1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഐഎസ്എലിലെ തോല്‍വി, കേരള ബ്ലാസ്‌റ്റേഴ്‌സ് കോച്ച് പീറ്റര്‍ ടെയ്‌ലര്‍ രാജിവെച്ചു
ഐഎസ്എലിലെ തോല്‍വി, കേരള ബ്ലാസ്‌റ്റേഴ്‌സ് കോച്ച് പീറ്റര്‍ ടെയ്‌ലര്‍ രാജിവെച്ചു
സ്വന്തം ലേഖകന്‍: ഐഎസ്എലിലെ തോല്‍വി, കേരള ബ്ലാസ്‌റ്റേഴ്‌സ് കോച്ച് പീറ്റര്‍ ടെയ്‌ലര്‍ രാജിവെച്ചു. ഐഎസ്എലില്‍ കളിച്ച അവസാനത്തെ നാല് കളികളിലും കേരള ബ്ലാസ്റ്റേഴ്‌സ് തോറ്റിരുന്നു. ടെവര്‍ മോര്‍ഗന്‍, പീറ്റര്‍ ടെയ്‌ലറിന്റെ പകരക്കാരനായി പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്നാണ് ടീം അധികൃതര്‍ നല്‍കുന്ന സൂചന. ഐഎസ്എല്ലിന്റെ ഒന്നാം സീസണിലെ ഫൈനലിസ്റ്റുകളായ കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ പോയിന്റ് പട്ടികയില്‍ ഏറ്റവും …
ഇന്ത്യയെ അടിച്ചു പരത്തി ദക്ഷിണാഫ്രിക്കയുടെ റണ്‍ മല, തോല്‍വി 214 റണ്‍സിന്, പരമ്പര നഷ്ടം
ഇന്ത്യയെ അടിച്ചു പരത്തി ദക്ഷിണാഫ്രിക്കയുടെ റണ്‍ മല, തോല്‍വി 214 റണ്‍സിന്, പരമ്പര നഷ്ടം
സ്വന്തം ലേഖകന്‍: ഇന്ത്യയെ അടിച്ചു പരത്തി ദക്ഷിണാഫ്രിക്കയുടെ റണ്‍ മല, തോല്‍വി 214 റണ്‍സിന്, പരമ്പര നഷ്ടം. ദ്വിരാഷ്ട്ര ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കി. മൂന്നു ദക്ഷിണാഫ്രിക്കാര്‍ സെഞ്ച്വറിയുമായി റണ്‍മല തീര്‍ത്ത മത്സരത്തില്‍ ഇന്ത്യയുടെ തോല്‍വി 214 റണ്‍സിനായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 3^2 ന് ദക്ഷിണാഫ്രിക്ക …
ഐഎസ്എല്‍, കേരളാ ബ്ലാസ്റ്റേര്‍സ് കൊമ്പുകുത്തുന്നു, ഇത്തവണ തോല്‍വി ഗോവക്കെതിരെ
ഐഎസ്എല്‍, കേരളാ ബ്ലാസ്റ്റേര്‍സ് കൊമ്പുകുത്തുന്നു, ഇത്തവണ തോല്‍വി ഗോവക്കെതിരെ
സ്വന്തം ലേഖകന്‍: ഐഎസ്എല്‍, കേരളാ ബ്ലാസ്റ്റേര്‍സ് കൊമ്പുകുത്തുന്നു, ഇത്തവണ തോല്‍വി ഗോവക്കെതിരെ. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തിരിച്ചു വരാനുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ ശ്രമം രണ്ടാം പകുതിയില്‍ ഗോവ തല്ലിക്കെടുത്തി. സ്‌ട്രൈക്കറായ മലയാളി താരം മുഹമ്മദ് റാഫിയിലൂടെ ഗോവയ്ക്ക് എതിരെ 24 മത്തെ മിനിട്ടില്‍ ബ്ലാസ്റ്റേര്‍സ് നിറയൊഴിച്ചെങ്കിലും രണ്ടാം പകുതിയില്‍ നിര്‍ണായക ഗോള്‍ നേടി ആതിഥേയര്‍ വിജയംകണ്ടു. കഴിഞ്ഞ …
കോഹ്‌ലിയുടെ കരുത്തില്‍ ഇന്ത്യ മടങ്ങിയെത്തി, ദക്ഷിണാഫ്രിക്കക്കെതിരെ 35 റണ്‍സ് ജയം
കോഹ്‌ലിയുടെ കരുത്തില്‍ ഇന്ത്യ മടങ്ങിയെത്തി, ദക്ഷിണാഫ്രിക്കക്കെതിരെ 35 റണ്‍സ് ജയം
