1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കോപ്പ അമേരിക്ക, ബ്രസീലിനെ പരാഗ്വെ പൂട്ടി, വിജയം ഷൂട്ടൗട്ടില്‍
കോപ്പ അമേരിക്ക, ബ്രസീലിനെ പരാഗ്വെ പൂട്ടി, വിജയം ഷൂട്ടൗട്ടില്‍
സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പരാഗ്വെയോട് ഷൂട്ടൗട്ടില്‍ പരാജയപ്പെട്ട് ബ്രസീല്‍ പുറത്തായി. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ചതിനെ തുടര്‍ന്ന് നടന്ന ഷൂട്ടൗട്ടില്‍ 3, 4 നായിരുന്നു ബ്രസീലിന്റെ തോല്‍വി. ബ്രസീല്‍ താരങ്ങളായ റിബയ്‌റോ, ഡഗ്ലസ് കോസ്റ്റ എന്നിവര്‍ ഷൂട്ടൗട്ടില്‍ കിക്കുകള്‍ പാഴാക്കി. നെയ്മറില്ലാതെ ഇറങ്ങിയ ബ്രസീലിനെതിരെ …
റെയ്‌നയ്ക്കും ബ്രാവോയ്ക്കും ജഡേജയ്ക്കും ഐപിഎല്‍ വാതുവെപ്പില്‍ പങ്കുണ്ടെന്ന് ലളിത് മോഡി
റെയ്‌നയ്ക്കും ബ്രാവോയ്ക്കും ജഡേജയ്ക്കും ഐപിഎല്‍ വാതുവെപ്പില്‍ പങ്കുണ്ടെന്ന് ലളിത് മോഡി
വാതുവയ്പുകാരനായ ബാബാ ദിവാനുമായി മൂവര്‍ക്കും സംശയകരമായ ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി 2013ല്‍ രാജ്യാന്തര ക്രിക്കറ്റ് അസോസിയേഷന്‍ സിഇഒ ആയിരുന്ന ഡേവ് റിച്ചാര്‍ഡ്‌സണ് താന്‍ എഴുതിയ കത്ത് ലളിത് മോദി ഇന്ന് ട്വിറ്ററിലൂടെ പുറത്ത് വിടുകയായിരുന്നു.
കോപ്പ അമേരിക്ക, അര്‍ജന്റീന തട്ടിമുട്ടി സെമിയില്‍, കൊളംബിയ പുറത്ത്
കോപ്പ അമേരിക്ക, അര്‍ജന്റീന തട്ടിമുട്ടി സെമിയില്‍, കൊളംബിയ പുറത്ത്
സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അര്‍ജന്റീന തട്ടിമുട്ടി സെമിയില്‍ കടന്നു. കടുത്ത വെല്ലുവിളിയുയര്‍ത്തിയ കൊളംബിയ പുറത്താകുകയും ചെയ്തു. കൊളംബിയന്‍ കളിക്കാര്‍ തീര്‍ത്ത പ്രതിരോധത്തിന്റെ വന്മതിലില്‍ തട്ടി മടങ്ങിയ കണക്കില്ലാത്ത അവസരങ്ങള്‍ക്കും ഷൂട്ടൗട്ടിനും സഡന്‍ ഡത്തിനും ശേഷമാണ് അര്‍ജന്റീന ഒരുവിധം സെമിയില്‍ കടന്നത്. നിശ്ചിത 90 മിനുറ്റിലും ഇരുടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനാകാത്ത മത്സരം ഷൂട്ടൗട്ടിലേക്ക് …
താന്‍ രാജിവച്ചിട്ടില്ല, അറിയിച്ചത് രാജി സന്നദ്ധത മാത്രമെന്ന് സെപ് ബ്ലാറ്റര്‍
താന്‍ രാജിവച്ചിട്ടില്ല, അറിയിച്ചത് രാജി സന്നദ്ധത മാത്രമെന്ന് സെപ് ബ്ലാറ്റര്‍
ഫിഫ പ്രസിഡന്റ് സ്ഥാനം താന്‍ ഇതുവരെ രാജി വച്ചിട്ടില്ലെന്ന് സെപ് ബ്ലാറ്റര്‍. ഫിഫ കോണ്‍ഗ്രസില്‍ രാജി സന്നദ്ധത അറിയിക്കുക മാത്രമാണ് ചെയ്‌തെന്നും അദ്ദേഹം പറയുന്നു. ഫിഫ പ്രസിഡന്റ് സ്ഥാനത്ത് ബ്ലാറ്റര്‍ തുടര്‍ന്നേക്കുമെന്ന അഭ്യൂഹം കൂടുതല്‍ ശക്തമാക്കിയാണ് പുതിയ വെളിപ്പെടുത്തല്‍.
