1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആംബുലന്‍സും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; മൂന്നു പേര്‍ക്ക് പരുക്ക്
ആംബുലന്‍സും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; മൂന്നു പേര്‍ക്ക് പരുക്ക്
ലണ്ടന്‍ : വാഹനാപകടത്തില്‍ പരുക്കേറ്റ രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് അതിവേഗത്തില്‍ വന്ന കാറുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ആംബുലന്‍സിലുണ്ടായിരുന്ന രോഗിയടക്കം മൂന്നു പേര്‍ക്ക് സാരമായി പരുക്കേറ്റു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. കാറിന്റെ ഡ്രൈവറായ കെയ്‌റന്‍ മൂര്‍ ഹഗ്‌സ് (25) ആണ് മരിച്ചത്. ഷ്രോപ്‌ഷെയറിലെ എ49 പാതയിലാണ് അപകടം നടന്നത്. കാര്‍ അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. …
മൂന്ന് സ്വര്‍ണ്ണം കൂടി; ബ്രിട്ടന്‍ മെഡല്‍ പട്ടികയില്‍ നാലാമത്
മൂന്ന് സ്വര്‍ണ്ണം കൂടി; ബ്രിട്ടന്‍ മെഡല്‍ പട്ടികയില്‍ നാലാമത്
ലണ്ടന്‍ : വെളളിയാഴ്ച നടന്ന മത്സരങ്ങളില്‍ മൂന്ന് സ്വര്‍ണ്ണമെഡല്‍ കൂടി നേടി ബ്രിട്ടന്‍ കരുത്തു തെളിയിച്ചു. ഇതോടെ ബ്രിട്ടന്‍ മെഡല്‍ പട്ടികയില്‍ നാലാമതെത്തി. സൈക്ലിംഗില്‍ വിക്ടോറിയ പെന്‍ഡെല്‍ടണും റോവിങ്ങില്‍ കാതറിന്‍ ഗ്രേഞ്ജര്‍, അന്നാ വാട്കിന്‍സ് സ്ഖ്യം, പുരുഷ വിഭാഗം സൈക്ലിംഗ് ടീം എന്നിവരാണ് കഴിഞ്ഞ ദിവസം സ്വര്‍ണ്ണമെഡലിന് അര്‍ഹരായത്. ഇതോടെ ബ്രി്ട്ടന്റെ മൊത്തം മെഡലുകളുടെ എണ്ണം …
റികാര്‍ഡോ ബ്ലാസ് : ഒളിമ്പിക്‌സിലെ യഥാര്‍ത്ഥ ഹീറോ
റികാര്‍ഡോ ബ്ലാസ് : ഒളിമ്പിക്‌സിലെ യഥാര്‍ത്ഥ ഹീറോ
ലണ്ടന്‍ : രണ്ടാം റൗണ്ടില്‍ പരാജയപ്പെട്ടുവെങ്കിലും മത്സരത്തിനെത്തിയ എല്ലാവരുടേയും മനസ്സില്‍ റിക്കാര്‍ഡോ ബ്ലാസ് ജൂനിയര്‍ ഒരു യഥാര്‍ത്ഥ ഹീറോ തന്നെയായിരുന്നു. അധികമാരും കേട്ടിട്ടുകൂടിയില്ലാത്ത ഗുവാം എന്ന രാജ്യത്ത് നിന്ന് ജുഡോയിലെ ഹെവി വെയ്റ്റ് വിഭാഗത്തില്‍ മത്സരിക്കാനെത്തിയതാണ് റിക്കാര്‍ഡോ ബ്ലാസ് ജൂനിയര്‍. ഗുവാമില്‍ നിന്നെത്തുന്ന ഒരു താരം ആദ്യമായാണ് ഒളിമ്പിക്‌സിന്റെ രണ്ടാം റൗണ്ടില്‍ കടക്കുന്നത്. ഗുനിയയുടെ ഫാസിനറ്റ് …
കോണ്‍ഗ്രസ് നേതാക്കളുടെ ഊളത്തരത്തിന് മറുപടിയില്ല: പി സി ജോര്‍ജ്
കോണ്‍ഗ്രസ് നേതാക്കളുടെ ഊളത്തരത്തിന് മറുപടിയില്ല: പി സി ജോര്‍ജ്
തനിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്ന ചില കോണ്‍ഗ്രസ് നേതാക്കളുടെ ഊളത്തരത്തിന് മറുപടിയില്ലെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്. കോണ്‍ഗ്രസ്‌ പാര്‍ലമെന്ററി പാര്‍ട്ടി വിപ്പ്‌ ടി എന്‍ പ്രതാപനെ പരസ്യമായി വിമര്‍ശിച്ചതിനെതിരെ കോണ്‍ഗ്രസ്‌ നേതാക്കള്‍ ജോര്‍ജിനെതിരെ രംഗത്തു വന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു പി സി ജോര്‍ജ്. പട്ടിണി കിടന്നിട്ട്‌ ഭക്ഷണം കഴിക്കാന്‍ കിട്ടിയപ്പോഴത്തെ വിപ്ലവമല്ല തന്റെത്. ഒരു …
ഇടയന്‍ ക്രിസ്ത്യന്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ യുറോപ്പില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു
ഇടയന്‍ ക്രിസ്ത്യന്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ യുറോപ്പില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു
ജോബി ആന്റണി വിയന്ന: പുതു തലമുറയും പഴയ തലമുറയും ഒരു പോലെ ഓണ്‍ലൈന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിന്റെ വഴിയെ പായുമ്പോള്‍ പുതിയ തലമുറയ്ക്ക് വേണ്ടി നല്ലത് കാണുവാനും കേള്‍ക്കുവാനും നന്മയില്‍ വളരുവാനും വേണ്ടി യു കെയില്‍ രൂപകല്‍പന ചെയ്തെടുത്ത ക്രിസ്ത്യന്‍ സോഷ്യല്‍ നെറ്റ്‌ വര്‍ക്കായ ഇടയന്‍. നെറ്റ് വര്‍ക്ക്‌. യുറോപ്പില്‍ ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്‍ഡ്‌, ജര്‍മനി, ഇറ്റലി …
ടിപി വധം: അനൂപ് ഒന്നാം പ്രതി
ടിപി വധം: അനൂപ് ഒന്നാം പ്രതി
ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ 42 പ്രതികളടങ്ങുന്ന മുഖ്യ കുറ്റപത്രം അന്വേഷണ സംഘം പൂര്‍ത്തിയാക്കി. ടിപിയെ കൊല്ലാനായി ഏഴംഗ അക്രമിസംഘം സഞ്ചരിച്ച ഇന്നോവ കാറിന്റെ ഡ്രൈവര്‍ എം.സി. അനൂപാണ് ഒന്നാം പ്രതി. ഗൂഢാലോചനയില്‍ പങ്കെടുക്കുകയും അക്രമിസംഘത്തെ ഏകോപിപ്പിക്കുകയും ചെയ്‌തെന്നു തെളിഞ്ഞതിനെ തുടര്‍ന്നാണ് നിലവില്‍ 26-ാം പ്രതിയായ അനൂപിനെ ഒന്നാം പ്രതി ആക്കിയത്. തുടര്‍ന്നുള്ള ആറു പ്രതികള്‍ അക്രമിസംഘത്തിലെ …
ഷൂട്ടിങില്‍ ഇന്ത്യക്ക് വെള്ളി
ഷൂട്ടിങില്‍ ഇന്ത്യക്ക് വെള്ളി
ലണ്ടന്‍: ഒളിംപിക്‌സില്‍ ഇന്ത്യ രണ്ടാമത്തെ മെഡല്‍ സ്വന്തമാക്കി. പുരുഷവിഭാഗം 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ വിജയകുമാറാണ് ഇന്ത്യക്ക് സ്വപ്‌നതുല്യമായ നേട്ടം സമ്മാനിച്ചത്.ഇന്ത്യക്കു ലഭിച്ച രണ്ടു മെഡലുകളും ഷൂട്ടിങില്‍ നിന്നാണ്. നേരത്തെ ഗഗന്‍ നാരംഗിലൂടെ ഇന്ത്യ വെങ്കലമെഡല്‍ നേടിയിരുന്നു. സൈനികനായ വിജയകുമാര്‍ ഹിമാചല്‍ പ്രദേശിലെ ഹര്‍സൗര്‍ സ്വദേശിയാണ്. നാലാമനായാണ് വിജയകുമാര്‍ ഫൈനലിലെത്തിയത്. മൊത്തം 30 …
ഒളിമ്പിക്‌സും കാണാം ജോലിയും ചെയ്യാം .. വീട്ടിലിരുന്ന് !
