സ്വന്തം ലേഖകന്‍: ഉത്തേജക മരുന്ന് വിവാദം, റഷ്യന്‍ താരങ്ങളെ ഒളിമ്പിക്‌സില്‍ നിന്ന് സമ്പൂര്‍ണമായി വിലക്കേണ്ടതില്ലെന്ന് രാജ്യാന്തര ഒളിംപിക്‌സ് കമ്മറ്റി. ഉത്തേജകമരുന്ന് ഉപയോഗത്തിന്റെ പേരില്‍ റഷ്യയെ റിയോ ഒളിംപിക്‌സില്‍ നിന്ന് സമ്പൂര്‍ണ്ണമായി വിലക്കേണ്ടതില്ലെന്ന് രാജ്യാന്തര ഒളിംപിക്‌സ് കമ്മറ്റി തീരുമാനിച്ചു. വ്യക്തിഗത ഇനങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് റിയോയില്‍ മഝരിക്കാം. നിലവില്‍ ഉത്തേജക മരുന്ന് വിവാദത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന താരങ്ങള്‍ക്ക് റിയോ ഒളിംപിക്‌സില്‍ …
സ്വന്തം ലേഖകന്‍: ഉത്തകജ മരുന്ന് വിവാദം, റഷ്യ റിയോ ഒളിമ്പിക്‌സില്‍ നിന്ന് പുറത്തേക്ക്. റഷ്യന്‍ കായികതാരങ്ങള്‍ക്ക് ഐ.എ.എ.എഫ് ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ റഷ്യയുടെ അപ്പീല്‍ കായിക തര്‍ക്ക പരിഹാര കോടതി (സി.എ.എസ്)തള്ളിയതോടെയാണിത്. വിലക്കിനെതിരെ റഷ്യന്‍ ഒളിമ്പിക് കമ്മിറ്റിയും 68 അത്‌ലറ്റുകളുമാണ് അപ്പീല്‍ നല്‍കിയത്. അപ്പീല്‍ തള്ളിയതോടെ റിയോ ഒളിമ്പിക്‌സില്‍ റഷ്യന്‍ താരങ്ങള്‍ക്ക് മത്സരിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായി. ഇതോടെ …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ബോക്‌സര്‍ വിജേന്ദര്‍ സിങ്ങ് ഏഷ്യ പസഫിക് സൂപ്പര്‍ മിഡില്‍ വെയ്റ്റ് ചാമ്പ്യന്‍, ഇടിച്ചിട്ടത് മുന്‍ യൂറോപ്യന്‍ ചാമ്പ്യനെ. ഇടിക്കൂട്ടില്‍ ഇടികളുടെ പെരുമഴ തീര്‍ത്താണ് വിജേന്ദര്‍ സിങ് ഏഷ്യ പസഫിക് സൂപ്പര്‍ മിഡില്‍ വെയ്റ്റ് ചാമ്പ്യന്‍ പോരാട്ടത്തില്‍ മുന്‍ യൂറോപ്യന്‍ ചാമ്പ്യന്‍ ആസ്‌ട്രേലിയയുടെ കെറി ഹോപിനെ തറപറ്റിച്ചത്. മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള 10 …
സ്വന്തം ലേഖകന്‍: റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീമിനെ നയിക്കാന്‍ മലയാളിയായ പിആര്‍ ശ്രീജേഷ്. ഇതോടെ ഒളിമ്പിക്‌സില്‍ ഒരു ഇന്ത്യന്‍ ടീമിനെ നയിക്കുന്ന ആദ്യ മലയാളിയാകും ശ്രീജേഷ്. 2006 മുതല്‍ ഇന്ത്യന്‍ ടീമില്‍ അംഗമായ ശ്രീജേഷിന്റെ മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ വെള്ളി നേടിയത്. ഗോള്‍ കീപ്പര്‍ എന്ന നിലയില്‍ ശ്രീജേഷിന്റെ പ്രകടനവും …
സ്വന്തം ലേഖകന്‍: പോര്‍ച്ചുഗല്‍ യൂറോപ്പിന്റെ ഫുട്‌ബോള്‍ രാജാക്കന്മാര്‍, ഫ്രാന്‍സിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. ആതിഥേയരായ ഫ്രാന്‍സിനെ കീഴ്ടടക്കി പോര്‍ച്ചുഗല്‍ തങ്ങളുടെ ആദ്യ യൂറോ കപ്പ് കിരീടം സ്വന്തമാക്കി. സാഞ്ചസിനു പകരക്കാരനായി ഇറങ്ങിയ എഡറാണ് എക്‌സ്ട്രാ ടൈമില്‍ പോര്‍ച്ചുഗലിന്റെ വിജയ ഗോള്‍ നേടിയത്. 2004 ല്‍ യൂറോ കപ്പ് ഫൈനലിലെത്തിയതാണ് പോര്‍ച്ചുഗലിന്റെ ഇതിനുമുമ്പുള്ള വലിയ നേട്ടം. …
