1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അഞ്ച് മാസം പ്രായമുളള കുഞ്ഞിനെ ഹാന്‍ഡ്ബാഗില്‍ കടത്തിയ മാതാപിതാക്കള്‍ പിടിയില്‍
അഞ്ച് മാസം പ്രായമുളള കുഞ്ഞിനെ ഹാന്‍ഡ്ബാഗില്‍  കടത്തിയ മാതാപിതാക്കള്‍  പിടിയില്‍
അഞ്ച് മാസം പ്രായമുളള കുഞ്ഞിനെ ഹാന്‍ഡ്ബാഗിലടച്ച് കടത്താന്‍ ശ്രമിച്ച മാതാപിതാക്കള്‍ ഷാര്‍ജ എയര്‍പോര്‍ട്ടില്‍ പിടിയിലായി. കുഞ്ഞിന് പാസ്സ്‌പോര്‍ട്ടോ വിസയോ ഇല്ലാത്തതിനാലാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് കുട്ടിയെ ബാഗിലാക്കി ഇവര്‍ കടത്താന്‍ ശ്രമിച്ചത്. ഈജിപ്തുകാരായ മാതാപിതാക്കളാണ് പിടിയിലായത്. എക്‌സ്‌റേ പരിശോധനയിലാണ് ബാഗിനുളളില്‍ കുട്ടിയുളള വിവരം സെക്യുരിറ്റി അധികൃതര് കണ്ടെത്തുന്നത്. കുട്ടിയുടെ ജീവന്‍ അപകടത്തിലാക്കിയതിനാണ് മാതാപിതാക്കള്‍ക്കെതിരേ കേസ് …
കെട്ടിപ്പിടിച്ചാല്‍ കൊക്കോ കോള ഫ്രീ
കെട്ടിപ്പിടിച്ചാല്‍ കൊക്കോ കോള ഫ്രീ
സിംഗപ്പൂര്‍ : ഒന്നു കെട്ടിപ്പിടിച്ചാല്‍ കൊക്കോകോള ഫ്രീയായി ലഭിക്കും. ആരെയാണന്നല്ലേ… മറ്റാരേയുമല്ല, ഈ കൊക്കോകോള വെന്‍ഡിങ്ങ് മെഷീനെ തന്നെ. സിംഗപ്പൂരിലാണ് കമ്പനിയുടെ ഓപ്പണ്‍ ഹാപ്പിനെസ്സ് കാമ്പെയ്‌ന്റെ ഭാഗമായി ഈ സൗഹൃദ വെന്‍ഡിങ്ങ് മെഷീന്‍ സ്ഥാപിച്ചിരിക്കുന്നത്. ആരെങ്കിലും ഈ മെഷീനെ ഗാഢമായി ഒന്നു കെട്ടിപ്പിടിച്ചാല്‍ കൊക്കോകോളയുടെ ഒരു ടിന്‍ ലഭിക്കും. മെഷീനിലെ കൊക്കോ കോളയുടെ പ്രശ്‌സതമായ ലോഗോ …
പൊണ്ണത്തടി കുറക്കാനുളള വാക്‌സിന്‍ വരുന്നു
പൊണ്ണത്തടി കുറക്കാനുളള വാക്‌സിന്‍ വരുന്നു
ലണ്ടന്‍ : പൊണ്ണത്തടി കുറക്കാനുളള വാക്‌സിന്‍ കണ്ടുപിടിച്ചതായി ശാസ്ത്രജ്ഞര്‍. വാക്‌സിനെടുത്ത് ദിവസങ്ങള്‍ക്കുളളില്‍ തന്നെ പത്ത് മുതല്‍ ഇരുപത് ശതമാനം വരെ തടി കുറയ്ക്കാനാകുമെന്നാണ് ഡോക്ടര്‍മാരുടെ അവകാശവാദം. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ഉദ്ദീപിപ്പിച്ച് കൊഴുപ്പുനിറഞ്ഞ കോശങ്ങളെ ഇല്ലാതാക്കുകയാണ് ഈ വാക്‌സിന്‍ ചെയ്യുന്നത്. നിലവില്‍ ഡയറ്റിങ്ങും ശസ്ത്രക്രീയയുമാണ് പൊണ്ണത്തടി കുറക്കാനായി നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ അതിന് ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉളളതിനാല്‍ …
