയില്‍ വെങ്കലം നേടിയ സാക്ഷി മാലിക്, ജിംനാസ്റ്റിക്‌സില്‍ നാലാം സ്ഥാനം നേടിയ ദീപ കര്‍മാകര്‍, ഷൂട്ടിംഗ് താരം ജിത്തു റായ് എന്നിവര്‍ക്കൊപ്പം ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ് …
മത്സരത്തിനിടെ കുടിവെള്ളം പോലും നല്‍കിയില്ലെന്ന ഒളിമ്പ്യന്‍ ഒപി ജെയ്ഷയുടെ ആരോപണത്തില്‍ കേന്ദ്ര കായിക മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു, ഇരുട്ടില്‍ തപ്പി അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ
മത്സരത്തിനിടെ കുടിവെള്ളം പോലും നല്‍കിയില്ലെന്ന ഒളിമ്പ്യന്‍ ഒപി ജെയ്ഷയുടെ ആരോപണത്തില്‍ കേന്ദ്ര കായിക മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു, ഇരുട്ടില്‍ തപ്പി അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ
സ്വന്തം ലേഖകന്‍: മത്സരത്തിന്‍ടെ കുടിവെള്ളം പോലും നല്‍കിയില്ലെന്ന ഒളിമ്പ്യന്‍ ഒപി ജെയ്ഷയുടെ ആരോപണത്തില്‍ കേന്ദ്ര കായിക മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു, ഇരുട്ടില്‍ തപ്പി അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. ഒരാഴ്ചയ്ക്കകം സമിതി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കേന്ദ്രം നിര്‍ദ്ദേശം നല്‍കി. ഒളിംപിക്‌സ് മാരത്തണില്‍ 42 കിലോമീറ്ററില്‍ ഓരോ രണ്ടര കിലോമീറ്റര്‍ പിന്നിടുമ്പോഴും അത്‌ലറ്റുകള്‍ക്കായി വെള്ളവും ഗ്ലൂക്കോസും …
കുടിവെള്ളം തരാന്‍ പോലും അധികൃതരില്ല, റിയോയില്‍ നിന്ന് പിടിപ്പുകേടിന്റെ ഞെട്ടിക്കുന്ന കഥയുമായി മലയാളി കായികതാരം
കുടിവെള്ളം തരാന്‍ പോലും അധികൃതരില്ല, റിയോയില്‍ നിന്ന് പിടിപ്പുകേടിന്റെ ഞെട്ടിക്കുന്ന കഥയുമായി മലയാളി കായികതാരം
സ്വന്തം ലേഖകന്‍: കുടിവെള്ളം തരാന്‍ പോലും അധികൃതരില്ല, റിയോയില്‍ നിന്ന് പിടിപ്പുകേടിന്റെ ഞെട്ടിക്കുന്ന കഥയുമായി മലയാളി കായികതാരം. 42 കിലോമീറ്ററില്‍ മത്സരിച്ച മലയാളി താരം ഒപി ജെയ്ഷയാണ് ഇന്ത്യന്‍ സംഘത്തിന്റെ ഉത്തരവാദിത്വം ഇല്ലായ്മയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. റിയോയില്‍ 42 കിലോ മീറ്റര്‍ മാരത്തോണ്‍ രണ്ടു മണിക്കൂര്‍ 47 മിനിട്ടുകൊണ്ടാണ് ജെയ്ഷ് ഓടിയെത്തിയത്. ശരീരത്തിലെ ജലനഷ്ടം …
റിയോ ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ ജര്‍മനിയോട് മധുര പ്രതികാരം വീട്ടി ബ്രസീല്‍
