1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വായ്പാ പലിശ : ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പലിശനിരക്കുമായി നാറ്റ് വെസ്റ്റ് ബാങ്ക്
വായ്പാ പലിശ :  ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പലിശനിരക്കുമായി നാറ്റ് വെസ്റ്റ് ബാങ്ക്
ലണ്ടന്‍ : ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പലിശനിരക്കുമായി നാറ്റ് വെസ്റ്റ് ബാങ്ക് രംഗത്തെത്തി. അഞ്ച് വര്‍ഷത്തെ സ്ഥിരനിരക്കിലുളള വായ്പക്കാണ് കുറഞ്ഞ പലിശനിരക്ക് നാറ്റ് വെസ്്റ്റ് ബാങ്ക് ഏര്‍പ്പെടുത്തിയിട്ടുളളത്. ഈ മാസമാദ്യം എച്ച്എസ്ബിസി കുറഞ്ഞ പലിശനിരക്കുമായി രംഗത്തെത്തിയിരുന്നു. ഇതോടെ വായ്പാ മേഖലയില്‍ പലിശ കുറയ്ക്കല്‍ വിപഌവത്തിന് തുടക്കമാകുമെന്നാണ് കരുതുന്നത്. നിലവില്‍ വായ്പകളുടെ അമിത പലിശയും സാമ്പത്തികമാന്ദ്യവും കാരണം …
ഒന്‍പത് മലയാളികള്‍ക്ക് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ അവാര്‍ഡ്
ഒന്‍പത് മലയാളികള്‍ക്ക് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ അവാര്‍ഡ്
വിയന്ന : കൃത്യനിര്‍വഹണത്തില്‍ അസാമാന്യ പ്രാഗത്ഭ്യം തെളിക്കുന്നവര്‍ക്ക് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി വിയന്ന(ഐ എ ഇ എ) എല്ലാവര്‍ഷവും നല്‍കി വരുന്ന മെറിറ്റ് അവാര്‍ഡിന് ഇത്തവണ ഒന്‍പത് മലയാളികള്‍ അര്‍ഹരായി. ഐ എ ഇ എയുടെ പെര്‍ഫോമന്‍സ് റിവ്യൂ സിസ്റ്റം അനുസരിച്ചാണ് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രശസ്തി പത്രവും ക്യാഷും അടങ്ങുന്നതാണ് അവാര്‍ഡ്. ആണവോര്‍ജ്ജ വിഭാഗത്തില്‍ ശാസ്ത്രജ്ഞനായ …
തിലകൻ മസ്തിഷ്കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ
തിലകൻ മസ്തിഷ്കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ
ചലച്ചിത്ര നടന്‍ തിലകനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരിയ തോതിലുള്ള മസ്തിഷ്കാഘാതവും ന്യുമോണിയയും വൃക്ക സംബന്ധമായ രോഗങ്ങളും ബാധിച്ചിട്ടുണ്ട് .അദ്ദേഹത്തിന്റെ നില ഇപ്പോൾ തൃപ്തികരമാണെന്നും സംസാരിക്കാന്‍ കഴിയുന്നുണ്ടെന്നും ചികിത്സയ്ക്ക് മേല്‍നോട്ടം വഹിച്ച ഡോ. ഗില്‍വാസ് പറഞ്ഞു. അതേസമയം ന്യൂമോണിയബാധ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഭക്ഷണം കഴിക്കുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. …
