1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഐഎസ്എല്‍, മുംബൈക്കു മുന്നില്‍ മുട്ടിടിച്ച് കേരളം, സമനില പിടിച്ച് രക്ഷപ്പെട്ടു
ഐഎസ്എല്‍, മുംബൈക്കു മുന്നില്‍ മുട്ടിടിച്ച് കേരളം, സമനില പിടിച്ച് രക്ഷപ്പെട്ടു
സ്വന്തം ലേഖകന്‍: ഐഎസ്എല്‍, മുംബൈക്കു മുന്നില്‍ മുട്ടിടിച്ച് കേരളം, സമനില പിടിച്ച് രക്ഷപ്പെട്ടു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളത്തിന്റെ രണ്ടാം ഹോം മത്സരം സമനിലയില്‍. അറുപതിനായിരത്തിലധികം വരുന്ന ആരാധകര്‍ക്ക് മുന്നില്‍ കേരളം ഗോള്‍ രഹിത സമനിലകൊണ്ട് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. മുംബൈ സിറ്റി എഫ്‌സിയുടെ മുന്നേറ്റ നിര തുടര്‍ച്ചയായി കേരളത്തിന്റെ പ്രതിരോധം തകര്‍ത്ത് ഗോള്‍ വലയ്ക്ക് മുന്നിലെത്തി. …
ഐഎസ്എല്‍ ആവേശ പോരാട്ടത്തില്‍ ചെന്നൈയിന്‍ എഫ്.സിക്കെതിരെ ദല്‍ഹി ഡൈനാമോസിന് ജയം
ഐഎസ്എല്‍ ആവേശ പോരാട്ടത്തില്‍ ചെന്നൈയിന്‍ എഫ്.സിക്കെതിരെ ദല്‍ഹി ഡൈനാമോസിന് ജയം
സ്വന്തം ലേഖകന്‍: ഐഎസ്എല്‍ ആവേശ പോരാട്ടത്തില്‍ ചെന്നൈയിന്‍ എഫ്.സിക്കെതിരെ ദല്‍ഹി ഡൈനാമോസിന് ജയം. ഹോം ഗ്രൗണ്ടായ ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ദല്‍ഹിയുടെ ജയം. എട്ടാം മിനിറ്റില്‍ ആന്‍ഡേഴ്‌സന്‍ ചിക്കാവോ ആണ് ദല്‍ഗിയുടെ വിജയ ഗോള്‍ നേടിയത്. മികച്ച കളിയാണ് ചെന്നയിന്‍ എഫ്.സി പുറത്തെടുത്തെങ്കിലും ആദ്യ പകുതിയില്‍ ദല്‍ഹി …
തകര്‍പ്പന്‍ ഫിനിഷിംഗുമായി കേരള ബ്ലാസ്റ്റേര്‍സ്, ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ കെട്ടുകെട്ടിച്ചു
തകര്‍പ്പന്‍ ഫിനിഷിംഗുമായി കേരള ബ്ലാസ്റ്റേര്‍സ്, ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ കെട്ടുകെട്ടിച്ചു
സ്വന്തം ലേഖകന്‍: തകര്‍പ്പന്‍ ഫിനിഷിംഗുമായി കേരള ബ്ലാസ്റ്റേര്‍സ്, ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ കെട്ടുകെട്ടിച്ചു. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മഞ്ഞക്കടലായപ്പോള്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയവരെ സാക്ഷി നിര്‍ത്തിയായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനം. കൊച്ചിയില്‍ ഒന്‍പതാം മല്‍സരത്തിനിറങ്ങിയ ബ്ലാസ്റ്റേഴ്‌സ് ആറാം വിജയമാണ് സ്വന്തമാക്കിയത്. രണ്ടെണ്ണം …
ഇന്ത്യ തോറ്റുതൊപ്പിയിട്ടു, കാണികളുടെ വക കുപ്പിയേറ്. ദക്ഷിണാഫ്രിക്കക്ക് റ്റ്വൊന്റി20 പരമ്പര
ഇന്ത്യ തോറ്റുതൊപ്പിയിട്ടു, കാണികളുടെ വക കുപ്പിയേറ്. ദക്ഷിണാഫ്രിക്കക്ക് റ്റ്വൊന്റി20 പരമ്പര
