1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പേ ഡേ ലോണ്‍ എടുത്തിട്ടുളളവര്‍ക്ക് മോര്‍ട്ട്ഗേജ് ലഭിക്കില്ല ?
പേ ഡേ ലോണ്‍ എടുത്തിട്ടുളളവര്‍ക്ക് മോര്‍ട്ട്ഗേജ് ലഭിക്കില്ല ?
മുന്‍പ് പേ ഡേ ലോണ്‍ എടുത്തിട്ടുളളവരുടെ വായ്പാ അപേക്ഷകള്‍ പരിഗണിക്കേണ്ടതില്ലെന്ന് പ്രമുഖ വായ്പാ ദാതാക്കളായ ജിഇ മണി
ഹിന്ദു ലീഗുമായി എസ്എന്‍ഡിപി
ഹിന്ദു ലീഗുമായി എസ്എന്‍ഡിപി
ഹിന്ദു ലീഗ് എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ആലോചിക്കുന്നതായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്‍എസ്എസ് അടക്കം മറ്റു ഹിന്ദു സാമുദായിക സംഘടനകളുമായി പാര്‍ട്ടി രൂപവത്കരണം സംബന്ധിച്ച് ഉടന്‍ ചര്‍ച്ച നടത്തുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഹൈന്ദവ രാഷ്ട്രീയ ശാക്തീകരണമാണ് എസ്.എന്‍.ഡി.പിയുടെ അടുത്ത ലക്ഷ്യമെന്നും വെള്ളാപ്പളളി വ്യക്തമാക്കി. എസ്.എന്‍.ഡി.പി. യോഗം സംസ്ഥാന നേതൃത്വ …
പിസി ജോര്‍ജ് എല്‍ഡിഎഫില്‍ ചേരാനെത്തി
പിസി ജോര്‍ജ് എല്‍ഡിഎഫില്‍ ചേരാനെത്തി
തന്നേയും മറ്റ് മൂന്ന് എംഎല്‍എമാരേയും ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പിസി ജോര്‍ജ് സിപിഎം നേതൃത്വത്തെ സമീപിച്ചുവെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജന്‍. എല്‍ഡിഎഫിലെ നാല് എംഎല്‍എമാര്‍ യുഡിഎഫിലേയ്ക്ക് വരാന്‍ തയ്യാറായിരുന്നുവെന്ന പിസി ജോര്‍ജിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ജയരാജന്‍ പുതിയ ആരോപണവുമായി രംഗത്തെത്തിയത്. പിസി ജോര്‍ജിനേയും മറ്റൊരു എംഎല്‍എയും മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടു. പിറവം ഉപതിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പാണ് പിസി …
പൊണ്ണത്തടിയനെ ജനാല പൊളിച്ച് നീക്കി ആശുപത്രിയിലെത്തിച്ചു
പൊണ്ണത്തടിയനെ ജനാല പൊളിച്ച് നീക്കി ആശുപത്രിയിലെത്തിച്ചു
പൊണ്ണത്തടി മൂലം കിടക്കയില്‍ നിന്ന എഴുനേല്‍ക്കാനോ വാതില്‍ കടക്കാനോ കഴിയാത്ത മനുഷ്യനെ ഫയര്‍സര്‍വ്വീസ് എത്തി മുറിയുടെ ജനാല പൊളിച്ച് മാറ്റി ആശുപത്രിയിലെത്തിച്ചങ്കിലും മരിച്ചു. ഡേവിഡ് ഹര്‍സ്റ്റ് എന്ന അന്‍പത്കാരനാണ് മരിച്ചത്. 254 കിലോയിലധികം ഭാരമുളള ഇയാള്‍ കടുത്ത അണുബാധകാരണമാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ലങ്കാഷെയറിലെ ബെല്‍ത്തോണിലാണ് ഹര്‍സ്റ്റ് താമസിക്കുന്നത്. നേരത്തെ ഒരു ഒപ്റ്റീഷ്യനായി ജോലി ചെയ്തിരുന്ന …
ഇവിടെ പ്രണയവിവാഹം പാടില്ല
ഇവിടെ പ്രണയവിവാഹം പാടില്ല
ലക്‌നൗ : പഞ്ചായത്തിന്റെ തീരുമാന പ്രകാരം ഗ്രാമത്തില്‍ പ്രണയ വിവാഹം നിരോധിച്ച നടപടി പോലീസ് അന്വേഷിക്കുന്നു. ഉത്തര്‍പ്രദേശിലെ അസാര എന്ന ഗ്രാമത്തിലാണ് ഇത്തരം ഡ്രാക്കോണിയന്‍ നിയമങ്ങള്‍ നടപ്പിലാക്കിയിരിക്കുന്നത്. പ്രണയ വിവാഹത്തിന് പൂര്‍ണ്ണമായ നിരോധനമാണ് ഗ്രാമത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാതാപിതാക്കള്‍ നിശ്ചയിക്കുന്ന വിവാഹത്തിന് മക്കള്‍ സമ്മതിക്കണം. നാല്പത് വയസ്സില്‍ താഴെയുളള സ്ത്രീകള്‍ ഒറ്റക്ക് വീട്ടില്‍ നിന്ന് പുറത്തുപോകാന്‍ പാടില്ല, …
ഭാര്യയ്ക്കും മകള്‍ക്കും ചിലവിന് നല്‍കാന്‍ സായ്കുമാറിന് കോടതി നിര്‍ദേശം
ഭാര്യയ്ക്കും മകള്‍ക്കും ചിലവിന് നല്‍കാന്‍ സായ്കുമാറിന് കോടതി നിര്‍ദേശം