സ്വന്തം ലേഖകന്‍: മെസി വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ഫുട്‌ബോള്‍ ഇതിഹാസം പെലെ രംഗത്ത്. അര്‍ജന്റീന ദേശീയ ടീമില്‍ നിന്നു വിരമിക്കാനുള്ള തീരുമാനം മെസി പുന:പരിശോധിക്കണം എന്നാണു പെലെ പരസ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്. സ്‌കൈ സ്‌പോര്‍ട്ട്‌സിനു നല്‍കിയ അഭിമുഖത്തിലാണു പെലെ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഫുഡ്‌ബോള്‍ കളിച്ചവരില്‍ ഏറ്റവും മികച്ചതു മെസി തന്നെയാണെന്നതില്‍ സംശയമില്ലെന്നും …
സ്വന്തം ലേഖകന്‍: യൂറോ കപ്പില്‍ നാണംകെട്ടു, ഇംഗ്ലണ്ടിന്റെ ഫുട്‌ബോള്‍ കോച്ച് രാജിവച്ചു. യൂറോ കപ്പ് പ്രീക്വാര്‍ട്ടറില്‍ ഐസ്ലന്‍ഡിനോട് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോറ്റതിനു പിന്നാലെയാണ് ഇംഗ്ലണ്ട് കോച്ച് റോയ് ഹോഡ്ജ്‌സണ്‍ രാജി പ്രഖ്യാപിച്ചത്. യൂറോ കപ്പിന് ശേഷം കരാര്‍ അവസാനിക്കാനിരുന്ന കോച്ച് പുതിയ കരാറിന് കാത്തുനില്‍ക്കാതെയാണ് വിട വാങ്ങുന്നത്. രണ്ടു വര്‍ഷംകൂടി തുടരണമെന്നുണ്ടെങ്കിലും ജയമില്ലാതെ തുടരേണ്ടതില്ലെന്ന് …
സ്വന്തം ലേഖകന്‍: കോപ്പയില്‍ ചിലിയുടെ കൊടുങ്കാറ്റ്, ഫൈനലിലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീന വീണു, വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച് മെസി. നിശ്ചിത സമയത്തും അധിക സമയത്തും ഗോള്‍ രഹിതമായ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു നീണ്ടപ്പോള്‍ ചിലി 2 നെതിരെ 4 ഗോളുകള്‍ക്ക് വിജയിച്ച് കോപ്പ അമേരിക്ക ശതാബ്ദി കിരീടം എന്നെന്നേക്കുമായി നാട്ടിലേക്കു കൊണ്ടുപോയി. അര്‍ജന്റീനയുടെ മെസിയും ലൂക്കാസ് …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇനി അനില്‍ കുബ്ലെ കളി പഠിപ്പിക്കും. ടീമിന്റെ മുഖ്യപരിശീലകനായി മുന്‍ ഇന്ത്യന്‍ താരം അനില്‍ കുംബ്ലയെ ബിസിസിഐ നിയമിച്ചു. ഒരു വര്‍ഷത്തേക്കാണ് നിയമനം. മുന്‍ താരങ്ങളായ അനില്‍ കുംബ്ലെയെയും രവി ശാസ്ത്രിയെയുമാണ് പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. ഒടുവില്‍ കുംബ്ലെയ്ക്ക് നറുക്കു വീഴുകയായിരുന്നു. ബൗളിംഗ്, ബാറ്റിംഗ് പരി?ശീലകരെ പിന്നീട് തീരുമാനിക്കും. …
സ്വന്തം ലേഖകന്‍: കേരളത്തിന്റെ അഭിമാന കായിക താരങ്ങള്‍ തമ്മിലടിക്കുന്നു, അഞ്ജു ബോബി ജോര്‍ജിനെതിരെ നിയമ നടപടിക്ക് ഒരുങ്ങി ബോബി അലോസ്യസ്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ചു ബോബി ജോര്‍ജ്ജിന്റെ കായിക മന്ത്രിക്കുള്ള തുറന്ന കത്തിലെ പരാമര്‍ശങ്ങള്‍ തനിക്ക് മാനഹാനി ഉണ്ടാക്കുന്നതാണെന്നാണ് ആരോപിച്ചാണ് മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അസിസ്റ്റന്റ് സെക്രട്ടറിയായ ബോബി അലോഷ്യസ് നിയമ നടപടിക്ക് ഒരുങ്ങുന്നത്. …