1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ താരങ്ങള്‍ തമ്മിലടിച്ചു, അഫ്രീദി ബില്‌വാല്‍ ഭട്ടിയെ ബാറ്റ് കൊണ്ടടിക്കുന്ന വീഡിയോ വൈറല്‍
പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ താരങ്ങള്‍ തമ്മിലടിച്ചു, അഫ്രീദി ബില്‌വാല്‍ ഭട്ടിയെ ബാറ്റ് കൊണ്ടടിക്കുന്ന വീഡിയോ വൈറല്‍
സ്വന്തം ലേഖകന്‍: പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ താരങ്ങള്‍ തമ്മിലടിച്ചു, അഫ്രീദി ബില്‌വാല്‍ ഭട്ടിയെ ബാറ്റ് കൊണ്ടടിക്കുന്ന വീഡിയോ വൈറല്‍. ഭട്ടി എറിഞ്ഞ പന്ത് അഫ്രീദിയുടെ കാലില്‍ തട്ടിയതിനെ തുടര്‍ന്ന് ഭട്ടി അപ്പീല്‍ ചെയ്യുകയും അമ്പയര്‍ ഔട്ട് വിളിക്കുകയും ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. ഭട്ടി വിക്കറ്റ് നേടിയ സന്തോഷം ആഘോഷിക്കാന്‍ തുടങ്ങുന്നതിനിടെ റണ്‍സിനായി ഓടിയെത്തിയ അഫ്രീദി ബാറ്റ് …
ക്രിക്കറ്റില്‍ ഇതിലും നാണംകെട്ട റെക്കോര്‍ഡ് സ്വപ്നങ്ങളില്‍ മാത്രം, പൂജ്യത്തിന് ഒരു ഇംഗ്ലീഷ് ക്ലബ് ആള്‍ ഔട്ടായി
ക്രിക്കറ്റില്‍ ഇതിലും നാണംകെട്ട റെക്കോര്‍ഡ് സ്വപ്നങ്ങളില്‍ മാത്രം, പൂജ്യത്തിന് ഒരു ഇംഗ്ലീഷ് ക്ലബ് ആള്‍ ഔട്ടായി
സ്വന്തം ലേഖകന്‍: ക്രിക്കറ്റില്‍ ഇതിലും നാണംകെട്ട റെക്കോര്‍ഡ് സ്വപ്നങ്ങളില്‍ മാത്രം, പൂജ്യത്തിന് ഒരു ഇംഗ്ലീഷ് ക്ലബ് ആള്‍ ഔട്ടായി. ഒരു ടീം ഒരു റണ്‍പോലും നേടാതെ ഓള്‍ ഔട്ട് ആവുകയെന്നത് ലോക ക്രിക്കറ്റിലെ തന്നെ അപൂര്‍വതയാണ്. ഇംഗ്ലണ്ട് ആന്റ് വേല്‍സ് ക്രിക്കറ്റ് ബോര്‍ഡഡിന്റെ (ഇ.സി.ബി) നാഷണല്‍ സിക്‌സ് എ സൈഡ് ചാമ്പ്യന്‍ ഷിപ്പില്‍ ബാപ്ചില്‍ഡ് എന്ന …
ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ധോണി നയിക്കും, യുവരാജും ഹര്‍ബജനും ടീമില്‍
ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ധോണി നയിക്കും, യുവരാജും ഹര്‍ബജനും ടീമില്‍
സ്വന്തം ലേഖകന്‍: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ധോണി നയിക്കും, യുവരാജും ഹര്‍ബജനും ടീമില്‍. പവന്‍ നേഗിയാണ് പതിനഞ്ചംഗ ടീമിലെ ഏക പുതുമുഖം. ശിഖര്‍ ധവാനും രോഹിത് ശര്‍മയും അജിങ്ക്യ രഹാനെ എന്നിവരും ടീമില്‍ ഇടം നേടി. ആര്‍. അശ്വിനും രവീന്ദ്ര ജഡേജയുമാണ് ടീമിലെ സ്പിന്നര്‍മാര്‍. ആഷിഷ് നെഹ്‌റയും ജസ്പ്രീത് ബ്രൂമയും ടീമില്‍ സ്ഥാനം …
സാനിയ മിര്‍സ മാര്‍ട്ടിന ഹങ്ഗിസും ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ വനിതാ ഡബിള്‍സ് കിരീടത്തില്‍ മുത്തമിട്ടു
സാനിയ മിര്‍സ മാര്‍ട്ടിന ഹങ്ഗിസും ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ വനിതാ ഡബിള്‍സ് കിരീടത്തില്‍  മുത്തമിട്ടു