സ്വന്തം ലേഖകന്‍: കോഹ്‌ലിയുടെ കരുത്തില്‍ ഇന്ത്യ മടങ്ങിയെത്തി, ദക്ഷിണാഫ്രിക്കക്കെതിരെ തകര്‍പ്പന്‍ ജയം. 35 റണ്‍സിന് ജയിച്ചാണ് ഇന്ത്യന്‍ മണ്ണിലെ ആദ്യ ഏകദിന പരമ്പര വിജയമെന്ന ദക്ഷിണാഫ്രിക്കന്‍ സ്വപ്നം തകര്‍ത്തത്. ഇതോടെ ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തി. വിരാട് കോഹ്‌ലിയുടെ സെഞ്ചുറിയുടെ ബലത്തില്‍ ഇന്ത്യയുയര്‍ത്തിയ 300 റണ്‍സെന്ന ലക്ഷ്യത്തിലേക്ക് ഡിവില്ലിയേഴ്‌സിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ ബലത്തില്‍ ദക്ഷിണാഫ്രിക്ക കുതിച്ചെങ്കിലും 264 …
വെടിക്കെട്ടുകളുടെ രാജകുമാരന്‍ ഇനിയില്ല, വീരേന്ദര്‍ സേവാഗ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
വെടിക്കെട്ടുകളുടെ രാജകുമാരന്‍ ഇനിയില്ല, വീരേന്ദര്‍ സേവാഗ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
സ്വന്തം ലേഖകന്‍: വെടിക്കെട്ടുകളുടെ രാജകുമാരന്‍ ഇനിയില്ല, വീരേന്ദര്‍ സേവാഗ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഒരു ദിവസത്തെ ആശയക്കുഴപ്പത്തിനും വ്യാജ വാര്‍ത്തകള്‍ക്കും ഒടുവില്‍ വീരേന്ദര്‍ സേവാഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഐ പി എല്ലില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു. ട്വിറ്ററിലാണ് സേവാഗ് ഇക്കാര്യം അറിയിച്ചത്. മുപ്പത്തിയേഴാം പിറന്നാള്‍ ദിനമായ ഒക്ടോബര്‍ 20 ന് തന്നെയാണ് വീരുവിന്റെ …
ഐഎസ്എല്‍, ഡല്‍ഹി ഡൈനാമോസിന്റെ ആക്രമണ ഫുട്‌ബോളിനു മുന്നില്‍ കേരള ബ്ലാസ്റ്റേര്‍സ് മുട്ടുകുത്തി
ഐഎസ്എല്‍, ഡല്‍ഹി ഡൈനാമോസിന്റെ ആക്രമണ ഫുട്‌ബോളിനു മുന്നില്‍ കേരള ബ്ലാസ്റ്റേര്‍സ് മുട്ടുകുത്തി
സ്വന്തം ലേഖകന്‍: ഐഎസ്എല്‍, ഡല്‍ഹി ഡൈനാമോസിന്റെ ആക്രമണ ഫുട്‌ബോളിനു മുന്നില്‍ കേരള ബ്ലാസ്റ്റേര്‍സ് മുട്ടുകുത്തി. ഐഎസ്എല്‍ രണ്ടാം പതിപ്പിലെ മൂന്നാമത്തെ ഹോം മാച്ചില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു തോല്‍വി ഒരു ഗോളിന്. നാലു കളിയില്‍ നാലു പോയിന്റുമായി ആറാം സ്ഥാനത്തുതന്നെ. ഡല്‍ഹി നാലു കളിയില്‍ ഒന്‍പതു പോയിന്റുമായി പുണെയ്ക്കു തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്തെത്തി. പകരക്കരനായിറങ്ങിയ ഘാനക്കാരന്‍ റിച്ചഡ് …
ഐഎസ്എല്‍, എഫ് സി ഗോവ സ്വന്തം തട്ടകത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പൊരിച്ചു
ഐഎസ്എല്‍, എഫ് സി ഗോവ സ്വന്തം തട്ടകത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പൊരിച്ചു
