1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിദ്യാഭ്യാസവായ്പയുടെ ‘ആദ്യ രക്തസാക്ഷി’ വയനാട്ടില്‍
വിദ്യാഭ്യാസവായ്പയുടെ ‘ആദ്യ രക്തസാക്ഷി’ വയനാട്ടില്‍
കേരളത്തെ വരുകാലങ്ങളില്‍ വന്‍ പ്രതിസന്ധികളിലേക്ക് കൊണ്ടെത്തിക്കുന്ന വിദ്യാഭ്യാസ വായ്പയുടെ ആദ്യ ‘രക്തസാക്ഷി’ വയനാട് ജില്ലയില്‍. കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ക്ക് തുടക്കമിട്ട വയനാട് ജില്ലയില്‍ തന്നെയാണ് വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലാതെ യുവതി തൂങ്ങിമരിച്ചത്. കാര്‍ഷിക തകര്‍ച്ചയും അതേത്തുടര്‍ന്ന് കടക്കെണി മരണങ്ങളും സര്‍വസാധാരണമായ വയനാട്ടില്‍ വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ ബാങ്കിന്റെ നടപടി ഭയന്ന് അമ്പലവയല്‍ ആനപ്പാറ …
മാര്‍പാപ്പയുടെ പാചകക്കാരന്‍ വീട്ടു തടങ്കലില്‍
മാര്‍പാപ്പയുടെ പാചകക്കാരന്‍ വീട്ടു തടങ്കലില്‍
പോപ് ബെനഡിക്ട് പതിനാലാമന്‍ മാര്‍പാപ്പയുടെ പാചകക്കാരന്‍ പൗളോ ഗബ്രിയേലയെ വീട്ടു തടങ്കലിലാക്കി. വത്തിക്കാനില്‍ നിന്നും രഹസ്യരേഖകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന കേസില്‍ വിചാരണ കഴിയുന്നത് വരെയാണ് ഗബ്രിയേലയെ വീട്ടുതടങ്കലിലാക്കിയത്. കേസില്‍ കഴിഞ്ഞ മെയ്മാസത്തിലാണ് മാര്‍പാപ്പയുടെ പാചകക്കാരന്‍ പൗളോ ഗബ്രിയേല കസ്റ്റഡിയിലാവുന്നത്. മാര്‍പാപ്പയുടെ അടുത്ത അനുയായിയായ ഗബ്രിയേലയെ വിചാരണ നടത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതുവരെയാണ് വീട്ടുതടങ്കലിലാക്കിയത്. വത്തിക്കാനില്‍ നടക്കുന്ന …
ലുക്ക് ഔട്ട്‌ നോട്ടീസിലെ പ്രതി മാധ്യമപ്രവര്‍ത്തകരുടെ സംരക്ഷണത്തില്‍ ?
ലുക്ക് ഔട്ട്‌ നോട്ടീസിലെ പ്രതി മാധ്യമപ്രവര്‍ത്തകരുടെ സംരക്ഷണത്തില്‍ ?
