1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിംബിള്‍ഡണ്‍ ഫൈനലില്‍ റോജര്‍ ഫെഡറര്‍ നൊവാക്യ ദ്യൊക്കോവിച്ച് ക്ലാസിക് പോരാട്ടം
വിംബിള്‍ഡണ്‍ ഫൈനലില്‍ റോജര്‍ ഫെഡറര്‍ നൊവാക്യ ദ്യൊക്കോവിച്ച് ക്ലാസിക് പോരാട്ടം
വിംബിള്‍ഡണ്‍ സെമി ഫൈനലില്‍ ബ്രിട്ടീഷുകാരനായ ആന്‍ഡി മുറെയെ പരാജയപ്പെടുത്തി റോജര്‍ ഫെഡറര്‍ ഫൈനലില്‍. കഴിഞ്ഞ വര്‍ഷത്തെ വിംബിള്‍ഡണ്‍ ഫൈനലിന്റെ തനിയാവര്‍ത്തനം പോലെ ഇത്തവണയും ഫെഡററുടെ എതിരാളി ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യൊക്കോവിച്ചാണ്.
വിംബിള്‍ഡണ്‍ ഫൈനലില്‍ സെറീനാ വില്യംസിന് മുഗുരുസ എതിരാളി
വിംബിള്‍ഡണ്‍ ഫൈനലില്‍ സെറീനാ വില്യംസിന് മുഗുരുസ എതിരാളി
റഡ്‌വാന്‍സ്‌കയ്‌ക്കെതിരെ മുഗുരുസയുടെ വിജയം എളുപ്പമായിരുന്നില്ലെങ്കിലും ഷറപ്പോവയ്‌ക്കെതിരെ സെറീനാ വില്യംസിന്റെ ജയം അനായാസമായിരുന്നു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സെറീനയുടെ വിജയം
ഐഎസ്എല്‍ താരലേലം ഇന്ന്, പ്രതീക്ഷയൊടെ മലയാളി കളിക്കാര്‍
ഐഎസ്എല്‍ താരലേലം ഇന്ന്, പ്രതീക്ഷയൊടെ മലയാളി കളിക്കാര്‍
സ്വന്തം ലേഖകന്‍: ഐഎസ്എല്‍ താരലേലം ഇന്ന് നടക്കാനിരിക്കെ പ്രതീക്ഷയൊടെ മലയാളി കളിക്കാര്‍. ഐഎസ്എല്‍ രണ്ടാം സീസണ്‍ ലേലമാണ് ഇന്ന് നടക്കുക. എ അനസ്, റിനോ ആന്റോ എന്നിവരുള്‍പ്പെടെ എട്ട് മലയാളികളാണ് ലേലത്തിനുള്ളത്. പ്രഥമ ഐഎസ്എല്ലില്‍ ഇടം ലഭിക്കാതെ പോയ ദേശീയ താരങ്ങളും ആഭ്യന്തര കളിക്കാരും ലേലത്തിലുണ്ട്. 80 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള സുനില്‍ ഛേത്രിയാണ് …
കൊച്ചി ടസ്‌കേഴ്‌സിന് 550 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ബിസിസിഐ യോട് കോടതി
കൊച്ചി ടസ്‌കേഴ്‌സിന് 550 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ബിസിസിഐ യോട് കോടതി
സ്വന്തം ലേഖകന്‍: കൊച്ചി ടസ്‌കേഴ്‌സിന് 550 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ബിസിസിഐ യോട് കോടതി. കൊച്ചി ടസ്‌കേഴ്‌സിനെ ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കിയതിനുള്ള നഷ്ടപരിഹാരമായാണ് ബിസിസിഐ ഇത്രയും തുക നല്‍കേണ്ടത്. കൊച്ചി ടസ്‌കേഴ്‌സിന് 550 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ആര്‍ബിട്രേഷന്‍ കോടതിയാണ് ഉത്തരവിട്ടത്. മുഴുവന്‍ തുകയും ബിസിസിഐയാണ് നല്‍കേണ്ടത്. എന്നാല്‍ നഷ്ടപരിഹാരം വേണ്ടെന്നും അടുത്ത …
ലോക ചാംപ്യന്‍ പട്ടം മെയ്‌വെതറില്‍നിന്ന് തിരിച്ചെടുത്തു
ലോക ചാംപ്യന്‍ പട്ടം മെയ്‌വെതറില്‍നിന്ന് തിരിച്ചെടുത്തു
മല്‍സരത്തില്‍നിന്നുള്ള പാരിതോഷികത്തിന്റെ 200,000 ഡോളര്‍ അടയ്‌ക്കേണ്ട അവധി കഴിഞ്ഞതായും മാത്രമല്ല ജൂനിയര്‍ മിഡില്‍വെയ്റ്റ് എന്ന പദവി മെയ്‌വെതര്‍ ഉപേക്ഷിച്ചില്ലെന്നും സംഘടന പറയുന്നു.
