1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നിങ്ങള്‍ പങ്കാളിയാല്‍ ചതിക്കപ്പെടുന്നതിന്റെ പത്ത് ലക്ഷണങ്ങള്‍
നിങ്ങള്‍ പങ്കാളിയാല്‍ ചതിക്കപ്പെടുന്നതിന്റെ പത്ത് ലക്ഷണങ്ങള്‍
പങ്കാളിയുടെ വിശ്വാസ്യതയില്ലായ്മയാണ് പലപ്പോഴും കുടുംബങ്ങളെ തകര്‍ച്ചയിലേക്ക് നയിക്കുന്നത്. പങ്കാളി നിങ്ങളെ ചതിക്കുന്നുവെന്ന് തോന്നുന്ന സന്ദര്‍ഭങ്ങളിലും എല്ലാം ശരിയാണന്ന് നടിക്കുന്നത് കാര്യങ്ങള്‍ കുടുതല്‍ വഷളാക്കാനെ ഉപകരിക്കൂ. പങ്കാളിക്ക് മുന്നില്‍ അഭിനയിക്കാതിരിക്കുക. ഭര്‍ത്താവിനോ/ഭാര്യക്കോ മറ്റൊരു ബന്ധമുണ്ടെന്ന് തോന്നുന്ന സന്ദര്‍ഭങ്ങളില്‍ താഴെ പറയുന്ന ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക. ഒരിക്കലും ഇത് നിങ്ങളുടെ പങ്കാളിയുടെ രഹസ്യബന്ധം കണ്ടെത്താനുളള കുറക്കുവഴിയല്ല. ഒപ്പം ഇവ നൂറ് …
എയിഡ്സിന് മരുന്നെന്ന സ്വപ്നം യാഥാര്‍ത്യമാകുമോ ?
എയിഡ്സിന് മരുന്നെന്ന സ്വപ്നം യാഥാര്‍ത്യമാകുമോ ?
എച്ച്‌ഐവി ഇന്‍ഫെക്ഷനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയ ഗുളികക്ക് അമേരിക്കയുടെ ഫുഡ് ആന്‍ഡ് ഡ്രഗ്ഗ് അസോസിയേഷന്റെ അംഗീകാരം. എയ്ഡ്‌സ് ബാധിതരായ രോഗികളില്‍ മരുന്ന് നേരിട്ട് പരീക്ഷിക്കാനുളള അംഗീകാരമാണ് എഫ്ഡിഎ നല്‍കിയിട്ടുളളത്. ഇതോടെ ഇതുവരെ ഫലപ്രദമായ മരുന്ന കണ്ടെത്താന്‍ കഴിയാതിരുന്ന എയ്ഡ്‌സ് രോഗത്തെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ദിവസേന ഒരു ഗുളിക എന്ന തോതില്‍ കഴിക്കുന്നവരില്‍ എച്ച്‌ഐവി വൈറസിനെ …
ഫോണ്‍ ബില്‍ എങ്ങിനെ കുറയ്ക്കാം ?
ഫോണ്‍ ബില്‍ എങ്ങിനെ കുറയ്ക്കാം ?
പല ഫോണ്‍ കമ്പനികളും ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ബില്ല് കണ്ട് കഴിഞ്ഞാല്‍ ബോധം കെട്ട് പോകും. എന്നാല്‍ ചെലവു കുറഞ്ഞ രീതിയിലും കാള്‍ ചെയ്യാന്‍ കഴിയുമെന്ന് നിങ്ങള്‍ക്ക് അറിയാമോ? ഇത്തരത്തില്‍ ചെലവു കുറഞ്ഞ രീതിയില്‍ വിളി്ക്കാന്‍ കഴിയുന്ന നമ്പരുകളുണ്ട്. 01/ 02 നമ്പരുകള്‍ ഇത് എല്ലാ ദിവസവും വിളിക്കാവുന്ന ലോക്കല്‍ നമ്പരുകളാണ്. ഈ ഫ്രീ കോളുകള്‍ നിങ്ങളുടെ …
ഫുട്‌ബോളില്‍ മെസ്സിയെ വെല്ലുമോ ഈ ഒന്‍പതു വയസുകാരന്‍ ?
ഫുട്‌ബോളില്‍ മെസ്സിയെ വെല്ലുമോ ഈ ഒന്‍പതു വയസുകാരന്‍ ?
