മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ഒരു ബൃഹദ്ചിത്രത്തിന് പ്രശസ്ത ചലച്ചിത്ര നിര്‍മാതാവ് ജോണി സാഗരിക തുടക്കമിടുന്നു. ബൈബിളിനെ ആസ്പദമാക്കി 35 കോടി രൂപ ചെലവില്‍ ഇസ്രായേലില്‍ ചിത്രീകരിക്കുന്ന സിനിമയ്ക്ക് ‘മുപ്പത് വെള്ളിക്കാശ്’എന്ന് പേരിട്ടു. കുരിശന്‍ വര്‍ണശാലയാണ് തിരക്കഥ രചിച്ച് ചിത്രം സംവിധാനം ചെയ്യുന്നത്. അന്താരാഷ്ട്ര സഹകരണത്തോടെ ഒരുക്കുന്ന സിനിമയുടെ ഷൂട്ടിങ്ങിനായി 40 അംഗ സംഘം …
ലണ്ടന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മൂന്നു ദിവസത്തെ വിബിഎസ് ജൂലൈ 26, 27, 28 തീയതികളില്‍ രാവിലെ 10.30 മുതല്‍ നാലുവരെ ഗുഡ് ഷെപ്പേര്‍ഡ് ചര്‍ച്ചില്‍ (Beavers lane, Hounslow west, TW4 6HJ)) നടക്കും. പ്രഗത്ഭരായ ബൈബിള്‍ കോളജ് അധ്യാപകരുടെ മേല്‍നോട്ടത്തില്‍ വിവിധ ക്ളാസുകളും ഗാനങ്ങളും പ്രോജക്ടു വര്‍ക്കുകളും നടക്കുന്നു. പുതുതലമുറയെ ആത്മീയമായി നടക്കാന്‍ …
അഞ്ചേരി ബേബി വധക്കേസില്‍ യഥാര്‍ഥ പ്രതികളെ തിരിച്ചറിഞ്ഞതായി അന്വേഷണ സംഘം. ഇവരിപ്പോള്‍ അന്യസംസ്ഥാനങ്ങളില്‍ കഴിയുകയാണ്. എം.എം മണി ഉള്‍പ്പെടെയുള്ളവരെ ചോദ്യംചെയ്തതില്‍ നിന്നും സാക്ഷി മൊഴികളില്‍ നിന്നുമാണ് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. കേസില്‍ അറസ്റ്റിലായ ഒമ്പത് പേരില്‍ മൂന്ന് പേര്‍ മാത്രമാണ് കൊലപാതകത്തില്‍ പങ്കെടുത്തതെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. കഴിഞ്ഞ മൂന്ന് ആഴ്ച നടത്തിയ അന്വേഷണത്തിനൊടുവിലാണ് അഞ്ചേരി …
വിപിന്‍ കെ എസ് വ്യാജ റിക്രൂട്ട്മെന്റ് നടത്തി പണംവാങ്ങിയതായി നോട്ടിംഗ്‌ഹാം മലയാളിക്കെതിരെ ആരോപണംയു.കെയില്‍ നഴ്സിംഗ് ഉള്‍പ്പടെ വിവിധ തസ്തികകളില്‍ ജോലിയും യൂണിവേഴ്സിറ്റികളില്‍ അഡ്മിഷനും ജോലിയും വാഗ്ദാനം ചെയ്ത് അനവധിപ്പേരില്‍ നിന്നും കോട്ടയം സ്വദേശിയായ നോട്ടിംഗ്‌ഹാം മലയാളി മാത| തോമസ് പണം തട്ടിച്ചുവെന്നാണ് ആരോപണം.കബളിപ്പിക്കപ്പെട്ട ജിയോ എന്ന യുവാവിനെ പണം തിരികെത്തരാം എന്ന വ്യാജേന വീട്ടിലേക്ക് വിളിച്ചുവരുത്തി …
പരിചരിക്കാനാരുമില്ലാതെ കെയര്‍ഹോമുകളിലേക്ക് പോകേണ്ടി വരുന്ന വൃദ്ധര്‍ക്ക് ഒരാശ്വാസ വാര്‍ത്ത. കെയര്‍ ഹോമിലെ ചെലവിനായി ഇനി സ്വന്തം പേരിലുളള വസ്തുവകകള്‍ വില്‍ക്കേണ്ടതില്ല. പകരം അതിനുളള ചെലവ് ഗവണ്‍മെന്റ് കടമായി നല്‍കും. നല്‍കിയ തുക മരണശേഷം ഈ വസ്തുവകകളില്‍ നിന്ന് ഗവണ്‍മെന്റ് തിരിച്ച് പിടിച്ചോളും. പേ വെന്‍ യൂ ഡൈ എന്നു പേരിട്ടിരിക്കുന്ന പദ്ധതി രണ്ടായിരത്തി പതിനഞ്ചോടെ നടപ്പിലാക്കാനാണ് …
ലണ്ടന്‍ : സ്വന്തം കുഞ്ഞിനെ തിരക്കേറിയ റോഡിലുപേക്ഷിച്ച റഷ്യക്കാരിയായ അമ്മയ്ക്ക് എട്ടുവര്‍ഷം ജയില്‍ശിക്ഷ. കുഞ്ഞിനെ വാഹനമിടിക്കണം എന്ന ഉദ്ദേശത്തോടെയാണ് ഇവര്‍ ഒന്‍പത് മാസം പ്രായമുളള കുഞ്ഞിനെ റോഡിന് നടുക്ക് ഉപേക്ഷിച്ചത്. എലീന ഓസീന എന്ന ഇരുപത്തിനാല് കാരിയായ സ്ത്രീയാണ് ഈ ക്രൂരത ചെയ്തത്. തന്റെ കാമുകന്‍ ഉപേക്ഷിച്ച് പോയതോടെ എലീന കുഞ്ഞിനെ ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ …
