1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കോപ്പ അമേരിക്ക, അര്‍ജന്റീനയും ഉറേഗ്വെയും ക്വാര്‍ട്ടറില്‍
കോപ്പ അമേരിക്ക, അര്‍ജന്റീനയും ഉറേഗ്വെയും ക്വാര്‍ട്ടറില്‍
സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അര്‍ജന്റീനയും ഉറുഗ്വെയും ക്വാര്‍ട്ടറിലെത്തി. അര്‍ജന്റീന ജമൈക്കയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചപ്പോള്‍ ഉറുഗ്വേ പരാഗ്വേയുമായി സമനിലയില്‍ പിരിഞ്ഞു. സമനിലയോടെ അര്‍ജന്റീനയോടും ഉറേഗ്വേയോടുമൊപ്പം പരാഗ്വേയും ഗ്രൂപ്പ് ബിയില്‍ നിന്ന് ക്വാര്‍ട്ടര്‍ ടിക്കറ്റ് നേടി. ദുര്‍ബലരായ ജമൈക്കയ്‌ക്കെതിരെ കഷ്ടപ്പെട്ടു നേടിയ ഒരു ഗോള്‍ മികവിലാണ് അര്‍ജന്റീന ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാര്‍ട്ടറിലേക്ക് …
ധോണിയുടെ ബിസിനസ് ബന്ധങ്ങള്‍ ബിസിസിഐ അന്വേഷിക്കുന്നു
ധോണിയുടെ ബിസിനസ് ബന്ധങ്ങള്‍ ബിസിസിഐ അന്വേഷിക്കുന്നു
ബിസിസിഐയുടെ അച്ചടക്ക സമിതിയാണ് അന്വേഷണം നടത്തുന്നത്. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. ബിസിസിഐയുമായി കരാറുള്ള താരങ്ങള്‍ക്ക് മറ്റ് സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് കമ്പനികളുമായി ഇടപാടുണ്ടാകരുതെന്നാണ് വ്യവസ്ഥ.
അണ്ടര്‍ 20 ഫുട്‌ബോള്‍ ലോകകപ്പ് കിരീടം സെര്‍ബിയയ്ക്ക്
അണ്ടര്‍ 20 ഫുട്‌ബോള്‍ ലോകകപ്പ് കിരീടം സെര്‍ബിയയ്ക്ക്
അണ്ടര്‍ 20 ലോകകപ്പ് ഫുട്‌ബോള്‍ കിരീടം സെര്‍ബിയയ്ക്ക്. ഫൈനലില്‍ ബ്രസീലിനെ 2 - 1 ന് തോല്‍പിച്ചാണ് സെര്‍ബിയ വിജയിച്ചത്. മത്സരത്തിന് ശേഷമുള്ള അധികസമയത്താണ് സെര്‍ബിയയ്ക്ക് വേണ്ടിയുള്ള വിജയഗോള്‍ മാക്‌സിമോവിക്ക് നേടിയത്.
കോപ്പ അമേരിക്ക, ബ്രസീല്‍ താരം നെയ്മറിന് നാലു മത്സരങ്ങളില്‍ വിലക്ക്
കോപ്പ അമേരിക്ക, ബ്രസീല്‍ താരം നെയ്മറിന് നാലു മത്സരങ്ങളില്‍ വിലക്ക്
സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ബ്രസീല്‍ താരം നെയ്മറിന് നാലു മത്സരങ്ങളില്‍ വിലക്ക്. കൊളംബിയ, ബ്രസീല്‍ മത്സരത്തിന് ശേഷം നടന്ന തമ്മലടിയെ തുടര്‍ന്നാണ് നെയ്മറെ വിലക്കാന്‍ സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ തീരുമാനിച്ചത്. ഇതോടെ കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ബ്രസീലിന്റെ ബാക്കിയുള്ള മത്സരങ്ങള്‍ കളിക്കാന്‍ നെയ്മറുണ്ടാകിലെന്ന് ഉറപ്പായി. കൊളംബിയയോട് തോറ്റ ശേഷം കൊളംബിയന്‍ …
കോപ്പ അമേരിക്ക, മെക്‌സിക്കോയെ തകര്‍ത്ത് ഇക്വഡോര്‍ ഉയിര്‍ത്തെഴുന്നേറ്റു
കോപ്പ അമേരിക്ക, മെക്‌സിക്കോയെ തകര്‍ത്ത് ഇക്വഡോര്‍ ഉയിര്‍ത്തെഴുന്നേറ്റു
സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മെക്‌സിക്കോയെ തകര്‍ത്ത് ഇക്വഡോര്‍ ഉയിര്‍ത്തെഴുന്നേറ്റു. തുടര്‍ച്ചയായ രണ്ടു തോല്‍വികളോടെ നാട്ടിലേക്ക് വിമാനം കയറാന്‍ തയ്യാറായിരുന്ന ഇക്വഡോര്‍ കരുത്തരായ മെക്‌സിക്കോയെ തകര്‍ത്ത് ടൂര്‍ണമെന്റിലെ തങ്ങളുടെ സാധ്യത നിലനിര്‍ത്തി. ഗ്രൂപ്പ് എയില്‍ തങ്ങളുടെ അവസാന മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് മെക്‌സിക്കോയെ കീഴടക്കിയ ഇക്വഡോര്‍ ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തിയപ്പോള്‍ മെക്‌സിക്കോ …