ലണ്ടന്‍ : സാക്ക് ഗില്‍സ്‌നാന്‍ എന്ന ഒന്‍പത് വയസ്സുകാരന്റെ ചടുലത കണ്ട് ഫുട്‌ബോളിലെ തമ്പുരാക്കന്‍മാര്‍ അമ്പരന്നു നിന്നു. കാല്‍പന്ത് കളിയുടെ എല്ലാ സൗന്ദര്യവും സ്വന്തം കാലുകളിലേക്ക് ആവാഹിച്ച അവന്‍ എതിരാളിയുടെ വലയിലേക്ക് അടിച്ചുകൂട്ടിയത് ഏഴ് ഗോളുകള്‍. സാക്ക് ഗില്‍സ്‌നാന്‍ എന്ന ഐറിഷുകാരന്‍ ഫുട്‌ബോളിലെ ഭാവി വാഗ്ദാനമാണന്ന് മികച്ച കളിക്കാര്‍ ഇപ്പോഴേ ഉറപ്പ് നല്‍കുന്നു. ഐറിഷ് മെസ്സി …
സ്കൂള്‍ വാനില്‍ നിന്ന് തല പുറത്തേക്കിട്ട വിദ്യാര്‍ഥിനി പോസ്റ്റിലിടിച്ചു മരിച്ചു
സ്കൂള്‍ വാനില്‍ നിന്ന് തല പുറത്തേക്കിട്ട വിദ്യാര്‍ഥിനി പോസ്റ്റിലിടിച്ചു മരിച്ചു
വഴിയരികില്‍ മുത്തശ്ശിയെ കണ്ട് സ്കൂള്‍ വാനില്‍ നിന്നു തലപുറത്തേക്കിട്ട അഞ്ചാം ക്ലാസുകാരി വൈദ്യുതി പോസ്റ്റില്‍ തലയിടിച്ച് മരിച്ചു. തൃപ്പൂണിത്തുറ വടക്കേ ഇരുമ്പനം മലയില്‍ വീട്ടില്‍ മനോജ് – ശ്രീജ ദമ്പതികളുടെ ഏകമകള്‍ കൃഷ്ണേന്ദു (10) ആണ് ദാരുണമായി മരിച്ചത്. കുട്ടിയുടെ വീട്ടില്‍ നിന്ന് മുപ്പത് മീറ്റര്‍ അകലെ ഇന്നലെ രാവിലെ എട്ടുമണിയോടയാണ് അപകടം. തിരുവാങ്കുളം ജോര്‍ജിയന്‍ …
വിദ്യാര്‍ത്ഥി സംഘര്‍ഷം: വെട്ടേറ്റ എബിവിപി പ്രവര്‍ത്തകന്‍ മരിച്ചു
വിദ്യാര്‍ത്ഥി സംഘര്‍ഷം: വെട്ടേറ്റ എബിവിപി പ്രവര്‍ത്തകന്‍ മരിച്ചു
ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ കഴിഞ്ഞ ദിവസമുണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ വെട്ടേറ്റ എബിവിപി പ്രവര്‍ത്തകന്‍ മരിച്ചു. ചെങ്ങന്നൂര്‍ മുളക്കുഴ സ്വദേശി വിശാലാണ് മരിച്ചത്. സംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റ വിശാലിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നിനായിരുന്നു മരണം. പത്തനംതിട്ട കോന്നി എന്‍എസ്എസ് കോളേജിലെ ഒന്നാം വര്‍ഷ സുവോളജി വിദ്യാര്‍ത്ഥിയാണ് വിശാല്‍. സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടായിരുന്നു …
പെന്‍ഷന്‍ പ്രായത്തില്‍ മാണിയുടെ തിരുത്ത്
പെന്‍ഷന്‍ പ്രായത്തില്‍ മാണിയുടെ തിരുത്ത്
പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി കെ.എം.മാണി. യുവജനങ്ങളുടെ തൊഴില്‍ സാധ്യതയ്ക്ക് മങ്ങലേല്‍പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പെന്‍ഷന്‍ പ്രായം 60 ആക്കാമെന്ന് രാവിലെ മാണി നിയമസഭയില്‍ പറഞ്ഞിരുന്നു. പ്രതിഷേധം ഭയന്ന് മാറിനില്‍ക്കാന്‍ കഴിയില്ലെന്നും സര്‍വ്വീസ് രംഗം പൊട്ടിത്തെറിയുടെ വക്കിലാണെന്നും ജീവനക്കാരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് പെന്‍ഷന്‍കാരുടെ എണ്ണമെന്നും സംസ്ഥാനത്തിന്റെ താല്‍പര്യം ബലികഴിച്ച് തുടരാന്‍ കഴിയില്ലെന്നും മാണി നിയമസഭയില്‍ …
പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന് മാണി
പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന് മാണി
പെന്‍ഷന്‍ പ്രായം ഉയര്‍ത്താതെ മുന്നോട്ടു പോകാനാവില്ലെന്ന് ധനമന്ത്രി കെ.എം.മാണി നിയമസഭയില്‍ പറഞ്ഞു.ധനവിനിയോഗ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. പെന്‍ഷന്‍ പ്രായം 60 വയസുവരെ ഉയര്‍ത്താമെന്നും വിവിധ സംഘനടകളുമായി ആലോചിച്ചശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂവെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 5,30000 സര്‍ക്കാര്‍ ജീവനക്കാരാണുള്ളത്. അതേസമയം അഞ്ചു ലക്ഷത്തോളം പെന്‍ഷന്‍കാരുമുണ്ട്. ഓരോ വര്‍ഷവും രണ്ടുലക്ഷത്തോളം പേര്‍ പെന്‍ഷന്‍ ആകുന്നുണ്ടെന്നും …
ഡ്രൈവിംഗ് ലൈസന്‍സില്‍ ഇനി മുതല്‍ യുകെ ദേശീയ പതാകയും
ഡ്രൈവിംഗ് ലൈസന്‍സില്‍ ഇനി മുതല്‍ യുകെ ദേശീയ പതാകയും
ലണ്ടന്‍ : ബ്രട്ടീഷ് ഡ്രൈവിംഗ് ലൈസന്‍സില്‍ ഇനി മുതല്‍ ദേശീയ പതാകയും. ദേശീയ പതാകയും റോയല്‍ ക്രസ്റ്റും ഉള്‍പ്പെടുത്തിയ പുതിയ ഡിസൈന്‍ അണിയറയില്‍ തയ്യാറായി കഴിഞ്ഞു. ഇതോടെ സ്വന്തം ദേശീയപതാക ഡ്രൈവിംഗ് ലൈസന്‍സില്‍ ഉള്‍പ്പെടുത്തിയ ആദ്യത്തെ യൂറോപ്യന്‍ രാജ്യമായി യുകെ. രണ്ടായിരത്തി പതിനഞ്ചോടെ പുതിയ ഡിസൈന്‍ നിലവില്‍ വരും. യൂറോപ്യന്‍ യൂണിയന്റെ പതാക രേഖപ്പെടുത്തിയിട്ടുളള നിലവിലെ …
‘ഇനി മുതല്‍ ഇവള്‍ ഞങ്ങള്‍ക്ക് മകന്‍’
‘ഇനി മുതല്‍ ഇവള്‍ ഞങ്ങള്‍ക്ക് മകന്‍’
ഇനി മുതല്‍ ഇവള്‍ ഞങ്ങള്‍ക്ക് മകനാണ്. വെറുതേ പറഞ്ഞതല്ല. സ്വന്തം മകളെ ആണ്‍കുട്ടിയായി ജീവിക്കാന്‍ അനുവദിക്കുമെന്ന മാതാപിതാക്കളുടെ തീരുമാനമാണ്. നാല് വയസ്സുകാരിയായ സോഫിയാണ് ഇനി മുതല്‍ ജാക് എന്ന പേരില്‍ ആണ്‍കുട്ടിയായി ജീവിക്കാന്‍ പോകുന്നത്. ഇതിന് മുന്നോടിയായി മാതാപിതാക്കള്‍ സോഫിയുടെ തലമുടി ആണ്‍കുട്ടികളുടേത് പോലെ വെട്ടി. സ്‌കൂളിലെ ടീച്ചര്‍മാരോടും ഇനി മുതല്‍ സോഫിയെ ആണ്‍കുട്ടിയായി കരുതണമെന്ന് …