ഫിഫയിലെ അഴിമതിയെക്കുറിച്ച് ടെലിവിഷന്‍ പരിപാടിക്കിടെ ചോദിച്ചത് റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഇഷ്ടപ്പെട്ടില്ല.
സ്വന്തം ലേഖകന്‍: ആഷസ്, ഇംഗ്ലീഷ് ആരാധകരെ കളിയാക്കി മിച്ചേല്‍ ജോണ്‍സണ്‍ വിക്കറ്റിനു പിന്നില്‍ നിന്ന് പന്തെറിഞ്ഞു. എഡ്ജ്ബാസ്റ്റണില്‍ നാലാം ആഷസ് ടെസ്റ്റിലാണ് ഓസീസ് പേസര്‍ മിച്ചല്‍ ജോണ്‍സണ്‍ വിക്കറ്റിനു പിന്നില്‍ നിന്ന് പന്തെറിഞ്ഞത്. കളിക്കിടെ ഇംഗ്ലീഷ് ആരാധകരായ ബാര്‍മി ആര്‍മി ഗ്യാലറിയിലിരുന്ന് മിച്ചല്‍, മിച്ചല്‍ എന്ന് കളിയാക്കിയപ്പോഴായിരുന്നു ജോണ്‍സന്റെ പ്രതികരണം. പന്തിന്റെ തിളക്കം കളയാനെന്ന പേരില്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യക്ക് വേണ്ടി വീണ്ടും കളിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ശ്രീശാന്ത്. ഐ.പി.എല്‍ ഒത്തുകളി കേസില്‍ തന്നെ കുറ്റവിമുക്തനാക്കിയതില്‍ സന്തോഷമുണ്ടെന്നും പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായും ശ്രീശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയ്ക്കു വേണ്ടി കളിക്കാന്‍ തന്നെ പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും കോടതി വിധി അറിഞ്ഞ ശേഷം ശ്രീശാന്ത് പ്രതികരിച്ചു. പരിശീലനം തുടരാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കണമെന്ന് …
സ്വന്തം ലേഖകന്‍: സഞ്ജു അന്താരാഷ്ട്ര ക്രിക്കറ്റിലിറങ്ങി, അരങ്ങേറ്റം തോല്‍വിയോടെ. എന്നാല്‍ ആദ്യ മത്സരത്തില്‍ പ്രതീക്ഷക്കൊത്ത പ്രകടനം നടത്താന്‍ മലയാളി താരത്തിനായില്ല. ഏഴാമാനായി ക്രീസിലെത്തിയ സഞ്ജു 24 പന്തില്‍ 19 റണ്‍സെടുത്ത് പുറത്തായി. ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ സിംബാബ്‌വേക്ക് 10 റണ്‍സിന് ജയയിക്കുകയും ചെയ്തു. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പര സമനിലയിലായി. ഓപ്പണര്‍ മുരളി …
പാക്കിസ്ഥാന്റെ ഒഡിഐ ടി20 ഗെയിം പ്ലാനുകളില്‍ നിര്‍ണായകമായ സ്ഥാനം ഹാഫിസിന്റെ ബൗളിംഗിനുണ്ടായിരുന്നു. ഹാഫിസിന് ലഭിച്ചിരിക്കുന്ന വിലക്ക് പാക് ക്രിക്കറ്റിന് കൊടുത്തിരിക്കുന്നത് കനത്ത തിരിച്ചടിയാണ്.
ദ്യൊക്കോവിച്ചിന്റെ കരിയറിലെ മൂന്നാമത്തെ വിംബിള്‍ഡണ്‍ കിരീടവും ഒമ്പതാമത്തെ ഗ്രാന്‍ഡ് സ്ലാം കിരീടവുമാണിത്. എട്ട് വിംബിള്‍ഡണ്‍ നേടുന്ന ആദ്യ ടെന്നീസ് താരമെന്ന നേട്ടമാണ് തോല്‍വിയോടെ ഫെഡറര്‍ക്ക് നഷ്ടപ്പെട്ടത്.
വിംബിള്‍ഡണ്‍ വനിതാ ഡബിള്‍സ് ഫൈനലില്‍ റഷ്യന്‍ ജോഡികളെ പരാജയപ്പെടുത്തി സാനിയ മിര്‍സ മാര്‍ട്ടിന ഹിംഗിസ് സഖ്യം കിരീടം നേടി.
ആഷ്‌സ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് 169 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. രണ്ടാം ഇന്നിംഗ്‌സില്‍ 412 റണ്‍സിന്റെ വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഓസ്‌ട്രേലിയക്ക് 242 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു
വിംബിള്‍ഡണിന്റെ ആവേശമേറിയ കലാശപ്പോരില്‍ മുഗുരുസയെ മുട്ടുകുത്തിച്ച് അമേരിക്കക്കാരി സെറീന വില്യംസ് കിരീടം നേടി. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സെറീന തന്റെ എതിരാളിയായ സെര്‍ബിയക്കാരിയെ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-4,6-4.
സ്വന്തം ലേഖകൻ: ഐ.എസ്.എല്‍ രണ്ടാം സീസണില്‍ സുനില്‍ ഛേത്രിയും യൂജിങ്‌സന്‍ ലിങ്‌ദോയും ഇന്ത്യന്‍ താരങ്ങളിലെ കോടിപതികള്‍. 80 ലക്ഷം അടിസ്ഥാനവിലയുണ്ടായിരുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയെ 1.20 കോടി രൂപയ്ക്ക് മുംബൈ എഫ്.സി സ്വന്തമാക്കി. 27.50 ലക്ഷം രൂപ മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന യൂജിങ്സന്‍ ലിങ്ദോയെ പത്ത് മിനുറ്റ് നീണ്ട ലേലത്തിനൊടുവില്‍ 1.05കോടി രൂപയ്ക്ക് പൂനെ …