കോപ്പ അമേരിക്ക: പെറു വെനസ്വേലയെ ഒരു ഗോളിന് തോല്‍പ്പിച്ചു
കോപ്പ അമേരിക്ക: പെറു വെനസ്വേലയെ ഒരു ഗോളിന് തോല്‍പ്പിച്ചു
സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പെറു വെനസ്വേലയെ ഒരു ഗോളിന് തോല്‍പ്പിച്ചു. ഏകപക്ഷീയമായ മത്സരത്തില്‍ പെറുവിന് കാര്യമായ വെല്ലുവിളിയില്ലാതെയാണ് വെനസ്വേല കീഷ്ടടങ്ങിയത്. എഴുപത്തിരണ്ടാം മിനിറ്റില്‍ ക്യാപ്റ്റന്‍ കൗഡിയോ പിസാറോ ആണ് പെറുവിന്റെ വിജയ ഗോള്‍ നേടിയത്. വെനസ്വേലയുടെ ഫെര്‍ണാന്‍ഡോ അമോറിബിയേറ്റ ചുവപ്പു കാര്‍!ഡ് കിട്ടി പുറത്തായത് ടീമിന് വന്‍ തിരിച്ചടിയായി. ഫെര്‍ണാന്‍ഡോ അമോറിബിയേറ്റ …
ആരാധകര്‍ക്ക് മുന്നില്‍ കണ്ണീര്‍വാര്‍ത്ത് ചിലിയന്‍ താരം
ആരാധകര്‍ക്ക് മുന്നില്‍ കണ്ണീര്‍വാര്‍ത്ത് ചിലിയന്‍ താരം
മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ ചിലി താരം അര്‍ട്ടൂറോ വിദാല്‍ ആരാധകരോട് മാപ്പ് പറഞ്ഞു. ഭാര്യക്കൊപ്പം കസീനോയില്‍ മദ്ധ്യാഹ്നം ചെലവഴിച്ചശേഷം ടീമിന്റെ ഫുട്‌ബോള്‍ ക്യാമ്പിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തില്‍ വിദാലിന്റെ ഫെറാറി കാര്‍ തകര്‍ന്നു.
കോപ്പാ അമേരിക്കയില്‍ ബ്രസീലിനെതിരെ കൊളംബിയക്ക് അട്ടിമറി വിജയം
കോപ്പാ അമേരിക്കയില്‍ ബ്രസീലിനെതിരെ കൊളംബിയക്ക് അട്ടിമറി വിജയം
രണ്ടാം പകുതിയില്‍ ഇക്വലൈസര്‍ ഗോള്‍ നേടാന്‍ ബ്രസീലിന് അവസരം ലഭിച്ചെങ്കിലും റൊബേര്‍ട്ടോ ഫെര്‍മീനോ ആ അവസരം ബാറിന് മുകളീലൂടെ പന്ത് അടിച്ച് നഷ്ടപ്പെടുത്തി.
കോപ്പ അമേരിക്ക: ബ്രസീലിനെ കൊളംബിയ ഇടംങ്കാലിട്ടു വീഴ്ത്തി
കോപ്പ അമേരിക്ക: ബ്രസീലിനെ കൊളംബിയ ഇടംങ്കാലിട്ടു വീഴ്ത്തി
സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പില്‍ ബ്രസീലിനെ കൊളംബിയ ഇടംങ്കാലിട്ടു വീഴ്ത്തി. ഇന്ന് നടന്ന മത്സരത്തില്‍ കൊളംബിയക്കെതിരെ ഒരു ഗോളിനായിരുന്നു ബ്രസീലിന്റെ തോല്‍വി. കോപ്പ കിരീടം ലക്ഷ്യമിട്ടെത്തിയ ബ്രസീലിന് കനത്ത തിരിച്ചടിയായി ഈ പരാജയം. ജയ്‌സണ്‍ മുറീയോ ആണ് കൊളംബിയയ്ക്കായി ഗോള്‍ നേടിയത്. മുപ്പത്താറാം മിനിറ്റിലായിരുന്നു ഗോള്‍. മത്സരശേഷം കളിക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ക്യാപ്റ്റന്‍ …
കോപ്പ അമേരിക്ക, യുറുഗ്വാക്കെതിരെ അര്‍ജന്റീന കഷ്ടിച്ച് രക്ഷപ്പെട്ടു
കോപ്പ അമേരിക്ക, യുറുഗ്വാക്കെതിരെ അര്‍ജന്റീന കഷ്ടിച്ച് രക്ഷപ്പെട്ടു
സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ യുറുഗ്വാക്കെതിരെ അര്‍ജന്റീന കഷ്ടിച്ച് രക്ഷപ്പെട്ടു. കളിയുടെ 56 മത്തെ മിനുറ്റില്‍ സെര്‍ജിയോ അഗ്യൂറോ നേടിയ ഒരു ഗോളിനാണ് അര്‍ജന്റീന രക്ഷപ്പെട്ടത്. യുറുഗ്വാക്കെതിരെ അനായാസ ജയം ലക്ഷ്യമിട്ടിറങ്ങിയ മെസ്സിക്കും സംഘത്തിനും ഒരു ഗോള്‍ നേടാന്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വന്നത് ആരാധകരെ മുഷിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരെന്ന …