1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സാങ്കേതിക പ്രശ്‌നം: O2 ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കും
സാങ്കേതിക പ്രശ്‌നം: O2 ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കും
സാങ്കേതിക പ്രശ്‌നം മൂലം മൊബൈല്‍ നിശ്ചലമായ എല്ലാ ഉപഭോക്താക്കള്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണന്ന് O2 അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ചയാണ് സാങ്കേതിക പ്രശ്‌നം മൂലം 23 മില്യണിലധികം വരുന്ന O2 ഉപഭോക്താക്കളുടെ മൊബൈലുകള്‍ നിശ്ചലമായത്. പത്ത് മില്യണിലധികം പൗണ്ടിന്റെ ബാധ്യത ഇത് മൂലം O2 വിന് ഉണ്ടാകുമെന്നാണ് കരുതുന്നത്. എന്നാല്‍ എത്ര തുക വീതം നഷ്ടപരിഹാരമായി …
യുകെയിലെ പെട്രോള്‍ പമ്പുകളിലേക്ക് അറ്റന്‍ഡര്‍മാര്‍ തിരിച്ചുവരുന്നു
യുകെയിലെ പെട്രോള്‍ പമ്പുകളിലേക്ക് അറ്റന്‍ഡര്‍മാര്‍ തിരിച്ചുവരുന്നു
നാല്പത് വര്‍ഷങ്ങള്‍ക്ക് ശേഷം യുകെയിലെ പെട്രോള്‍ പമ്പുകളിലേക്ക് അറ്റന്‍ഡന്‍മാര്‍ തിരിച്ചുവരുന്നു. 1970 ന് മുന്‍പാണ് ഷെല്‍ പെട്രോള്‍ സ്‌റ്റേഷനുകളില്‍ അറ്റന്‍ഡര്‍മാരുണ്ടായിരുന്നത്. എഴുപതുകളില്‍ സ്ഥാപിച്ച സെല്‍ഫ് അറ്റന്‍ഡിങ്ങ് മെഷീന്‍ ഉപയോഗിച്ച് യാത്രക്കാര്‍ തന്നെയായിരുന്നു ഇതുവരെ വാഹനങ്ങളില്‍ പെട്രോള്‍ നിറച്ചിരുന്നത്. രാജ്യത്താകമാനം മുന്നൂറ് ഷെല്‍ പെട്രോള്‍ സ്‌റ്റേഷനുകളുണ്ട്. ഇവിടെയാണ് ഈ വര്‍ഷം മുതല്‍ അറ്റന്‍ഡേഴ്‌സിനെ നിയമിക്കുന്നത്. ഇത്തരം അറ്റന്‍ഡേഴ്‌സിന് …
തട്ടത്തിന്‍ മറയത്ത്‌ UK യിലെ വിവിധ തീയറ്ററുകളില്‍ നിറഞ്ഞോടുന്നു
തട്ടത്തിന്‍ മറയത്ത്‌ UK യിലെ വിവിധ തീയറ്ററുകളില്‍ നിറഞ്ഞോടുന്നു
കേരളത്തിലെ തീയറ്ററുകളില്‍ തരംഗം സൃഷ്ട്ടിച്ച തട്ടത്തിന്‍ മറയത്ത്‌ യു കെയില്‍ റിലീസായി.ഇന്നലെ ലണ്ടനിലെ ഈസ്റ്റ്‌ ഹാമില്‍ റിലീസായ ചിത്രം ഈ വെള്ളിയാഴ്ച മുതല്‍ കൂടുതല്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. മലയാളത്തില്‍ മനോഹരമായി പ്രണയകഥ ആവിഷ്‌ക്കരിച്ചാല്‍, പ്രമേയത്തിന്‌ പുതുമയില്ലെങ്കില്‍പ്പോലും പ്രേക്ഷകര്‍ അത്‌ നെഞ്ചിലേറ്റും. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്‌ വിനീത്‌ ശ്രീനിവാസന്‍ ഒരുക്കിയ തട്ടത്തിന്‍ മറയത്ത്‌ എന്ന ചിത്രം. ഹിന്ദു …