സ്വന്തം ലേഖകന്‍: ഇന്ത്യ തോറ്റുതൊപ്പിയിട്ടു, കാണികള്‍ മൈതാനം കൈയ്യേറി, ദക്ഷിണാഫ്രിക്കക്ക് പരമ്പര. ദക്ഷിണാഫ്രിക്കക്കെതിരായ ഗാന്ധിമണ്ടേല പരമ്പരയിലെ രണ്ടാം ട്വന്റി20 മത്സരത്തില്‍ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ദക്ഷിണാഫ്രിക്കക്ക് ജയവും പരമ്പരയും. ആറു വിക്കറ്റിനാണ് അവര്‍ ഇന്ത്യയെ തോല്‍പ്പിച്ചത്. ഇതോടെ മൂന്നു മല്‍സരങ്ങളടങ്ങിയ പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. ഇന്ത്യയുടെ ഉഴപ്പന്‍ കളിയില്‍ ക്ഷമ നശിച്ച കാണികള്‍ ഗ്രൗണ്ടിലേക്ക് കുപ്പികള്‍ വലിച്ചെറിഞ്ഞതിനെത്തുടര്‍ന്ന് …
ഐ.എസ്.എല്‍ രണ്ടാം മത്സരത്തില്‍ എഫ് സി ഗോവ രണ്ടു ഗോളുകള്‍ക്ക് ഡല്‍ഹി ഡൈനാമോസിനെ കെട്ടുകെട്ടിച്ചു
ഐ.എസ്.എല്‍ രണ്ടാം മത്സരത്തില്‍ എഫ് സി ഗോവ രണ്ടു ഗോളുകള്‍ക്ക് ഡല്‍ഹി ഡൈനാമോസിനെ കെട്ടുകെട്ടിച്ചു
സ്വന്തം ലേഖകന്‍: ഐ.എസ്.എല്‍ രണ്ടാം മത്സരത്തില്‍ എഫ് സി ഗോവ രണ്ടു ഗോളുകള്‍ക്ക് ഡല്‍ഹി ഡൈനാമോസിനെ കെട്ടുകെട്ടിച്ചു. സീസണിലെ രണ്ടാം മത്സരത്തില്‍ എഫ്.സി ഗോവയ്ക്ക് ജയം. ഡല്‍ഹി ഡൈനാമോസിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ആദ്യ പകുതിയില്‍ തന്നെ ഗോവ ഇരുഗോളുകളും നേടിയിരുന്നു. മൂന്നാം മിനിട്ടില്‍ എസ്.ചക്രബര്‍ത്തിയും 45ആം മിനിട്ടില്‍ റെയ്‌നാള്‍ഡോയുമാണ് വിജയഗോളുകള്‍ നേടിയത്. രണ്ടാം …
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് ചെന്നൈയില്‍ വര്‍ണാഭമായ തുടക്കം, ആദ്യ മല്‍സരത്തില്‍ ചെന്നൈയിന്‍ എഫ്.സിയെ അത്‌ലിറ്റികോ ഡി കൊല്‍ക്കത്ത തോല്‍പ്പിച്ചു
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് ചെന്നൈയില്‍ വര്‍ണാഭമായ തുടക്കം, ആദ്യ മല്‍സരത്തില്‍ ചെന്നൈയിന്‍ എഫ്.സിയെ അത്‌ലിറ്റികോ ഡി കൊല്‍ക്കത്ത തോല്‍പ്പിച്ചു
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് ചെന്നൈയില്‍ വര്‍ണാഭമായ തുടക്കം, ആദ്യ മല്‍സരത്തില്‍ ചെന്നൈയിന്‍ എഫ്.സിയെ അത്‌ലിറ്റികോ ഡി കൊല്‍ക്കത്ത തോല്‍പ്പിച്ചു. ഐ.എസ്.എല്‍. ഫുട്‌ബോളിന്റെ രണ്ടാം സീസണ് ചെന്നൈയില്‍ തുടക്കമായി. വൈകിട്ട് ആറരയ്ക്ക് ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, അമിതാഭ് ബച്ചന്‍, ജയാബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യാ റായ്, …
ധര്‍മ്മശാല ട്വന്റി20, ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് ഏഴു വിക്കറ്റ് ജയം, രോഹിത് ശര്‍മക്ക് സെഞ്ച്വറി
ധര്‍മ്മശാല ട്വന്റി20, ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് ഏഴു വിക്കറ്റ് ജയം, രോഹിത് ശര്‍മക്ക് സെഞ്ച്വറി
