സ്ത്രീകള്‍ക്ക് പുരുഷന്‍മാരെക്കാള്‍ കൂടുതല്‍ ഐക്യൂ ഉണ്ടെന്ന് കണ്ടെത്തല്‍. കഴിഞ്ഞ നൂറ് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇത്തരത്തില്‍ പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ ഐക്യു സ്ത്രീകള്‍ക്കുണ്ടെന്ന് കണ്ടെത്തുന്നത്. മള്‍ട്ടിടാസ്‌കിംഗാണ് ഇവരുടെ ഐക്യൂ ലെവല്‍ ഉയരാന്‍ കാരണമെന്നാണ് കരുതുന്നത്. ഐക്യു ടെസ്റ്റുകള്‍ നടത്തുന്നതില്‍ വിദഗ്ദ്ധനായ പ്രൊഫസര്‍ ജെയിംസ് ഫഌന്‍ ആണ് ഇത് സംബന്ധിച്ച പഠനങ്ങള്‍ നടത്തിയത്. കഴിഞ്ഞ നൂറ്റാണ്ടിനെ അപേക്ഷിച്ച് സ്ത്രീകളുടേയും പുരുഷന്‍മാരുടേയും …
ലണ്ടന്‍ : ട്രാഫിക് നിയമം അനുസരിച്ച് റോഡില്‍ കൂടി വണ്ടി ഓടിക്കുന്നവരില്‍ മുന്‍പന്തിയില്‍ ദന്തിസ്റ്റുകള്‍. ഏറ്റവും പിന്നില്‍ ഡാന്‍സ് ടീച്ചര്‍മാര്‍. ഗതാഗത നിയമം തെറ്റിക്കുന്നതിന് ശിക്ഷ ലഭിക്കുന്നവരില്‍ അധികവും ഡാന്‍സ് ടീച്ചര്‍മാര്‍, കോണ്‍ട്രാക്ടര്‍മാര്‍, ആര്‍ക്കിടെക്ടുകള്‍, ഫ്യൂണറല്‍ ഡയറക്ടര്‍മാര്‍ എന്നിവരാണ്. എന്നാല്‍ ദന്തിസ്റ്റുകള്‍, ലീഗല്‍ ക്ലര്‍ക്കുമാര്‍, വിദ്യാര്‍ത്ഥികള്‍, ക്ലോക്ക് റൂം അറ്റന്‍ഡേഴ്‌സ് എന്നിവരാണ് നിയമത്തെ അനുസരിച്ച് വാഹനമോടിക്കുന്നവരില്‍ …
മൂന്നാര്‍: തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണമെന്ന് എസ്എന്‍ഡിപി നേതൃയോഗത്തില്‍ ആവശ്യം ശക്തമാകുന്നു. രണ്ട് മാസത്തിനുള്ളില്‍ പാര്‍ട്ടി രൂപീകരണം ഉണ്ടാകാന്‍ സാധ്യത. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും, രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്ന സാഹചര്യമുണ്ടായാല്‍, പൊതുസമ്മതനായി നേതൃത്വം ഏറ്റെടുക്കാന്‍ സന്നദ്ധനാണെന്നും തുഷാര്‍ ഇന്ത്യാവിഷോടു പറഞ്ഞു. എന്നാല്‍ എസ്എന്‍ഡിപി മുന്‍കയ്യെടുത്ത് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ …
മലയാളികളെ കോടിപതിയാക്കാമെന്ന വാഗ്ദാനവുമായി യുകെയില്‍ നിന്നും വാഗ്ദാനപ്പെരുമഴ. ഇന്ത്യയിലെ റിസര്‍വ് ബാങ്കിന്റെയും ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലിന്റെയും പേരിലാണ് മലയാളിക്ക് കോടികള്‍ വാഗ്ദാനം ചെയ്യുന്നത്. ഇമെയില്‍ വഴിയും എസ്എംഎസ് ഉപയോഗിച്ചുമാണ് പലപ്പോഴും ഇരകളെ കെണിയില്‍ വീഴ്ത്താന്‍ തട്ടിപ്പുസംഘം ശ്രമിക്കുന്നത്. യുകെയില്‍ കൊക്കക്കോളയുടെ പ്രചരാണാര്‍ത്ഥം നടത്തിയ നറുക്കെടുപ്പില്‍ 1,000,000,00 പൗണ്ട് സമ്മാനംലഭിച്ചുവെന്നറിയിച്ച് പതിനായിരക്കണക്കിനു മലയാളികള്‍ക്കാണ് അടുത്ത ദിവസങ്ങളില്‍ എസ്.എം.എസ് …
തോമസ് പുളിക്കല്‍ ഒ.ഐ.സി.സി യു.കെയുടെ എല്ലാ റീജണുകളിലേയ്ക്കും പ്രസിഡന്റുമാരെ തെരഞ്ഞെടുത്തതായി ദേശീയ ജനറല്‍ സെക്രട്ടറിമാരായ എബി സെബാസ്റ്റ്യന്‍, ഗിരി മാധവന്‍ എന്നിവര്‍ അറിയിച്ചു. കെ.പി.സി.സി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം കഴിഞ്ഞ ഒരു വര്‍ഷക്കാലം യു.കെയിലെ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ പ്രാഥമികഘടകങ്ങളായ കൗണ്‍സില്‍ കമ്മറ്റികളെ തെരഞ്ഞെടുത്ത ശേഷമാണ് ഫ്രാന്‍സിസ് വലിയപറമ്പില്‍ പ്രസിഡന്റായി ദേശീയ കമ്മറ്റി നിലവില്‍ വന്നത്. സംഘടനാ പ്രവര്‍ത്തനം …