വിമാനങ്ങളില്‍ വിളമ്പിയ സാന്‍ഡ്‌വിച്ചില്‍ സൂചി
വിമാനങ്ങളില്‍ വിളമ്പിയ സാന്‍ഡ്‌വിച്ചില്‍ സൂചി
യുഎസ് വിമാനങ്ങളില്‍ വിളമ്പിയ സാന്‍ഡ്‌വിച്ചിനുള്ളില്‍ തുന്നല്‍ സൂചികള്‍ കണ്ടെത്തി. സാന്‍ഡ്‌വിച്ച് കഴിച്ച യാത്രക്കാരനു മുറിവേറ്റു. പരിക്കേറ്റ യാത്രക്കാരന്‍ ചികിത്സ തേടാന്‍ വിസമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ട്. യുഎസിലെ സ്വകാര്യ വിമാനക്കമ്പനി ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ നാലു വിമാനങ്ങളിലാണ് സൂചിയടങ്ങിയ സാന്‍ഡ് വിച്ച് വിളമ്പിയത്. കഴിഞ്ഞ ഞായറാഴ്ച ആംസ്റ്റര്‍ഡാമില്‍ നിന്നും പുറപ്പെട്ട വിമാനങ്ങളിലാണ് സൂചിയടങ്ങിയ സാന്‍ഡ് വിച്ചുകള്‍ വിളമ്പിയത്. സാന്‍ഡ് വിച്ച് …
4000 പൌണ്ടിന് വീട് വാങ്ങണോ ? വെയില്‍സിലേക്ക് വരൂ ..
4000 പൌണ്ടിന് വീട് വാങ്ങണോ ? വെയില്‍സിലേക്ക് വരൂ ..
ജോലിയില്ല,സാമ്പത്തിക മാന്ദ്യമാണ്,കയ്യില്‍ കാശില്ല,മോര്‍ട്ട്ഗേജ് കിട്ടില്ല എന്നിങ്ങനെയുള്ള കാരണങ്ങളാല്‍ വീടുവാങ്ങുവാന്‍
പരസ്യ പീഡനം:ചാനല്‍ എഡിറ്റര്‍ രാജിവെച്ചു
പരസ്യ പീഡനം:ചാനല്‍ എഡിറ്റര്‍ രാജിവെച്ചു
ഗുവാഹട്ടിയില്‍ പെണ്‍കുട്ടിയെ പരസ്യമായി അപമാനിച്ച വാര്‍ത്ത പുറത്തു വിട്ട ന്യസ്‌ ലൈവ്‌ ചാനലിന്റെ ചീഫ്‌ എഡിറ്റര്‍ അതാനു ഭുയാന്‍ രാജി വെച്ചു. എന്നാല്‍ പെണ്‍കുട്ടി അതിക്രമത്തിന്‌ ഇരയാവുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതും, അത്‌ സംപ്രേഷണം ചെയ്‌തതും ശരിയായ തീരുമാനം ആയിരുന്നു എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി അദ്ദേഹം അറിയിച്ചു. ദൃശ്യങ്ങള്‍ ചാനലിലൂടെ പുറത്തു വിട്ടതുകൊണ്ടാണ്‌ കുറ്റവാലികളെ പിടികൂടാനായത്‌ …
മോഹന്‍ലാല്‍ ആനക്കൊമ്പു സൂക്ഷിച്ചത് നിയമവിരുദ്ധമെന്ന് റിപ്പോര്‍ട്ട്
മോഹന്‍ലാല്‍ ആനക്കൊമ്പു സൂക്ഷിച്ചത് നിയമവിരുദ്ധമെന്ന് റിപ്പോര്‍ട്ട്
നടന്‍ മോഹന്‍ലാല്‍ വീട്ടില്‍ ആനക്കൊമ്പ് സൂക്ഷിച്ചത് 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്ന് മലയാറ്റൂര്‍ ഡി.എഫ്.ഒ പെരുമ്പാവൂര്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. റിപ്പോര്‍ട്ട് ചൊവ്വാഴ്ച മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടി. ആനക്കൊമ്പ് സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണെന്ന് അറിഞ്ഞിട്ടും ഇത് വീട്ടില്‍ വെച്ചത് ഗുരുതര നിയമലംഘനമാണ്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ മോഹന്‍ലാലിന്റെ വീട്ടില്‍നിന്ന് …
