ലണ്ടന്‍: ഒളിംപിക്‌സിലെ 66 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ സുശീല്‍കുമാറിന് വെള്ളി. ജപ്പാനില്‍ നിന്നുള്ള തത്സുഹിരോ യൊനെമിറ്റ്‌സുവുമായുള്ള ഫൈനലില്‍ തോറ്റെങ്കിലും ഇന്ത്യന്‍ ഫയല്‍മാല്‍ പുതിയ ചരിത്രമെഴുതുകയായിരുന്നു. ബെയ്ജിങ് ഒളിംപിക്‌സില്‍ വെങ്കലമെഡല്‍ നേടിയ താരം ഇതോടെ ഒളിംപിക്‌സില്‍ രണ്ടു മെഡല്‍ നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനെന്ന ബഹുമതി സ്വന്തമാക്കി. ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ ദേശീയപതാകയേന്തിയ സുശീലിന്റെ തുടക്കം ഗംഭീരമായിരുന്നു. നിലവിലെ …
ലണ്ടന്‍ : ഭൂമിക്ക് പുറത്തെ പ്രപഞ്ചത്തില്‍ ജീവനുണ്ടോ എന്ന അന്വേഷണത്തില്‍ മനുഷ്യന്‍ ആദ്യം സമീപിച്ചത് അയല്‍ഗ്രഹമായ ചൊവ്വയെ ആയിരുന്നു. കോടിക്കണക്കിന് മൈലുകള്‍ അകലെയാണങ്കിലും ചുവന്ന ഗ്രഹത്തിലെവിടെയോ ജീവന്റ കണികകള്‍ ഒളിച്ചിരിപ്പുണ്ടെന്ന് മനുഷ്യന്‍ വിശ്വസിച്ചു. അതുകൊണ്ട് തന്നെയാണ് അസാധ്യമെന്ന് തോന്നിച്ചിരുന്നെങ്കിലും പര്യവേഷണ വാഹനങ്ങളുമായി ചൊവ്വയെ സമീപിക്കാന്‍ ശാസ്ത്രസമൂഹത്തിന് പ്രചോദനമായത്. എന്നാല്‍ ചുവന്ന ഗ്രഹത്തില്‍ ജീവന്റെ കണികകള്‍ ഉണ്ടാകാനുളള …
ഫാസ്റ്റ് ഫുഡ് കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റുകള്‍ വഴി എന്തെല്ലാം സാധിക്കാം എന്ന് ചോദിച്ചാല്‍ കഴിക്കാം, സുഹൃത്തുക്കളും ഒന്നിച്ച് സൊറ പറയാം. തീര്‍ന്നു ലിസ്റ്റ്. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങള്‍. ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റുകള്‍ വഴി മറ്റ് ചില കാര്യങ്ങളുണ്ട്. എന്താണന്നല്ലേ… ഫാസ്റ്റ് ഫുഡിനെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത പത്ത് കാര്യങ്ങളിതാ ഫാസ്റ്റ് ഫുഡിനെ …
ലണ്ടന്‍ : യുകെയിലെ രണ്ടാമത്തെ വലിയ യൂറോമില്യണ്‍ ജാക്‌പോട്ടിന് അവകാശം ഉന്നയിച്ച് ടിക്കറ്റ് എടുത്തായാള്‍ എത്തിയതായി നാഷണല്‍ ലോട്ടറി വക്താവ് അറിയിച്ചു. യുകെയില്‍ ഇതുവരെ നറുക്കെടുത്തതില്‍ രണ്ടാമത്തെ വലിയ ജാക്‌പോട്ടാണ് ഇത്. 148.6 മില്യണ്‍ പൗണ്ടാണ് വിജയിക്ക് ലഭിക്കുക. യുകയിലെ ഏറ്റവും വലിയ ജാക്‌പോട്ടായ 161 മില്യണ്‍ പൗണ്ട് അടിച്ചത് നോര്‍ത്ത് അരേഷെയറിലുളള ദമ്പതികളായ കോളിന്‍ …
ലണ്ടന്‍ : വനിതകള്‍ക്കായി ഒരു നഗരം നിര്‍മ്മിക്കുന്നത് സൗദി സര്‍ക്കാരിന്റെ പരിഗണനയില്‍. ജോലി ചെയ്ത് ജീവിക്കണമെന്ന് ആഗ്രഹമുളള സ്ത്രീകള്‍ക്കായിട്ടാണ് സൗദിയിലെ ശരിയത്ത് നിയമങ്ങ്ള്‍ ലംഘിക്കാത്ത വിധത്തില്‍ വനിതകള്‍ക്ക് മാത്രമായി ഒരു നഗരം നിര്‍്മ്മിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. അടുത്ത വര്‍ഷം ആദ്യത്തോടെ സൗദി ഇന്‍ഡസ്ട്രിയല്‍ പ്രൊപ്പര്‍ട്ടി അതോറിറ്റി (മേഡോണ്‍) നഗരം നിര്‍മ്മിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. സിറ്റിയുടെ രൂപകല്‍പ്പന …
