സ്വന്തം ലേഖകൻ: വെയ്ല്‍സിന്റെ ഇതിഹാസ ഫുട്‌ബോള്‍ താരം ഗരെത് ബെയ്ല്‍ ബൂട്ടഴിച്ചു. രാജ്യാന്തര-ക്ലബ്ബ് ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതായി താരം അറിയിച്ചു. 33 വയസ്സിലാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. നിലവില്‍ ലോസ് ആഞ്ജലീസ് ഗ്യാലക്‌സിയിലാണ് താരം കളിക്കുന്നത്. വെയ്ല്‍സിനായി ഏറ്റവുമധികം അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരങ്ങള്‍ കളിച്ച ബെയ്ല്‍ ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളിലൊരാളാണ്. റയല്‍ മഡ്രിഡിനായി …
സ്വന്തം ലേഖകൻ: ലയണൽ മെസ്സിയും നെയ്മറും കിലിയൻ എംബാപ്പെയും ഉൾപെടെ ലോകഫുട്ബാളിലെ വമ്പൻ താരങ്ങൾ അണിനിരക്കുന്ന പാരിസ് സെന്റ് ജെർമെയ്ൻ (പി.എസ്.ജി) ടീം ഈ മാസം 18ന് ദോഹയിലെത്തും. ദോഹയിൽ ഖലീഫ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങുന്ന ടീം ഖത്തറിലെ സ്പോൺസർമാരുടെ പരിപാടികളിലും സാന്നിധ്യമറിയിക്കും. ഖത്തർ എയർവേസ്, എ.എൽ.എൽ, ഖത്തർ ടൂറിസം, ഖത്തർ നാഷനൽ ബാങ്ക്, ഉരീദു, ആസ്‍പെറ്റാർ …
സ്വന്തം ലേഖകൻ: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു പിന്നാലെ ലയണൽ മെസ്സിയും സൗദി അറേബ്യയിലേക്കു ചേക്കേറാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സൗദിയിലെ മുൻനിര ക്ലബ്ബായ അൽ ഹിലാൽ മെസ്സിയുമായി ചർച്ച നടത്തിയെന്ന് ഇറ്റാലിയൻ പത്രം റിപ്പോർട്ട് ചെയ്തു. ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസർ ക്ലബ്ബുമായി കരാർ ഒപ്പിട്ടതിനു പിന്നാലെയാണ് മെസ്സിയെക്കുറിച്ചുള്ള വാർത്തയും ചൂടുപിടിക്കുന്നത്. സൗദി ലീഗിൽ അൽ നസർ ക്ലബ്ബിന്റെ …
സ്വന്തം ലേഖകൻ: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏഴാം നമ്പർ ജഴ്‌സിക്ക് വൻ ഡിമാന്റ്. 48 മണിക്കൂറിനുള്ളിൽ വിറ്റഴിച്ചത് രണ്ടുലക്ഷം ജഴ്‌സികൾ. അൽ നാസർ ക്ലബ്ബുമായി കരാർ ഒപ്പിട്ടതോടെ താരത്തിന്റെ ജഴ്‌സിക്ക് ആവശ്യക്കാർ വർധിച്ചു. ക്ലബ്ബിന്റെ സ്റ്റോറുകളിൽ ജഴ്സി 414 റിയാലിനാണ് വിൽക്കുന്നത്. ജഴ്‌സി ആവശ്യപ്പെട്ട് യൂറോപ്യന്മാരും ചൈനക്കാരും മറ്റു രാജ്യക്കാരും ഉൾപ്പെടെ നിരവധി വിദേശികളാണ് ക്ലബ്ബിന്റെ കടയിലേക്കെത്തുന്നത്. …
സ്വന്തം ലേഖകൻ: പരസ്പരം മൽസരിക്കൻ ഒരിക്കൽക്കൂടി കളത്തിലിറങ്ങുകയാണ് സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും, ലയണൽ മെസിയും. സൗദി അറേബ്യയിൽ നടക്കുന്ന സൗഹൃദ മൽസരത്തിലാണ് താരങ്ങൾ വീണ്ടും ഏറ്റുമുട്ടുക. സൗദിയുടെ തലസ്ഥാനമായ റിയാദിൽ ഈ മാസം 19 നാണ് മൽസരം. ലയണൽ മെസി നയിക്കുന്ന പാരീസ് സെന്റ് ജർമൻ ടീമും ക്രിസ്റ്റ്യാനോ നയിക്കുന്ന സൗദി ടീമും തമ്മിലുള്ള …
