1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നൂറ്റാണ്ടിലെ പോരാട്ടം ഇന്ന്, സമ്മാനത്തുക ഏതാണ്ട് 1270 കോടി രൂപ
നൂറ്റാണ്ടിലെ പോരാട്ടം ഇന്ന്, സമ്മാനത്തുക ഏതാണ്ട് 1270 കോടി രൂപ
സ്വന്തം ലേഖകന്‍: ബോക്‌സിംഗ് റിംഗില്‍ ഇന്ന് നൂറ്റാണ്ടിലെ പോരാട്ടം. അമേരിക്കക്കാരന്‍ ഫ്‌ളോയ്ഡ് മെയ്‌വെറും ഫിലിപ്പീന്‍സുകാരന്‍ മാനി പാക് വിയാവോയും വെട്ടര്‍വെയ്റ്റ് കിരീടത്തിനായി ഇന്ന് ഏറ്റുമുട്ടും. എന്നാല്‍ വെറുമൊരു കിരീടപ്പോരാട്ടം എന്നതിലുപരി ഇതൊരു ഇതഹാസപ്പോരാട്ടം ആക്കാനുള്ള ഒരുക്കത്തിലാണ് ആരാധകരും മാധ്യമങ്ങളും. താന്‍ മത വിശ്വാസിയാണെന്നും ദൈവത്തെ മഹത്വവത്കരിക്കാനും ദുര്‍ബലര്‍ക്ക് പ്രചോദനമാകാനുമാണ് ഈ പോരാട്ടമെന്നും പറയുന്ന, സാമൂഹിക പ്രവര്‍ത്തകന്‍ …
രണ്ട് വര്‍ഷത്തിനിടയിലെ ആദ്യ സെഞ്ച്വറിയുമായി ഇംഗ്ലണ്ട് നായകന്‍ കുക്ക്
രണ്ട് വര്‍ഷത്തിനിടയിലെ ആദ്യ സെഞ്ച്വറിയുമായി ഇംഗ്ലണ്ട് നായകന്‍ കുക്ക്
ഇംഗ്ലണ്ട് നായകന്‍ അലസ്റ്റര്‍ കുക്ക് രണ്ട് വര്‍ഷത്തിനിടെ ആദ്യ സെഞ്ച്വറി നേടി. വെസ്റ്റിന്‍ഡീസിനെതിരായ അവസാന ടെസ്റ്റ് മത്സരത്തിലാണ് കുക്ക് ഫോം വീണ്ടെടുത്തത്. അതേസമയം ഇംഗ്ലണ്ട് വെസ്റ്റിന്‍ഡീസിന് മുന്നില്‍ പതറുന്ന കാഴ്ച്ചയാണ് കാണാന്‍ സാധിക്കുന്നത്.
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ പുതിയ നായകനായി ജോ റൂട്ടിനെ തെരഞ്ഞെടുത്തേക്കും
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ പുതിയ നായകനായി ജോ റൂട്ടിനെ തെരഞ്ഞെടുത്തേക്കും
ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന്റെ ഏകദിന നായകനായി ജോ റൂട്ടിനെ തെരഞ്ഞെടുത്തേക്കുമെന്ന് സൂചന. നിലവിലെ ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗന്‍ വന്‍പരാജയമാണെന്ന് ലോകകപ്പ് ടൂര്‍ണമെന്റില്‍ ബോധ്യപ്പെട്ടിരുന്നു. പിന്നാലെ നായക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ജോസ് ബട്ട്‌ലറും മികച്ച പ്രകടനമല്ല ഇപ്പോള്‍ കാഴ്ച്ച വെയ്ക്കുന്നത്.
പിഎഫ്എ ടീം ഓഫ് ദ് ഇയറില്‍ ചെല്‍സിയിലെ ആറ് താരങ്ങള്‍
പിഎഫ്എ ടീം ഓഫ് ദ് ഇയറില്‍ ചെല്‍സിയിലെ ആറ് താരങ്ങള്‍
പ്രീമിയര്‍ ലീഗ് ടീം ഓഫ് ദ് ഇയര്‍ പ്രഖ്യാപിച്ചു. ചെല്‍സിയില്‍നിന്ന് ആറ് താരങ്ങളാണ് ടീമില്‍ ഇടംനേടിയിരിക്കുന്നത്.