ലണ്ടന്‍: ഒളിംപിക്‌സ് ഗുസ്തിയില്‍ ഇന്ത്യയുടെ യോഗേശ്വര്‍ ദത്തിന് വെങ്കലം. എട്ടുതവണ ഹോക്കിയില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീം ഒളിംപിക്‌സിലെ ഏറ്റവും നാണംകെട്ട പ്രകടനവുമായി പന്ത്രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത അതേ ദിവസം തന്നെയാണ് ഇന്ത്യ ഈ ത്രസിപ്പിക്കുന്ന മെഡല്‍ സ്വന്തമാക്കിയത്. 60 കിലോ വിഭാഗത്തില്‍ മത്സരിച്ച യോഗേശ്വറിലൂടെ ലണ്ടന്‍ ഒളിംപിക്‌സില്‍ ഇന്ത്യക്ക് അഞ്ചാം മെഡല്‍ ലഭിച്ചു. …
തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ ബലാത്സംഗങ്ങള്‍ അനുദിനം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ ദിവസം ഒന്‍പത് പേര്‍ ചേര്‍ന്ന് 21 കാരിയെ ബലാത്സംഗം ചെയ്‌തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. നഗരത്തിലെ കോള്‍ സെന്റര്‍ ജീവനക്കാരിയെയാണ് കൂട്ടുകാരനും കൂട്ടാളികളും ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കിയത്. തന്റെ കാമുകിയുമായുള്ള പ്രശ്നം പരിഹരിക്കാന്‍ സഹായിക്കണമെന്ന് പറഞ്ഞ യുവാവ് പെണ്‍കുട്ടിയോട് ഫരീദാബാദില്‍ വരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് സമ്മതിച്ച പെണ്‍കുട്ടി …
പീരുമേട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബാലുവിനെ കൊലപ്പെടുത്തിയത് തങ്ങള്‍ തന്നെയാണെന്ന വെളിപ്പെടുത്തലുമായി എംഎം മണി. അടിമാലി പത്താം മൈലില്‍ വെള്ളിയാഴ്ച നടന്ന ഒരു രാഷ്ട്രീയ യോഗത്തിലായിരുന്നു മണിയുടെ വിവാദപ്രസംഗം. സിപിഎം പ്രവര്‍ത്തനായിരുന്ന അയ്യപ്പദാസിനെ കൊലപ്പെടുത്തിയത് ബാലു ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസുകാരാണ്. ഇതിന് പ്രതികാരം വീട്ടാനായാണ് ബാലുവിനെ കൊന്നത്. പ്രസംഗത്തിലുടനീളം സി.പി.ഐയെ നിശിതമായി വിമര്‍ശിച്ച മണി പന്ന്യന്‍ രവീന്ദ്രനെ ആരോമലിനെ …
ഇറാന്റെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയിലുള്ള കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യയില്‍ ശക്തമായ ഭൂചലനം. 200ഓളം പേര്‍ മരിക്കുകയും 1500ഓളം പേര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തതായ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ പ്രസ് ടിവി വ്യക്തമാക്കി. നിരവധി തുടര്‍ചലനങ്ങളുണ്ടായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പ്രവിശ്യ തലസ്ഥാനമായ തബ്‌രിസിനടുത്തുള്ള അഹറിലാണ് ആദ്യം കമ്പനമുണ്ടായത്. 11 മിനിറ്റിനുശേഷം വര്‍സാകാന്‍, ഹാരിസ് പ്രദേശങ്ങളിലുണ്ടായ ചലനം റിക്ടര്‍ …
ഒളിക്യാമറകളും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളും സെലിബ്രിറ്റികള്‍ക്ക് പണികൊടുക്കുന്നത് പതിവായിട്ടുണ്ട്. കേന്ദ്ര റെയില്‍വേ മന്ത്രി മുകുള്‍ റോയിക്ക് ഫേസ്‌ബുക്കില്‍ നിന്ന് പണി കിട്ടിയത് ഏറ്റവും പുതിയ ഉദാഹരണം. ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ തീവണ്ടിയപകടം നടന്ന സ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു മന്ത്രി. നെല്ലൂരില്‍ മന്ത്രിയെത്തിയത് ട്രെയിനില്‍ തന്നെയാണ്. ഇടതടവില്ലാത്ത ഇലക്‌ട്രിസിറ്റി ഉറപ്പാക്കാന്‍ രണ്ട് ഇലക്‌ട്രീഷ്യന്‍മാരെ കാവല്‍ നിര്‍ത്തിയിട്ടുള്ള ‘ലക്‌ഷ്വറി’ കമ്പാര്‍ട്ട്‌മെന്റിലാണത്രെ …