1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വാഗദത്ത ഭൂമിയിലെ ഈയാംപാറ്റകള്‍
വാഗദത്ത ഭൂമിയിലെ ഈയാംപാറ്റകള്‍
മനോജ് മാത്യു ലോകത്തിലെ ഏറ്റവും വലിയ കായികമാമാങ്കമായ ലണ്ടന്‍ ഒളിംപിക്‌സിന്റെ ലഹരിയിലേക്ക് ബ്രിട്ടനിലെ മുഴുവന്‍ ജനങ്ങളും കടക്കുമ്പോള്‍ ഇവയിലൊന്നും പങ്കുകൊള്ളാനാവാതെ 365 ദിവസവും തുറന്നു പ്രവര്‍ത്തിക്കുന്ന ഓഫ് ലൈസെന്‍സ് കടകളിലും ടേക്ക് എവേകളിലും തുച്ഛമായ വേതനത്തിനു ജോലിചെയ്തു നരകിക്കുന്ന ആയിരക്കണക്കിനു വിദേശ വിദ്യാര്‍ത്ഥികളുണ്ടിവിടെ. അതില്‍ ഒരു പങ്കു ഇവിടുത്തെ മലയാളികളുടെ ഉടമസ്ഥതയിലുള്ള ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ …
ബുക്കര്‍ പ്രൈസ്‌ നാമനിര്‍ദ്ദേശ പട്ടികയില്‍ വീണ്ടും മലയാളി
ബുക്കര്‍ പ്രൈസ്‌ നാമനിര്‍ദ്ദേശ പട്ടികയില്‍ വീണ്ടും മലയാളി
ബുക്കര്‍ പ്രൈസ്‌ നാമനിര്‍ദ്ദേശ പട്ടികയില്‍ വീണ്ടും മലയാളി സാന്നിധ്യം. ബുക്കര്‍ പ്രൈസ്‌ 2012നായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട എഴുത്തുകാരുടെ പട്ടികയില്‍ ആണ്‌ ഗോഡ്‌ ഓഫ്‌ സ്‌മോള്‍ തിങ്‌സിന്റെ അരുന്ധതി റോയിക്കു ശേഷം വീണ്ടുമൊരു മലയാളി സാന്നിധ്യം വന്നിരിക്കുന്നത്‌. മലയാളി വേരുകളുള്ള ജീത്‌ തയ്യിലിന്റെ ‘നാര്‍കോപോളിസ്‌’ എന്ന പുസ്‌തകം ആണ്‌ 2012ലെ ബുക്കര്‍ പ്രൈസ്‌ പുരസ്‌കാരത്തിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്‌. …
രോഹിത് ശേഖര്‍ തിവാരിയുടെ മകന്‍ തന്നെയെന്നു ഡി.എന്‍.എ റിപ്പോര്‍ട്ട്
രോഹിത് ശേഖര്‍ തിവാരിയുടെ മകന്‍ തന്നെയെന്നു  ഡി.എന്‍.എ റിപ്പോര്‍ട്ട്
മുന്‍ ആന്ധ്ര ഗവര്‍ണറും യു.പി.യുടെയും ഉത്തരാഖണ്ഡിന്റെയും മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എന്‍.ഡി. തിവാരി ഒടുവില്‍ കുടുങ്ങി. തിവാരിയില്‍ പിതൃത്വം ആരോപിച്ച് നാലുവര്‍ഷമായി നിയമം പോരാട്ടം നടത്തുന്ന രോഹിത് ശേഖര്‍ തിവാരിയുടെ മകന്‍ തന്നെയാണെന്നാണ് ഡി.എന്‍.എ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡല്‍ഹി ഹൈക്കോടതിയാണ് ഡി.എന്‍.എ ഫലം പുറത്തുവിട്ടത്. ഡി.എന്‍.എ ഫലം രഹസ്യമാക്കി വെയ്ക്കണമെന്ന തിവാരിയുടെ ആവശ്യം …
ഇന്ത്യന്‍ ടീമിനെ നയിച്ചത് സുശീല്‍കുമാര്‍
