ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ പി സി ജോര്‍ജ് മാപ്പ് പറയുമെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണി. സദുദ്ദേശത്തോടെയാണ് വിമര്‍ശനം ഉന്നയിച്ചതെന്നും തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ മാപ്പു പറയാന്‍ തയാറാണെന്ന് ജോര്‍ജ് അറിയിച്ചുവെന്നും മാണി പറഞ്ഞു. നെല്ലിയാമ്പതി വിഷയത്തില്‍ യുഡിഎഫ് തീരുമാനം വൈകരുത്. നെല്ലിയാമ്പതിയില്‍ എല്ലാവര്‍ക്കും പോകാം. അവിടെ ഇരുമ്പുമറയുടെ ആവശ്യമില്ല. യുഡിഎഫ് ഉപസമിതിക്ക് …
ജീന്‍സ് ധരിക്കുന്ന സ്ത്രീകള്‍ക്കെതിരേ ജാര്‍ഖണ്ഡില്‍ ആസിഡ് ആക്രമണ ഭീഷണി. ജാര്‍ഖണ്ഡ് മുക്തി സംഘിന്റെ പേരില്‍ തലസ്ഥാനമായ റാഞ്ചിയില്‍ പതിപ്പിച്ചിട്ടുള്ള പോസ്റ്ററുകളിലാണ് ഈ ഭീഷണി.ജീന്‍സ് ധരിക്കുന്ന സ്ത്രീകളും പെണ്‍കുട്ടികളും ദുപ്പട്ട ധരിക്കാതെയിറങ്ങുന്ന സ്ത്രീകള്‍ക്കുമെതിരേയാണ് പോസ്റ്ററുകള്‍.(സദാചാര പൊലീസ്) റാഞ്ചിയിലെ രണ്ട് കോളജുകള്‍ക്ക് മുന്നിലാണ് പോസ്റ്ററുകള്‍ പ്രധാനമായും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ മാസം 20 മുതല്‍ പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നത് നിരോധിച്ചതായി …
ലണ്ടന്‍ : സോഷ്യല്‍ മീഡിയയില്‍ നിന്ന് അകന്ന് നില്‍ക്കുന്ന ചെറുപ്പക്കാരെ സംശയിക്കണമെന്ന് മനശാസ്ത്രജ്ഞര്‍. പുതുയുഗത്തില്‍ ഫേസ് ബുക്ക് പോലുളള സോഷ്യല്‍ മീഡിയയില്‍ അംഗമല്ലാത്ത ആളുകള്‍ സംശയിക്കപ്പെടേണ്ടവരാണന്നാണ് തൊഴിലുടമകളുടേയും മനശാസ്ത്രജ്ഞരുടേയും അഭിപ്രായം. അടുത്തിടെ തീയേറ്റര്‍ കൂട്ടക്കൊല നടത്തിയ ജെയിംസ് ഹോംസിനും നോര്‍വീജിയന്‍ കൂട്ടക്കൊല നടത്തിയ അന്‍ഡേഴ്‌സ് ബെഹ്‌റിംഗിനും ഫേസ്ബുക്ക് അക്കൗണ്ടില്ലായിരുന്നു എന്ന് ഒരു ജര്‍മ്മന്‍ മാഗസിന്‍ റിപ്പോര്‍ട്ട് …
ഹൂസ്റ്റണ്‍: ചൊവ്വാ ഗ്രഹത്തിന്റെ രഹസ്യങ്ങള്‍ തേടിയുളള അമേരിക്കയുടെ പര്യവേക്ഷണ വാഹനം ക്യൂരിയോസിറ്റിയില്‍ നിന്നുളള ആദ്യത്തെ ചിത്രങ്ങള്‍ നാസക്ക് ലഭിച്ചുതുടങ്ങി. തിങ്കളാഴ്ച പുലര്‍ച്ചെ അമേരിക്കന്‍ സമയം ഏകദേശം 6.14 ഓടെയാണ് ക്യൂരിയോസിറ്റി ചൊവ്വയിലെ ഗെയ്ല്‍ ഗര്‍ത്തത്തിലിറങ്ങിയത്. സുരക്ഷിതമായി ഇറങ്ങിയെന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ പതിനഞ്ച് മിനിട്ടിന് ശേഷം നാസയുടെ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചു തുടങ്ങി. ചൊവ്വയുടെ ദക്ഷിണധ്രുവത്തില്‍ മധ്യരേഖയ്ക്ക് …
ലണ്ടന്‍ : അമേരിക്കയിലെ വിസ്‌കോസിനിലെ ഓക്ക്ക്രീക്ക് സിഖ് ക്ഷേത്രത്തില്‍ ആരാധനയ്ക്കായെത്തിയ വിശ്വാസികളെ വെടിവെച്ച് കൊന്ന അക്രമിയെ തിരിച്ചറിഞ്ഞു. അമേരിക്കന്‍ പട്ടാളത്തിലെ ഉദ്യോഗസ്ഥനായിരുന്ന വേഡ് മൈക്കല്‍ പേജ് (40) ആണ് അക്രമി. ഇയാള്‍ക്ക് വെളളക്കാരുടെ തീവ്രവാദ സംഘടനകളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം എഫ്ബിഐ പരിശോധിച്ച് വരുകയാണ്. അമേരിക്കന്‍ പട്ടാളത്തിലെ സൈക്കോളജിക്കല്‍ ഓപ്പറേഷന്‍സ് യൂണിറ്റിലെ ഉദ്യോഗസ്ഥനായിരുന്നു പേജ്. …