പ്രസവശേഷം കുറഞ്ഞത് ആറുമാസമെങ്കിലും കുഞ്ഞിനെ മുലയൂട്ടുന്നത് ശരീരഭാരം കുറയാന്‍ സഹായിക്കുമെന്ന് കണ്ടെത്തല്‍. മൂലയൂട്ടുന്നത് മൂലം ഒരു മുപ്പത് വര്‍ഷത്തേക്കെങ്കിലും അമിതമായി വണ്ണം വെയ്ക്കില്ലെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.. . ചുരുങ്ങിയത് ആറ് മാസമെങ്കിലും കുട്ടിക്ക് മുലപ്പാല്‍ നല്‍കുന്ന ആമ്മമാരുടെ ശരീരഭാരം രണ്ട് LBS എങ്കിലും കുറയുന്നുണ്ടെന്നും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തി. എന്നാല്‍ ഇതിലൊക്കെ ഉപരിയായി മുലയൂട്ടുന്ന …
പോലീസ് ഡ്രൈവറെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആട് ആന്റണിക്ക് ‘ഭാര്യ’മാര്‍ 17. ആന്റണിയെ തേടിപ്പോയ ഉദ്യോഗസ്ഥര്‍ കേരളത്തിലും അന്യസംസ്ഥാനങ്ങളിലുമായി ഇതുവരെ കണ്ടെത്തിയതാണ് ഇത്രയും പേര്‍. അന്വേഷണം പുരോഗമിക്കുമ്പോള്‍ ‘ഭാര്യ’മാരുടെ എണ്ണവും കൂടാനാണ് സാധ്യതയെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. മൂന്നു സ്ത്രീകളിലായി ആന്റണിക്ക് മൂന്നു മക്കളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ രണ്ടുപേര്‍ പെണ്‍കുട്ടികളാണ്. കേരളത്തിലും അന്യസംസ്ഥാനങ്ങളിലുമായി ആന്റണിക്ക് നിരവധി സ്ത്രീകളുമായി …
കാണാതായ ബോളിവുഡ് താരം ലൈല ഖാന്റെ നാസിക്കിലുള്ള ഫാംഹൗസിന് സമീപം മൃതദേഹങ്ങളുടെയും വസ്ത്രങ്ങളുടെയും അവശിഷ്ടങ്ങള്‍ കണ്ടെത്തി. ലൈലയുടെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളാണ് ഇവയെന്ന് സംശയിക്കുന്നു. മുംബൈക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് മുംബൈയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ നാസിക്ക് ജില്ലയിലെ ജഗത്പുരിയിലുള്ള ഫാംഹൗസിന് സമീപത്തുനിന്ന് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മൂന്ന് തലയോട്ടികളും വസ്ത്രഭാഗങ്ങളും സെപ്റ്റിക് ടാങ്കില്‍ നിന്നും കണ്ടെടുത്തതായി അന്വേഷണ …
കല്ലമ്പലം ബിജു പുതുതായി ചുമതലയേറ്റ ഒഐസിസി യുകെ നാഷണല്‍ കമ്മിറ്റി ഭാരവാഹികള്‍ക്ക് മിച്ചാമില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളും ചേര്‍ന്ന് ഊഷ്മളസ്വീകരണം നല്കി. ഇതോടൊപ്പം സംഘടനയുടെ മിച്ചാംകൗണ്‍സില്‍ കമ്മിറ്റിയും നിലവില്‍വന്നു. മിച്ചാം മഹേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ടി.ഹരിദാസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. ഒഐസിസിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിലൂടെ പ്രവാസി ഇന്ത്യാക്കാരുടെ പ്രശ്‌നങ്ങള്‍ അധികാരികളുടെ മുന്നിലെത്തിക്കാന്‍ കഴിയുമെന്ന് അദ്ദേഹം …