ആഴ്‌സണലിനെതിരായ മത്സരം ചെല്‍സി താരം ഡീഗോ കോസ്റ്റയ്ക്ക് നഷ്ടമാകും
ആഴ്‌സണലിനെതിരായ മത്സരം ചെല്‍സി താരം ഡീഗോ കോസ്റ്റയ്ക്ക് നഷ്ടമാകും
ഞായറാഴ്ച്ച ആഴ്‌സണലിനെതിരായി നടക്കുന്ന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ചെല്‍സി സ്റ്റാര്‍ സ്‌ട്രേക്കര്‍ ഡീഗോ കോസ്റ്റ കളിച്ചേക്കില്ല. പിന്‍തുടയിലെ ഞരമ്പിനേറ്റ പരുക്കില്‍നിന്ന് മുക്തനാകാന്‍ കോസ്റ്റയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല
ഗാംഗുലി മടങ്ങി വരുന്നു, ഇത്തവണ കോച്ചിന്റെ വേഷത്തില്‍
ഗാംഗുലി മടങ്ങി വരുന്നു, ഇത്തവണ കോച്ചിന്റെ വേഷത്തില്‍
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്ടന്‍ സൗരവ് ഗാംഗുലി മടങ്ങി വരുന്നു. ഇത്തവണ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക വേഷത്തിലാണ് ആരാധകരുടെ ദാദാ എത്തുക എന്നാണ് സൂചന. ഇപ്പോഴത്തെ കോച്ച് ഡങ്കന്‍ ഫ്‌ലച്ചറിന്റെ കാലാവധി തീരാറായതിനെ തുടര്‍ന്നാണിത്. ടീം ഇന്ത്യയുടെ പരിശീലകനാകാന്‍ ഗാംഗുലി ബിസിസിഐ പ്രസിഡന്റ് ജഗ്‌മോഹന്‍ ഡാല്‍മിയയോട് സമ്മതം അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. …
സാനിയ മിര്‍സക്ക് ലോക വനിതാ ഡബിള്‍സ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം, ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരി
സാനിയ മിര്‍സക്ക് ലോക വനിതാ ഡബിള്‍സ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം, ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരി
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ ലോക വനിതാ ഡബിള്‍സ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്വിസ് താരം മാര്‍ട്ടിന ഹിന്‍ജിസുമൊത്ത് ഡബ്ലിയുടിഎ ഫാമിലി സര്‍ക്കിള്‍ കിരീടം നേടിയതോടെയാണ് ലോക റാങ്കിങ്ങില്‍ സാനിയ ഒന്നാമതെത്തിയത്. ഇതോടെ ടെനീസിലെ ഏതെങ്കിലും ഒരു വിഭാഗത്തില്‍ ഒന്നാം റാങ്കില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരി എന്ന ബഹുമതിയും സാനിയ …
ഐപിഎല്ലില്‍ വീണ്ടും ഒത്തുകളി വിവാദം, കോഴ വാഗ്ദാനം ലഭിച്ചെന്ന് രാജസ്ഥാന്‍ റോയല്‍സ് താരത്തിന്റെ വെളിപ്പെടുത്തല്‍
ഐപിഎല്ലില്‍ വീണ്ടും ഒത്തുകളി വിവാദം, കോഴ വാഗ്ദാനം ലഭിച്ചെന്ന് രാജസ്ഥാന്‍ റോയല്‍സ് താരത്തിന്റെ വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: ഐപിഎല്‍ കോഴ വിവാദം ഉണ്ടാക്കിയ ക്ഷീണത്തില്‍ നിന്ന് മെല്ലെ കര കയറുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ഇരിട്ടടിയായി വീണ്ടും ഒത്തുകളി വിവാദം. ഒത്തുകളിക്കായി നല്ലൊരു തുകയുടെ വാഗ്ദാനം ലഭിച്ചതായി രാജസ്ഥാന്‍ റോയല്‍സ് ടീമിലെ ഒരു താരം ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗത്തിന് പരാതി നല്‍കി. രഞ്ജി ട്രോഫി മത്സരത്തില്‍ കളിക്കുന്നതിനിടെ ഒരു സഹകളിക്കാരനാണ് …
ഐപിഎല്ലിലെ ആദ്യ വിജയം കിംഗ് ഖാന്റെ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിന്
ഐപിഎല്ലിലെ ആദ്യ വിജയം കിംഗ് ഖാന്റെ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിന്
ഐപിഎല്‍ എട്ടാം പതിപ്പിലെ ആദ്യമത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഏഴു വിക്കറ്റിന്റെ ജയം. ശക്തരായ മുംബൈ ഇന്ത്യന്‍സിനെയാണ് നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത തകര്‍ത്തത്.
യൂറോപ്പില്‍ കളിക്കുന്ന ഏറ്റവും മികച്ച ബ്രസീല്‍ താരം നെയ്മര്‍
യൂറോപ്പില്‍ കളിക്കുന്ന ഏറ്റവും മികച്ച ബ്രസീല്‍ താരം നെയ്മര്‍
യൂറോപ്പില്‍ കളിക്കുന്ന ഏറ്റവും മികച്ച ബ്രസീല്‍ താരത്തിനുള്ള പുരസ്‌കാരം ബാഴ്‌സലോണ സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയമര്‍ക്ക്. വോട്ടിംഗിലൂടെയാണ് സാംബാ പുരസ്‌കാരത്തന് അര്‍ഹനായ ഫുട്‌ബോളറെ തെരഞ്ഞെടുക്കുന്നത്.