റിയോ ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ ജര്‍മനിയോട് മധുര പ്രതികാരം വീട്ടി ബ്രസീല്‍
സ്വന്തം ലേഖകന്‍: റിയോ ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ ജര്‍മനിയോട് മധുര പ്രതികാരം വീട്ടി ബ്രസീല്‍. ഫൈനലില്‍ ജര്‍മനിക്കെതിരെ ചരിത്ര വിജയത്തോടെ ബ്രസീല്‍ സ്വര്‍ണം സ്വന്തമാക്കി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജര്‍മനിയെ 54 നു പരാജയപ്പെടുത്തിയാണ് ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ ബ്രസീല്‍ ആദ്യ സ്വര്‍ണം സ്വന്തമാക്കിയത്. മത്സരം നിശ്ചിത സമയത്തും അധിക സമയത്തും (11) സമനിലയായതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു നീങ്ങുകയായിരുന്നു. …
ലോക കായിക മാമാങ്കത്തിന് റിയോയില്‍ കൊടിയിറക്കം, നിരാശയുമായി ഇന്ത്യന്‍ സംഘം
ലോക കായിക മാമാങ്കത്തിന് റിയോയില്‍ കൊടിയിറക്കം, നിരാശയുമായി ഇന്ത്യന്‍ സംഘം
സ്വന്തം ലേഖകന്‍: ലോക കായിക മാമാങ്കത്തിന് റിയോയില്‍ കൊടിയിറക്കം, നിരാശയുമായി ഇന്ത്യന്‍ സംഘം. ലോകത്തിലെ മികവുറ്റ താരങ്ങള്‍ മാറ്റുരച്ച പതിനാറു ദിവസങ്ങള്‍ക്കു ശേഷമാണ് ഒളിമ്പിക്‌സിന് കൊടിയിറങ്ങുന്നത്. വര്‍ണാഭമായ ചടങ്ങുകളോടെ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.30 നാണ് സമാപനച്ചടങ്ങുകള്‍ ആരംഭിച്ചത്. ഇന്ത്യക്കു റിയോ ഒളിമ്പിക്‌സില്‍ ആദ്യ മെഡല്‍ സമ്മാനിച്ച സാക്ഷി മാലിക്കാണ് സമാപന ചടങ്ങില്‍ ദേശീയ പതാകയേന്തിയത്. …
ഇന്ത്യയുടെ വെള്ളി നക്ഷത്രം, ഒളിമ്പിക്‌സ് വനിതാ ബാഡ്മിന്റണ്‍ ഫൈനലില്‍ പിവി സിന്ധുവിന് വെള്ളി
ഇന്ത്യയുടെ വെള്ളി നക്ഷത്രം, ഒളിമ്പിക്‌സ് വനിതാ ബാഡ്മിന്റണ്‍ ഫൈനലില്‍ പിവി സിന്ധുവിന് വെള്ളി
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ വെള്ളി നക്ഷത്രം, ഒളിമ്പിക്‌സ് വനിതാ ബാഡ്മിന്റണ്‍ ഫൈനലില്‍ പിവി സിന്ധുവിന് വെള്ളി. ഫൈനലില്‍ സ്‌പെയിന്റെ ലോക ഒന്നാം നമ്പര്‍ താരമായ കരോളിന മരിനോട് സിന്ധു പൊരുതി തോല്‍ക്കുകയായിരുന്നു. നേരത്തെ വനിതകളുടെ 58 കിലോഗ്രാം ഫ്രീ സ്‌റ്റൈല്‍ ഗുസ്തിയില്‍ സാക്ഷി മാലിക്ക് വെങ്കല മെഡല്‍ നേടിയിരുന്നു. ഇതോടെ ഇന്ത്യക്ക് രണ്ടു മെഡലുകളായി. ആദ്യ …
റിയോയില്‍ ഇന്ത്യയുടെ മെഡല്‍ ദേവതയായ സാക്ഷി മാലിക്കിനെ കാത്തിരിക്കുന്നത് കോടിക്കണക്കിന് രൂപയുടെ സമ്മാന പെരുമഴ
റിയോയില്‍ ഇന്ത്യയുടെ മെഡല്‍ ദേവതയായ സാക്ഷി മാലിക്കിനെ കാത്തിരിക്കുന്നത് കോടിക്കണക്കിന് രൂപയുടെ സമ്മാന പെരുമഴ
