ലണ്ടന്‍ : 148 മില്യണ്‍ പൗണ്ട് ജാക്‌പോട്ട് അടിച്ച ബേഫോര്‍ഡ് ദമ്പതികളുടെ പേരില്‍ ഇ മെയില്‍ തട്ടിപ്പ്. ഇരുവരും ചേര്‍ന്ന് തങ്ങള്‍ക്ക് ലഭിച്ച സമ്മാനത്തിന്റെ ഒരു വിഹിതം നിങ്ങള്‍ക്ക് നല്‍കാനാഗ്രഹിക്കുന്നുവെന്നും കാട്ടിയാണ് തട്ടിപ്പ് മെയില്‍ ലഭിക്കുക. നിങ്ങളെ ഒരിക്കലും നേരില്‍ കണ്ടിട്ടില്ലെങ്കിലും എട്ടു ലക്ഷം പൗണ്ട് നിങ്ങള്‍ക്ക് അഡ്രിയാന്‍, ഗില്ലിയാന്‍ ദമ്പതികള്‍ നല്‍കാനാഗ്രഹിക്കുന്നുവെന്നും അതിനായി നിങ്ങളുടെ …
അമിതവണ്ണമുളള കുട്ടികളില്‍ പിത്താശയക്കല്ല് ഉണ്ടാകാനുളള സാധ്യത ആറിരിട്ടി കൂടുതലാണന്ന് ഗവേഷകര്‍. പൊണ്ണത്തടിയുളള പെണ്‍കുട്ടികളില്‍ ഇതുണ്ടാകാന്‍ സാധ്യത വളരെ കൂടുതലാണ് എന്നും ശാസ്ത്രജ്ഞര്‍. പിത്താശയക്കല്ലും ടെപ്പ് 2 ഡയബറ്റിക്‌സ്, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നീ മുതിര്‍ന്ന ആള്‍ക്കാരില്‍ കണ്ടുവരുന്ന രോഗങ്ങളുടെ ഗണത്തിലായിരുന്നു. എന്നാല്‍ പൊണ്ണത്തടിയുളള കുട്ടികളില്‍ ഇത്തരം മുതിര്‍ന്ന ആള്‍ക്കാരില്‍ കണ്ടുവരുന്ന രോഗങ്ങള്‍ സാധാരണയാകുന്നു എന്നതിന്റെ …
ചന്ദ്രനില്‍ കാലുകുത്തിയ ആദ്യ മനുഷ്യനും അമേരിക്കന്‍ ഗഗനസഞ്ചാരിയുമായ നീല്‍ആംസ്ട്രോങ് (82) അന്തരിച്ചു.ഹൃദയശസ്ത്രക്രിയക്കു ശേഷം ആശുപത്രിയില്‍ വിശ്രമിക്കുമ്പോഴായിരുന്നു അന്ത്യം.അമേരിക്കന്‍ നാവികസേനയില്‍ ഉദ്യോഗസ്ഥനായിരുന്ന നീല്‍ആംസ്ട്രോങ് പിന്നീടു നാസയില്‍ എയ്റോസ്പേസ് എന്‍ജിനീയറായി ചേരുകയായിരുന്നു. ലോകത്തെ വിസ്മയിപ്പിച്ച ചാന്ദ്രദൌത്യത്തിലൂടെ 1969 ജൂലൈ 20 നാണ് നീല്‍ആംസ്ട്രോങും സംഘവും ചന്ദ്രനില്‍ കാലുകുത്തുന്നത്.അപ്പോളോ 11 വാഹനമാണ് ഇവരെ ചന്ദ്രനിലെത്തിച്ചത്.ഒരുപാടു നീണ്ട ഒരുക്കങ്ങള്‍ക്കു പരീക്ഷണങ്ങള്‍ക്കും ശേഷമാണ് …
ചിലര്‍ അങ്ങനെയാണ്, കലാകാരന്മാരാണെന്ന് സ്വയം പ്രഖ്യാപിച്ച് നടക്കും. പക്ഷേ തൊടുന്നതൊക്കെ കുളമാക്കുകയും ചെയ്യും. ഒരു ‘കലാകാരി’യുടെ കരസ്പര്‍ശമേറ്റതോടെ യേശു ക്രിസ്തുവിന്റെ അപൂര്‍വ്വ പെയിന്റിംഗിനും ഈ ഗതിവന്നു. 19 നൂറ്റാണ്ടിലെ മാസ്റ്റര്‍പീസ് ആയി കണക്കാക്കുന്ന പെയിന്റിംഗ് ആണ് സ്പെയിന്‍കാരി നാശമാക്കിയത്. സ്പെയിനിലെ സാറാഗോസയിലുള്ള സാങ്ച്വറി ഓ മേഴ്സി ചര്‍ച്ചിലെ പെയിന്റിംഗ് ആണ് ഇത്. ‘എക്കാ ഹോമോ’ എന്ന് …
സര്‍ക്കാര്‍ ആശുപത്രിയില്‍ പിറന്നുവീണ കുഞ്ഞ് ചിരിക്കുകയും തുടര്‍ന്ന് താന്‍ നാലായിരം കുഞ്ഞുങ്ങളെ കൊല്ലുമെന്ന് പ്രവചിക്കുകയും ചെയ്തു എന്ന എസ്‍എംഎസ് പ്രചരണത്തെ തുടര്‍ന്ന് തമിഴ്നാട്ടിലെ ധര്‍മ്മഗിരി കൃഷ്ണഗിരി ജില്ലകളില്‍ ജനങ്ങള്‍ പരിഭ്രാന്ത്രിയില്‍! കുഞ്ഞുങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാനായി ഈ ജില്ലകളില്‍ പരിഹാരപൂജകള്‍ നടന്നു വരികയാണ്. കൃഷ്ണഗിരി ജില്ലയിലെ ഊത്തങ്കരൈ എന്ന ഇടത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലാണെത്രെ ഈ അത്ഭുതശിശു പിറന്നത്. …
