ഗര്‍ഭകാലത്ത് എട്ടാം മാസത്തിന് ശേഷവും ജോലി ചെയ്യുന്നത് പുകവലിക്കുന്നത് പോലെ തന്നെ കുഞ്ഞിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഗര്‍ഭകാലത്ത് ആറ് മാസത്തിന് ശേഷം ജോലി മതിയാക്കുന്നവരുടെ കുട്ടിയേക്കാള്‍ എട്ടാം മാസവും ജോലിയെടുക്കുന്നവരുടെ കുട്ടികള്‍ക്ക് 230ഗ്രാം ഭാരമെങ്കിലും കുറവായിരിക്കുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. മുന്‍പ് നടന്ന പഠനങ്ങളുടെ വിവരങ്ങള്‍ ക്രോഡികരിച്ചുകൊണ്ട് എസെക്‌സ് സര്‍വ്വകലാശാല നടത്തിയ …
എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നേരെയുളള ഗവണ്‍മെന്റിന്റെ കടുത്ത അവഗണയ്‌ക്കെതിരേ പ്രതികരിക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ ഇരുപതിന് ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പൊതുജന റാലിയില്‍ എന്‍എച്ച്എസ് നഴ്‌സുമാരും പങ്കാളികളാകുമെന്ന് നഴ്‌സുമാരുടെ സംഘടന അറിയിച്ചു. ഗവണ്‍മെന്റിന്റെ നയങ്ങള്‍ ഏറ്റവും അധികം മോശമായി ബാധിച്ചത് എന്‍എച്ച്എസ് ജീവനക്കാരെയാണ്. കടുത്ത അവഗണകള്‍ സഹിച്ചും ജോലി ചെയ്തിട്ടും വീണ്ടും വീണ്ടും ജീവനക്കാര്‍ക്ക് മേല്‍ കടുത്ത …
ലണ്ടന്‍: ഒളിമ്പിക്‌സ് തുടങ്ങി രണ്ട് ദിവസമായിട്ടും മത്സരത്തിന് കാണികളില്ലാത്തത് ഒളിമ്പിക് സംഘാടക സമിതിക്ക് നാണക്കേടാകുന്നു. ആദ്യ ദിനത്തിലെ പോലെ രണ്ടാം ദിനവും പ്രധാന മത്സരങ്ങളിലെ ഗാലറികള്‍ ഒഴിഞ്ഞു കിടന്നതിനെ തുടര്‍ന്ന് ആവ നികത്താന്‍ ലോകോഗ് പട്ടാളത്തെ നിയോഗിച്ചു. ഒഴിഞ്ഞ സീറ്റുകള്‍ നിറക്കാന്‍ പ്ട്ടാളക്കാരേയും സ്‌കൂള്‍കുട്ടികളേയും ഡ്യൂട്ടിയിലില്ലാത്ത വോളന്റിയേഴ്‌സിനേയും തേടി പോകേണ്ട ഗതികേടിലാണ് ലോകോഗ്. ഇന്നലെ നടന്ന …
ലണ്ടന്‍ സന്തോഷത്തിലാണ്. ലോകം മുഴുവന്‍ ലണ്ടനിലേക്ക് ചുരുങ്ങിയിരിക്കുന്നതുപോലെ. വിവിധ രാജ്യങ്ങളില്‍ നിന്നുളള അത്‌ലറ്റുകളും ഒഫിഷ്യല്‍സുകളുമൊക്കെയായി ഒരു പൂരനഗരം പോലെ ലണ്ടന്‍ മാറിയിരിക്കുന്നു, ഒരു മായിക നഗരം പോലെ തോന്നും ഒളിമ്പിക് വില്ലേജ് കണ്ടാല്‍. എവിടേയും താരങ്ങളുടെ വന്‍പടകള്‍. വിവിധ രാജ്യങ്ങളില്‍ നിന്നുളളവര്‍. പലരും ഇംഗ്ലീഷിനു വേണ്ടി പരുങ്ങുന്നത് കണ്ടു. ചിലര്‍ ദ്വിഭാഷികളുടെ സഹായം തേടുന്നു. ഒളിമ്പിക്‌സ് …
ചേര്‍ത്തല : ചേര്‍ത്തല തണ്ണീര്‍മുക്കം പണിയ്ക്കാപറമ്പില്‍ പ്രൊഫ. പി.സി. ജോസഫ് നിര്യാതനായി. മാന്നാനം കെ.ഇ. കോളേജില്‍ റിട്ടേ. അദ്ധ്യാപകനായിരുന്നു പരേതന്‍. സംസ്‌കാരം നാളെ തണ്ണീര്‍മുക്കം ചാലില്‍ തിരുഹൃദയ ദേവാലയത്തില്‍ നടക്കും. മക്കള്‍ : മിനി ജോബന്‍ (വാല്‍സാള്‍, ബിഫാം), ഷാജി ജോസ് (വാല്‍സാള്‍, ബിഫാം), ഷീല ജോസ് (ഗ്ലൗസ്റ്റര്‍), സജി ജോസ് (ഖത്തര്‍), ജോബന്‍ കരിക്കംപളളി …