സ്വന്തം ലേഖകന്‍: ധര്‍മ്മശാല ട്വന്റി20, ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് ഏഴു വിക്കറ്റ് ജയം, രോഹിത് ശര്‍മക്ക് സെഞ്ച്വറി. ഇന്ത്യയുയര്‍ത്തിയ 200 റണ്‍സിന്റെ വിജയലക്ഷ്യം 19.4 ഓവറില്‍ ഏഴു വിക്കറ്റുകള്‍ ബാക്കി നിര്‍ത്തി ദക്ഷിണാഫ്രിക്ക മറികടന്നു. ഓപ്പണര്‍മാരായ ഡിവില്ലിയേഴ്‌സും അംലയും ചേര്‍ന്ന് തുടക്കമിട്ട ആക്രമണത്തിന് ഡുമിനി, ബെഹര്‍ദീന്‍ സഖ്യം അടിത്തറയിട്ടതോടെ ദക്ഷിണാഫ്രിക്കക്ക് അനായാനം ജയമൊരുങ്ങി. ഇന്ത്യയ്ക്കായി അരങ്ങേറ്റക്കാരന്‍ ശ്രീനാഥ് …
ഇറാന്റെ ദേശീയ വനിതാ ഫുട്‌ബോള്‍ ടീമില്‍ എട്ട് പുരുഷന്മാരെന്ന് ആരോപണം, ലിംഗ നിര്‍ണയ പരിശോധ നടത്താനൊരുങ്ങി ഫുട്‌ബോള്‍ അസോസിയേഷന്‍
ഇറാന്റെ ദേശീയ വനിതാ ഫുട്‌ബോള്‍ ടീമില്‍ എട്ട് പുരുഷന്മാരെന്ന് ആരോപണം, ലിംഗ നിര്‍ണയ പരിശോധ നടത്താനൊരുങ്ങി ഫുട്‌ബോള്‍ അസോസിയേഷന്‍
സ്വന്തം ലേഖകന്‍: ഇറാന്റെ ദേശീയ വനിതാ ഫുട്‌ബോള്‍ ടീമില്‍ എട്ട് പുരുഷന്മാരെന്ന് ആരോപണം, ലിംഗ നിര്‍ണയ പരിശോധ നടത്താനൊരുങ്ങി ഫുട്‌ബോള്‍ അസോസിയേഷന്‍. ഇറാന്‍ ദേശീയ വനിതാ ഫുട്‌ബോള്‍ ടീമില്‍ ഭൂരിപക്ഷവും പുരുഷന്മാരാണെന്ന ആരോപണം ശക്തമായതിനെ തുടര്‍ന്നാണ് അസോസിയേഷന്റെ നടപടി. ആരോപണത്തെ തുടര്‍ന്നു ടീമംഗങ്ങളെ ലിംഗ നിര്‍ണ്ണയ പരിശോധനയ്ക്കു വിധേയരാക്കാന്‍ ഒരുങ്ങുകയാണ് ഇറാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍. ലിംഗമാറ്റം …
സാനിയ മിര്‍സ, മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന് ഗ്വാങ്ഷു ഓപ്പണ്‍ ഡബിള്‍സ് കിരീടം
സാനിയ മിര്‍സ, മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന് ഗ്വാങ്ഷു ഓപ്പണ്‍ ഡബിള്‍സ് കിരീടം
സ്വന്തം ലേഖകന്‍: സാനിയ മിര്‍സ, മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന് ഗ്വാങ്ഷു ഓപ്പണ്‍ ഡബിള്‍സ് കിരീടം. ഇന്ത്യയുടെ സാനിയ മിര്‍സ, സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ് സഖ്യം ഗ്വാങ്ഷു ഓപ്പണ്‍ ടെന്നിസിലെ ഡബിള്‍സ് കിരീടം സ്വന്തമാക്കി. ശനിയാഴ്ച നടന്ന ഫൈനലില്‍ ചൈനയുടെ ഷിലിന്‍ ഷിയാവോദി യു സഖ്യത്തെയാണ് സാനിയ മിര്‍സ, മാര്‍ട്ടിന ഹിംഗിസ് സഖ്യം തറപറ്റിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് …
ചാമ്പ്യന്‍സ് ലീഗില്‍ മെസ്സിയെ ഞെട്ടിച്ച് ഫ്‌ലോറന്‍സിയുടെ അത്ഭുത ഗോള്‍
ചാമ്പ്യന്‍സ് ലീഗില്‍ മെസ്സിയെ ഞെട്ടിച്ച് ഫ്‌ലോറന്‍സിയുടെ അത്ഭുത ഗോള്‍
സ്വന്തം ലേഖകന്‍: ചാമ്പ്യന്‍സ് ലീഗില്‍ മെസ്സിയെ ഞെട്ടിച്ച് ഫ്‌ലോറന്‍സിയുടെ അത്ഭുത ഗോള്‍. റോമയുടെ അലസാന്‍ഡ്രോ ഫ്‌ളോറന്‍സിയാണ് ലീഗ് ചരിത്രത്തില്‍ലെ ഏറ്റവും മികച്ച ഗോളുകളിലൊന്ന് സ്വന്തം പേരിലാക്കിയത്. ലീഗില്‍ 100 മത്തെ മത്സരത്തിനിറങ്ങിയ ലയണല്‍ മെസിയുടെ സ്വപ്‌നങ്ങള്‍ തകര്‍ക്കുകയും ചെയ്തു ഫ്‌ളോറന്‍സി. റോമയുടെ തട്ടകമായ ഒളിമ്പിക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ 31 മത്തെ മിനിറ്റിലാണ് ഫ്‌ളോറന്‍സിയുടെ അത്ഭുത …