1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ക്രിക്കറ്റ് ടൂര്‍ണമെന്റ് ഹേയ്‌വാര്‍ഡ്‌സ് ഹീത്തില്‍; ഓള്‍ യുകെ മലയാളി ക്രിക്കറ്റ് ടൂര്‍ണമെന്റ്
ക്രിക്കറ്റ് ടൂര്‍ണമെന്റ് ഹേയ്‌വാര്‍ഡ്‌സ് ഹീത്തില്‍; ഓള്‍ യുകെ മലയാളി ക്രിക്കറ്റ് ടൂര്‍ണമെന്റ്
ക്രിക്കറ്റ് ടൂര്‍ണമെന്റ് ഹേയ്‌വാര്‍ഡ്‌സ് ഹീത്തില്‍; ഓള്‍ യുകെ മലയാളി ക്രിക്കറ്റ് ടൂര്‍ണമെന്റ്
ഇന്ത്യയുടെ ഫുട്‌ബോള്‍ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഇറാന്‍ തടയിട്ടു, തോല്‍വി എതിരില്ലാത്ത 3 ഗോളുകള്‍ക്ക്
ഇന്ത്യയുടെ ഫുട്‌ബോള്‍ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഇറാന്‍ തടയിട്ടു, തോല്‍വി എതിരില്ലാത്ത 3 ഗോളുകള്‍ക്ക്
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ ഫുട്‌ബോള്‍ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഇറാന്‍ തടയിട്ടു, തോല്‍വി എതിരില്ലാത്ത 3 ഗോളുകള്‍ക്ക്. ലോകകപ്പ് യോഗ്യതകു വേണ്ടിയുള്ള ഏഷ്യന്‍ മേഖലാ മല്‍സരത്തില്‍ ലോക റാങ്കിങ്ങില്‍ 40 മത്തെ റാങ്കുകാരായ ഇറാനെതിരെ 155 മത്തെ സ്ഥാനക്കാരായ ഇന്ത്യക്ക് മൂന്നു ഗോളിന്റെ തോല്‍വി. ഗുവാമിനെതിരെ കഴിഞ്ഞ മല്‍സരത്തില്‍ നേടിയ എതിരില്ലാത്ത ആറു ഗോള്‍ വിജയത്തിന്റെ തിളക്കത്തിലെത്തിയ …
ആന്‍ഡി മുറെ യുഎസ് ഓപ്പണില്‍നിന്ന് പുറത്തായി
ആന്‍ഡി മുറെ യുഎസ് ഓപ്പണില്‍നിന്ന് പുറത്തായി
മുറെയെ പരാജയപ്പെടുത്തി ആദ്യമായി ഒരു വലിയ മത്സരത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നുകൂടിയ ആന്‍ഡേഴ്‌സണ് ഇനി നേരിടാനുള്ളത് സ്റ്റാന്‍ വാവ്‌റിങ്കയെയാണ്.
38 വര്‍ഷങ്ങള്‍ക്ക് ശേഷം ഫുട്‌ബോള്‍ ഇതിഹാസം പെലെ ഇന്ത്യയില്‍ എത്തുന്നു
38 വര്‍ഷങ്ങള്‍ക്ക് ശേഷം ഫുട്‌ബോള്‍ ഇതിഹാസം പെലെ ഇന്ത്യയില്‍ എത്തുന്നു
മൂന്ന് ദശാബ്ദങ്ങള്‍ക്ക് ശേഷം ഫുട്‌ബോള്‍ ഇതിഹാസം പെലെ ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്നു. ഐഎസ്എല്ലില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുടെ ആദ്യ ഹോം മാച്ചില്‍ മുഖ്യാഥിതിയായി പങ്കെടുക്കുന്ന പെലെ സുബ്രതോ കപ്പ് ഫൈനല്‍ മത്സരം കാണാന്‍ ഡല്‍ഹിയിലുമെത്തും.
യൂറോപ്യന്‍ അഭയാര്‍ത്ഥി പ്രതിസന്ധി; ബയേണ്‍ മ്യൂണിക്ക് ഒരു മില്യണ്‍ ഡോളര്‍ നല്‍കുന്നു
യൂറോപ്യന്‍ അഭയാര്‍ത്ഥി പ്രതിസന്ധി; ബയേണ്‍ മ്യൂണിക്ക് ഒരു മില്യണ്‍ ഡോളര്‍ നല്‍കുന്നു
യൂറോപ്പിലെ അഭയാര്‍ത്ഥി പ്രതിസന്ധി പരിഹരിക്കാന്‍ ജര്‍മ്മന്‍ ക്ലബായ ബയേണ്‍ മ്യൂണിക്ക് ഫുട്‌ബോള്‍ ക്ലബ് 1.11 മില്യണ്‍ ഡോളര്‍ സഹായധനം പ്രഖ്യാപിച്ചു. മ്യൂണിക്കില്‍ വന്നെത്തുന്ന അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്ന സാഹചര്യത്തിലാണ് ധനസഹായ പ്രഖ്യാപനം.