സ്വന്തം ലേഖകൻ: ഖത്തറില്‍ നടന്ന ഫിഫ ലോകകപ്പില്‍ ചാംപ്യന്‍മാരായ അര്‍ജന്റീന ടീം ക്യാപ്റ്റനും ഇതിഹാസ താരവുമായ ലയണല്‍ മെസ്സി ലോകകപ്പ് വേളയില്‍ താമസിച്ചിരുന്ന മുറി ഒരു ചെറിയ മ്യൂസിയമാക്കി മാറ്റുമെന്ന് ഖത്തര്‍ സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. ടൂര്‍ണമെന്റ് നടന്ന 29 ദിവസവും ലാ ആല്‍ബിസെലെസ്റ്റിന്റെ ബേസ് ക്യാമ്പായിരുന്നു ഖത്തര്‍ യൂണിവേഴ്‌സിറ്റി കാമ്പസ്. മെസ്സിയെയും സംഘത്തെയും വരവേല്‍ക്കുന്നതിന്റെ …
സ്വന്തം ലേഖകൻ: ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളില്‍ അട്ടിമറികള്‍ നടത്തി സെമിഫൈനല്‍ വരെ എത്തിയ മൊറോക്കന്‍ ടീമിന് സ്വന്തം രാജ്യത്ത് ഉജ്ജ്വല വരവേല്‍പ്പ്. ലോകകപ്പ് ഫുട്‌ബോളില്‍ സെമിഫൈനല്‍ കളിക്കുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമാണ് മൊറോക്കോ. തലസ്ഥാനമായ റബാത്തില്‍ തുറന്ന ബസില്‍ പരേഡ് നടത്തിയ ‘അറ്റ്‌ലസ് ലയണ്‍സ്’നെ റോഡിന്റെ ഇരുവശങ്ങളിലും അണിനിരന്ന ആയിരങ്ങള്‍ വരവേറ്റു. വാദ്യമേളങ്ങളുടെ അകമ്പടിയില്‍ ജനക്കൂട്ടം …
സ്വന്തം ലേഖകൻ: ലോകകപ്പ് സമ്മാനിച്ച ഡീഗോ മറഡോണക്കും ഒപ്പം നിന്ന ആരാധകർക്കും നന്ദി അറിയിച്ച് അർജന്റീന നായകൻ ലയണൽ മെസ്സി. തികച്ചും വൈകാരികമായ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു താരത്തിൻറെ നന്ദിപ്രകടനം. ആദ്യ ക്ലബ്ബായ ഗ്രാൻഡോളി മുതൽ ഖത്തർ ലോകകപ്പ് വരെ ഏകദേശം 30 വർഷമെടുത്തു ഫുട്ബോൾഒരുപാട് സന്തോഷങ്ങളും അൽപം സങ്കടങ്ങളും നൽകിയെന്നും തുടങ്ങുന്ന കുറിപ്പിൽ ഫുട്ബോൾ ഇതിഹാസം …
സ്വന്തം ലേഖകൻ: ലോകകപ്പ് സംഘാടന മികവിൽ ലോകത്തിന്റെ കയ്യടി നേടി ഖത്തർ കുതിച്ചുയരുന്നത് ലോക കായിക ഭൂപടത്തിന്റെ മുൻനിരയിലേക്ക്. ഇനി ഫോർമുല വൺ ഉൾപ്പെടെയുള്ള കളിത്തിരക്കിലേക്ക് ചുവടുമാറും. 2010 ൽ ഫിഫയുടെ ആതിഥേയത്വം ഏറ്റു വാങ്ങുമ്പോൾ ഖത്തർ ലോകത്തിന് നൽകിയത് 22ാമത് ഫിഫ ലോകകപ്പ് എക്കാലത്തെയും അവിസ്മരണീയവും എല്ലാവർക്കും പ്രാപ്യവുമായ ഒന്നായിരിക്കും എന്ന വാഗ്ദാനമാണ്. വാക്കു …
സ്വന്തം ലേഖകൻ: വിശ്വകപ്പുമായി മെസ്സിയും സംഘവും അര്‍ജന്റീനന്‍ മണ്ണില്‍ പറന്നിറങ്ങി. പ്രത്യേക വിമാനത്തില്‍ പുലര്‍ച്ചെ 2.30 ഓടെയാണ് കിരീടവുമായി ചാമ്പ്യന്മാര്‍ വന്നിറങ്ങിയത്. പുറത്തേക്ക് ആദ്യമെത്തിയത് മെസ്സിയും കോച്ച് സ്‌കലോണിയും. ലോകകപ്പ് വലത് കൈയില്‍ പിടിച്ച് പുറത്തേക്കിറങ്ങിയ മെസി വിമാനത്തിന്റെ വാതില്‍ക്കല്‍ വെച്ച് തന്നെ കപ്പുയര്‍ത്തി കാണിച്ചു. വിമാനത്തില്‍ നിന്ന് ഇറങ്ങിയ താരങ്ങള്‍ ചുവപ്പ് പരവതാനിയിലൂടെ നടന്ന് …