സ്വന്തം ലേഖകന്‍: ഐഎസ്എല്‍, എഫ് സി ഗോവ സ്വന്തം തട്ടകത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പൊരിച്ചു. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് എഫ്‌സി ഗോവ മുന്നേറ്റം നടത്തിയത്. 12 മത്തെ മിനുറ്റില്‍ ഘാനക്കാരന്‍ ഫ്രാന്‍സിസ് ഡാഡ്‌സിയിലൂടെയാണ് നോര്‍ത്ത് ഈസ്റ്റിന്റെ ആദ്യ ഗോള്‍. എന്നാല്‍ ജൊനാഥന്‍ ലൂക്ക,(28),റെയ്‌നാല്‍ഡോ(30),റാവു ദേശായി(70) എന്നിവരിലൂടെ ഗോവ മറുപടി നല്‍കുകയായിരുന്നു. ഇരു ടീമുകളും ഉശിരന്‍ …
ഇന്‍ഡോര്‍ ഏകദിനം ദക്ഷിണാഫ്രിക്കയില്‍ നിന്ന് ധോണി അടിച്ചെടുത്തു, ജയം 22 റണ്‍സിന്
ഇന്‍ഡോര്‍ ഏകദിനം ദക്ഷിണാഫ്രിക്കയില്‍ നിന്ന് ധോണി അടിച്ചെടുത്തു, ജയം 22 റണ്‍സിന്
സ്വന്തം ലേഖകന്‍: ഇന്‍ഡോര്‍ ഏകദിനം ദക്ഷിണാഫ്രിക്കയില്‍ നിന്ന് ധോണി അടിച്ചെടുത്തു, ജയം 22 റണ്‍സിന്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സ് നേടി. വിമര്‍ശകരുടെ നാവടപ്പിച്ച നായകന്‍ മഹേന്ദ്രസിങ് ധോണിയുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ ബാറ്റിങിന് കരുത്തായത്. 86 ബോളില്‍ നിന്നും ഏഴ് ഫോറുകളുടെയും …
ഐഎസ്എല്‍, കൊല്‍ക്കത്തയില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സ് പൊരുതിത്തോറ്റു
ഐഎസ്എല്‍, കൊല്‍ക്കത്തയില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സ് പൊരുതിത്തോറ്റു
സ്വന്തം ലേഖകന്‍: ഐഎസ്എല്‍, കൊല്‍ക്കത്തയില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സ് പൊരുതിത്തോറ്റു. ഇതിഹാസ താരം പെലെയെയും സാള്‍ട്ട്‌ലേക്ക് സ്റ്റേ!ഡിയത്തില്‍ തടിച്ചുകൂടിയ 61,000ല്‍ അധികം വരുന്ന കാണികളെയും സാക്ഷി നിര്‍ത്തി ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിനെതിരെ കൊല്‍ക്കത്തയുടെ വിജയം. അറാട്ട ഇസൂമി ആറാം മിനിട്ടിലും ജാവി ലാറ അമ്പത്തിമൂന്നാം മിനിട്ടിലുമായിരുന്നു കൊല്‍ക്കത്തയുടെ വിജയ ഗോളുകള്‍ നേടിയത്. …
ചൈന്നൈയില്‍ എഫ്‌സിക്ക് ഐഎസ്എല്‍ സീസണിലെ ആദ്യ ഹാട്രിക്, നാലു ഗോളുകള്‍ക്ക് എഫ് സി ഗോവയെ പറപറത്തി
ചൈന്നൈയില്‍ എഫ്‌സിക്ക് ഐഎസ്എല്‍ സീസണിലെ ആദ്യ ഹാട്രിക്, നാലു ഗോളുകള്‍ക്ക് എഫ് സി ഗോവയെ പറപറത്തി
സ്വന്തം ലേഖകന്‍: ചൈന്നൈയില്‍ എഫ്‌സിക്ക് ഐഎസ്എല്‍ സീസണിലെ ആദ്യ ഹാട്രിക്, നാലു ഗോളുകള്‍ക്ക് എഫ് സി ഗോവയെ പറപറത്തി. സ്റ്റീവന്‍ മെന്‍ഡോസയിലൂടെ സീസണിലെ ആദ്യ ഹാട്രിക്ക് സ്വന്തമാക്കിയ ചെന്നെയിന്‍ എഫ്.സി 40 സ്‌കോറിന് എഫ്.സി ഗോവയെ തോല്‍പ്പിച്ച് ഗംഭീര തിരിച്ചു വരവു നടത്തി. ആദ്യ രണ്ട് മത്സരങ്ങളും ദയനീയമായി പരാജയപ്പെട്ട ശേഷമാണ് ചെന്നൈയുടെ നില പരുങ്ങലിലായിരുന്നു. …