ശ്രീലങ്കന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര നേടി കോഹ്ലിയും കൂട്ടരും ചരിത്രം രചിച്ചു
ശ്രീലങ്കന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര നേടി കോഹ്ലിയും കൂട്ടരും ചരിത്രം രചിച്ചു
ഇന്ത്യയുടെ യുവതാരം വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ടെസ്റ്റ് ടീം ചരിത്രം തിരുത്തിക്കുറിച്ച് ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി. 22 വര്‍ഷത്തെ വിജയരാഹിത്യത്തിന് ഒടുവിലാണ് യുവഇന്ത്യ ഇപ്പോള്‍ ലങ്കന്‍ മണ്ണില്‍ കപ്പുയര്‍ത്താന്‍ പോകുന്നത്.
വിവാദങ്ങള്‍ക്ക് അവസാനം, സാനിയ മിര്‍സക്ക് ഖേല്‍രത്‌ന സമ്മാനിച്ചു
വിവാദങ്ങള്‍ക്ക് അവസാനം, സാനിയ മിര്‍സക്ക് ഖേല്‍രത്‌ന സമ്മാനിച്ചു
സ്വന്തം ലേഖകന്‍: വിവാദങ്ങള്‍ക്ക് അവസാനം, സാനിയ മിര്‍സക്ക് ഖേല്‍രത്‌ന സമ്മാനിച്ചു. രാജ്യത്തെ ഉയര്‍ന്ന കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം രാഷ്ട്രപതി ഭവനില്‍ ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് സാനിയക്ക് സമ്മാനിച്ചത്. സാനിയയ്‌ക്കൊപ്പം അര്‍ജുന, ദ്രോണാചാര്യ, ധ്യാന്‍ചന്ദ് അവാര്‍ഡ് ജേതാക്കള്‍ക്കും പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. മലയാളികളായ അര്‍ജുന അവാര്‍ഡ് ജേതാവ് പി.ആര്‍. ശ്രീജേഷും വോളിബോള്‍ രംഗത്തെ …
മലയാളികളെ ഞെട്ടിച്ച് ചെല്‍സിയുടേയും ലിവര്‍പൂളിന്റേയും ഓണാശംസകള്‍, അതും മലയാളത്തില്‍
മലയാളികളെ ഞെട്ടിച്ച് ചെല്‍സിയുടേയും ലിവര്‍പൂളിന്റേയും ഓണാശംസകള്‍, അതും മലയാളത്തില്‍
സ്വന്തം ലേഖകന്‍: മലയാളികളെ ഞെട്ടിച്ച് ചെല്‍സിയുടേയും ലിവര്‍പൂളിന്റേയും ഓണാശംസകള്‍, അതും മലയാളത്തില്‍. കാല്‍പന്തുകളിയെ ജീവനു തുല്യം സ്‌നേഹിക്കുന്ന മലയാളികള്‍ക്കിടയില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഈ രണ്ടും വമ്പന്മാര്‍ക്കും ആരാധകര്‍ ഏറെയാണ്. പ്രീമിയര്‍ ലീഗിലെ നിലവിലെ ചാംപ്യന്‍മാരായ ചെല്‍സിയും മറ്റൊരു പ്രമുഖ ക്ലബ്ബായ ലിവര്‍പൂളും ഫെയ്‌സ്ബുക്ക് പേജുകളിലൂടെയാണ് ഓണാശംസകള്‍ നേര്‍ന്നിരിക്കുന്നത്. ‘ഓണം ആശംസകള്‍’ എന്ന് മലയാളത്തില്‍തന്നെ ടൈപ്പ് …
യൂറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദ് ഇയര്‍ ലിയോ മെസി
യൂറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദ് ഇയര്‍ ലിയോ മെസി
യൂറോപ്പിലെ മികച്ച ഫുട്‌ബോളര്‍ പട്ടത്തിനുള്ള അന്തിമപട്ടികയില്‍ ഇടംപിടിച്ച ബാഴ്‌സലോണ താരങ്ങളായ ലൂയി സുവാരസ്, റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരെ പിന്തള്ളിയായിരുന്നു മെസ്സിയുടെ ഈ നേട്ടം.
സാനിയ മിര്‍സക്ക് ഖേല്‍ രത്‌ന നല്‍കുന്നത് കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തു
സാനിയ മിര്‍സക്ക് ഖേല്‍ രത്‌ന നല്‍കുന്നത് കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തു
സ്വന്തം ലേഖകന്‍: സാനിയ മിര്‍സക്ക് ഖേല്‍ രത്‌ന നല്‍കുന്നത് കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. പാരാലിമ്പിക്‌സ് ചാമ്പ്യന്‍ എച്ച്.എന്‍.ഗിരിഷ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന്റെ തീരുമാനം സ്റ്റേ ചെയ്തത്. 2012 ലണ്ടന്‍ പാരാലിമ്പിക്‌സില്‍ രാജ്യത്തിനായി വെള്ളി മെഡല്‍ നേടിയ തനിക്കും രാജ്യത്തെ പരമോന്നത കായിക ബഹുമതിക്ക് അര്‍ഹതയുണ്ടെന്നും അതിനാല്‍ സാനിയയുടെ പുരസ്‌കാരം …