വ്യവസായി ചമഞ്ഞ് യു കെ മലയാളികള്‍ അടക്കം അനേകം ആളുകളെ കോടിക്കണക്കിന് രൂപ തട്ടിച്ച കേസിലെ പ്രതിയെ യു കെയിലെ ഒരു ഓണ്‍ലൈന്‍ മാധ്യമം സംരക്ഷിക്കുന്നതായി സൂചനകള്‍. ..പ്രശസ്ത കായികതാരത്തിന്റെ ഭര്‍ത്താവായ മാധ്യമ പ്രവര്‍ത്തകനും അദ്ദേഹത്തിന്‍റെ ബിനാമിയായ ന്യൂകാസിലിലെ ഒരു പത്രക്കാരനും ചേര്‍ന്നാണ് കേരള പോലീസ്‌ ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ച കേസിലെ പ്രതിയെ സംരക്ഷിക്കുവാന്‍ …
ചാരിറ്റിയുടെ പേരിലും തട്ടിപ്പ്
ചാരിറ്റിയുടെ പേരിലും തട്ടിപ്പ്
ദിനം പ്രതിയെന്നോണം പുതിയ പുതിയ തട്ടിപ്പുകളെ കുറിച്ച് കേള്‍ക്കുന്നവരാണ് നമ്മള്‍. എത്രയൊക്കെ മുന്നറിയിപ്പ് നല്‍കിയാലും തട്ടിപ്പുകേസുകളില്‍ ചെന്ന് ചാടുന്നവരുടെ എണ്ണത്തില്‍ യാതൊരു കുറവും ഉണ്ടാകാറില്ല. പല തട്ടിപ്പുകളും അധികൃതര്‍ തിരിച്ചറിഞ്ഞ് നടപടികള്‍ സ്വീകരിക്കുമ്പോഴേക്കും ധാരാളം ആളുകള്‍ തട്ടിപ്പിനിരയായി കഴിഞ്ഞിരിക്കു. തട്ടിപ്പുകാരാകട്ടെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുകയും ചെയ്യും. അത്തരത്തിലൊരു തട്ടിപ്പാണ് ചാരിറ്റി തട്ടിപ്പ്. ഒരു സന്നദ്ധ …
മൈക്രോസോഫ്റ്റ് ചരിത്രത്തിലാദ്യമായി നഷ്ടം രേഖപ്പെടുത്തി
മൈക്രോസോഫ്റ്റ് ചരിത്രത്തിലാദ്യമായി നഷ്ടം രേഖപ്പെടുത്തി
ലണ്ടന്‍ : കമ്പ്യൂട്ടര്‍ രംഗത്തെ അതികായന്‍മാരായ മൈക്രോസോഫ്റ്റ് ചരിത്രത്തിലാദ്യമായി നഷ്ടം രേഖപ്പെടുത്തി. ഈ വര്‍ഷത്തെ ആദ്യപാദത്തിലാണ് നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ ചില ഓണ്‍ലൈന്‍ അഡൈ്വര്‍ട്ടൈസിംഗ് ബിസിനസുകള്‍ കാര്യമായ വരുമാനം ഉണ്ടാക്കാത്തതിനെ തുടര്‍ന്ന് എഴുതിതളളിയതാണ് കമ്പനി നഷ്ടം രേഖപ്പെടുത്താന്‍ കാരണം. ഓണ്‍ലെന്‍ അഡൈ്വര്‍ട്ടൈസിംഗ് കമ്പനിയായ അക്വാണ്ടിവിനെ ഏറ്റെടുത്ത വകയിലുളള 6.2 ബില്യണ്‍ ഡോളറിന്റെ കണക്കുകളാണ് കമ്പനി എഴുതിതളളിയത്. …
കൊച്ചിയിലെ സ്റ്റാര്‍ ഹോട്ടലിലും പഴകിയ ഭക്ഷണം
കൊച്ചിയിലെ സ്റ്റാര്‍ ഹോട്ടലിലും പഴകിയ ഭക്ഷണം
എറണാകുളം ജില്ലയിലെ ഹോട്ടലുകളില്‍ വെള്ളിയാഴ്ച നടത്തിയ റെയ്ഡില്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു.മരട് മേഖലയിലെ ലേ മെറഡിയന്‍, ബിടിഎച്ച് സരോവരം, വൈറ്റ്‌ഫോര്‍ട്ട് തുടങ്ങിയ ഹോട്ടലുകളിലായിരുന്നു വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ റെയ്ഡ് നടത്തിയത്. പഴകിയ മീന്‍കറി, ഇറച്ചി, പച്ചക്കറി കുറുമ, രാസപഥാര്‍ഥങ്ങള്‍ ചേര്‍ത്ത ഭക്ഷണ സാധനങ്ങള്‍ എന്നിവയാണ് ഇവിടങ്ങളില്‍ നിന്നും പിടിച്ചെടുത്തിട്ടുള്ളത്. …
നിങ്ങളുടെ ബില്ലുകള്‍ ശരിയായി പരിശോധിക്കാറുണ്ടോ ?
നിങ്ങളുടെ ബില്ലുകള്‍ ശരിയായി പരിശോധിക്കാറുണ്ടോ  ?