കോഴഞ്ചേരി അയിരൂര്‍ കൈതകൊടി തെക്കാകാലായില്‍ രാമകൃഷ്ണനെ (58) കൊന്ന് വീപ്പയിലാക്കി പമ്പയാറ്റില്‍ ഒഴുക്കിയ കേസില്‍ മകളും കാമുകനും ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. ഭാര്യ പ്രസന്നയുടെ പങ്കും അന്വേഷിക്കുന്നു. മകള്‍ കല ( ഷാലി -32), കാമുകന്‍ ചെറുകോല്‍ പഞ്ചായത്തിലെ വാഴക്കുന്നം തട്ടാകുന്നേല്‍ ജി.ശ്രീജിത്( ജിത്ത് -27) കാട്ടൂര്‍ മുതുമരത്തില്‍ ആര്‍. രഞ്ജിത് (അയ്യപ്പന്‍-27), വാഴക്കുന്നം ചിറ്റക്കാട്ടത്തേ് …
ഒളിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍വേട്ടയുമായി ഇന്ത്യ. വനിതാ ബോക്സിംഗ് 51 കിലോഗ്രാം വിഭാഗത്തില്‍ മേരി കോം മെഡലുറപ്പിച്ചതോടെയാണ് ഇന്ത്യ പുതിയ ചരിത്രമെഴുതുന്നത്. മേരി കോമിന്‍റെ മെഡല്‍ നേട്ടം കൂടിയായാല്‍ ഇന്ത്യയുടെ പോക്കറ്റില്‍ മെഡലുകളുടെ എണ്ണം നാലാകും. ആവേശകരമായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ട്യൂണീഷ്യയുടെ മറുവ റഹാലിയെ തോല്‍പ്പിച്ചാണ് മേരി കോം സെമിഫൈനലില്‍ കടന്നത്. സെമി ഫൈനലില്‍ …
രണ്ടായിരം വര്‍ഷം പഴക്കമുള്ള, റോമന്‍ ഭരണകാലത്തെ കപ്പല്‍ കണ്ടെത്തി. ഇറ്റാലിയന്‍ നഗരമായ വരാസിയക്ക് സമീപം തീരപ്രദേശത്താണ് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മേഖലയില്‍ മീന്‍പിടുത്തം നടത്തുന്നവരാണ് കപ്പലിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഗവേഷകര്‍ക്കു നല്‍കിയത്. തുടര്‍ന്ന് നടത്തിയ ഗവേഷണത്തിലാണ് റോമന്‍ ഭരണകാലത്തെ കപ്പല്‍ ആണ് ഇതെന്ന് സ്ഥിരീകരിച്ചത്. കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിക്കാത്ത കപ്പലില്‍ നിന്ന് 250 മണ്‍കുടങ്ങള്‍ കണ്ടെടുത്തു. കപ്പലിന്റെ …
ലണ്ടന്‍ : സ്റ്റേസി വാരനും കെല്ലി ഏക്കേഴ്‌സും സമജാത ഇരട്ടകളാണ് എന്നു പറഞ്ഞാല്‍ ഇപ്പോള്‍ ആരും വിശ്വസിക്കില്ല. രണ്ട് വര്‍ഷം മുന്‍പ് വരെ ഇരുവരേയും കണ്ടാല്‍ തിരിച്ചറിയാന്‍ അടുത്ത ബന്ധുക്കള്‍ പോലും ബുദ്ധി മുട്ടിയിരുന്നു എന്ന് അറിയുമ്പോഴാണ് ഈ മാറ്റം അത്ഭുതപ്പെടുത്തുന്നത്. സ്റ്റേസി നടത്തിയ ഒരു ഗ്യാസ്ട്രിക് ബൈപാസ് സര്‍ജറിയാണ് ഇരുവരും തമ്മില്‍ ഇത്രയേറെ വ്യത്യാസമുണ്ടാക്കി …
ലണ്ടന്‍ : സാമ്പത്തിക പ്രതിസന്ധി ആരംഭിച്ചതിന് ശേഷം നഗരത്തിലേയും പട്ടണത്തിലേയും താമസക്കാരുടെ ടാക്‌സ് ബില്ലില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായതായി പഠനം. സാമ്പത്തിക മാന്ദ്യം ആരംഭിച്ചതിന് ശേഷം നികുതിയില്‍ ചുരുങ്ങിയത് 31 ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. യുകയിലെ പ്രധാനപ്പെട്ട അന്‍പ്ത് നഗരങ്ങളിലും പട്ടണങ്ങളിലുമാണ് പ്രശസ്ത അ്ക്കൗണ്ടിംഗ് ഗ്രൂപ്പായ UHY ഹാക്കര്‍ യംഗ് പഠനം …