ഒളിമ്പിക്‌സും കാണാം ജോലിയും ചെയ്യാം ..  വീട്ടിലിരുന്ന് !
ലണ്ടന്‍ : ഒളിമ്പിക്‌സ് കാരണം നാല് മില്യണിലധികം ബ്രിട്ടീഷുകാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. അതായത് വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരുടെ എണ്ണത്തില്‍ മുപ്പത് ശതമാനം വര്‍ദ്ധനവ്. ഇഷ്ടമുളള സമയത്ത് ജോലി ചെയ്യുന്നവരുടെ എണ്ണത്തില്‍ ്അന്‍പത് ശതമാനത്തിലധികം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഒളിമ്പിക് ഗെയിംസ് നടക്കുന്ന ഇടവേളകളില്‍ ജോലി ചെയ്യുന്നവരുടെ എ്ണ്ണം പത്തില്‍ എട്ടാണ്. വരുന്ന രണ്ടാഴ്ച …
പ്രതിഭ പാട്ടീല്‍ വീണ്ടും വിവാദത്തില്‍
പ്രതിഭ പാട്ടീല്‍ വീണ്ടും വിവാദത്തില്‍
രാഷ്ട്രപതിഭവന്റെ പടിയിറങ്ങുമ്പോഴും മുന്‍ പ്രസിഡന്റ് പ്രതിഭപാട്ടീലിന് വിവാദങ്ങള്‍ കൂട്ട്. പ്രസിഡന്റ് പദവിയിലിരിക്കെ തനിക്ക് ലഭിച്ച വിലപിടിപ്പുള്ള സമ്മാനങ്ങള്‍ സ്വദേശമായ അമരാവതിയിലേക്ക് കൊണ്ടുപോയതാണ് പുതിയ വിവാദം. ഇത് കീഴ്വഴക്കങ്ങളുടെ ലംഘനമാണെന്ന് ഭരണഘടനാ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. പ്രതിഭക്ക് ലഭിച്ച 150ലേറെ സമ്മാനങ്ങളാണ്, അമരാവതിയില്‍ പാട്ടീല്‍ കുടുംബ ട്രസ്റ്റിനു കീഴില്‍ നടത്തുന്ന വിദ്യാഭാരതി കോളജിലെ മ്യൂസിയത്തിലേക്ക് മാറ്റിയത്. അമേരിക്കന്‍ പ്രസിഡന്റ് …
70 പന്തുകള്‍, 47 റണ്‍സ്, യുവി തിരിച്ചുവരുന്നു !
70 പന്തുകള്‍, 47 റണ്‍സ്, യുവി തിരിച്ചുവരുന്നു !
ക്യാന്‍സര്‍ രോഗത്തില്‍ നിന്ന് മോചിതനായ യുവരാജ് സിംഗിന്‍റെ എട്ടുമാസത്തെ കഠിന പരിശീലനത്തിന് ശേഷമുള്ള ആദ്യ പ്രാക്ടീസ് മത്സരം ബാംഗ്ലൂരില്‍ നടന്നു. മത്സരത്തില്‍ മോശമല്ലാത്ത പ്രകടനം കാഴ്ച്ചവച്ച യുവി 70 പന്തുകള്‍ നേരിട്ട് 47 റണ്‍സ് എടുക്കുകയും അഞ്ച് ഓവര്‍ പന്തെറിയുകയും ചെയ്തു. ഇതിനുപുറമെ 30 ഓവര്‍ ഫീല്‍ഡ് ചെയ്യാനും അദ്ദേഹം മടിച്ചില്ല. തലയില്‍ ബാധിച്ച അപൂ‍ര്‍വ …