1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലോക അത്‌ലറ്റിക്‌സ്: ഷെല്ലി ആന്‍ വേഗമേറിയ വനിതാ താരം
ലോക അത്‌ലറ്റിക്‌സ്: ഷെല്ലി ആന്‍ വേഗമേറിയ വനിതാ താരം
ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ 100 മീറ്ററില്‍ ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍ പ്രൈസിയ്ക്ക് സ്വര്‍ണം.
ക്രിസ് റോജേഴ്‌സ് ഓസ്‌ട്രേലിയന്‍ ടീമില്‍നിന്ന് കളി മതിയാക്കുന്നു
ക്രിസ് റോജേഴ്‌സ് ഓസ്‌ട്രേലിയന്‍ ടീമില്‍നിന്ന് കളി മതിയാക്കുന്നു
ആഷസിന് മുന്‍പ് തന്നെ വിരമിക്കുന്നതിനെക്കുറിച്ച് റോജേഴ്‌സ് ആലോചിക്കുന്നുണ്ടായിരുന്നു. ഓസ്‌ട്രേലിയന്‍ ടീമിന്റെ അടുത്ത പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപനത്തിന് മുന്നെയാണ് റോജേഴ്‌സിന്റെ വിരമിക്കല്‍ പ്രഖ്യാപനം.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആദ്യമായി കളിക്കുന്ന ഇന്ത്യന്‍ വനിത
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആദ്യമായി കളിക്കുന്ന ഇന്ത്യന്‍ വനിത
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആദ്യമായി കളിക്കുന്ന വനിത എന്ന ബഹുമതി ഇനി അതിഥി ചൗഹാനാണ്. വെസ്റ്റ്ഹാമിന് വേണ്ടിയാണ് അതിഥി സബ്സ്റ്റിറ്റിയൂട്ടായി മൈതാനത്തിറങ്ങി പന്ത് തട്ടിയത്.
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളിന് വെള്ളി മെഡല്‍
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളിന് വെള്ളി മെഡല്‍
സ്വന്തം ലേഖകന്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളിന് വെള്ളി മെഡല്‍. ഞായറാഴ്ച നടന്ന ഫൈനലില്‍ ലോക ഒന്നാം നമ്പര്‍താരം സ്‌പെയിനിന്റെ കരോലിന മാരിനാണ് സൈനയെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കിയത്. സ്‌കോര്‍ 21 16, 2119. കരോലിന മാരിന്റെ തുടര്‍ച്ചയായ രണ്ടാം ലാക ചാമ്പ്യന്‍ഷിപ്പ് കിരീടനേട്ടമാണിത്. ആദ്യ ഗെയിമില്‍ മികച്ച ഫോമിലായിരുന്ന കരോലിനക്കെതിരെ സൈനയ്ക്ക് …
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് നാണം കെട്ട തോല്‍വി
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് നാണം കെട്ട തോല്‍വി
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ചെല്‍സിക്ക് മാഞ്ചസ്റ്റര്‍ സിറ്റിയോട് നാണംകെട്ട തോല്‍വി. സീസണിലെ രണ്ടാം മത്സരത്തിനിറങ്ങിയ ചെല്‍സിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് സിറ്റി തകര്‍ത്തത്. സിറ്റിക്ക് വേണ്ടി അഗ്യൂറോയും കാംപനിയും ഫെര്‍ണാണ്ടീന്യോയുമാണ് ഗോളുകള്‍ നേടിയത്.