ഇന്ത്യന്‍ ടീമിനെ നയിച്ചത് സുശീല്‍കുമാര്‍
കൂടുതല്‍ വേഗവും കൂടുതല്‍ ഉയരവും കൂടുതല്‍ ദൂരവും തേടിയുള്ള പോരാട്ടത്തിന് ഇന്ത്യന്‍ ടീമിന്‍റെ പതാകയെന്തിയത് ബെയ്ജിങ് ഒളിംപിക്‌സില്‍ വെങ്കലമെഡല്‍ നേടിയ ഗുസ്തി താരം സുശീല്‍കുമാറാണ് 13 വിഭാഗങ്ങളിലായി 81 പേരാണ് ഇന്ത്യക്കുവേണ്ടി പോരാട്ടത്തിനിറങ്ങുന്നത്. ഇതില്‍ ആറുപേര്‍ മലയാളികളാണ്. വി ദിജു (ബാഡ്മിന്റണ്‍), പി ആര്‍ ശ്രീജേഷ് (ഹോക്കി ഗോള്‍കീപ്പര്‍), കെ ടി ഇര്‍ഫാന്‍ (നടത്തം), ടിന്റു …
തേനിന്റെ അത്ഭുത കഥകളുമായി ഫ്രാങ്ക് ഡോഗന്‍
തേനിന്റെ അത്ഭുത കഥകളുമായി ഫ്രാങ്ക് ഡോഗന്‍
ലണ്ടന്‍ : അറുപത്തിരണ്ടു കാരനായ ഫ്രാങ്ക് ഡോഗന്‍ തന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത് കണ്ണിലെ അണുബാധ മാറാനുളള മരുന്നുകള്‍ വാങ്ങാനായിരുന്നു. അവസാനം കണ്ണിലെ അസുഖം ഭേദമാക്കിയതോ തൊണ്ണൂറ്റിഒന്‍പത് പെന്നി വിലയുളള ഒരു ബോട്ടില്‍ തേന്‍. ചെറുപ്പത്തില്‍ അമ്പും വില്ലും ഉപയോഗിച്ച് കളിക്കുമ്പോള്‍ പറ്റിയ അപകടമാണ് ഫ്രാങ്കിനെ നിത്യവേദനയിലേക്ക് തളളിവിട്ടത്. അന്നുണ്ടായ അപകടം ചികിത്സിച്ച് ഭേദമാക്കിയെങ്കിലും പിന്നീട് …
ലാലേട്ടന്‍ ലണ്ടനില്‍
ലാലേട്ടന്‍ ലണ്ടനില്‍
സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സ്വപ്നഭൂമിയില്‍ മലയാളികളുടെ സ്വന്തം ലാലേട്ടുമെത്തി, ലോക കായിക മാമാങ്കത്തിനു സാക്ഷ്യം വഹിക്കാന്‍. ആരാധകരുടെ ആര്‍പ്പുവിളിയുടെ അകമ്പടിയില്ലാതെ തികച്ചും സാധാരണക്കാരനായി എത്തിയ മോഹന്‍ലാലിനൊപ്പം ഭാര്യ സുചിത്രയുമുണ്ടായിരുന്നു. ലണ്ടന്‍ ഒളിമ്പിക് സ്റ്റേഡിയത്തിലെ ഉദ്ഘാടന ചടങ്ങുകള്‍ കാണാനെത്തിയിരുന്നു ഇരുവരും. സുഹൃത്ത് നല്‍കിയ ടിക്കറ്റിലാണ് ലാലേട്ടനും സുചിത്രയും എത്തിയിരിക്കുന്നത്. ലാല്‍ താടി വളര്‍ത്തിയിരിക്കുന്നു. ആയുര്‍വേദചികിത്സയ്ക്കു ശേഷമാണ് …
തട്ടിപ്പ് പൊളിഞ്ഞതോടെ വാട്ടര്‍ലില്ലി അസോസിയേറ്റ്‌സും വെള്ളത്തില്‍
തട്ടിപ്പ് പൊളിഞ്ഞതോടെ വാട്ടര്‍ലില്ലി അസോസിയേറ്റ്‌സും വെള്ളത്തില്‍
ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് നൂറുകണക്കിനു മലയാളികളില്‍ നിന്നായി കോടികള്‍ തട്ടിയെടുത്ത് ആഡംബര ജീവിതം നയിച്ച ജോബി ജോര്‍ജിനെതിരേ നിയമക്കുരുക്കുകള്‍ മുറുകിയതോടെ, പണം നല്കുന്നവരെ പ്രലോഭിപ്പിക്കായി പ്രഖ്യാപിച്ച പദ്ധതികളും വെള്ളത്തിലായി. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ കണ്ടെത്തി, ഉടമയുമായി ഗുഡാലോചന നടത്തി ലാഭം പെരുപ്പിച്ചുകാട്ടിയ ശേഷം ഏതെങ്കിലുമൊരു മലയാളിയുടെ തലയില്‍ കെട്ടിവയ്ക്കുക എന്നതായിരുന്നു ഇയാളുടെ തന്ത്രം. ഇതിനാല്‍ …
ഇന്ത്യയുടെ അഭിമാനമായി ബിഗ്‌ ബിയും ദീപശിഖയേന്തി
ഇന്ത്യയുടെ അഭിമാനമായി ബിഗ്‌ ബിയും ദീപശിഖയേന്തി
ദീപശിഖയേന്താന്‍ ബിഗ്‌ ബിയും ഇന്ത്യയുടെ അഭിമാനമായ ബോളിവുഡ്‌ താരം അമിതാഭ് ബച്ചനും ദീപശിഖയേന്തി.69 വയസുകാരനായ ബിഗ്‌ ബി ദീപശിഖയുടെ അറുപത്തി ഒന്‍പതാമത്തെ ദിവസത്തെ പ്രയാണത്തിലാണ് പങ്കു ചെര്‍ന്നതെന്നതും യാദൃശ്ചികം.തിരഞ്ഞെടുക്കപ്പെട്ട 183 സെലിബ്രട്ടികളാണ് ഇന്നലെ നടന്ന 33 മൈല്‍ ദീപശിഖാപ്രയാണത്തില്‍ പങ്കു ചേര്‍ന്നത്‌.ഇതില്‍ അറുപത്തി മൂന്നാമത്തെ സ്ഥാനമായിരുന്നു അമിതാഭിന്റെത്. വെള്ള ട്രാക്ക്‌ സ്യൂട്ട് അണിഞ്ഞ് മുന്നൂറു മീറ്റര്‍ …
ലോകകായികമാമാങ്കത്തിന് ഇന്ന് തിരിതെളിയും
ലോകകായികമാമാങ്കത്തിന് ഇന്ന് തിരിതെളിയും
ലോകകായികമാമാങ്കത്തിന് വെള്ളിയാഴ്ച തിരിതെളിയും. 120 രാജ്യങ്ങളില്‍ നിന്നുള്ള വിശിഷ്ടാതിഥികളെ സാക്ഷിനിര്‍ത്തി എലിസബത്ത് രാജ്ഞിയാണ് മഹാമേളയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിക്കുക. യു കെ സമയം രാത്രി ഒന്‍പതു മണി (ഇന്ത്യന്‍ സമയം രാത്രി ഒന്നര) മുതലാണ് 30ാം ഒളിംപിക്‌സ് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിക്കുക. ഹോളിവുഡ് സംവിധായകന്‍ ഡാനി ബോയല്‍ ഒരുക്കുന്ന ഉദ്ഘാടനച്ചടങ്ങിന് ഏന്തൊക്കെ ഇനങ്ങളുണ്ടെന്നത് ലോകം ആകാംഷയോടെ …
തൊണ്ണൂറാം വയസ്സില്‍ അല്‍ സല്ലാമിക്ക്‌ വിവാഹം
തൊണ്ണൂറാം വയസ്സില്‍ അല്‍ സല്ലാമിക്ക്‌ വിവാഹം
തൊണ്ണൂറാം വയസ്സിലാണ്‌ ഖലാല്‍ അല്‍ സല്ലാമിക്ക്‌ വിവാഹത്തന്റെ യുവത്വം. ഈ സൗദി വൃദ്ധന്‍ തന്റെ തൊണ്ണൂറാം വയസ്സില്‍ വിവാഹം കഴിച്ചിരിക്കുകയാണ്‌. സൗദി അറേബ്യയുടെ പടിഞ്ഞാറേ തീരത്തുള്ള അല്‍ ഖന്തഫയില്‍ നിന്നും 75 കിലോമീറ്റര്‍ ഏകലെയുള്ള ഒരു ഗ്രാമത്തിലാണ്‌ ഈ അപൂര്‍വ്വ വിവാഹം നടന്നിരിക്കുന്നത്‌. ഈ സുന്ദര രാവ്‌ താന്‍ മറക്കില്ല എന്നാണ്‌ തന്റെ ഈ വൈകിയ …