ജോബി ആന്റണി ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച കേരള സംസ്ഥാന സര്‍ക്കാരിനു ജര്‍മന്‍ മലയാളികളുടെ അംഗീകാരം. രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടിയെ യൂണിയന്‍ ഓഫ് ജര്‍മന്‍ മലയാളി അസോസിയേഷന്‍ (ഉഗ്മ) തെരഞ്ഞെടുത്തു. ജര്‍മന്‍ മലയാളി സംഘടനകളുടെ കേന്ദ്രസമിതിയായ ഉഗ്മ നടത്തിയ അഭിപ്രായവോട്ടെടുപ്പിലൂടെയാണ് രാജ്യത്തെ മികച്ച മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടിയെ തെരഞ്ഞെടുത്തതെന്ന് ഉഗ്മ പ്രസിഡന്റ് ഏബ്രഹാം ജോണ്‍ നെടുംതുരുത്തിമ്യാലില്‍ അറിയിച്ചു. …
ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ വൈദ്യപരിശോധനയ്ക്കായി സ്വകാര്യവാഹനത്തില്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ച സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്കെതിരെ കൂടി നടപടിയുണ്ടാവും. ജയരാജന്റെ വാഹനത്തിന് അകമ്പടി പോയ എ.ആര്‍.ക്യാമ്പ് എ.എസ്.ഐ രവീന്ദ്രന്‍, സി.പി.ഒമാരായ ഹരീഷ്, രൂപേഷ് എന്നിവര്‍ക്കെതിരെയാണ് നടപടിയുണ്ടാവുക. ഇവര്‍ കുറ്റക്കാരാണെന്ന് രഹസ്യാന്വേഷണ വിഭാഗം …
ലണ്ടന്‍ : പെട്രോള്‍ പമ്പുകളിലുണ്ടായ സാങ്കേതിക തകരാര്‍ മൂലം ഇന്ധനം നിറക്കാനെത്തിയ പല ഡ്രൈവര്‍മാര്‍ക്കും കോളടിച്ചു. പമ്പിലെ തകരാര്‍ മൂലം ആവശ്യപ്പെട്ടതിലധികം ഇന്ധനം പലര്‍ക്കും ലഭിച്ചതായാണ് വിവരം. ചില ഭാഗ്യവാന്‍മാരായ വാഹന ഉടമകള്‍ക്ക് ആവശ്യപ്പെട്ടതിന്റെ 4.4 ശതമാനം ഇന്ധനം അധികമായി ലഭിച്ചിട്ടുണ്ടെന്നാണ് എഎയുടെ കണക്കുകള്‍. ഇന്ധനത്തിന്റെ വില ഉയര്‍ന്നു നില്‍ക്കുമ്പോള്‍ ഇവക്ക് ഒരു ലിറ്ററിന് ആറ് …
ലണ്ടന്‍ : പൊണ്ണത്തടി മൂലം ബ്രിട്ടനിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കുന്ന യൂണിഫോമിന്റെ ശരാശരി സൈസ് 54 ഇഞ്ച് വരെയെന്ന് ഷോപ്പ് ഉടമകള്‍. 42 ഇഞ്ചിന്റെ ട്രൗസറും 54 ഇഞ്ചിന്റെ ബ്ലാസേഴ്‌സുമാണ് ഇവര്‍ക്ക് വേണ്ടിവരുന്നതെന്ന് ഷോപ്പുടമകള്‍ വ്യക്തമാക്കുന്നു. പ്രൈമറി സ്‌കൂളിലേകക് 40 ഇഞ്ചിന്റെ ജംപറുകള്‍ വരെ തങ്ങള്‍ സപ്ലെ ചെയ്തിട്ടുണ്ടെന്ന് ചില റീട്ടെയ്ല്‍ വ്യാപാരികള്‍ വ്യക്തമാക്കുന്നു. ഒരു …
ലണ്ടന്‍ ഒളിംപിക്‌സില്‍ മലയാളി താരം ടിന്റു ലൂക്ക ഇന്ന് വീണ്ടും ട്രാക്കിലിറങ്ങും. 800 മീറ്റര്‍ സെമി ഫൈനല്‍ മത്സരത്തിലാണ് ടിന്റു വ്യാഴാഴ്‌ച മത്സരിക്കാനിറങ്ങുന്നത്. യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനം നേടിയാണ് ടിന്റു സെമി ഫൈനലില്‍ പ്രവേശിച്ചത്. തന്റെ ഗുരുവായ പിടി ഉഷയ്‌ക്ക് ഏറ്റവും മികച്ച ഗുരു ദക്ഷിണ തന്നെ നല്‍കാന്‍ ടിന്റുവിന് ആകും എന്നും പ്രത്യാശിക്കാം. …