മോഹന്‍ലാലിനെ അറസ്റ്റ് ചെയ്യാത്തത് ശരിയല്ല: പി.സി ജോര്‍ജ്
മോഹന്‍ലാലിനെ അറസ്റ്റ് ചെയ്യാത്തത് ശരിയല്ല: പി.സി ജോര്‍ജ്
അനുമതിയില്ലാതെ ആനക്കൊമ്പ് കൈവശം വെച്ചെന്ന കേസില്‍ നടന്‍ മോഹന്‍ലാലിനെ അറസ്റ്റ് ചെയ്യാത്തത് ശരിയല്ലെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്. മോഹന്‍ലാലിനെപ്പോലെ നല്ല നടന്‍ അറസ്റ്റ് ചെയ്യപ്പെടുന്നത് വിഷമമുള്ള കാര്യമാണ്. എന്നാല്‍ നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും പി.സി ജോര്‍ജ് പറഞ്ഞു. ‘പി.സി ജോര്‍ജിന് ഒരു നിയമം ഉമ്മന്‍ചാണ്ടിയ്ക്ക് ഒരു നിയമം എന്നൊന്നുമില്ല.’ ജോര്‍ജ് പറഞ്ഞു. പാവപ്പെട്ടവന്റെ വീട്ടില്‍ …
പുരുഷ മേല്‍ക്കോയ്മക്ക് വിരാമം;ഐ ക്യുവില്‍ സ്ത്രീകള്‍ മുന്നില്‍
പുരുഷ മേല്‍ക്കോയ്മക്ക് വിരാമം;ഐ ക്യുവില്‍ സ്ത്രീകള്‍ മുന്നില്‍
ബുദ്ധിയുടെ കാര്യത്തിലും പുരുഷ മേധാവിത്വത്തിനു പൂര്‍ണ വിരാമം. പുരുഷനാണ് ബുദ്ധിയില്‍ സ്ത്രീയേക്കാള്‍ മുന്നിലെന്നായിരുന്നു ഇതുവരെ ശാസ്ത്രലോകത്തിന്റെ നിഗമനം. ബുദ്ധിയുടെ അളവുകോലായ ഐ ക്യുവില്‍ ഒരു നൂറ്റാണ്ടിനിടെ ഇതാദ്യമായി സ്ത്രീ പുരുഷനെ മറികടന്നിരിക്കുകയാണ് ഇപ്പോള്‍. ഐ ക്യു നിര്‍ണ്ണയത്തില്‍ ആഗോള പ്രശസ്തനായ പ്രൊഫ. ജയിംസ് ഫ്‌ളിന്‍ ആണ് ഏറെ ശ്രദ്ധേയമായ ഈ വിവരം ലോകത്തോട് പറയുന്നത്. വിവിധ …
സ്പിരിറ്റ് യുകെയില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക്
സ്പിരിറ്റ് യുകെയില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക്
ലണ്ടന്‍: : രഞ്ജിത്ത് – മോഹന്‍ലാല്‍ ടീമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ സ്പിരിറ്റ് യുകെയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കും. കഴിഞ്ഞ ആഴ്ച അവസാനം സതാംപ്ടണില്‍ ഹൗസ് ഫുളായി പ്രദര്‍ശിപ്പി്ച്ച ഷോ സിനിമാ പ്രേമികളുടെ ആവശ്യം പരിഗണിച്ച് സതാംപ്ടണില്‍ വീണ്ടും പ്രദര്‍ശിപ്പിക്കുമെന്ന് ആശീര്‍വാദ് സിനിമാസ് അറിയിച്ചു. ആഗസ്റ്റ് അഞ്ച് ഞയാറാഴ്ചയാണ് സതാംപ്ടണില്‍ രണ്ടാമതും സ്പിരിറ്റ് പ്രദര്‍ശിപ്പിക്കുക. മാഞ്ചസ്റ്റര്‍, വാരിംഗ്ടണ്‍, …
സന്തോഷ് മാധവന്‍ വാങ്ങിക്കൂട്ടിയ ഭൂമി കണ്ടുകെട്ടി
സന്തോഷ് മാധവന്‍ വാങ്ങിക്കൂട്ടിയ ഭൂമി കണ്ടുകെട്ടി