സ്വന്തം ലേഖകന്‍: സാനിയ മിര്‍സ മാര്‍ട്ടിന ഹങ്ഗിസും ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ വനിതാ ഡബിള്‍സ് കിരീടത്തില്‍ മുത്തമിട്ടു. ഇരുവരുടേയും ഒരുമിച്ചുള്ള തുടര്‍ച്ചയായ മൂന്നാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. കൂടാതെ തുടരെയുള്ള 36 മത്തെ ജയവും. ഇതോടെ ലോക ടെന്നീസിലെ ഇതിഹാസ ജോടികളായി മാറുകയാണ് സാനിയ ഹിങ്ഗിസ് സഖ്യം. 2015ലാണ് സാനിയയും ഹിങ്ഗിസും ഒരുമിച്ചത്. 12 കിരീടങ്ങള്‍ ഇതിനിടെ …
ലോക ടെന്നിസിലും വാതുവപ്പ് വിവാദം, വിമ്പിള്‍ഡണ്‍ ഉള്‍പ്പെടെയുള്ള പ്രമുഖ ടൂര്‍ണമെന്റുകളില്‍ വാതുവപ്പ് നടന്നതായി ബിബിസി റിപ്പോര്‍ട്ട്
ലോക ടെന്നിസിലും വാതുവപ്പ് വിവാദം, വിമ്പിള്‍ഡണ്‍ ഉള്‍പ്പെടെയുള്ള പ്രമുഖ ടൂര്‍ണമെന്റുകളില്‍ വാതുവപ്പ് നടന്നതായി ബിബിസി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ലോക ടെന്നിസിലും വാതുവപ്പ് വിവാദം, വിമ്പിള്‍ഡണ്‍ ഉള്‍പ്പെടെയുള്ള പ്രമുഖ ടൂര്‍ണമെന്റുകളില്‍ വാതുവപ്പ് നടന്നതായി ബിബിസി റിപ്പോര്‍ട്ട്. ലോകത്തെ പ്രമുഖ ടെന്നിസ് ടൂര്‍ണമെന്റുകളില്‍ വാതുവപ്പ് നടന്നതുള്‍പ്പെടെ കായിക ലോകത്തെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ബിബിസിയുടെ റിപ്പോര്‍ട്ടില്‍ ഉള്ളത്. കോടിക്കണക്കിന് പൗണ്ടിന്റെ വാതുവപ്പാണ് പ്രധാന ടൂര്‍ണമെന്റുകളില്‍ നടക്കുന്നത് അതില്‍ ഉന്നത താരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ …
സാനിയ, ഹിംഗിസ് സഖ്യത്തിന് തുടര്‍ച്ചയായ 29 മത്തെ ജയം, ലോക റെക്കോര്‍ഡ്
സാനിയ, ഹിംഗിസ് സഖ്യത്തിന് തുടര്‍ച്ചയായ 29 മത്തെ ജയം, ലോക റെക്കോര്‍ഡ്
സ്വന്തം ലേഖകന്‍: സാനിയ, ഹിംഗിസ് സഖ്യത്തിന് തുടര്‍ച്ചയായ 29 മത്തെ ജയം, ലോക റെക്കോര്‍ഡ്. വ്യാഴാഴ്ച നടന്ന സിഡ്‌നി ഇന്റര്‍നാഷണല്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ വനിതാ ഡബിള്‍സ് സെമിഫൈനലില്‍ യെറോസ്ലാവ, ഒലാറു സഖ്യത്തെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയതോടെയാണ് സഖ്യം പുതിയ റെക്കോര്‍ഡ് സ്വന്തമാക്കിയത്. തോല്‍വി അറിയാതെ 29 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ റെക്കോര്‍ഡാണ് ഇരുവരും സ്വന്തം പേരിലാക്കിയത്. …
ഫുട്‌ബോളില്‍ ആരാധക യുദ്ധം, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രതിമകള്‍ക്കു നേരെ മെസ്സി ആരാധകരുടെ ആക്രമണം രൂക്ഷമാകുന്നു
ഫുട്‌ബോളില്‍ ആരാധക യുദ്ധം, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രതിമകള്‍ക്കു നേരെ മെസ്സി ആരാധകരുടെ ആക്രമണം രൂക്ഷമാകുന്നു