നടന്‍ സായികുമാര്‍ 15,000 രൂപ ഭാര്യയ്ക്കും 10,000 രൂപ മകള്‍ക്കും പ്രതിമാസം ചിലവിന് നല്‍കണമെന്ന് കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. ഗാര്‍ഹിക പീഡന നിയമപ്രകാരം സായികുമാറിന്റെ ഭാര്യ പ്രസന്നകുമാരി അദ്ദേഹത്തിനെതിരെ ഫയല്‍ ചെയ്ത കേസിലാണ് വിധി. കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ്. സന്തോഷ്‌കുമാറാണ് കേസ് പരിഗണിച്ചത്. ഇതിന് പുറമേ ബാങ്കില്‍ വസ്തു പണയപ്പെടുത്തി …
ലണ്ടന്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ കല്‍മാഡിക്ക് അനുമതി
ലണ്ടന്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ കല്‍മാഡിക്ക് അനുമതി
ലണ്ടന്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ സുരേഷ് കല്‍മാഡിക്ക് പ്രത്യേക സിബിഐ കോടതി അനുമതി നല്‍കി. ഈ മാസം 26 മുതല്‍ ഓഗസ്റ്റ് 13 വരെയാണ് അനുമതി നല്‍കിയിരിക്കുന്നത്. കോമണ്‍ വെല്‍ത്ത് അഴിമതിക്കേസില്‍ ഉള്‍പ്പെട്ട കല്‍മാഡി ജാമ്യം തേടി ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഒളിമ്പിക്‌സിന്റെ ഭാഗമാകാന്‍ കല്‍മാഡിക്ക് അര്‍ഹതയില്ലെന്ന് കേന്ദ്ര കായികമന്ത്രി അജയ് മാക്കന്‍ പ്രതികരിച്ചു.ഒളിംപിക്‌സിന് കല്‍മാഡിയെ ക്ഷണിച്ചിട്ടില്ലെന്ന് …
എല്‍ഡിഎഫില്‍നിന്ന് എംഎല്‍എമാര്‍ യുഡിഎഫിലേക്ക് വരുമായിരുന്നു’
എല്‍ഡിഎഫില്‍നിന്ന് എംഎല്‍എമാര്‍ യുഡിഎഫിലേക്ക് വരുമായിരുന്നു’
എല്‍ ഡി എഫില്‍നിന്ന് കൂടുതല്‍ എം എല്‍ എമാര്‍ യു ഡി എഫിലേക്ക് വരാന്‍ സന്നദ്ധരായിരുന്നുവെന്ന് പി സി ജോര്‍ജ്ജിന്റെ വെളിപ്പെടുത്തല്‍;. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഇപ്പോള്‍ വേണ്ട എന്നു പറഞ്ഞതുകൊണ്ടാണ് അത് നടക്കാതിരുന്നതെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. ആര്‍ ശെല്‍വരാജിനെ യു ഡി എഫിലെത്തിച്ചത് തന്റെ ആസൂത്രണമാണ്. കെ ബി ഗണേഷ്‌കുമാറിന് സ്വഭാവ …
അര പെന്‍സില്‍ താഴെ മുടക്കി നാട്ടിലേക്ക് ഫോണ്‍ വിളിക്കണോ ?
അര പെന്‍സില്‍ താഴെ മുടക്കി നാട്ടിലേക്ക് ഫോണ്‍ വിളിക്കണോ ?
നാടെന്നത് ഓരോ മലയാളിക്കും എന്നുമൊരു നൊസ്റ്റാള്‍ജിയ ആണ്.ആഴ്ചയില്‍ ഒരു രണ്ടു മണിക്കൂര്‍ എങ്കിലും നാട്ടിലേക്ക് വിളിക്കാത്ത ഒരു മലയാളി കുടുംബവും യു കെയില്‍ ഉണ്ടാവില്ല.നാട്ടിലേക്ക് വിളിക്കാന്‍ മിക്ക മലയാളികളും ഇപ്പോള്‍ മുടക്കുന്നത് മിനിട്ടിന് ഒരു പെന്‍സോ അതില്‍ കൂടുതലോ ആണ്. ഇത്രയും പണം മുടക്കിയാലും കണക്ഷന്‍ കിട്ടാന്‍ വേണ്ടി മിനിട്ടുകള്‍ കാത്തിരിക്കുകയും കിട്ടിക്കഴിയുമ്പോള്‍ അവ്യക്തമായി സംസാരിക്കുകയും …
വെറും 2.99 ശതമാനം പലിശ നിരക്കില്‍ മോര്‍ട്ട്ഗേജ് വേണോ ?
വെറും 2.99 ശതമാനം പലിശ നിരക്കില്‍ മോര്‍ട്ട്ഗേജ് വേണോ ?
ലണ്ടന്‍ : ബ്രിട്ടനിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ എച്ച്എസ്ബിസി പുതിയ മോര്‍ട്ട്ഗേജ് പലിശ നിരക്ക് പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഇടപാടുകാര്‍ക്ക് ബ്രിട്ടനിലെ തന്നെ ഏറ്റവും കുറഞ്ഞ പലിശനിരക്കായ 2.99 ശതമാനം പലിശനിരക്കില്‍ വായ്പ ലഭിക്കും. എന്നാല്‍ വായ്പ ലഭിക്കുന്നയാള്‍ക്ക് പ്രോപ്പര്‍ട്ടിയുടെ നാല്പത് ശതമാനം തുകയെങ്കിലും ഡെപ്പോസിറ്റ് മുടക്കണം . അഞ്ചുവര്‍ഷത്തെ സ്ഥിരനിരക്കായിട്ടാണ് ഈ പലിശനിരക്ക് ഈടാക്കുന്നത്. നിലവില്‍ …