കോപ്പ അമേരിക്ക, യുറഗ്വയെ വീഴ്ത്തി ആതിഥേയരായ ചിലി സെമിയില്‍
കോപ്പ അമേരിക്ക, യുറഗ്വയെ വീഴ്ത്തി ആതിഥേയരായ ചിലി സെമിയില്‍
സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ യുറഗ്വായുടെ പടയോട്ടം അവസാനിച്ചു. യുറഗ്വായെ എതിരില്ലാത്ത ഒരു ഗോളിനു കീഴ്ടടക്കി ആതിഥേയരായ ചിലി സെമിയില്‍ കടന്നു. ആര്‍ത്തിരമ്പുന്ന ചിലിയുടെ ആരാധകര്‍ക്ക് മുന്നില്‍ മികച്ച പ്രകടനം പുറത്തെടുത്ത ആതിഥേയര്‍ കളിയില്‍ സമ്പൂര്‍ണം മേധാവിത്തം പുലര്‍ത്തി. എങ്കിലും ചാമ്പ്യന്മാരുടെ മികവ് പുറത്തെടുത്ത യുറഗ്വായ് ശക്തമായി പ്രതിരോധിച്ചതോടെ കളിയുടെ …
മറഡോണ വീണ്ടും ഇറങ്ങുന്നു, ഇത്തവണ പോരാട്ടം ഫിഫ പ്രസിഡന്റ് സ്ഥാനത്തിനായി
മറഡോണ വീണ്ടും ഇറങ്ങുന്നു, ഇത്തവണ പോരാട്ടം ഫിഫ പ്രസിഡന്റ് സ്ഥാനത്തിനായി
സ്വന്തം ലേഖകന്‍: അര്‍ജന്റീനയുടെ ഇതിഹാസ താരം ഡീഗോ മറഡോണ വീണ്ടും ഇറങ്ങുകയാണ്. എന്നല്‍ ഇത്തവണ പോരാട്ടം ഫിഫ പ്രസിഡന്റ് സ്ഥാനത്തിനായാണെന്ന് മാത്രം. എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ യുറുഗ്വേക്കാരന്‍ വിക്ടര്‍ ഹ്യൂഗോ മൊറാലസാണ് വാര്‍ത്ത പുറത്തുവിട്ടത്. പിതാവിന്റെ രോഗ വിവരമറിയാന്‍ വിളിച്ചപ്പോഴാണു മറഡോണ ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാനുള്ള മോഹം വെളിപ്പെടുത്തിയതെന്നു മൊറാലസ് പറഞ്ഞു. ഈ വാര്‍ത്തയുടെ ചൂട് …
ചരിത്രത്തിലാദ്യമായി ഇംഗ്ലീഷ് വനിതകള്‍ ഫുട്‌ബോള്‍ ലോകകപ്പ് നോക്കൗട്ട് മത്സരം വിജയിച്ചു
ചരിത്രത്തിലാദ്യമായി ഇംഗ്ലീഷ് വനിതകള്‍ ഫുട്‌ബോള്‍ ലോകകപ്പ് നോക്കൗട്ട് മത്സരം വിജയിച്ചു
20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലോകകപ്പ് മത്സരങ്ങള്‍ക്ക് യോഗ്യത നേടിയ ടീമാണ് ഇംഗ്ലണ്ട്. എന്നാല്‍, ചരിത്രത്തില്‍ ആദ്യമായി വനിതാ ലോകകപ്പില്‍ ഒരു നോക്ക് ഔട്ട് മത്സരം ജയിച്ചിരിക്കുകയാണ് ഇംഗ്ലണ്ട്
ടീം ഇന്ത്യ സിംബാബ്‌വെ പര്യടനം ഒഴിവാക്കി; ടീമംഗങ്ങള്‍ക്ക് വിശ്രമം ആവശ്യമെന്ന് വിശദീകരണം
ടീം ഇന്ത്യ സിംബാബ്‌വെ പര്യടനം ഒഴിവാക്കി; ടീമംഗങ്ങള്‍ക്ക് വിശ്രമം ആവശ്യമെന്ന് വിശദീകരണം