മൂന്ന് വര്‍ഷത്തിനുളളില്‍ മൂന്ന് ലക്ഷം പൗണ്ടിലേറെ സമ്പാദിച്ച അഭിസാരിക നികുതി അടക്കാത്തതിന് ജയിലില്‍
മൂന്ന് വര്‍ഷത്തിനുളളില്‍ മൂന്ന് ലക്ഷം പൗണ്ടിലേറെ സമ്പാദിച്ച  അഭിസാരിക നികുതി അടക്കാത്തതിന് ജയിലില്‍
നികുതി വെട്ടിപ്പിന് അഭിസാരികക്ക് പതിനാറ് മാസത്തെ ജയില്‍ ശിക്ഷ. കാള്‍ ഗേള്‍ ജോലിയിലൂടെ ലക്ഷക്കണക്കിന് പൗണ്ടുകള്‍ സമ്പാദിച്ചിട്ടും ഒരു പൗണ്ട് പോലും നികുതിയടക്കാതിരുന്നതിനാണ് ഡോണ അസുറ്റേറ്റ്‌സ് എന്ന ഇരുപത്തിയൊന്‍പതുകാരിയെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. മൂന്ന് വര്‍ഷത്തിനുളളില്‍ മൂന്ന് ലക്ഷം പൗണ്ടിലേറെ ഡോണ സമ്പാദിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. ഒരുലക്ഷത്തി പതിനായിരം പൗണ്ടിന്റെ ഡെപ്പോസിറ്റ് ഡോണയുടെ പേരിലുണ്ട്. …
ടി പിയില്ലാത്ത ‘ടിപി ഭവനി’ല്‍ ഓര്‍മ്മകളുമായി ഇനി രമയുണ്ട്
ടി പിയില്ലാത്ത ‘ടിപി ഭവനി’ല്‍ ഓര്‍മ്മകളുമായി ഇനി രമയുണ്ട്
വീടെന്ന സ്വപ്നം ബാക്കിയാക്കി യാത്രയായ ടിപി ചന്ദ്രശേഖരന്റെ കുടുംബം പുതിയ വീടായ ടിപി ഭവനിലേക്ക് താമസം മാറി. സഖാക്കളുടെ സഹായത്തോടെ പണി പൂര്‍ത്തീകരിച്ച വീട്ടിലേക്ക് വളരെ ലളിതമായ ചടങ്ങുകളോടെയാണ് രമയും കുടുംബവും താമസം മാറിയത്. ലോണ്‍ സഹായത്തോടെ പണിതിരുന്ന വീട് പൂര്‍ത്തിയാകും മുന്‍പ് ടിപി ഓര്‍മ്മയായെങ്കിലും, വീടെന്ന സ്വപ്‌നം രമ സ്വന്തം ചുമലില്‍ ഏറ്റെടുത്ത് സാക്ഷാത്കരിക്കുകയായിരുന്നു,മകന്‍ …
എം വി ജയരാജനെതിരെ അശ്ലീലപ്രയോഗത്തിന് കേസ്
എം വി ജയരാജനെതിരെ അശ്ലീലപ്രയോഗത്തിന് കേസ്
ഷുക്കൂര്‍ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് സി പി ഐ (എം) നേതാവ് എം വി ജയരാജനെതിരെ കേസ്. കണ്ണൂര്‍ ടൗണ്‍ പോലീസാണ് കേസെടുത്തത്. അശ്ലീല പ്രയോഗം നടത്തിയതിനും കേസുണ്ട്. ചോദ്യം ചെയ്യലിന് പി ജയരാജന്‍ അന്വേഷണ സംഘത്തിന്റെ മുറിയിലേക്ക് കടന്നപ്പോഴായിരുന്നു സംഭവം. കണ്ണൂര്‍ ഡിവൈഎസ്പി സുകുമാരനെതിരെയായിരുന്നു ജയരാജന്റെ രോഷപ്രകടനം.മൂന്നാംമുറ പ്രയോഗം ഉണ്ടാകുമോ എന്ന് ചോദിച്ചു …
നടാനൊരു കാലം,പറിക്കാനൊരു കാലം:UK മലയാളിക്കിതു പെരുന്നാള്‍ക്കാലം
നടാനൊരു കാലം,പറിക്കാനൊരു കാലം:UK മലയാളിക്കിതു പെരുന്നാള്‍ക്കാലം
