ലണ്ടന്‍ : ആന്‍ജെല മികോള്‍ എന്ന പുരാവസ്തു ഗവേഷക ഗൂഗിള്‍ എര്‍ത്ത് ഉപയോഗിച്ച് രണ്ട് പുതിയ പിരമിഡുകള്‍ കണ്ടെത്തി. ഈജിപ്തിലെ നൈല്‍ നദിതടത്തോട് ചേര്‍ന്നാണ് പുതിയ പിരമിഡുകളുടെ സ്ഥാനം. ഇവ തമ്മില്‍ തൊണ്ണൂറ് മൈലുകളുടെ അകലമുണ്ട്. ആന്‍ജെല മികോള്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ഗൂഗിള്‍ എര്‍ത്ത് ഉപയോഗിച്ച് നൈല്‍ നദിയുടെ കരകളില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആരാലും …
ലോകം മുഴുവന്‍ ഇക്കോ ഫ്രണ്ട്‌ലി ആകാനുളള തയ്യാറെടുപ്പിലാണ്. അതിന്റെ ഭാഗമായി ലോകത്തെ തന്നെ വന്‍കിട സൂപ്പര്‍മാര്‍ക്കറ്റുകളായ ടെസ്‌കോ, മാര്‍ക്ക് ആന്‍ഡ് സ്‌പെന്‍സര്‍ തുടങ്ങിയ സ്ഥാപനങ്ങളും പരിസ്ഥിതി സൗഹൃദ സ്ഥാപനങ്ങളെന്ന ലേബലിലേക്ക് മാറിക്കഴിഞ്ഞു. ഭാവിയില്‍ ഇത് കൂടുതല്‍ മെച്ചപ്പെടുത്തി ആളുകളെ ആകര്‍ഷിക്കാനുളള പദ്ധതികളും ഇവര്‍ തയ്യാറാക്കി കഴിഞ്ഞു. 2015ഓടെ ലോകത്തെ മികച്ച പരിസ്ഥിതി സൗഹൃദ സൂപ്പര്‍മാര്‍ക്കറ്റാവാനാണ് മാര്‍ക്ക് …
‘ദുര്‍ബലന്റെ ആയുധമാണ് ഹിംസ ;ശക്തന്റെതാകട്ടെ അഹിംസയും. സ്‌നേഹത്തിലൂടെ മാത്രമേ നമ്മുക്ക് എതിരാളിയുടെ മേല്‍ വിജയം ഉറപ്പിക്കാനാവൂ ‘എന്ന് ലോകത്തെ പഠിപ്പിച്ച ശാന്തി ദൂതന്‍, മഹാത്മാവായ നമ്മുടെ സ്വന്തം ഗാന്ധിജി . ഗാന്ധിജി, മത മൈത്രിക്കും സദ്ഭാവനൈക്കും ധാര്‍മീകമൂല്യങ്ങള്‍ക്കും സര്‍വഥാ കാലാതിവര്‍ത്തിയായ, സമഗ്ര ജീവിത സ്പര്‍ശിയായ ഒരു പ്രയോഗ ശാസ്ത്രം ലോകത്തിനു സമ്മാനിച്ചു ‘അഹിംസ ‘.അഹിംസ എന്ന …
കഴിഞ്ഞയാഴ്ച കോടീശ്വരനായ വ്യവസായി ജോര്‍ജ്ജ് സോറോസിനെ സംബന്ധിച്ചിടത്തോളം ആഘോഷങ്ങളുടേത് ആയിരുന്നു. എണ്‍പത്തിരണ്ടാമത്തെ പിറന്നാളിനൊപ്പം തന്റെ കാമുകിയുമായുളള വിവാഹനിശ്ചയവും. എണ്‍പത്തിരണ്ട് കാരനായ ജോര്‍ജ് സോറോസിന് വധുവാകുന്നത് നാല്‍പ്പതുകാരിയായ ടാമികോ ബോള്‍ട്ടണും. 2008ലാണ് സോറോസും ബോള്‍ട്ടണും പരസ്പരം കണ്ടുമുട്ടുന്നത്. ഇരുവരുടേയും വിവാഹനിശ്ചയം ന്യൂയോര്‍ക്കിലെ സൗത്താംപ്ടണിലുളള സോറോസിന്റെ വേനല്‍കാല വസിതിയില്‍ നടത്തിയ പാര്‍ട്ടിക്കിടയിലാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു …
ലണ്ടന്‍ : ഒരു സാധനം വാങ്ങണമെന്ന് തീരുമാനിച്ചാല്‍ ചിലര്‍ ആദ്യം നോക്കുന്നത് സെക്കന്‍ഡ് ഹാന്‍ഡ് സാധനങ്ങള്‍ വല്ലതും ലഭ്യമാണോ എന്നായിരിക്കും. വിലക്കുറവാണ് എന്നതാണ് ഇവരെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍ ഒരു സാധനം വാങ്ങുമ്പോള്‍ വിലക്കുറവ് മാത്രമാണോ നമ്മളേ ആകര്‍ഷിക്കേണ്ടത്. അല്ലെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം വിലക്കുറഞ്ഞത് വാങ്ങുമ്പോള്‍ രണ്ടെണ്ണം വാങ്ങണം എന്ന ഒരു ചൊല്ലുപോലുമുണ്ട്. ഇവിടെ നമ്മള്‍ …
