1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഈബേയില്‍ കച്ചവടം നടത്തിയാല്‍ നികുതി അടയ്ക്കണോ ?
ഈബേയില്‍ കച്ചവടം നടത്തിയാല്‍ നികുതി അടയ്ക്കണോ ?
വഴിയോര കച്ചവടവും ഓണ്‍ലൈന്‍ വില്‍പ്പനയും വഴി ലക്ഷങ്ങള്‍ സമ്പാദിച്ച ദമ്പതികള്‍ നികുതി വെട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് ജയിലിലായി. സണ്ടര്‍ ലാന്‍ഡ് സ്വദേശികളായ ഗെയില്‍ ഫോക്‌സ്, റൊണാള്‍ഡ് ഡോണ്‍കിന്‍ എന്നീ ദമ്പതികളാണ് ജയിലിലായത്. 2003 മുതല്‍ 2010 വരെയുളള കാലഘട്ടത്തിലാണ് ഇരുവരും തട്ടിപ്പു നടത്തിയത്. ഈ കാലയളവില്‍ വഴിയോര കച്ചവടം നടത്തി ഇരുവരും കൂടി 260,000 പൗണ്ട് …
പോപ്പ്‌കോണ്‍ ആരോഗ്യത്തിന് നല്ലതാണോ?
പോപ്പ്‌കോണ്‍ ആരോഗ്യത്തിന് നല്ലതാണോ?
പോപ്പ് കോണിന് അമേരിക്കയിലും ബ്രിട്ടനിലും വന്‍ സ്വീകാര്യതയാണ് ഉളളത്. പ്രത്യേകിച്ച് ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നവരുടെ ഇടയില്‍.. പോപ്പ് കോണ്‍ ആരോഗ്യത്തിന് നല്ലതാണന്നാണ് ഇവരുടെ അഭിപ്രായം. കലോറിയുടെ അളവ് കുറവായതും ഒപ്പം ഫൈബറിന്റെ അളവ് കൂടുതലുളളതും ഇതിനെ മികച്ച പലഹാരങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്താന്‍ കാരണമായി. എന്നാല്‍ എല്ലാ പോപ്പ്‌കോണിലും ഈ ഗുണങ്ങളില്ലെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. പഴങ്ങളിലും …
നാപ്പി ചതിച്ചു; അമ്മ ജയിലിലായി
നാപ്പി ചതിച്ചു; അമ്മ ജയിലിലായി
ആ ദിവസങ്ങളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ നതാലിയയ്ക്ക് കരച്ചില്‍ വരും. എട്ടുമാസമാണ് തന്റെ കുഞ്ഞുങ്ങളെ പിരിഞ്ഞ് നതാലിയയ്ക്ക് ജയിലില്‍ കഴിയേണ്ടി വന്നത് – എല്ലാം ഒരു നാപ്പി കാരണം. കഴിഞ്ഞ വര്‍ഷം മേയിലാണ് സംഭവങ്ങളുടെ തുടക്കം. നതാലിയയുടെ രണ്ട് വയസ്സുകാരിയായ മകള്‍ ആദല്ലെ ടംഗിന്റെ തുടകളും കാലിന്റെ പിറകുവശവും പൊളളിയതുപോല കണ്ടതിനെ തുടര്‍ന്നാണ് നതാലിയ ആദല്ലെയുമായി …
മഴ ബ്രട്ടീഷുകാരുടെ പ്രണയത്തെ തണുപ്പിക്കുന്നുവെന്ന് സര്‍വ്വേ
മഴ ബ്രട്ടീഷുകാരുടെ പ്രണയത്തെ തണുപ്പിക്കുന്നുവെന്ന് സര്‍വ്വേ
