സ്വന്തം ലേഖകന്‍: സല്‍മാന്‍ ഖാന്‍ ഇന്ത്യന്‍ ഒളിമ്പിക് സംഘത്തിന്റെ ഗുഡ്‌വില്‍ അംബാസഡര്‍, രൂക്ഷ വിമര്‍ശനവുമായി പറക്കും സിംഗ് എന്നറിയപ്പെടുന്ന പ്രശ്‌സത് അത്‌ലറ്റ് മില്‍ഖാ സിംഗ് രംഗത്ത്. പി.ടി ഉഷ, രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്, അജിത് പാല്‍ എന്നിങ്ങനെ ആരെയെങ്കിലും ഈ സ്ഥാനത്തേക്ക് നിയമിക്കമായിരുന്നു എന്ന് മില്‍ഖാ സിംഗ് തുറന്നടിച്ചു. ഇന്ത്യ മികച്ച നിരവധി അത്‌ലറ്റുകളെ സംഭാവന …
സ്വന്തം ലേഖകന്‍: ചൈന വരുന്നു, 2050 ല്‍ ലോക ഫുട്‌ബോളിലെ രാജാക്കന്മാരാകാന്‍. രണ്ടായിരത്തി അമ്പതോടെ ലോക ഫുട്‌ബോളിന്റെ തലപ്പെത്താന്‍ ലക്ഷ്യമിട്ട് ചൈന വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു. രണ്ടായിരത്തി ഇരുപതോടെ രാജ്യത്തെ അഞ്ചുകോടി കുട്ടികളെ ഫുട്‌ബോള്‍ കളിക്കാരാക്കന്‍ ലക്ഷ്യമിടുന്ന ബൃഹദ് പദ്ധതിയില്‍ അടുത്ത നാലു വര്‍ഷത്തിനിടെ രാജ്യത്ത് 2000 ഫുട്‌ബോള്‍ പരിശീലനകേന്ദ്രങ്ങളും 70,000 കളിസ്ഥലളും നിര്‍മ്മിക്കും. ചൈനീസ് …
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ കോഹ്‌ലി രാജാവാകുന്നു, പ്രചാരത്തില്‍ ധോണിയെ മറികടന്നു. നേരത്തെ പരസ്യ വിപണിയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം സ്വന്തമാക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം എന്ന നേട്ടം ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയെ മറികടന്ന് കോഹ്‌ലി നേടിയിരുന്നു. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും പ്രശസ്തിയുള്ള ഇന്ത്യന്‍ കായിക താരം എന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തമാക്കിയിരിക്കുകയാണ്. …
സ്വന്തം ലേഖകന്‍: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനേക്കാള്‍ തങ്ങള്‍ക്കൊപ്പം നിന്ന ബിസിസിഐ, വിന്‍ഡീസ് താരം ഡെയ്ന്‍ ബ്രാവോയുടെ വികാര നിര്‍ഭരമായ പ്രസംഗം. ലോകകപ്പില്‍ പുരുഷ, വനിതാ കിരീടങ്ങള്‍ നേടിയിട്ടും വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡില്‍ നിന്നും ആരും തങ്ങളെ വിളിക്കുക പോലും ചെയ്തിട്ടില്ലെന്നും ബ്രാവോ പറഞ്ഞു. ഏറെക്കാലമായി പ്രതിഫല തര്‍ക്കത്തെച്ചൊല്ലി വിന്‍ഡീസ് താരങ്ങളും ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ ഇടഞ്ഞു …
സ്വന്തം ലേഖകന്‍: എല്‍ ക്ലാസിക്കോയില്‍ ബാര്‍സക്കെതിരെ റയലിന് മധുര പ്രതികാരം. നേരത്തെ ബാര്‍സയില്‍ നിന്നേറ്റ തോല്‍വിക്ക് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റയല്‍ മറുപടി പറഞ്ഞത്. ഇതോടെ ലാ ലീഗയില്‍ തോല്‍വി അറിയാതെയുള്ള ബാഴ്‌സലോണയുടെ മുന്നേറ്റവും റയല്‍ അവസാനിപ്പിച്ചു. 39 കളികളില്‍ തോല്‍വിയറിയാതെ എത്തിയ ബാഴ്‌സയെ അവരുടെ തട്ടകമായ ന്യൂകാമ്പില്‍ ആയിരക്കണക്കിന് വരുന്ന ആരാധകരെ സാക്ഷി നിര്‍ത്തിയായിരുന്നു …