എന്നാല്‍ മത്സരത്തിന്റെ സംപ്രേക്ഷണ അവകാശവുമായി ബന്ധപ്പെട്ട് സിംബാബ്‌വെ ക്രിക്കറ്റ് ബോര്‍ഡും ടെന്‍ സ്‌പോര്‍ട്‌സുമായുള്ള തര്‍ക്കം പരിഹരിക്കപ്പെടാത്തതും ബംഗ്ലദേശിനോടേറ്റ നാണംകെട്ട പരാജയവുമാണ് പരമ്പര റദ്ദാക്കുന്നതിന് ബിസിസിഐയെ പ്രേരിപ്പിച്ചതെന്നാണ് സ്‌പോര്‍ട്‌സ് നിരീക്ഷകരുടെ പക്ഷം.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മോശം പ്രകടനം, നേതൃസ്ഥാനം ഒഴിയാമെന്ന് ധോണി
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മോശം പ്രകടനം, നേതൃസ്ഥാനം ഒഴിയാമെന്ന് ധോണി
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നേതൃസ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് ക്യാപ്റ്റന്‍ എംഎസ് ധോണി വ്യക്തമാക്കി. ബംഗ്ലദേശിനെതിരായ രണ്ടാം ഏകദിന മല്‍സരം തോറ്റശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ നായകന്‍. ക്രിക്കറ്റ് നന്നായി ആസ്വദിക്കുകയും വിജയത്തിനായി പരിശ്രമിക്കുകയും ചെയ്യുന്ന താരമാണ് താനെന്നും എന്നാല്‍ നായകനെന്ന നിലയില്‍ സമീപകാലത്തുണ്ടായ വീഴ്ചകള്‍ അംഗീകരിക്കുന്നുവെന്നും …
കോപ്പ അമേരിക്ക, ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്രസീല്‍ ക്വാര്‍ട്ടറില്‍, ഒപ്പം കൊളംബിയയും പെറുവും
കോപ്പ അമേരിക്ക, ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്രസീല്‍ ക്വാര്‍ട്ടറില്‍, ഒപ്പം കൊളംബിയയും പെറുവും
സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സി ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്രസീല്‍ ക്വാര്‍ട്ടറില്‍ കടന്നു. വെനസ്വേലയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബ്രസീലിന്റെ ക്വാര്‍ട്ടറിലേക്കുള്ള വരവ്. ഒപ്പം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ കൊളംബിയയും പെറുവും ക്വാര്‍ട്ടറിലെത്തി. ഇരു പകുതികളിലായി നേടിയ ഗോളുകളിലൂടെയായിരുന്നു വെനസ്വേലയെ മറികടന്നത്. നെയ്മറില്ലാതെ ഇറങ്ങിയ അവര്‍ ഒമ്പതാം മിനുറ്റില്‍ തിയേഗോ സില്‍വ …