വനിതാ ലോകകപ്പ് കിരീടം യുഎസിന്; ജപ്പാനെ തകര്‍ത്തത് കാര്‍ലി ലോയിഡിന്റെ ഹാട്രിക്ക്
വനിതാ ലോകകപ്പ് കിരീടം യുഎസിന്; ജപ്പാനെ തകര്‍ത്തത് കാര്‍ലി ലോയിഡിന്റെ ഹാട്രിക്ക്
ചൈനയെ തകര്‍ത്ത് ഫിഫ ലോകകപ്പ് വനിതാ ഫുട്‌ബോള്‍ കിരീടം അമേരിക്ക സ്വന്തമാക്കി. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് യുഎസ് വനിതകള്‍ ജപ്പാനെ തകര്‍ത്തത്. അമേരിക്കക്കാര്‍ പ്രതീക്ഷയോടെ ഉറ്റുനോക്കിയ കാര്‍ലി ലോയിഡ് നിരാശപ്പെടുത്തിയില്ല.
രാഷ്ട്രീയക്കാര്‍ ഖത്തര്‍ ലോകകപ്പ് വോട്ടിനെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് സെപ് ബ്ലാറ്റര്‍
രാഷ്ട്രീയക്കാര്‍ ഖത്തര്‍ ലോകകപ്പ് വോട്ടിനെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് സെപ് ബ്ലാറ്റര്‍
ഫിഫ ഖത്തറിന് ലോകകപ്പ് വേദി അനുവദിച്ചത് സംബന്ധിച്ച് നിരവി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഖത്തറിലെ സമ്മറും രാജ്യത്തിന്റെ മോശം മനുഷ്യാവകാശ ചരിത്രവുമാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.
കോപ്പാ അമേരിക്കാ കിരീടം ചിലിക്ക്; അര്‍ജന്റീനയുടെ പരാജയം പെനാല്‍റ്റിയില്‍
കോപ്പാ അമേരിക്കാ കിരീടം ചിലിക്ക്; അര്‍ജന്റീനയുടെ പരാജയം പെനാല്‍റ്റിയില്‍
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ചിലി നാല് ഗോള്‍ നേടിയപ്പോള്‍ അര്‍ജന്റീനയ്ക്ക് ഒരു ഗോള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്.
വനിതാ ലോകകപ്പ് ഫുട്‌ബോള്‍; ഇംഗ്ലീഷ് വനിതകള്‍ മൂന്നാമത്
വനിതാ ലോകകപ്പ് ഫുട്‌ബോള്‍; ഇംഗ്ലീഷ് വനിതകള്‍ മൂന്നാമത്
കഴിഞ്ഞ 20 തവണ ജര്‍മ്മനിയുമായി ഏറ്റുമുട്ടിയപ്പോഴും ഇംഗ്ലീഷ് വനിതകള്‍ തോക്കുകയായിരുന്നു ചെയ്തിരുന്നത്. രണ്ട് തവണ ലോകകപ്പ് നേടിയിട്ടുള്ള ജര്‍മ്മന്‍ ടീമിനെ ആദ്യമായി സെമി ഫൈനല്‍ കടക്കുന്ന ഇംഗ്ലണ്ട് അട്ടിമറിക്കുകയായിരുന്നു.
കോപ്പ ആതിഥേയരായ ചിലിക്ക്, ഷൂട്ടൗട്ടില്‍ അര്‍ജന്റീനയെ കെട്ടുകെട്ടിച്ചു
കോപ്പ ആതിഥേയരായ ചിലിക്ക്, ഷൂട്ടൗട്ടില്‍ അര്‍ജന്റീനയെ കെട്ടുകെട്ടിച്ചു
സ്വന്തം ലേഖകന്‍: ഷൂട്ടൗട്ടില്‍ അര്‍ജന്റീനയെ കെട്ടുകെട്ടിച്ചു കോപ്പ അമേരിക്ക ആതിഥേയരായ ചിലി സ്വന്തമാക്കി. ഷൂട്ടൗട്ടില്‍ 41 നാണ് ചിലിയുടെ വിജയം. ഇത് ആദ്യമായാണ് ചിലെ കോപ്പ അമേരിക്ക കിരീടം നേടുന്നത്. ആര്‍ത്തിരമ്പുന്ന നാട്ടുകാര്‍ക്ക് മുന്നില്‍ കളം നിറഞ്ഞു കളിച്ച ചിലെക്ക് മുന്നില്‍ അര്‍ജന്റീനയുടെ കളിക്കാര്‍ വട്ടംതിരിയുകയായിരുന്നു. കളിയുടെ തുടക്കം മുതല്‍ ഗോള്‍ മുഖത്തേക്ക് പാഞ്ഞടുത്ത ചിലെയുടെ …