ലണ്ടന്‍ : ബില്ലുകള്‍ കിട്ടിയാല്‍ ഓടി കൊണ്ടുപോയി അടക്കുന്നതിന് പകരം അവ വിശദമായി നിങ്ങള്‍ പരിശോധിക്കാറുണ്ടോ? പരിശോധിക്കണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്കാണ് വിവിധ ബില്ലുകളില്‍ അമിത തുക അടക്കേണ്ടി വന്നത്. പലര്‍ക്കും അടച്ച അമിതതുക തിരികെ ലഭിച്ചതുമില്ല. യു സ്വിച്ച് നടത്തിയ പുതിയ സര്‍വ്വേ അനുസരിച്ച് ഏതാണ്ട് 28 മില്യണ്‍ ഉപഭോക്താക്കള്‍ക്ക് അമിത ബില്ല് …
ബാറ്റ്മാന്‍ പ്രദര്‍ശനത്തിനിടെ വെടിവെപ്പ്:14 മരണം
ബാറ്റ്മാന്‍ പ്രദര്‍ശനത്തിനിടെ വെടിവെപ്പ്:14 മരണം
ഡെന്‍വര്‍: അമേരിക്കയിലെ ഡെന്‍വറില്‍ തിയറ്ററിനുള്ളിനുള്ളിലുണ്ടായ വെടിവെയ്പ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടു. നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സി ഡെന്‍വറിനടുത്തുള്ള ഒറോറ മാളിലെ സെഞ്ചുറി തിയറ്ററുനുള്ളിലാണ് വെടിവെപ്പുണ്ടായതെന്ന് കോളറാഡോ പൊലീസ് അറിയിച്ചു. പുതിയ ഹോളിവുഡ് ചിത്രമായ ബാറ്റ്മാന്‍ ഡാര്‍ക്ക് നൈറ്റ് റൈസസിന്റെ പ്രീമിയര്‍ …
പ്രവാസി മനസ്സില്‍ പ്രണയമഴ പെയ്യിക്കാന്‍ മഴപോലെ
പ്രവാസി മനസ്സില്‍ പ്രണയമഴ പെയ്യിക്കാന്‍ മഴപോലെ
ഇടയന്‍ കമ്മ്യുണിക്കേഷന്‍സിന്റെ ബാനറില്‍ ജൈസണും ,സന്തോഷ്‌ തോമസും കൂടി അണിയിച്ചൊരുക്കുന്ന മഴപോലെ എന്ന പ്രണയഗാന ആല്‍ബത്തിന്റെ ഒന്നാം ഘട്ട ചിത്രികരണം പൂര്‍ത്തിയായി .ഈ സി ഡി യുടെ പ്രധാന ഗാനമായ മഴപോലെ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ചിത്രീകരണം ആണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത് .ഏഷ്യാനെറ്റ്‌ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന പ്രോഗ്രാമിലൂടെ മലയാളീ മനസുകളില്‍ ഇടം നേടിയ …
ലോയ്ഡ്‌സ് ബാങ്ക് അറുനൂറ് ശാഖകള്‍ കോ – ഓപ്പ് ഗ്രൂപ്പിന് വില്‍ക്കുന്നു
ലോയ്ഡ്‌സ് ബാങ്ക് അറുനൂറ് ശാഖകള്‍ കോ – ഓപ്പ് ഗ്രൂപ്പിന് വില്‍ക്കുന്നു
ലണ്ടന്‍ : യുകെയിലെ പ്രമുഖ ബാങ്കിംഗ് ഗ്രൂപ്പായ ലോയ്ഡ്‌സ് ഗ്രൂപ്പ് തങ്ങളുടെ അറുനൂറിലധികം ശാഖകള്‍ കോ – ഓപ്പ് ഗ്രൂപ്പിന് വില്‍ക്കുന്നു. രണ്ടായിരത്തി പതിമൂന്ന് നവംബറോടെ വില്‍പ്പന പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ലോയ്ഡ്‌സ് ബാങ്കിന്റെ ശാഖകള്‍ കൂടി സ്വന്തമാകുന്നതോടെ യുകെയിലെ റീട്ടെയ്ല്‍ ബാങ്കിംഗിന്റെ ഏഴ് ശതമാനം കോ- ഓപ്പ് ഗ്രൂപ്പിന് സ്വന്തമാകും. പ്രശസ്തമായ ടിഎസ്ബി, ചെല്‍ട്ടന്‍ഹാം, ഗ്ലൗസെസ്റ്റര്‍ …