ഗാലെ ടെസ്റ്റ്: ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യയ്ക്ക് 63 റണ്‍സിന്റെ തോല്‍വി
ഗാലെ ടെസ്റ്റ്: ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യയ്ക്ക് 63 റണ്‍സിന്റെ തോല്‍വി
ഗാലെ ടെസ്റ്റ്: ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യയ്ക്ക് 63 റണ്‍സിന്റെ തോല്‍വി
ആവേശപ്പോരാട്ടത്തില്‍ സെവിയ്യയെ തകര്‍ത്ത ബാര്‍സക്ക് യുവേഫ സൂപ്പര്‍ കപ്പ്
ആവേശപ്പോരാട്ടത്തില്‍ സെവിയ്യയെ തകര്‍ത്ത ബാര്‍സക്ക് യുവേഫ സൂപ്പര്‍ കപ്പ്
സ്വന്തം ലേഖകന്‍: ആവേശപ്പോരാട്ടത്തില്‍ സെവിയ്യയെ തകര്‍ത്ത ബാര്‍സക്ക് യുവേഫ സൂപ്പര്‍ കപ്പ്. തുടക്കം മുതല്‍ അവസാനം വരെ ആവേശം നിറഞ്ഞ മല്‍സരത്തില്‍ അധിക സമയത്ത് സ്പാനിഷ് താരം പെഡ്രോ നേടിയ ഗോളാണ് ബാര്‍സിലോനക്ക് കിരീടം സമ്മാനിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും നാലു ഗോള്‍ വീതമടിച്ച് സമനില പാലിച്ചതിനെ തുടര്‍ന്ന് മല്‍സരം അധിക സമയത്തേക്ക് നീളുകയായിരുന്നു. …
മലയാളി ഹോക്കി താരം പി ആര്‍ ശ്രീജേഷിന് അര്‍ജുന പുരസ്‌കാരം
മലയാളി ഹോക്കി താരം പി ആര്‍ ശ്രീജേഷിന് അര്‍ജുന പുരസ്‌കാരം
സ്വന്തം ലേഖകന്‍: മലയാളി ഹോക്കി താരം പി ആര്‍ ശ്രീജേഷിന് അര്‍ജുന പുരസ്‌കാരം. ഏഷ്യന്‍ ഗെയിംസിലെ മികച്ച പ്രകടനം കണക്കിലെടുത്താണ് ശ്രീജേഷിന് പുരസ്‌കാരം നല്‍കിയത്. ഇന്ത്യന്‍ ഹോക്കി ടീം വൈസ് ക്യാപ്റ്റനായ ശ്രീജേഷ് എറണാകുളം കിഴക്കമ്പലം കുമാരപുരം എരുമേലി പറാട്ട് വീട്ടില്‍ പി.വി. രവീന്ദ്രന്റെയും ഉഷയുടെയും മകനാണ്. ഇക്കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ …
കണ്ണു ചുവക്കണ്, പല്ലുകടിക്കണ്, മുഷ്ടി ചുരുട്ടണ്, മൈതാനത്തിലെ മെസിയുടെ കലിപ്പ് വീഡിയോ വൈറലാകുന്നു
കണ്ണു ചുവക്കണ്, പല്ലുകടിക്കണ്, മുഷ്ടി ചുരുട്ടണ്, മൈതാനത്തിലെ മെസിയുടെ കലിപ്പ് വീഡിയോ വൈറലാകുന്നു
സ്വന്തം ലേഖകന്‍: കണ്ണു ചുവക്കണ്, പല്ലുകടിക്കണ്, മുഷ്ടി ചുരുട്ടണ്, മൈതാനത്തിലെ മെസിയുടെ കലിപ്പ് വീഡിയോ വൈറലാകുന്നു. സൂപ്പര്‍താരം ലയണല്‍ മെസി എതിര്‍ ടീമിലെ താരവുമായി ഉടക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡയയില്‍ പ്രചരിക്കുന്നത്. സീരി എയിലെ മുന്‍നിര ടീമായ എ.എസ്. റോമയും ബാര്‍സിലോനയും തമ്മില്‍ ബാര്‍സയുടെ ഹോം മൈതാനമായ ന്യൂകാംപില്‍ ഇന്നലെ നടന്ന സൗഹൃദ മല്‍സരത്തിനിടയിലാണ് സംഭവം. …
ഭിക്ഷാടകനായി തെരുവില്‍ ഫുട്‌ബോള്‍ കളിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആരാധകരെ ഞെട്ടിച്ചു, വീഡിയോ കാണാം
ഭിക്ഷാടകനായി തെരുവില്‍ ഫുട്‌ബോള്‍ കളിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആരാധകരെ ഞെട്ടിച്ചു, വീഡിയോ കാണാം
സ്വന്തം ലേഖകന്‍: ഭിക്ഷാടകനായി തെരുവില്‍ ഫുട്‌ബോള്‍ കളിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആരാധകരെ ഞെട്ടിച്ചു. മാഡ്രിഡിലെ തിരക്കുള്ള ഒരു തെരുവിലായിരുന്നു താരത്തിന്റെ കുസൃതി. ഭിക്ഷാടകന്റെ വേഷത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തെരുവില്‍ ഫുട്‌ബോള്‍ കളിക്കുന്ന സ്വപ്നത്തില്‍ പോലും കരുതാത്ത ആളുകള്‍ വാപൊളിച്ചു പോയി ഭിക്ഷക്കാരന്റെ പ്രകടനം കണ്ട്. മാന്‍ഡ്രിഡിലെ തിരക്കേറിയ ഒരു തെരുവിലാണ് വഴിപോക്കരെ വിസ്മയിപ്പിച്ച് ഒരു ഭിക്ഷക്കാരന്‍ …