ഭൂപരിധി നിയമം ലംഘിച്ച് പുത്തന്‍വേലിക്കരയില്‍ സന്തോഷ് മാധവനും സംഘവും വാങ്ങിയ ഭൂമി സര്‍ക്കാറിലേക്ക് കണ്ടുകെട്ടി. എറണാകുളം ജില്ലയിലെ പുത്തന്‍വേലിക്കര വില്ലേജിലും തൃശൂര്‍ ജില്ലയിലെ മഠത്തുംപടി വില്ലേജിലുമായി വ്യാപിക്കുന്ന 116 ഏക്കര്‍ നിലമാണ് ഏറ്റെടുത്തതെന്ന് ജില്ലാ കലക്ടര്‍ പി.ഐ. ഷെയ്ഖ് പരീത് അറിയിച്ചു. സന്തോഷ് മാധവനും സഹായികളും ചേര്‍ന്ന് മൊത്തം 131 ഏക്കര്‍ ഭൂമിയാണ് പുത്തന്‍വേലിക്കരയില്‍ വാങ്ങിയത്. …
സുധീരന്‍ തൊണ്ണന്‍ മാക്രിയെന്ന് വെള്ളാപ്പള്ളി
സുധീരന്‍ തൊണ്ണന്‍ മാക്രിയെന്ന് വെള്ളാപ്പള്ളി
കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ തൊണ്ണന്‍ മാക്രിയെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആരെക്കാളും വലുത് താനാണെന്ന് സ്വയം പറഞ്ഞ് വീര്‍ക്കുന്ന മാക്രിയാണ് സുധീരനെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ആരെയൊക്കെയാണ് വിമര്‍ശിക്കേണ്ടത് എന്തൊക്കെയാണ് പറയേണ്ടത് എന്ന് സുധീരന് അറിയില്ല. വേണമെങ്കില്‍ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും പോലും സുധീരന്‍ വിമര്‍ശിക്കും. വാര്‍ത്തകള്‍ ഒന്നും ഇല്ലാതിരിക്കുന്ന സമയത്ത് …
ഗഗന്‍ നരംഗിന് വെങ്കലം; ഇന്ത്യയ്ക്ക്‌ ആദ്യ മെഡല്‍
ഗഗന്‍ നരംഗിന് വെങ്കലം; ഇന്ത്യയ്ക്ക്‌ ആദ്യ മെഡല്‍
ഒളിംപിക്‌സില്‍ ഷൂട്ടിംഗില്‍ ഗഗന്‍ നരംഗിന് വെങ്കലം. 10മീറ്റര്‍ എയര്‍ റൈഫിളിലാണ് ലണ്ടനിലെ ഇന്ത്യയുടെ ആദ്യ മെഡല്‍..; 701.1 ആണ് ഗഗന്റെ സ്‌കോര്‍ റുമാനിയന്‍ താരം അലിന്‍ ജോര്‍ജ്ജിനാണ് (702.1)സ്വര്‍ണം, ഇറ്റലിയുടെ നിക്കോളൊ കപ്രിയാനിക്കാണ്(701.5) വെള്ളി. ഇന്ത്യയുടെ പത്താമത് ഒളിമ്പിക് വ്യക്തിഗത മെഡലാണിത്. 2010 ദില്ലി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നാലു സ്വര്‍ണം നേടിയിരുന്നു. ഗാങ്ങ്ഷു ഏഷ്യാഡില്‍ രണ്ട് …
മഴപോലെ വീഡിയോ ആല്‍ബം റിലീസ് ചെയ്തു ……..
മഴപോലെ  വീഡിയോ ആല്‍ബം റിലീസ് ചെയ്തു ……..
“മഴപോലെ കുളിര്‍ അല പോലെ അവള്‍ വന്നു എന്റെ ചാരെ വന്നു “എസ് തോമസിന്റെ മനോഹരമായ വരികള്‍ക്ക് തന്റെ ക്യാമറയിലൂടെ ജീവന്‍ നല്‍കിയിരിക്കുകയാണ് മഴപോലെ എന്ന വീഡിയോ ആല്‍ബത്തിന്റെ സംവിധായകനും ക്യാമറമാനും ആയ തോംസണ്‍ തങ്കച്ചന്‍ .തന്റെ എല്ലാ പ്രോജെക്ടിലും തനതായ വ്യത്യസ്തത പുലര്‍ത്തുന്ന ഇദേഹം ഈ പ്രണയ ഗാന ചിത്രീകരണത്തിലും തുടക്കം മുതല്‍ ഒടുക്കം …