കത്തോലിക്കാസഭയില്‍ നടക്കുന്ന അഴിമതിയുടെ രേഖകള്‍ പുറത്തുവിട്ട മാര്‍പ്പാപ്പയുടെ മുന്‍പാചകക്കാരനോട് വിചാരണയ്ക്ക് ഹാജരാകാന്‍ നിര്‍ദേശം. മാര്‍പ്പാപ്പയ്ക്ക് ഭക്ഷണമുണ്ടാക്കി നല്‍കുകയും വസ്ത്രധാരണത്തില്‍ സഹായിക്കുകയും ചെയ്തിരുന്ന ഗബ്രിയേല്‍ ആണ് അറസ്റ്റിലായത്. കഴിഞ്ഞ മെയ് മാസത്തില്‍ അറസ്റ്റു ചെയ്ത ഇയാള്‍ക്കെതിരെ രഹസ്യസ്വഭാവമുള്ള രേഖകള്‍ മോഷ്ടിച്ചുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇറ്റാലിയന്‍ കമ്പനികളുമായി വത്തിക്കാന്‍ നടത്തുന്ന ഇടപാടിലെ അഴിമതികള്‍ വെളിപ്പെടുത്തുന്ന രേഖകളാണ് ഗബ്രിയേല്‍ പുറത്തുവിട്ടത്. …
ആകാശ് 2 ടാബ്‌ലറ്റുകള്‍ ഉടന്‍ പുറത്തിറങ്ങുന്നു. രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളിലും ഈ ടാബ്‌ലറ്റ് എത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. ലോകത്തെ ഏറ്റവും വിലകുറഞ്ഞ ടാബ്‌ലറ്റായ ആകാശിന്‍റെ പരിഷ്കരിച്ച പതിപ്പാണ് ആകാശ് 2. 800 മെഗാഹെട്സ് പ്രൊസസറും മികച്ച റസല്യൂഷന്‍ സ്ക്രീന്‍ ഡിസ്പ്ലേയുമാണ് ആകാശ് 2ന്റെ പ്രധാന സവിശേഷത. മൂന്നു മണിക്കൂര്‍ സമയം പ്രവര്‍ത്തനശേഷിയുള്ള ബാറ്ററിയും ആകാശ് 2ന്റെ …
പ്രവാചകന്‍ മുഹമ്മദ് നബിയുടെ ഭാര്യമാരില്‍ ഒരാളായ ആയിശ ബീവിയെ അപമാനിച്ചതിന് ഒരു ബഹ്‌റൈന്‍ ബ്ലോഗര്‍ക്ക് രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ.ബഹ്‌റൈന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ചീഫ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തന്റെ വെബ്‌സൈറ്റിലൂടെ പ്രവാചക ഭാര്യയെ നിന്ദിച്ചു എന്ന് ആരോപിച്ചാണ് ബ്ലോഗറെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. 19 വയസ്സുകാരനായ ഈ ബ്ലോഗര്‍ നിരവധി വെബ്‌സൈറ്റുകളില്‍ പ്രവാചകനെയും, അനുയായികളെയും, അദ്ദേഹത്തിന്റെ …
ലണ്ടന്‍ : പ്രമേഹം ഉണ്ടാകാന്‍ കാരണമാകുന്ന ജീനുകളെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകുന്ന പത്ത് പുതിയ ജീനുകളെയാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ പ്രമേഹത്തിന് കാരണമാകുന്ന ജീനുകളില്‍ അറുപതെണ്ണത്തെ ശ്ാസ്ത്രജ്്ഞര്‍ തിരിച്ചറിഞ്ഞ് കഴിഞ്ഞു. ഇതോടെ ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകുന്ന ബയോളജിക്കല്‍ പ്രവര്‍ത്തനങ്ങളെ വിശദീകരിക്കാനാകുമെന്നാണ് കരുതുന്നത്. പുതിയ കണ്ടുപിടുത്തത്തോടെ മൂന്ന് മില്യണിലധികം വരുന്ന ബ്രി്്ട്ടീഷുകാരുടെ …
ദാമ്പത്യം രണ്ട് പേര്‍ ചേര്‍ന്ന് താങ്ങിയെടുക്കുന്ന ഒരു പളുങ്ക് പാത്രമാണ്. ആരുടെയെങ്കിലും ഒരാളുടെ നിമിഷനേരത്തെ അശ്രദ്ധ മതി അത് താഴെ വീണു തകരാന്‍. ദാമ്പത്യത്തെ കുറിച്ച ജനങ്ങളുടെ ഇടയില്‍ സാധാരണ കേള്‍ക്കാറുളള ഒരു സംസാരമാണിത്. എന്നാല്‍ ഇതില്‍ എത്രത്തോളം സ്ത്യമുണ്ട്. ചില വിവാഹമോചന കഥകള്‍ കേള്‍ക്കുമ്പോള്‍ ഇത് സത്യമാണന്ന് തോന്നും. കാരണം. അത്രയ്ക്ക് നിസ്സാരമായ കാരണത്തിനാകും …