സ്വന്തം ലേഖകന്‍: ഫുട്‌ബോളില്‍ ആരാധക യുദ്ധം, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രതിമകള്‍ക്കു നേരെ മെസ്സി ആരാധകരുടെ ആക്രമണം രൂക്ഷമാകുന്നു. ഫിഫയുടെ മികച്ച ലോക ഫുട്‌ബോളര്‍ പുരസ്‌കാരമായ ബാലന്‍ ഡി ഓര്‍ അഞ്ചാം തവണയും ലയണല്‍ മെസ്സി സ്വന്തമാക്കിയതിന് പിന്നാലെയാണ് റെയല്‍ മാഡ്രിഡ് താരം ക്രിസ്റ്റിയാനോ റൊണാല്‍ഡോയുടെ പ്രതിമകള്‍ക്ക് നേരെ വ്യാപക അക്രമം. പോര്‍ച്ചുഗല്‍, മാഡേരിയ, ഫന്‍ചല്‍ എന്നിവിടങ്ങളിലെ …
ലോക ഫുട്‌ബോള്‍ താരത്തിനുള്ള ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ലയണല്‍ മെസിക്ക്
ലോക ഫുട്‌ബോള്‍ താരത്തിനുള്ള ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ലയണല്‍ മെസിക്ക്
സ്വന്തം ലേഖകന്‍: ലോക ഫുട്‌ബോള്‍ താരത്തിനുള്ള ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ലയണല്‍ മെസിക്ക്. കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാര ജേതാവ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ബാഴ്‌സയിലെ കൂട്ടുകാരനും ബ്രസീല്‍ ക്യാപ്റ്റനുമായ നെയ്മര്‍ ജൂനിയറിനെയും പിന്തള്ളിയാണ് മെസി ബാലണ്‍ ദ്യോര്‍ അഞ്ചാംതവണയും സ്വന്തമാക്കിയത്. 2009 മുതല്‍ നാലുവര്‍ഷം തുടര്‍ച്ചയായി സ്വന്തമാക്കിയ ലോക ഫുട്‌ബോളര്‍ പട്ടം മെസിയ്ക്ക് …
ഒരു ഇന്നിങ്‌സില്‍ 1009 റണ്‍സെടുത്ത് ലോക റെക്കോര്‍ഡിട്ട മുംബൈ വിദ്യാര്‍ഥിയെത്തേടി സച്ചിന്റെ അപൂര്‍വ സമ്മാനമെത്തി
ഒരു ഇന്നിങ്‌സില്‍ 1009 റണ്‍സെടുത്ത് ലോക റെക്കോര്‍ഡിട്ട മുംബൈ വിദ്യാര്‍ഥിയെത്തേടി സച്ചിന്റെ അപൂര്‍വ സമ്മാനമെത്തി
സ്വന്തം ലേഖകന്‍: ഒരു ഇന്നിങ്‌സില്‍ 1009 റണ്‍സെടുത്ത് ലോക റെക്കോര്‍ഡിട്ട മുംബൈ വിദ്യാര്‍ഥിയെത്തേടി സച്ചിന്റെ അപൂര്‍വ സമ്മാനമെത്തി. മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിലയേറിയ സമ്മാനവും പതിനഞ്ചുകാരനായ പ്രണവ് ധന്‍വാദെയെ തേടിയെത്തിയത്. സ്വയം ഒപ്പിട്ട ക്രിക്കറ്റ് ബാറ്റായിരുന്നു സച്ചിന്‍ സമ്മാനമായി നല്‍കിയത്. പ്രണവ് റെക്കോര്‍ഡിട്ടതിന് പിന്നാലെ കുട്ടിയെ …
323 പന്തില്‍ 1009 റണ്‍സ്, ലോക റെക്കോര്‍ഡുമായി പ്രണവ് ധന്‍വാഡെ എന്ന 15 കാരന്‍
323 പന്തില്‍ 1009 റണ്‍സ്, ലോക റെക്കോര്‍ഡുമായി പ്രണവ് ധന്‍വാഡെ എന്ന 15 കാരന്‍
സ്വന്തം ലേഖകന്‍: 323 പന്തില്‍ 1009 റണ്‍സ്, ലോക റെക്കോര്‍ഡുമായി പ്രണവ് ധന്‍വാഡെ എന്ന 15 കാരന്‍. ഒപ്പം 59 സിക്‌സറുകളും 129 ബൗണ്ടറികളും അടിച്ചു കൂട്ടുകയും ചെയ്തു സച്ചിനെ പോലും ഞെട്ടിച്ച പ്രണവ്. ലോക ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ബാറ്റ്‌സ്മാന്‍ ഒറ്റക്ക് 1000 റണ്‍സടിക്കുന്നത്. മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ഭണ്ഡാരി കപ്പില്‍ കെ …