അങ്ങനെ തോമാച്ചനും നഴ്‌സായി -ഹാസ്യനോവല്‍ അദ്ധ്യായം 5 മുന്‍ ഭാഗങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക പിന്നീടങ്ങോട്ടുളള കുറേ ദിവസങ്ങളില്‍ തോമാച്ചന് അപ്പച്ചന്റെ കൂടെ പറമ്പില്‍ പണിയെടുക്കേണ്ടി വന്നു. കപ്പയ്ക്ക് ഇട കിളയ്ക്കുക, തെ്ങ്ങിന് തടമെടുക്കുക ഇതൊക്കെയായിരുന്നു പണികള്‍. ‘കര്‍ത്താവേ, ഭോപ്പാല്‍ എച്ച്എസ്‌സി ഇല്ലായിരുന്നെങ്കില്‍ ഞാനൊരു തൂമ്പാ പണിക്കാരനായി തീരുമായിരുന്നല്ലോ’ എന്നോര്‍ത്ത് തോമാച്ചന്‍ ഇടയ്ക്ക് നെടുവീര്‍പ്പിട്ടു. …
ഇന്ത്യന്‍ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസ് രണ്ടാം തവണയും ബഹിരാകാശത്തേക്ക് പുറപ്പെട്ടു. അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസയ്‌ക്ക് വേണ്ടിയാണ് സുനിത ഇക്കുറിയും ബഹിരാകാശ യാത്ര നടത്തുന്നത്. ഞായറാഴ്‌ച രാവിലെ ഇന്ത്യന്‍ സമയം രാവിലെ 8.10ന് കസഖ്‌സ്ഥാനിലെ ബൈക്കനൂര്‍ നിന്നും റഷ്യന്‍ പേടകമായ സോയൂസ് 31ല്‍ ആണ് സുനിത കുതിച്ചുയര്‍ന്നത്. റഷ്യക്കാരനായ യുറി മലെന്‍ചെങ്കോ, ജപ്പാനില്‍ …
ലണ്ടന്‍ : നൂറ് വര്‍ഷമായി കത്തികൊണ്ടിരിക്കുന്ന ബള്‍ബ് അത്ഭുതമാകുന്നു. 1912 ജൂലൈമാസം നിര്‍മ്മിച്ച 230 വോള്‍ട്ടിന്റെ ഡിസി ഒസ്‌റാം ബള്‍ബാണ് നുറ്വര്‍ഷം പൂര്‍ത്തിയാക്കിയിട്ടും ഫ്യൂസാകാതെ കത്തികൊണ്ടിരിക്കുന്നത്. ടൈറ്റാനിക് ദുരന്തം ഉണ്ടായി കുറച്ച് മാസങ്ങള്‍ക്ക് ശേഷമാണ് ഈ ബള്‍ബ് നിര്‍മ്മിച്ചിരിക്കുന്നത്. റോജര്‍ ഡീബാള്‍ എന്ന എഴുപത്തിനാലു കാരനാണ് ഈ അത്ഭുത ബള്‍ബിന്റെ ഉടമ. സഫോള്‍ക്കിലുളള തന്റെ വീടിന്റെ …
രാജ്യത്തെ അതിര്‍ത്തിരക്ഷാസേനയിലേക്ക് ഇനി തോക്കേന്തിയ മലയാളിമങ്കമാരുടെ സേവനവും. കേരളത്തില്‍നിന്ന് 198 വനിതകളാണ് എഴുത്തുപരീക്ഷയും കായികക്ഷമതാ പരിശോധനയും കഴിഞ്ഞ് പരിശീലനത്തിനുള്ള പട്ടികയിലിടം നേടിയിട്ടുള്ളത്. ബി.എസ്.എഫിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മലയാളി പെണ്‍കുട്ടികള്‍ സൈനികനിരയിലെത്തുന്നത്. ഓഫീസുകളില്‍ ജീവനക്കാരും മെഡിക്കല്‍ വിഭാഗത്തില്‍ ഡോക്ടര്‍മാരും നഴ്‌സുമാരുമായി മലയാളിസ്ത്രീകള്‍ ഉണ്ടെങ്കിലും സൈനികനിരയില്‍ കാവല്‍ജോലിക്ക് ദക്ഷിണേന്ത്യയില്‍നിന്ന് സ്ത്രീകളെ നിയമിക്കുന്നത് ഇതാദ്യമാണ്. പാകിസ്താനുമായുള്ള വാഗ അതിര്‍ത്തിയിലും മറ്റും …
സംസ്ഥാന സര്‍ക്കാര്‍ ചെലവുകള്‍ കുറക്കാനൊരുങ്ങുന്നു. സംസ്ഥാനങ്ങള്‍ ചെലവു ചുരക്കണമെന്ന പതിമൂന്നാം ധനകാര്യ കമ്മിഷന്റെ നിര്‍ദേശം സ്വീകരിച്ചാണ പുതിയ തീരുമാനം. ഇതിന്റെ ഭാഗമായി പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമല്ലാതാക്കുകയെന്ന മറ്റൊരു നിര്‍ദേശം പരിഗണണനയിലുണ്ട്. ഇതു വഴി ചെലവ് വന്‍ തോതില്‍ കുറയ്ക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ചെവലു കുറക്കലിന്റെ ഭാഗമായി ആവശ്യമില്ലാത്ത തസ്തികകള്‍ …