ലണ്ടന്‍ : ഒളിമ്പിക്‌സില്‍ ആറ് സ്വര്‍ണ്ണമെന്ന സുവര്‍ണ്ണ നേട്ടത്തോടെ ബ്രിട്ടനിലെ എക്കാലത്തേയും മികച്ച ഒളിമ്പ്യന്‍ എന്ന വിശേഷണം ഇനി ക്രിസ് ഹോയിക്ക് സ്വന്തം. റോവിങ്ങ് താരം സര്‍ സ്റ്റീവ് റോഡ്ഗ്രവ്‌സിന്റെ അഞ്ച് ഒളിമ്പിക് സ്വര്‍ണ്ണം എന്ന റിക്കോര്‍ഡാണ് ക്രിസ് ഹോയി ഇന്നലെ തകര്‍ത്തത്. സൈക്ലിംഗ് പുരുഷവിഭാഗം കെയ്‌റിന്‍ ഫൈനലില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതോടെയാണ് ക്രിസ് ഹോയി …
ലണ്ടന്‍ : ജൂലെയില്‍ അവസാനിച്ച മൂന്നുമാസത്തിനുളളില്‍ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ 0.2 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി നാഷണല്‍ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ചിന്റെ പഠനം. ജൂണില്‍ അവസാനിച്ച മൂന്നുമാസത്തില്‍ ജിഡിപി 0.7 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട് വന്നതിന് തൊട്ടുപിന്നാലെ സമ്പദ് വ്യവസ്ഥയില്‍ ഇടിവ് രേഖപ്പെടുത്തികൊണ്ടുളള റിപ്പോര്‍ട്ട് വന്നത് രാജ്യത്തിന് ഇരട്ടി പ്രഹരമായി. ജിഡിപിയിലുണ്ടായ കുറവ് …
ലണ്ടന്‍ : അടിയന്തിരമായി അപ്പെന്‍ഡിക്സ് ഓപ്പറേഷന് എത്തിയ രോഗിയുടെ ശരീരത്തിനുളളില്‍ ഡോക്ടര്‍മാര്‍ ഫോര്‍സെപ്‌സ് വച്ച് മറന്നു. എട്ടിഞ്ച് നീളമുളള ഒരു ഫോര്‍സെപ്‌സാണ് ഡോക്ടര്‍മാര്‍ രോഗിയുടെ വയറ്റിനുളളില്‍ വച്ച് മറന്നത്. ശസ്ത്രക്രീയയ്ക്ക് ശേഷം വീട്ടില്‍ പോയ രോഗി പതിവ് എക്‌സ്‌റേ പരിശോധനയ്ക്കായി ആഴ്ചകള്‍ക്ക് ശേഷം തിരിച്ചെത്തിയപ്പോഴാണ് മറന്നുവച്ച ഫോര്‍സെപ്‌സ് ശരീരത്തിനുളളില്‍ കണ്ടെത്തിയത്. ഈസ്റ്റ് കെന്റ് ഹോസ്പിറ്റല്‍സ് യൂണിവേഴ്‌സിറ്റി …
ലണ്ടന്‍ : ലോയ്ഡ്‌സ് ബാങ്കിന്റെ ഓണ്‍ലൈന്‍ സുരക്ഷാ വിഭാഗം മുന്‍ മേധാവി ബാങ്കില്‍ നിന്ന് 2.4 മില്യണ്‍ പൗണ്ട് വെട്ടിച്ചതായി കോടതിയില്‍ സമ്മതിച്ചു. ലോയ്ഡ്‌സ് ബാങ്കിന്റെ ഓണ്‍ലൈന്‍ സുരക്ഷാവിഭാഗം മേധാവിയായിരുന്ന ജസീക്ക ഹാര്‍പെറാണ് ബാങ്കിലെ തന്റെ ഉന്നത പദവി ദുരുപയോഗം ചെയ്തതായി സമ്മതിച്ചത്. 2007 മുതല്‍ 2011 വരെയുളള നാല് വര്‍ഷത്തെ കാലയളവിലാണ് ജെസീക്ക തന്റെ …
ലണ്ടന്‍ : ഒളിമ്പിക്‌സിനായി ലണ്ടനിലെത്തിയ കാമറൂണിന്റെ ഏഴ് താരങ്ങളെ കാണാനില്ലെന്ന വിവരം ഗെയിംസ് ഒഫിഷ്യല്‍സ് കഴിഞ്ഞ ദിവസം രാത്രി സ്ഥിരീകരിച്ചു. അഞ്ച് ബോക്‌സിംഗ് താരങ്ങളും ഒരു നീന്തല്‍ താരവും ഒരു ഫുട്‌ബോള്‍ താരവുമാണ് കാണാതായവരില്‍ ഉള്‍പ്പെടുന്നതെന്ന് കാമറൂണിന്റെ ഒളിമ്പിക് ടീം മേധാവി ഡേവിഡ് ഒജോങ്ങ് പറഞ്ഞു. ഈസ്റ്റ് ലണ്ടനിലെ സ്ട്രഫോര്‍ഡിലുളള ഒളിമ്പിക് പാര്‍ക്കില്‍ നിന്ന് ഇവരെ …