സ്വന്തം ലേഖകന്‍: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ വിന്‍ഡീസ് വാഴ്ച, പുരുഷ, വനിതാ കിരീടങ്ങള്‍ ഒരുമിച്ച് സ്വന്തമാക്കുന്ന ആദ്യ ടീമായി. വനിതകളുടെ ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയെ എട്ടു വിക്കറ്റിനു തോല്‍പ്പിച്ച വെസ്റ്റിന്‍ഡീസ് പുരുഷന്മാരുടെ ഫൈനലില്‍ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിനു കെട്ടുകെട്ടിച്ച് കിരീടം സ്വന്തമാക്കി. പുരുഷ, വനിതാ ലോകകപ്പുകള്‍ ഒരുമിച്ച് സ്വന്തമാക്കുകയും ട്വന്റി20 ലോകകപ്പില്‍ രണ്ട് തവണ …
സ്വന്തം ലേഖകന്‍: ബാഴ്‌സക്കു വേണ്ടി മെസി ഗോളടിച്ചു, റയല്‍ മാഡ്രിഡ് ആരാധികയുടെ കൈ ഒടിഞ്ഞു. റയല്‍ മാഡ്രിഡും ബാഴ്‌സലോണയും സ്പാനിഷ് ലീഗിലെ കീരിയും പാമ്പുമാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ബാഴ്‌സയുടെ സൂപ്പര്‍ താരം ലയണല്‍ മെസിക്കും തനിക്കും തമ്മില്‍ എന്തു വൈരാഗ്യമെന്നാണ് ഒരു റയല്‍ മാഡ്രിഡ് ആരാധികയുടെ ചോദ്യം. സ്പാനിഷ് ലീഗ് മത്സരത്തില്‍ മെസ്സിയുടെ ഗോളിലേക്കുള്ള …
സ്വന്തം ലേഖകന്‍: ലോകകപ്പ് ട്വന്റി20, പാകിസ്താനെതിരായ ആവേശ പോരാട്ടത്തില്‍ ഇന്ത്യക്ക് 6 വിക്കറ്റ് ജയം. നിശ്ചിത 18 ഓവറില്‍ 118 റണ്‍സെടുത്ത പാകിസ്താനെ 6 വിക്കറ്റുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു. മഴയെ തുടര്‍ന്ന് ഓവറുകളുടെ എണ്ണം 18 ആയി കുറച്ച മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ പാകിസ്താനെ ബാറ്റിങിനയച്ചു. പാകിസ്താന്‍ 18 ഓവറില്‍ അഞ്ചു …
സ്വന്തം ലേഖകന്‍: ട്വൊന്റി20 ലോകകപ്പില്‍ മോക്ക മോക്ക പരസ്യവുമായി പാക് ആരാധകര്‍ എത്തി, ഇത്തവണ പടക്കം പൊട്ടുമെന്ന് വെല്ലുവിളി. കഴിഞ്ഞ വര്‍ഷം ക്രിക്കറ്റ് ലോകകപ്പില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയത് ഇന്ത്യപാകിസ്താന്‍ മത്സരത്തിന് മുന്നോടിയായി എത്തിയ മോക്കാ മോക്കാ പരസ്യമായിരുന്നു. ലോകകപ്പില്‍ ഇന്ത്യ തോല്‍പ്പിച്ച് പടക്കം പൊട്ടിക്കാനിരുന്ന് അതിന് സാധിക്കാതെ പോയ പാക് ആരാധകനായിരുന്നു പരസ്യത്തില്‍. ഇപ്പോള്‍ …
സ്വന്തം ലേഖകന്‍: പാക്കിസ്ഥാനില്‍ ലഭിക്കുന്നതിനേക്കാള്‍ സ്‌നേഹം ഇന്ത്യയില്‍ നിന്ന് കിട്ടിയതായി പാക് ക്രിക്കറ്റ് താരം അഫ്രിദി. ഇന്ത്യയില്‍ കളിക്കുന്നത് എന്നും ആസ്വദിച്ചിട്ടുണ്ടെന്നും പാകിസ്താനില്‍നിന്ന് ലഭിക്കുന്നതിനേക്കാള്‍ സ്‌നേഹം തനിക്ക് ലഭിക്കുന്നത് ഇന്ത്യയില്‍ നിന്നാണെന്നും പാകിസ്താന്‍ ട്വന്റി20 ക്യാപ്റ്റന്‍ അഫ്രീദി വ്യക്തമാക്കി. ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങള്‍ നിര്‍ണ്ണായകമാണെന്നും ക്യാപ്റ്റന്‍ പറഞ്ഞു. ഇന്ത്യയെയും പാകിസ്താനെയും കൂടുതല്‍ അടുപ്പിക്കാന്‍ ക്രിക്കറ്റ് …