: കനത്ത മഴ ബ്രട്ടീഷുകാരുടെ പ്രണയത്തെ തണുപ്പിച്ച് കളയുന്നുവെന്ന് സര്‍വ്വേ. ഒരു ദശകത്തിനിടക്ക് ലഭിക്കുന്ന കനത്ത മഴയാണ് ബ്രട്ടനില്‍ ഈ ഗ്രീഷ്മകാലത്ത് ലഭിച്ചത്. പുതിയ സര്‍വ്വേ അനുസരിച്ച് കനത്ത മഴ ഒരു വികാരം കൊല്ലിയാണന്നാണ് ഭൂരിഭാഗം ബ്രട്ടീഷുകാരുടേയും അനുഭവം. മിസ്സ് ട്രാവല്‍ ഡോട്ട് കോം എന്ന ഡേറ്റിങ്ങ് വെബ്ബ്‌സൈറ്റാണ് തങ്ങളുടെ ഇരുപതിനായിരത്തോളം വരുന്ന ബ്രട്ടീഷ് അംഗങ്ങളില്‍ …
നക്ഷത്രഹോട്ടലുകളിലെ റെയ്‌ഡ്;നഗരസഭാ സെക്രട്ടറിയെ സ്‌ഥലംമാറ്റി
നക്ഷത്രഹോട്ടലുകളിലെ റെയ്‌ഡ്;നഗരസഭാ സെക്രട്ടറിയെ സ്‌ഥലംമാറ്റി
മരട്‌ നഗരസഭാ പരിധിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പഴകിയ ഭക്ഷണം പിടിച്ചെടുക്കാനുള്ള റെയ്‌ഡിനു നേതൃത്വം നല്‍കിയ നഗരസഭാ സെക്രട്ടറിക്ക്‌ ചെങ്ങന്നൂരിലേക്ക്‌ സ്‌ഥലംമാറ്റം. ഇന്നലെ രാവിലെയാണ്‌ സെക്രട്ടറിയേറ്റില്‍ നിന്നും ഫോണിലൂടെ സ്‌ഥലംമാറ്റത്തെപ്പറ്റി അറിയാന്‍ കഴിഞ്ഞതെന്ന്‌ സെക്രട്ടറി ജയകുമാര്‍ പറഞ്ഞു. വെള്ളിയാഴ്‌ച സെക്രട്ടറിയുടെയും ആരോഗ്യ വകുപ്പ്‌ ഉദ്യോഗസ്‌ഥരുടെയും നേതൃത്വത്തില്‍ നക്ഷത്രഹോട്ടലുകളായ ലേ മെറിഡിയന്‍, വൈറ്റ്‌ ഫോര്‍ട്ട്‌, കാസില്‍കുക്ക്‌, സരോവരം ഹോട്ടലുകളില്‍ …
ശാസന മാത്രം, ടിപിവധം അന്വേഷിക്കും
ശാസന മാത്രം, ടിപിവധം അന്വേഷിക്കും
സംസ്ഥാന നേതൃത്വത്തിനെതിരേ പരസ്യപ്രസ്താവന നടത്തിയ വിഎസ് അച്യുതാനന്ദനെ പരസ്യമായി ശാസിക്കാന്‍ സിപിഎം തീരുമാനിച്ചു. കേരളവിഷയങ്ങള്‍ ചര്‍ച്ചചെയ്യാനുള്ള കേന്ദ്രകമ്മിറ്റി യോഗത്തിനു ശേഷം പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. സംസ്ഥാനനേതൃത്വത്തിനെതിരേ വിഎസ് അച്യുതാനന്ദന്‍ നടത്തിയ ചില പ്രസ്താവനകള്‍ പാര്‍ട്ടിയെ ആക്രമിക്കാന്‍ ശത്രുക്കള്‍ക്ക് അവസരം നല്‍കി. ടിപി വധത്തില്‍ പാര്‍ട്ടിക്ക് ബനധമുണ്ടോയെന്ന കാര്യം അന്വേഷിക്കും. …
മേലേക്കരയില്‍ ‘ആന ബസ്’ എത്തുന്നു
മേലേക്കരയില്‍ ‘ആന ബസ്’ എത്തുന്നു
നോവല്‍ അങ്ങനെ തോമാച്ചനും നഴ്‌സായി അദ്ധ്യായം ആറ് ജോഷി പുലിക്കൂട്ടില്‍ മലബാറില്‍ നിന്ന് മടങ്ങിയെത്തിയ തോമാച്ചന്‍ വീണ്ടും കൃഷികാര്യങ്ങളില്‍ വര്‍ക്കിച്ചേട്ടനെ സഹായിക്കാന്‍ നിര്‍ബന്ധിതനായി. ഇനി ഒരാഴ്ച കൂടി ഈ പണി തുടര്‍ന്നാല്‍ മതി. അപ്പോഴേക്കും ഭോപ്പാല്‍ എച്ച് എസ് സി പഠനം തുടങ്ങാം. ഈ ഒരു ചിന്തയിലായിരുന്നു തോമാച്ചന്റെ മനസ്സ്. ഇതിനിടയില്‍ അമ്മച്ചിയെ സോപ്പിട്ട് പുതിയ …
ഗര്‍ഭസ്ഥ ശിശുവിന് കാവല്‍ രാഷ്ട്രീയ നേതാക്കള്‍?