ചൊവ്വയിലേക്ക് കൊണ്ടുപോകാന്‍ നാസ ഭക്ഷണം ഒരുക്കുന്നു
ചൊവ്വയിലേക്ക് കൊണ്ടുപോകാന്‍ നാസ ഭക്ഷണം ഒരുക്കുന്നു
ചൊവ്വയിലേക്കുള്ള മനുഷ്യന്റെ യാത്ര 2030-ല്‍ സാക്ഷാത്കരിക്കാനുള്ള ശ്രമത്തിലാണ് നാസയിപ്പോള്‍. ആറ് മുതല്‍ എട്ട് വരെ യാത്രികരെ ചൊവ്വയിലേക്ക് അയക്കാനാണ് പദ്ധതി. ഇവര്‍ ചൊവ്വയില്‍ പോയി മടങ്ങിയെത്തും വരെ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കേണ്ടതുണ്ട്. യാത്രയ്ക്ക് 18 വര്‍ഷങ്ങള്‍ ഇനിയും ബാക്കിയുണ്ടെങ്കിലും യാത്രികര്‍ക്കായുള്ള ആഹാരം തയ്യാറാക്കാനുള്ള തയ്യാറെടുപ്പ് നാസ തുടങ്ങിക്കഴിഞ്ഞു. യാത്രികരെ വഹിക്കുന്ന ബഹിരാകാശവാഹനം ചൊവ്വയിലെത്താന്‍ ആറുമാസമെടുക്കും. ഒന്നരവര്‍ഷക്കാലം …
ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ കുത്തേറ്റു മരിച്ച വിശാല്‍ യു.കെ ദമ്പതികളുടെ മകന്‍
ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ കുത്തേറ്റു മരിച്ച വിശാല്‍ യു.കെ ദമ്പതികളുടെ മകന്‍
ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജ് കവാടത്തില്‍ എ.ബി.വി.പി- കാമ്പസ് ഫ്രണ്ട് സംഘര്‍ഷത്തിനിടെ കുത്തേറ്റു കോട്ടയം മെഡിക്കല്‍ കോളേജില്‍ മരിച്ച വിദ്യാര്‍ത്ഥി വിശാല്‍കുമാര്‍ (19) യു.കെ ദമ്പതികളുടെ മകന്‍. വിശാലിന്റെ മാതാപിതാക്കള്‍ ലണ്ടനില്‍ സ്ഥിര തമാസമാക്കിയ വേണുഗോപാലും സതിയുമാണ്. മകന്റെ വിയോഗം അറിഞ്ഞു ഇവര്‍ നാട്ടിലേയ്ക്ക് തിരിച്ചു.പഠനത്തിനായി നാട്ടിലെത്തിയ വിശാല്‍ മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പമാണ് വിശാല്‍ കഴിഞ്ഞിരുന്നത്.വേണുഗോപാലും സതിയും …
ഒടുവില്‍ കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയം കുറയുന്നു
ഒടുവില്‍ കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയം കുറയുന്നു
വര്‍ഷങ്ങള്‍ നീണ്ട വര്‍ദ്ധനവിന് ശേഷം കാര്‍ ഇന്‍ഷ്വറന്‍സ് ചെലവില്‍ ഈ വര്‍ഷം ഏഴ് ശതമാനം കുറവ് രേഖപ്പെടുത്തി