കഴിഞ്ഞ ദിവസം നിര്യാതനായ NRI മലയാളി ക്രിയേറ്റീവ് എഡിറ്റര്‍ ബിനു ജോസിന്‍റെ പിതാവ് കൊരട്ടി സ്രാകത്ത് ജോസ് ചാണ്ടിയുടെ (66 ) സംസ്കാരം ഇന്ന് . ഭാര്യ മറിയമ്മ ജോസ്, മക്കള്‍ ലൈജു ബാബു മാമ്പിള്ളില്‍ (നോര്‍വിച് യു കെ ) , ലീന ബിനൂസ് (ദുബായ്), ബിനു ജോസ് (വാല്‍സാല്‍ UK) , മഞ്ജു …
ഇടയന്‍ കമ്മ്യുണിക്കേഷന്‍സിന്റെ ബാനറില്‍ ജൈസണും ,സന്തോഷ് തോമസും കൂടി അണിയിച്ചൊരുക്കുന്ന മഴപോലെ എന്ന പ്രണയഗാന ആല്‍ബത്തിന്റെ പ്രധാന ഗാനമായ മഴപോലെ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ഈ മാസം 31 നെ റിലീസ് ചെയ്യും..ഏഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന പ്രോഗ്രാമിലൂടെ മലയാളീ മനസുകളില്‍ ഇടം നേടിയ യുവ ഗായഗന്‍ നജീം ആലപിച്ച ഈ ഗാനത്തിന്റെ …
ലണ്ടന്‍ : ഒളിമ്പിക് ദീപം ആരാണ് തെളിക്കുന്നത് എന്നതിനെ കുറിച്ച് ബെറ്റ് വച്ച സംഘങ്ങള്‍ ഏഴ് യുവതാരങ്ങള്‍ ചേര്‍ന്ന് ഒളിമ്പിക് ദീപം തെളിച്ചതിനെ തുടര്‍ന്ന് പണം തിരികെ കൊടുത്തു. നിരവധി പ്രശസ്തരുടെ പേരിലാണ് ബെറ്റ് വെച്ചിരുന്നത്. വില്യം ഹില്‍, സ്‌കൈ ബെറ്റ് തുടങ്ങി നിരവധി ബ്രട്ടീഷ് ബുക്ക് മേക്കേഴ്‌സ് സ്ഥാപനങ്ങളാണ് ഇത് സംബന്ധിച്ച് ബെറ്റ് വെച്ചിരുന്നത്. …
ലണ്ടന്‍ : ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ ഒളിമ്പിക് ഓപ്പണിങ്ങ് സെറിമണിക്ക് ശേഷം നടന്ന മത്സരത്തില്‍ കാണികളില്ലാത്തത് ഒളിമ്പിക് സംഘാടക സമിതി അന്വേഷിക്കുന്നു. അവധി ദിനമായതും ആയിരക്കണക്കിന് ബ്രട്ടീഷുകാര്‍ക്ക് ടിക്കറ്റുകള്‍ വാങ്ങാന്‍ സാധിച്ചില്ലന്ന് വ്യാപകമായി പരാതി ലഭിച്ചതുമാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സംഘാടകസമിതിയെ പ്രേരിപ്പിച്ചത്. ഗെയിംസിനങ്ങളില്‍ നിരവധി കസേരകള്‍ ഒഴി്ഞ്ഞു കിടന്നത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. സംഭവത്തില്‍ താന്‍ …
ലണ്ടന്‍ : ഏറ്റവും കൂടുതല്‍ പണം വാങ്ങുന്ന താരങ്ങളില്‍ ലണ്ടന്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന താരങ്ങളുടെ ലിസ്റ്റ് ഫോര്‍ബ്‌സ് മാഗസീന്‍ പ്രസിദ്ധീകരിച്ചു. ടെന്നീസ് കളിക്കാരും എന്‍ബിഎ ബാസ്‌ക്കറ്റ് ബോള്‍ കളിക്കാരുമാണ് ലിസ്റ്റില്‍ മുന്നില്‍ നില്‍ക്കുന്നത്. ജൂലൈ 2011 മുതല്‍ 2012 ജൂലൈ വരെയുളള വരുമാനത്തിന്റെ കണക്ക് അനുസരിച്ച് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നവരില്‍ വരുമാനം കൊണ്ട് മുന്നില്‍ നില്‍ക്കുന്നത് വിംബിള്‍ഡണ്‍ …