സ്വന്തം ലേഖകന്‍: റിയോയില്‍ ഇന്ത്യയുടെ മെഡല്‍ ദേവതയായ സാക്ഷി മാലിക്കിനെ കാത്തിരിക്കുന്നത് കോടിക്കണക്കിന് രൂപയുടെ സമ്മാന പെരുമഴ. കോടിക്കണക്കിന് രൂപയുടെ സമ്മാന വാഗ്ദാനങ്ങളാണ് ഈ ഇരുപത്തിമൂന്നുകാരിയെ തേടിയെത്തിയിരിക്കുന്നത്. വനിതകളുടെ 58 കിലോഗ്രാം ഗുസ്തി ഫ്രീസ്‌റ്റൈല്‍ വിഭാഗത്തിലായിരുന്നു സാക്ഷി മാലിക്കിന്റെ അപ്രതീക്ഷിത വെങ്കല നേട്ടം. കിര്‍ഗിസ്ഥാന്റെ ഐസുലു ടിനിബെക്കോവയെ മലര്‍ത്തിയടിച്ചാണ് സാക്ഷി വെങ്കലം സ്വന്തമാക്കിയത്. മെഡല്‍ നേടിയതോടെ …
റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് ആശ്വാസ മെഡല്‍, വനിതകളുടെ ഗുസ്തിയില്‍ വെങ്കലം സ്വന്തമാക്കി സാക്ഷി മാലിക്ക്
റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് ആശ്വാസ മെഡല്‍,  വനിതകളുടെ ഗുസ്തിയില്‍ വെങ്കലം സ്വന്തമാക്കി സാക്ഷി മാലിക്ക്
സ്വന്തം ലേഖകന്‍: റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് ആശ്വാസ മെഡല്‍, വനിതകളുടെ ഗുസ്തിയില്‍ വെങ്കലം സ്വന്തമാക്കി സാക്ഷി മാലിക്ക്. വനിതകളുടെ 58 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയിലാണ് സാക്ഷി മാലിക്ക് വെങ്കലം നേടിയത്. കിര്‍ഗിസ്ഥാന്‍ താരം ഐസുലു ടിന്‍ബെക്കോവയെ 85 നു സാക്ഷി പരാജയപ്പെടുത്തി. ആദ്യമായാണ് ഒളിമ്പിക്‌സില്‍ ഒരു ഇന്ത്യന്‍ വനിതാ ഗുസ്തിതാരം മെഡല്‍ നേടുന്നത്. മത്സരത്തിന്റെ ആദ്യ …
റിയോ ഒളിമ്പ്ക്‌സ് ബാഡ്മിന്റണ്‍ ഫൈനലില്‍ കടന്ന പിവി സിന്ധു മെഡല്‍ ഉറപ്പിച്ചു, ഒളിമ്പിക് ബാഡ്മിന്റണ്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിത
റിയോ ഒളിമ്പ്ക്‌സ് ബാഡ്മിന്റണ്‍ ഫൈനലില്‍ കടന്ന പിവി സിന്ധു മെഡല്‍ ഉറപ്പിച്ചു, ഒളിമ്പിക് ബാഡ്മിന്റണ്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിത
സ്വന്തം ലേഖകന്‍: റിയോ ഒളിമ്പ്ക്‌സ് ബാഡ്മിന്റണ്‍ ഫൈനലില്‍ കടന്ന പിവി സിന്ധു മെഡല്‍ ഉറപ്പിച്ചു, ഒളിമ്പിക് ബാഡ്മിന്റണ്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിത. ലോക അഞ്ചാം നമ്പര്‍ ജാപ്പനീസ് താരം നൊസോമി ഒകുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്കു പരാജയപ്പെടുത്തിയാണ് 10ാം റാങ്ക് സിന്ധു ഫൈനലില്‍ കടന്നത്. സ്‌കോര്‍: 2118, 2110. കലാശപ്പോരാട്ടത്തില്‍ ലോക ഒന്നാം നമ്പര്‍ സ്‌പെയിനിന്റെ …