മനോജ് മാത്യു ബ്രിട്ടണിലെ ഈ വര്‍ഷത്തെ സമ്മര്‍ സീസണ്‍ മഴയില്‍ കുതിര്‍ന്നുപോവുമ്പോള്‍ മലയാളികള്‍ക്കിത് ഉത്സവകാലമാണ്. ബൈബിളില്‍ സഭാപ്രസംഗകന്‍ പറയുന്നതുപോലെ എല്ലാത്തിനും ഒരു കാലമുണ്ട്; നടാനൊരു കാലം, നട്ടതു പറിക്കാനൊരു കാലം; കരയാന്‍ ഒരു കാലം, ചിരിക്കാന്‍ ഒരു കാലം; കീറാന്‍ ഒരു കാലം, തുന്നാന്‍ ഒരു കാലം. യു. കെയിലെ മലയാളി ക്രെസ്ഥവരെ സംബന്ധിച്ചിടത്തോളം ജൂലൈമാസം …
അറുപത്തിനാല് മില്യണ്‍ ജാക്‌പോട്ടിന് അവകാശികളെത്തിയില്ല; അവസാനദിനം ഇന്ന്
അറുപത്തിനാല് മില്യണ്‍ ജാക്‌പോട്ടിന്  അവകാശികളെത്തിയില്ല; അവസാനദിനം ഇന്ന്
അറുപത്തിനാല് മില്യണിന്റെ യൂറോമില്യണ്‍ ജാക്‌പോട്ടിന് ഇതേ വരെ അവകാശികളെത്തിയില്ല. ഇന്ന് വെകുന്നേരും അഞ്ച് മണിക്കുളളില്‍ അവകാശികളെത്തിയില്ലെങ്കില്‍ ജാക്‌പോട്ട് നഷ്ടപ്പെടും. ജൂണ്‍ എട്ടിന് നടന്ന നറുക്കെടുപ്പിലെ വിജയിയാണ് ഇതേ വരെ എത്താതിരുന്നത്. യൂറോമില്യണിന്റെ ലോട്ടറി നിയമം അനുസരിച്ച് വിജയികളെ പ്രഖ്യാപിച്ച് മുപ്പത് ദിവസത്തിനുളളില്‍ ടിക്കറ്റുമായി വിജയി നേരിട്ടെത്തി എഴുതി തയ്യാറാക്കിയ അപേക്ഷ നല്‍കിയെങ്കില്‍ മാത്രമേ സമ്മാനം കൈമാറുകയുളളു. …
M4 മോട്ടോര്‍വെയില്‍ കാര്‍ വന്നത് തെറ്റായ ദിശയില്‍
M4 മോട്ടോര്‍വെയില്‍  കാര്‍ വന്നത് തെറ്റായ ദിശയില്‍
> ലണ്ടന്‍ : എം4 പാതയില്‍ രണ്ടുപേരുടെ മരണത്തിനടയാക്കിയ കാര്‍ വന്നത് തെറ്റായദിശയിലായിരുന്നുവെന്ന് സംശയം. വില്‍റ്റ്‌ഷെയറിലെ എം4 പാതയില്‍ ഈസ്റ്റ്ബൗണ്ട് കാരിയേജ് വേയിലെ 14 ഉം 13 ഉം ജംഗ്ഷനിടയിലാണ് അപകടം നടന്നത്. ശനിയാഴ്ച രാത്രി 10.30 ഓടെയാണ് സാമാന്യം നല്ല ട്രാഫിക്കുണ്ടായിരുന്ന പാതയില്‍ അപകടം നടക്കുന്നത്. നീല മാസ്ഡ323 കാറും നീല വോക്‌സ് വാഗന്‍ …
മോഹന്‍ലാലും ലണ്ടന്‍ ഒളിമ്പിക്‌സിന്
മോഹന്‍ലാലും ലണ്ടന്‍ ഒളിമ്പിക്‌സിന്
ജോഷി സംവിധാനം ചെയ്യുന്ന റണ്‍ ബേബി റണ്‍ പൂര്‍ത്തിയാക്കുന്നതിന് പിന്നാലെ അവധിക്കാലം ചെലവഴിയ്ക്കാന്‍ മോഹന്‍ലാല്‍ ലണ്ടനിലേക്ക് പറക്കുന്നു. ലണ്ടനില്‍ നടക്കുന്ന ഒളിമ്പിക്‌സ് കാണാന്‍ ലാലും കുടുംബവും എത്തുമെന്നാണ് അറിയുന്നത്. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് 12 വരെയാണ് ഒളിമ്പിക്‌സ് നടക്കുന്നത്. ജൂലൈ അവസാനത്തോടെ മോഹന്‍ലാല്‍ ലണ്ടനിലേക്ക് യാത്ര തിരിക്കും. ഓഗസ്റ്റ് അഞ്ചുവരെ ഒളിമ്പിക്‌സ് ഗ്യാലറികളില്‍ ലാലും …