ലണ്ടന്‍ : ആളുകളില്‍ സന്തോഷം ഉണ്ടാക്കുവാന്‍ കാരണമാകുന്ന ജീന്‍ കണ്ടെത്തി. എന്നാല്‍ അത് സ്ത്രീകളില്‍ മാത്രമേ പ്രവര്‍ത്തിക്കൂ. പുതിയ കണ്ടെത്തല്‍ വഴി സ്ത്രീകള്‍ എന്തുകൊണ്ട് പുരുഷന്‍മാരേക്കാള്‍ സന്തോഷവതികളായി കാണപ്പെടുന്നു എന്ന് വിശദീകരിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു. MAOA എന്ന ജീനാണ് സന്തോഷത്തിന് കാരണമാകുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ ജീന്‍ തലച്ചോറിലെ സന്തോഷമുണ്ടാക്കുന്ന രാസവസ്തുക്കളുടെ ഉല്‍പ്പാദനത്തെ സ്വാധീനിക്കുന്നതായാണ് ശാസ്ത്രജ്ഞര്‍ …
സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 120 രൂപ ഉയര്‍ന്ന് 23,080 രൂപയായി. ഗ്രാമിന് 15 രൂപ കൂടി 2885 രൂപയാണ് ശനിയാഴ്ചത്തെ വില. നാലുദിവസം കൊണ്ട് സ്വര്‍ണ്ണത്തിന് 560 രൂപയാണ് കൂടിയത്. ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം ഇടിയുന്നതാണ് സ്വര്‍ണ്ണവില വര്‍ധനയുടെ പ്രധാന ഘടകം. ഇന്ത്യയില്‍ ഉണ്ടായ വില വര്‍ധനയെക്കാളും ഇരുപത് ശതമാനം കുറവാണ് ആഗോള …
നയന്‍സുമായി തെറ്റിപ്പിരിഞ്ഞ ശേഷം പ്രഭുവിനെ ചുറ്റി പറ്റി ഉയരുന്ന ഗോസിപ്പുകള്‍ക്ക് അവസാനമാകുന്നില്ല. പ്രഭുവിന്റെ പുതിയ കാമുകിയാരായിരിക്കുമെന്ന് തേടി നടന്ന പാപ്പരാസികള്‍ പുതിയൊരു പേര് കണ്ടെത്തിയിരിക്കുകയാണ്. ഹിന്ദിയിലെ പ്രശസ്ത നടന്‍ ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകളും ഹിന്ദിയിലെ തിരക്കേറിയ നായികയുമായ സോനാക്ഷി സിന്‍ഹയുമായി പ്രഭുദേവ പ്രണയത്തിലാണെന്നാണ് പാപ്പരാസികള്‍ പറയുന്നത്. ബി ടൗണിലെ പല പാര്‍ട്ടികള്‍ക്കും ഇരുവരും ഒന്നിച്ചാണത്രേ പങ്കെടുക്കുന്നത്. …
യുവാവുമായുള്ള പ്രണയത്തെ തുടര്‍ന്ന് അനുജത്തിയുടെ തലയറുത്ത് കാമുകന്റെ വീട്ടിലേക്കെറിഞ്ഞു. ഉത്തര്‍പ്രദേശിലെ ബിഹാരി ഗ്രാമത്തിലാണ് സംഭവം. അഭിമാനഹത്യയുടെ ഭാഗമായാണ് ഈ ക്രൂരത നടന്നതെന്ന് വ്യക്തമായിട്ടുണ്ട്. 23കാരനായ കല എന്ന യുവാവാണ് 19കാരിയായ സഹോദരിയെ കൊന്ന് തലയറുത്ത ശേഷം കാമുകനെന്ന് സംശയിക്കുന്ന 20കാരന്റെ വീട്ടിലേക്കെറിഞ്ഞത്. ഇവരുടെ ബന്ധത്തെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തിരുന്നുവെന്ന് സിറ്റി പൊലീസ് കമീഷണര്‍ കമല്‍ യാദവ് …
ലണ്ടന്‍ : ബീറ്റില്‍സ് ഇതിഹാസം പോള്‍ മക്കാര്‍ട്ടിനിയുടേയും ഹോളിവുഡ് നടി പമേല ആന്‍ഡേഴ്‌സണിന്റേയും കാരുണ്യത്തില്‍ സുന്ദറിന് മോചനം. കഴിഞ്ഞ ഏഴ് വര്‍ഷമായി ചങ്ങലയില്‍ ബന്ധിക്കപ്പെട്ട് കഴിഞ്ഞിരുന്ന സുന്ദര്‍ എന്ന ആനയാണ് മക്കാര്‍ട്ടിനിയുടേയും പമേലയുടേയും അപേക്ഷയെ തുടര്‍ന്ന് മോചിപ്പിക്കപ്പെട്ടത്. സുന്ദറിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും ഇന്ത്യയുടെ വനം മന്ത്രി പതംഗ റാവൂ കാദമിന് കത്തെഴുതുകയായിരുന്നു. തുടര്‍ന്ന് മന്ത്രി …