ഗര്‍ഭസ്ഥ ശിശുവിന് കാവല്‍ രാഷ്ട്രീയ നേതാക്കള്‍?
ലണ്ടന്‍ : ഗര്‍ഭസ്ഥ ശിശുവിന്റെ സ്‌കാനിംഗ് റിപ്പോര്‍ട്ടില്‍ തെളിഞ്ഞത് ഒരു കൂട്ടം രാഷ്ട്രീയ നേതാക്കളുടെ ചിത്രം. മാര്‍ക്ക് സ്മിത്ത് (39), ഡോണ്‍ (36) എന്നിവരാണ് തങ്ങളുടെ ഇരുപത്തിയേഴ് ആഴ്ച പ്രായമുളള ഗര്‍ഭസ്ഥ ശിശുവിന്റെ അള്‍ട്രാസൗണ്ട് സ്‌കാനിംഗില്‍ രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ കണ്ട് ഞെട്ടിയത്. ഗര്‍ഭപാത്രത്തില്‍ കുഞ്ഞ് കിടക്കുന്നതിന് തൊട്ടുമുകളിലായാണ് നേതാക്കളുടെ ചിത്രങ്ങള്‍. മുന്‍ ബ്രട്ടീഷ് പ്രധാനമന്ത്രി …
ഷഫീലയെ പിതാവ് അടിക്കുകയും ചവിട്ടുകയും ചെയതെന്ന് അമ്മയുടെ മൊഴി
ഷഫീലയെ പിതാവ് അടിക്കുകയും ചവിട്ടുകയും ചെയതെന്ന് അമ്മയുടെ മൊഴി
പാകിസ്ഥാനി വംശജന്‍ മകളെ കൊന്ന കേസില്‍ ഷഫീല കൊല്ലപ്പെടുന്ന ദിവസം പിതാവ് അവളെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് മാതാവ് ഫര്‍സാന കോടതിയില്‍ മൊഴി നല്‍കി. ചെസ്റ്റര്‍ ക്രൗണ്‍ കോര്‍ട്ടിലെ പതിനൊന്ന് അംഗ ജൂറികളുടെ മുന്നില്‍ നേരിട്ട് ഹാജരായാണ് ഫര്‍സാന മൊഴി നല്‍കിയത്. ഭര്‍ത്താവ് തന്നേയും മറ്റ് കുട്ടികളേയും മര്‍ദ്ദിക്കുമെന്ന് ഭയന്നാണ് താന്‍ പോലീസിനോട് കളളം പറഞ്ഞെതെന്നും കോടതി …
‘ കുളം തോണ്ടിയ വീടി’ന് 1.12 മില്യണ്‍
‘ കുളം തോണ്ടിയ വീടി’ന് 1.12 മില്യണ്‍
ല്‍പ്പസ്വല്‍പ്പം വട്ടുളള ഉടമസ്ഥന്‍ ‘കുളം തോണ്ടിയ വീടി’ന് ലേലത്തില്‍ ലഭിച്ചത് 1.12 മില്യണ്‍. നാല്പത് വര്‍ഷമായി ഇയാള്‍ വീടിനകത്ത് ഒരു ടണല്‍ നിര്‍മ്മിക്കുകയായിരുന്നു. വില്യം ലിറ്റില്‍ എന്ന എഴുുപത്തിയൊന്‍പത് കാരനായ വൃദ്ധനാണ് സ്വന്തം വീടിനകം കുഴിച്ച് പ്രശസ്തനായത്. ഹാക്‌നേയിലെ മോര്‍ട്ടിമോര്‍ റോഡിലുളള വീട്ടിലാണ് അറുപത് അടി നീളമുളള ഈ ടണല്‍ ലിറ്റില്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇരുപത് മുറികളുളള …